ഹൃദയരാഗം 18 [Achu Siva] 756

എന്ത് ?അവൾ ഒന്നും മനസ്സിലാകാത്ത പോലെ നിന്നു …

അല്ല ആ ലാസ്റ്റിൽ പറഞ്ഞതെ …മര്യാദക്കെന്നോ …വണ്ടി എടുക്കെന്നോ …അങ്ങനെ എന്തോ ..

ഹേയ് ….ഞാനോ ….ഞാൻ അങ്ങനെ പറഞ്ഞിട്ടേ ഇല്ല . ..അല്ല വണ്ടി എടുത്താരുന്നേൽ നമുക്ക് മര്യാദക്ക് നേരത്തിനും കാലത്തിനും അങ്ങ് ചെല്ലാരുന്നാലോ …അതാണ് ഞാൻ ഉദേശിച്ചത് …

എന്റെ കേൾവിക്ക് തകരാറൊന്നും ഇത് വരെ ഇല്ല …മേഡത്തിന്റെ ഭരണം ഒന്നും എന്നോട് വേണ്ട ….നിന്നേ കോളേജിൽ  കൊണ്ടു വിടാൻ  എനിക്കിപ്പോ ടൈമില്ല  .വേണേ ബസ്സിൽ പോ …ഇന്നലെ വരെ അങ്ങനല്ലേ പോയത് …അല്ലെങ്കിൽ തന്നെ നീ കാരണം ലേറ്റ് ആയി … ബസ്സ്റ്റോപ്പിൽ ഇറക്കാം .അത്രേ പറ്റു ..

എന്റെ പൊന്നു വിനയേട്ടാ ,എന്നെ ഒന്നു നോക്കിക്കേ …ഇന്ന് കോളേജിൽ ഒരു ഫങ്ഷൻ ഉണ്ട് …അതല്ലേ ഞാനിന്നീ വേഷം ഒകെ കെട്ടി നിൽക്കണെ …ബസിൽ നല്ല തിരക്കാരിക്കും …ഇതുമിട്ട് വലിഞ്ഞു കേറി പോകാൻ എനിക്ക് വയ്യാ ..ഇതെല്ലാം കുളമാകും .അതുമല്ല രാവിലെ തന്നെ നല്ല മഴക്കോൾ ഉണ്ട് ..ഒന്നു കൊണ്ടു വിടെന്നെ  പ്ലീസ് ..

എത്രയൊക്കെ കലിപ്പു ഇട്ടാലും നമ്മുടെ വാസുകി ഒന്നു കൊഞ്ചി പറഞ്ഞാൽ വിനയ് മേനോൻ തികച്ചും ഫ്ലാറ്റ് ….എന്നാൽ അതൊട്ട് സമ്മതിക്കാനും വയ്യ…അവളെ ഒന്നു രൂക്ഷമായി നോക്കിയിട്ട് അയാൾ കാറിലേക്ക് കയറി …

തന്റെ അടുത്ത പ്ലാനും വിജയിച്ച സന്തോഷത്തിൽ അവളും കാറിലേക്ക് കയറി ….അങ്ങനെ യാത്ര കോളേജിലേക്ക് …

115 Comments

  1. ꧁ ⭐ആദി⭐ ꧂

    Ntayi bro oru update taa

    1. Two daysinullil thannekkam….

  2. Bro adutha part ennu varum

  3. അടുത്ത പാർട്ട് ഇങ്ങു പോരട്ടെ കുമാരേട്ടാ..

  4. അച്ചൂസ്…. എന്തായി…???…അടുത്ത് തന്നെ വരോ…?? ??..ചുമ്മാ ചോദിച്ചു എന്നെ ഉള്ളോ????

    1. ഇത്തിരി ലേറ്റ് ആവും ?

      1. വിരഹ കാമുകൻ???

      2. ഒരു കൊഴപ്പോം ഇല്ല്യാ….തിരക്ക് ഒകെ കഴിഞ്ഞു വന്നാൽ മതി….കാത്തിരിക്കാം…???..ഇടക്ക് വാസൂനെ miss ചെയ്യും .?????

  5. Excellent ❤️

    1. Thank you?❤️❤️

  6. ???????

    1. ❤️❤️❤️❤️❤️

  7. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

Comments are closed.