ആ ..കിട്ടി പോയി …ഇത് മതി …ഇതാകുമ്പോൾ എന്റെ ഇന്നത്തെ ഡ്രെസ്സിനു മാച്ച് ആണ് …ഇത് തന്നെ എടുക്കാം …എന്റെ വിനയേട്ടാ നമ്മൾ ഇന്ന് കലക്കും …അവൾ ആ ഷർട്ടും അതിനു മാച്ച് ആയ പാന്റും എടുത്ത് വളരെ സന്തോഷത്തോടെ റൂം വിട്ട് പുറത്തേക്കു പോയി …
വാസുകി അത് ഭംഗിയായി അയൺ ചെയ്തു ..അതിനു ശേഷം അത് തിരികെ കൊണ്ടു പോയി വിനയ്ടെ റൂമിൽ വെച്ചു …എന്നിട്ട് തിരികെ ഇറങ്ങാൻ വന്നപ്പോളാണ് വിനയ് റൂമിലേക്ക് കടന്നു വന്നത് ..
അവളെ കണ്ടു അയാൾ ഒന്നു സംശയത്തോടെ നോക്കി …
എന്താടി നീ ഇവിടെ ? വിനയ് തന്റെ സ്ഥിരം പരുക്കൻ ഭാഷയിൽ അവളോട് ചോദിച്ചു ..
അത് ..പിന്നെ …ഞാൻ …ഷർട്ട് …വിനയേട്ടൻ …..അവൾ നിന്നു പരുങ്ങി ….
എന്ത് ?…..എന്താടി നീ നിന്നു പരുങ്ങുന്നത് …സത്യം പറഞ്ഞോ എന്തോ കുരുത്തക്കേട് ഒപ്പിക്കാൻ കേറിയതല്ലേ ..
ദേ മനുഷ്യാ രാവിലെ തന്നെ വെറുതെ എന്റെ മെക്കിട്ടു കേറാൻ വരരുത് …ഒരു നല്ല കാര്യം ചെയ്യാൻ വന്ന എനിക്ക് ഇത് തന്നെ കിട്ടണം …ഒന്നു ഹെല്പാമെന്നു വെച്ചപ്പോ കുരുത്തക്കേട് പോലും ..
നിന്റെ സഹായം കൊണ്ടു പൊറുതി മുട്ടി ഇരിക്കുവാ ഞാൻ …ഇനി എന്താണാവോ അടുത്തത് ..
വിനയേട്ടന് ഇന്ന് ഇടാനുള്ള ഡ്രസ്സ് ഞാൻ അവിടെ അയൺ ചെയ്തു അവിടെ വെച്ചിട്ടുണ്ട് …വെറുത കൈ വയ്യാതെ അതൊന്നും ചെയ്യാൻ നിൽക്കണ്ട ..
എന്റെ റൂമിൽ കയറി എന്റെ അനുവാദമില്ലാതെ എന്റെ ഡ്രസ്സ് എടുക്കാൻ നിന്നേ ആരാടി ഇപ്പൊ ഇങ്ങോട്ട് ക്ഷണിച്ചത് ?
ഭർത്താവിന്റെ റൂമിൽ കയറാൻ ഭാര്യ ആരുടെ അനുവാദമാണ് ചോദിക്കേണ്ടത് ?
Ntayi bro oru update taa
Two daysinullil thannekkam….
Bro adutha part ennu varum
അടുത്ത പാർട്ട് ഇങ്ങു പോരട്ടെ കുമാരേട്ടാ..
അച്ചൂസ്…. എന്തായി…???…അടുത്ത് തന്നെ വരോ…?? ??..ചുമ്മാ ചോദിച്ചു എന്നെ ഉള്ളോ????
ഇത്തിരി ലേറ്റ് ആവും ?
❤
ഒരു കൊഴപ്പോം ഇല്ല്യാ….തിരക്ക് ഒകെ കഴിഞ്ഞു വന്നാൽ മതി….കാത്തിരിക്കാം…???..ഇടക്ക് വാസൂനെ miss ചെയ്യും .?????
Excellent ❤️
Thank you?❤️❤️
???????
❤️❤️❤️❤️❤️
❤️❤️❤️❤️
❤️❤️❤️❤️❤️