മാന്ത്രികലോകം 2 [Cyril] 2289

മാന്ത്രികലോകം 2

Author – Cyril

 [Previous part]

 

കുറച്ച് കഴിഞ്ഞതും ഫ്രെൻ ന്റെ വായില്‍ നിന്നും ഒരു അലര്‍ച്ച പുറത്ത് വന്നു. അതെ സമയം അവന്റെ നെഞ്ചില്‍ ഒരു കറുത്ത നീളം കുറഞ്ഞ വാള്‍ പ്രത്യക്ഷപെട്ടു…. അത് അവന്റെ ഇടത് ബെഞ്ചിനെ തുളച്ച്…. ഹൃദയത്തെയും കുത്തി തകർത്തു കൊണ്ട് അതിന്റെ മുന കട്ടിലില്‍ തറച്ചു നിന്നു. അവന്റെ ശരീരത്തിൽ നിന്നും സകല രക്തവും നിമിഷനേരം കൊണ്ട്‌ പുറത്തേക്ക്‌ ഒഴുകി…. എന്നിട്ട് എല്ലാ രക്തവും അപ്രത്യക്ഷമായി. ഫ്രെൻ ന്റെ ശരീരം നിശ്ചലമായി.
*********

 

ഫ്രൻഷെർ

 

ഇന്നെങ്കിലും എനിക്ക് നന്നായി ഉറങ്ങാൻ കഴിയുമെന്ന് കരുതിയതാണ്.

പക്ഷേ…..!!

കട്ടിലില്‍ കിടന്ന് എന്റെ കണ്ണടച്ചതും ഉണരാന്‍ കഴിയാത്ത ഒരു മയക്കത്തിലേക്ക് ഞാൻ വഴുതി വീണു — അതോ വേറൊരു മനസ്സിലേക്ക്, വേറെ ആത്മാവിലേക്ക് ഞാൻ ലയിച്ച് ചേര്‍ന്നതാണോ…?

‘പേടിക്കേണ്ട ഫ്രെൻ….! ഞങ്ങൾ ക്ഷണകാന്തി പക്ഷികള്‍ മനുഷ്യരുമായി ആത്മബന്ധനം സൃഷ്ടിച്ച് കഴിഞ്ഞാല്‍ ആ മനുഷ്യരുടെ ആത്മാവ് ഇതുപോലെ “ആത്മസഞ്ചാരം” എന്ന പ്രക്രിയയ്ക്ക് വിധേയരാവാറുണ്ട്.

ആത്മസഞ്ചാരം മുഖേനെ നി അനവധി കാര്യങ്ങൾ മനസിലാക്കുകയും നേടുകയും ചെയ്യും…,

പൂര്‍ണ ശക്തി പ്രാപിച്ച് ഞാൻ തിരിച്ച് വന്നതിന്‌ ശേഷം എനിക്ക് നിന്നോട് ഒരുപാട്‌ കാര്യങ്ങൾ പറയാനുണ്ട്. ഇപ്പോൾ ഞാൻ —”

ക്ഷണകാന്തി പക്ഷി സംസാരിച്ച് തീരുന്നതിന് മുന്നേ എന്റെ ആത്മാവ് എന്റെ ശരീരത്തിൽ നിന്നും വിട്ടകന്നു.

എന്റെ ആത്മാവ് വേറെ ഏതോ ശരീരത്തിൽ ചേക്കേറി. അതിന്റെ മനസ്സുമായി ഒന്ന് ചേര്‍ന്നതും പല കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.

