വിനയ് അത് കേട്ടില്ലെന്ന ഭാവത്തിൽ വണ്ടി എടുത്ത് അവിടെ നിന്നും പോയി …
അവൾ അത് സങ്കടത്തോടെ നോക്കി നിന്നു ..
ശേ ,ഞാൻ ഇനി അവളുമാരോട് എന്ത് പറയും എന്റെ ദൈവമേ ….ഈ മുരടൻ കടുവ ഞാൻ വിളിച്ചിട്ട് വന്നില്ലെന്ന് പറഞ്ഞാൽ നാണക്കേടാകും …ഇനി വൈകിട്ട് വരില്ലെന്നു പറഞ്ഞത് വെറുതെ ആയിരിക്കുമോ ?ഏതായാലും അപ്പൊ ഒന്നു വിളിച്ചു നോക്കാം …അവൾ കോളേജിനുള്ളിലേക്ക് നടന്നു പോയി …
അവൾ കുറച്ചു നേരത്തെ വന്നതിനാൽ ക്ലാസ്സിൽ അധികം കുട്ടികൾ ഇല്ലായിരുന്നു …കുറച്ചു കഴിഞ്ഞപ്പോ ഗീതുവും അഞ്ജനയും കൂടി അങ്ങോട്ട് വന്നു ..
“ടി നീ എന്താ ഇത്ര നേരത്തെ …അല്ല അപ്പോ നിന്റെ വിനയേട്ടന്റെ കൂടെ അല്ലേ വന്നത് …ഇന്ന് എല്ലാർക്കും പരിചയപ്പെടുത്തി കൊടുക്കാമെന്നും പറഞ്ഞല്ലേ ചേച്ചി ഇന്നലെ പോയത് “.ഗീതു അവളുടെ അടുത്തേക്ക് ചെന്നു ചോദിച്ചു ..
എന്റെ പൊന്നു ഗീതുസേ അങ്ങേരെ ഞാൻ അണിയിച്ചൊരുക്കി ഈ കോളേജിന്റെ പടിവാതിലു വരെ എത്തിച്ചതാ …പക്ഷേ സംഭവം ചീറ്റി പോയി …എന്തോ അത്യാവശ്യമായി ചെല്ലണമെന്ന് പറഞ്ഞു ഒരു കോൾ വന്നു ….അപ്പൊ തന്നെ എന്നെ അവിടെ ഇറക്കി വിട്ട് ഒറ്റ പോക്കായിരുന്നു …
ശെടാ അത് കഷ്ടായി പോയല്ലോ …ആ പോട്ടെ സാരമില്ല …തിരക്കായ കൊണ്ടല്ലേ …വൈകിട്ട് വിളിക്കാൻ വരുമോടി ? അങ്ങനാണേൽ അപ്പൊ പരിചയപ്പെടുത്താലോ .അഞ്ജന അവളെ സമാധാനിപ്പിച്ചു .
വരില്ലെന്ന പറഞ്ഞിട്ട് പോയത് …എന്തായാലും നന്നായിട്ട് വിളിച്ചു ഒന്നു ശല്യം ചെയ്യണം …വരുമോന്ന് നോക്കാലോ …അവൾ ഒരു പ്രതീക്ഷ പോലെ പറഞ്ഞു …
Ntayi bro oru update taa
Two daysinullil thannekkam….
Bro adutha part ennu varum
അടുത്ത പാർട്ട് ഇങ്ങു പോരട്ടെ കുമാരേട്ടാ..
അച്ചൂസ്…. എന്തായി…???…അടുത്ത് തന്നെ വരോ…?? ??..ചുമ്മാ ചോദിച്ചു എന്നെ ഉള്ളോ????
ഇത്തിരി ലേറ്റ് ആവും ?
❤
ഒരു കൊഴപ്പോം ഇല്ല്യാ….തിരക്ക് ഒകെ കഴിഞ്ഞു വന്നാൽ മതി….കാത്തിരിക്കാം…???..ഇടക്ക് വാസൂനെ miss ചെയ്യും .?????
Excellent ❤️
Thank you?❤️❤️
???????
❤️❤️❤️❤️❤️
❤️❤️❤️❤️
❤️❤️❤️❤️❤️