അല്ല കോളേജിൽ ഇന്നെന്താ ഫങ്ഷൻ ?..ഫാഷൻ പരേഡോ മറ്റൊ ആണോ ?യാത്രക്കിടയിൽ വിനയ് വാസുനോട് ചോദിച്ചു …
തന്നെ കളിയാക്കിയതാണെന്നു മനസ്സിലാക്കിയ അവൾ അയാളെ ഒന്നു ചുണ്ട് കൂർപ്പിച്ചു നോക്കി …
കണ്ണുരുട്ടുവൊന്നും വേണ്ട ,സത്യം പറയാലോ വാസുകി നല്ല അസ്സലു ബോറായിട്ടുണ്ട് …ആരെ കാണിക്കാനാണാവോ …അയാൾ വെളിയിലേക്ക് നോട്ടം മാറ്റിക്കൊണ്ട് പറഞ്ഞു …
“കാണേണ്ടവർ കാണുന്നില്ലല്ലോ” …അവളും ഒരു ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു …
എന്ത് ?….വിനയ് സംശയത്തോടെ ചോദിച്ചു …
അല്ല നിങ്ങക്കിപ്പോ എന്താ ?എനിക്ക് കുറച്ചു സൗന്ദര്യം ഉണ്ടായി പോയി …എന്റീശ്വരാ ആണുങ്ങൾക്കും ഉണ്ടോ ഇത്രക്ക് അസൂയ …അവള് താടിക്കു കൈയും കൊടുത്ത് പറഞ്ഞു …
അയ്യാ ,അസൂയ ….എനിക്ക് …അതും നിന്നോട് ….ഒന്നു പോടി …
പോകുന്ന വഴിക്ക് നിന്നെ ആ പാടത്തോട്ടു ഇറക്കി വിടാം ….അതിന്റെ നടുവിൽ പോയി നിന്നോ …അപ്പൊ കാണാം സൗന്ദര്യം …
വിനയേട്ടാ …,അവൾ ഒരു കെറുവോടെ വിളിച്ചു ..
“എന്നോടിനി മിണ്ടണ്ട” …അവൾ കവിളും വീർപ്പിച്ചു കൈ കെട്ടി വെളിയിലേക്കു നോക്കി ഇരുന്നു ..
വിനയ് ഒരു ചെറു പുഞ്ചിരിയോടെ ഡ്രൈവിങ്ങിൽ ശ്രെദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചു …എങ്കിലും അയാളുടെ മനസ്സ് അതിനു അനുവദിച്ചില്ല …
പാവക്കുട്ടിയെ പോലെ സുന്ദരിയായ വാസുകിയുടെ മുഖത്തേക്ക് വിനയ്ടെ കണ്ണുകൾ നിയന്ത്രണമില്ലാതെ പതിഞ്ഞു കൊണ്ടേ ഇരുന്നു …വെളുത്തു തുടുത്ത അവളുടെ കവിളുകളിൽ നിന്നും ചോര തൊട്ടെടുക്കാം ….ആ നീല കളർ ചുരിദാർ അവളുടെ നിറത്തിന്റെ ശോഭ വർധിപ്പിച്ചു …
Ntayi bro oru update taa
Two daysinullil thannekkam….
Bro adutha part ennu varum
അടുത്ത പാർട്ട് ഇങ്ങു പോരട്ടെ കുമാരേട്ടാ..
അച്ചൂസ്…. എന്തായി…???…അടുത്ത് തന്നെ വരോ…?? ??..ചുമ്മാ ചോദിച്ചു എന്നെ ഉള്ളോ????
ഇത്തിരി ലേറ്റ് ആവും ?
❤
ഒരു കൊഴപ്പോം ഇല്ല്യാ….തിരക്ക് ഒകെ കഴിഞ്ഞു വന്നാൽ മതി….കാത്തിരിക്കാം…???..ഇടക്ക് വാസൂനെ miss ചെയ്യും .?????
Excellent ❤️
Thank you?❤️❤️
???????
❤️❤️❤️❤️❤️
❤️❤️❤️❤️
❤️❤️❤️❤️❤️