രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 256

രുദ്ര വീരസിംഹൻ -THE WARRIOR PRINCE

Author :PONMINS

 

കർണാടകത്തിൽ വരുന്ന ഒരു ഉൾനാടൻ ബോർഡർ പ്രദേശമാണ് ധർമപുരി ,,, 1 വശത്തു വലിയൊരു പുഴയും ഒരുവശത്തു കൊടും കാടും ഉൾപ്പെട്ട ധർമപുരി ധാധുലവണങ്ങളാൽ സമ്പുഷ്ടമാണ് , വൈഷ്ണവപുരി,ദേവീപുരി,ശിവപുരി ,കനകപുരി,കാലകേയപുരി,സുന്ദരപുരി,വിശ്വപുരി,ശ്മശാനപുരി അങ്ങനെ 8 ഗ്രാമങ്ങൾകൂടിയ ഒരു പ്രദേശമാണ് ധർമപുരി, ധർമപുരി പണ്ട് രാജവാഴ്ച സമയത്തു ഭരിച്ചിരുന്നത് രാജവംശമായധാരകൻ വംശമായിരുന്നു,സ്വാതന്ത്രത്തിനു ശേഷം ഇന്ത്യൻ ഗോവെർന്മെന്റിൽ ചേരാൻ അവർ വിസമ്മതിച്ചു,അങ്ങനെ ഒരുപാട് ചർച്ചകൾക്കും  പോരുകൾക്കും  ശേഷം കർണാടകയുടെ പകുതി ഭാഗത്തോളം അധീനതയിൽഉള്ള അവർക്കു ധർമപുരിയിലെ 8 ഗ്രാമങ്ങൾ മാത്രം ആയി ചുരുങ്ങേണ്ടി വന്നു ,എന്നാൽ ധർമപുരിയുടെപൂർണ അവകാശം അവർ നേടിയെടുത്തിരുന്നു ,നിയമപരമായ എല്ലാ പ്രക്രിയകളും നടക്കുമെങ്കിലും ഗ്രാമങ്ങളുടെയെല്ലാം അവകാശികൾ ധാരക വംശം ആയിരിന്നു ,അങ്ങനെ അവർ അവിടെ അവരുടെ സാമ്രാജ്യംകെട്ടി പൊക്കി ,പ്രകൃതി ഭംഗികൊണ്ടും സമ്പത്തു കൊണ്ടും സമ്പുഷ്ടമാണ് ധർമപുരി .

ഇന്ന് ധർമപുരിയുടെ രാജാവ് വിജയ ധാരകൻ ആണ് ,ഏകദേശം 75 വയസ്സിനു മുകളിൽ പ്രായം ഉണ്ട്അദ്ദേഹത്തിന് ,അദ്ദേഹത്തിനു 3 പെണ്മക്കൾ ആണ് അവർക്കു 3 പേർക്കും ചേർത്ത് 4 ആൺമക്കളും 3 പെൺമക്കളും ആണ് ഉള്ളത് ,

യദുവീർ ധാരകൻ (യദു) , ധനുവീർ ധാരകൻ (ധനു) , രാജ്‌വീർ ധാരകൻ (രാജ്),ബൽവീർ ധാരകൻ (ബാലു), രശ്മിക ധാരകൻ ,പ്രണിത ധാരകൻ ,രചിത ധാരകൻ

ധാരക വംശത്തിൻറെ നിയമ സംഹിത അനുസരിച്ചു പെണ്മക്കൾക്കോ അവരുടെ ഭർത്താക്കന്മാർക്കോ ഭരണംകൈമാറാൻ പാടില്ല ,പിന്നെ ഉള്ള വഴി പെണ്മക്കളിലെ ആൺകുട്ടികൾ ആണ് ,എന്നാൽ ഒരേ പ്രായത്തിൽ ഉള്ള4 പേർ ഉള്ളതിനാൽ ഒരാളെ തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല ,അദ്ദേഹത്തിൻറെരാജപുരോഹിതൻറെ നിർദേശപ്രകാരം അവർ നാല് പേരും അവരുടെ കഴിവുകൾ തെളിയിച്ചു യഥാക്രമം രാജാവ്,ഉപരാജവ് ,മന്ത്രി ,സേനാനായകൻ എന്നി നിലയിൽ അവരെ വാഴിക്കാമെന്ന് ,അതിനുള്ള പ്രക്രിയകൾതുടങ്ങുകയും ചെയ്തു . ഇന്ന് രാജ കുടുംബമാകെ ഒന്നിച്ചു കൂടിയിരിക്ക ആണ് അവർക്ക് മുന്നിൽവലിയൊരു വെല്ലുവിളി ഉയർന്നു വന്നിരിക്കുന്നു ,ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് ,മഹാരാജാവും മക്കളുംമരുമക്കളും പേരക്കുട്ടികളും മന്ത്രി തന്ത്രി മാരും ,എല്ലാവരും ഒന്നിച്ചു കൂടിയിട്ടുണ്ട് .

10 Comments

  1. ? നിതീഷേട്ടൻ ?

    ഗംഭീരം ബ്രോ, kore കാലത്തിൻ ശേഷം ഇന്നാണ് വയിക്കുന്ന്ത. ????

  2. വിരഹ കാമുകൻ ???

    ഒരു വിവരവും ഇല്ലായിരുന്നു ❤❤❤

  3. കാത്തിരിപ്പിനു വിരാമം ഇട്ട് 2 മത്തെ പാർട്ടും വന്ന് ഒരുപാട് സന്തോഷമായി കാത്തിരിക്കുന്നു എത്രയും വേഗം ഗൗരി എഴുതി തീർത്തപോലെ വേഗം തരണേ

  4. രുദ്രൻ

    Nannaittund. Wait for nxt part

  5. Koray aayallo kanditt,Evday ayirunnu?

  6. പാവം പൂജാരി

    അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
    Welcome back ♥️

  7. വ്യാസ്

    Njan e kadha prilipil vayikunude friend

    1. But avidaa fulll illa

    2. Ee story PL ill nokit kittila… Enth search cheynm ennu aarkelum ariyo ?

Comments are closed.