ഹൃദയരാഗം 18 [Achu Siva] 756

അപ്പോഴാണ് അവരുടെ ക്ലാസ്സിലെ ആസ്ഥാന കുത്തിത്തിരുപ്പ്കാരിയും കുശുമ്പിയും പുട്ടി ഭൂതവുമായ റ്റീനയും അവളുടെ വലം കൈ ആയ പ്രിയയും അവരുടെ അടുത്തേക്ക് വന്നത് …പണ്ട് മുതലേ വാസുകിയുടെ സൗന്ദര്യത്തിൽ എന്തെന്നില്ലാത്ത അസൂയ കാത്തു സൂക്ഷിക്കുന്നവളാണ് ടീന …അത് കൊണ്ടു തന്നെ വാസൂനെ താഴ്ത്തി കെട്ടാനുള്ള ഒരവസരവും അവൾ പാഴാക്കാറില്ല …

എടി പ്രിയേ ,ഇന്നിവിടെ ചിലർ ആരെയൊക്കെയോ കൂട്ടി കൊണ്ടു വരാമെന്നോ പരിചയപെടുത്താമെന്നോ ഒകെ വല്യ ഡയലോഗ് അടിച്ചിട്ടല്ലെടി പോയത് …എന്നിട്ട് ആരുടേം പൊടി പോലും കാണാനില്ലല്ലോ …ടീന വാസുകിയെ കളിയാക്കുന്ന രീതിയിൽ ഒന്നു ആക്കി ചിരിച്ചു കൊണ്ടു പറഞ്ഞു …

അതാടി ഞാനും ആലോചിക്കണത് …ചിലപ്പോ നമ്മുടെ വെട്ടത്തു കാണിക്കാൻ കൊള്ളാത്ത മുതലായിരിക്കും ഇവളുടെ കെട്ടിയോൻ …അതാണ് വരാൻ ഇത്ര മടി ..
പ്രിയയും കളിയാക്കാൻ ഒപ്പം കൂടി …

വാസുകി അവരെ ദഹിപ്പിച്ചു ഒരു നോട്ടം നോക്കി …അവർ  അത് കണ്ടു പുച്ഛിച്ചു മുഖം വെട്ടിച്ചു …

ദേ ടീന , കുറച്ചു മര്യാദക്ക് സംസാരിക്കണം …ഇവളുടെ വിനയേട്ടൻ ഒരുപാട് തിരക്കുകൾ ഉള്ള മനുഷ്യൻ ആണ് …ധാരാളം ചുമതലകളും ഉത്തരവാദിത്തങ്ങളും ഒക്കെയുള്ള വലിയൊരു പൊസിഷനിൽ ഇരിക്കുന്ന വ്യക്തി …അല്ലാതെ വെറുതെ വായി നോക്കി നടക്കുവല്ല വിളിക്കുമ്പോ ഓടി പിടച്ചിങ്ങു വരാൻ .നിന്നെ പോലെ വിവരം ഇല്ലാത്തവരോടൊന്നും ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല ….അഞ്ജന ടീനയോടു നല്ല ചൂടായി സംസാരിച്ചു …

നീ വാ വാസുകി ഇതൊന്നും മൈൻഡ് ചെയ്യണ്ട …അസൂയ മൂക്കുമ്പോ ഇതൊക്കെ പതിവാ …ഗീതു അവളുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ടു അഞ്ജനയേം കൂട്ടി ക്ലാസ്സിനു വെളിയിലേക്ക് പോയി .

വെളിയിൽ ഇറങ്ങിയ വാസുകി ദേഷ്യം കൊണ്ടു പല്ല് കടിച്ചു ….എടി എനിക്ക് വന്ന ദേഷ്യത്തിന് അടിച്ചവൾടെ അണപല്ല് അടിച്ചു  ഇളക്കാനാ തോന്നിയത് …പിന്നെ ഞാനങ്ങു വേണ്ടാന്ന് വെച്ചിട്ടാ 

115 Comments

  1. ꧁ ⭐ആദി⭐ ꧂

    Ntayi bro oru update taa

    1. Two daysinullil thannekkam….

  2. Bro adutha part ennu varum

  3. അടുത്ത പാർട്ട് ഇങ്ങു പോരട്ടെ കുമാരേട്ടാ..

  4. അച്ചൂസ്…. എന്തായി…???…അടുത്ത് തന്നെ വരോ…?? ??..ചുമ്മാ ചോദിച്ചു എന്നെ ഉള്ളോ????

    1. ഇത്തിരി ലേറ്റ് ആവും ?

      1. വിരഹ കാമുകൻ???

      2. ഒരു കൊഴപ്പോം ഇല്ല്യാ….തിരക്ക് ഒകെ കഴിഞ്ഞു വന്നാൽ മതി….കാത്തിരിക്കാം…???..ഇടക്ക് വാസൂനെ miss ചെയ്യും .?????

  5. Excellent ❤️

    1. Thank you?❤️❤️

  6. ???????

    1. ❤️❤️❤️❤️❤️

  7. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

Comments are closed.