66 Comments

  1. bro date parayamo
    pls i am waiting for ur story

  2. bro kadhayevide
    i am eagerly waiting for your story
    inn friday aayi

    1. Bro third പാര്‍ട്ട് മുക്കാലും എഴുതി കഴിഞ്ഞു…. ബാക്കി കൂടി എഴുതിയിട്ട് വേഗം പോസ്റ്റ് ചെയ്യാം…

      1. ok cyril bro
        thanks for the reply

  3. രണ്ടു പാർട്ടും ഒറ്റയിരുപ്പിന് വായിച്ചു തീർത്തു…. കഥയുടെ തീമും ഒഴുക്കും വേറിട്ട ശൈലിയും ശ്രദ്ധേയമാണ്… ഓരോ വരികളിലും ഒരു മാജിക്കൽ ടച്… ❤
    ഫ്രൻഷർ അരൂപിയുമായി അവതാർ ക്രീയേറ്റ് ചെയ്ത് പൊരുതുന്നതും വാതിലിലൂടെ കടന്ന് ശില്പ ലോകത്ത് എത്തുന്നതും ഒക്കെ വല്ലാത്തൊരു കൗതുകത്തോടെയാണ് വായിച്ചു തീർത്തത്… അത് പോലെ അവിടുത്തെ കറുത്ത മരങ്ങൾ ശില്പങ്ങളാണെന്ന് തിരിച്ചറിയുന്ന ഭാഗവും പിന്നെയുള്ള സംഘട്ടനവും ഒക്കെ വേറെ ലെവൽ… ? അവിടം മുതൽ ഞാൻ ഭൂമിയിൽ അല്ലായിരുന്നു എന്നാണ് എന്റെ ഒരു ഇത്… ശില്പലോകത്തും ശിബിരത്തിലും ഒക്കെയായി വരികളിലൂടെയൊരു യാത്ര തന്നെയായിരുന്നു…

    മലാഹി ശില്പിയുടെ സഹോദരൻ ആണെന്ന് എനിക്ക് സംശയം തോന്നിയിരുന്നു.. ഒഷേദ്രസ് പൂർണമായും ശക്തി പ്രാപിക്കുമ്പോൾ എന്ത് സംഭവിക്കും എന്നറിയാൻ ആശങ്കയുണ്ട്… ഇത് പോലുള്ള പേരൊക്കെ എവിടുന്ന് കിട്ടുന്നു… ?

    ഓരോ വരികളും ഇതൊക്കെയാണ് കഥയുടെ പശ്ചാത്തലം എന്ന് പറയുന്നതിന് പകരം, ഇവിടെ ഇങ്ങനെയൊക്കെയാണ് എന്ന് വായനക്കാരെ വിശ്വസിപ്പിക്കുന്ന രീതിയിലുള്ള എഴുത്ത്…. ????
    ചില സംഭാഷണങ്ങൾ ഒക്കെ തൊട്ടരികിൽ നിന്ന് ആരോ കാതിൽ പറയുന്ന പോലെയാണ് ഫീൽ ചെയ്തത്…. ചില ഭാഗങ്ങളിൽ ശ്വാസം എടുക്കാൻ മറന്ന പോലുള്ള ആകാംഷ തോന്നിപ്പോയി… ഇങ്ങനെ വായിച്ചു വന്ന ഞാൻ ആമ്പൽകുളം യക്ഷി എന്ന് വായിച്ചതും ചിരിച്ചു പോയി… ? അതോടെയാണ് സിദ്ധാർഥ്, സുൽത്താൻ, ജാസർ തുടങ്ങിയവർ ഇവിടുത്തെ ആളുകൾ ആണെന്ന് മനസ്സിലായത് തന്നെ.. ? യക്ഷലോകത്തേക്കുള്ള ഈ ടാസ്ക് ആ വിദ്യാർത്ഥി ആരെന്ന് കണ്ടുപിടിക്കാൻ അധ്യാപകൻ സ്വീകരിച്ച വഴിയായി തോന്നി…
    യക്ഷലോകത്തെ സംഭവവികാസങ്ങൾ അറിയാൻ ആകാംഷയോടെ ഒപ്പം ആശങ്കയോടെ കാത്തിരിക്കുന്നു… ❤
    സ്നേഹം… ആശംസകൾ ?

    1. കഥ വായിച്ച് ഇഷ്ട്ടപ്പെട്ടു എന്ന് പറഞ്ഞതില്‍ അതിയായ സന്തോഷമുണ്ട് നിള. സത്യത്തിൽ യാഥാർത്ഥ്യങ്ങളെ കൂട്ടിയിണക്കി നല്ലനല്ല കഥകളെ സൃഷ്ടിക്കുന്ന നിങ്ങൾ എന്റെ കെട്ടുകഥകള്‍ എല്ലാം വായിക്കുന്നു എന്നത് എനിക്ക് അല്‍ഭുതമായി തോനുന്നു.

      പിന്നേ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ഞാൻ കൊടുത്തിരിക്കുന്ന പല പേരിനേയും ചിന്തിച്ചെടുക്കാൻ കുറെ ബുദ്ധിമുട്ടി എന്ന് വേണം പറയാന്‍…

      ആ യക്ഷിയെ കഥയില്‍ കേറ്റിയില്ലെങ്കിൽ ഇവിടെ വന്ന് കൂവും എന്ന് ഭീഷണിപ്പെടുത്തി? (പക്ഷേ യക്ഷി അങ്ങനെ ചെയ്യില്ലെന്ന് എനിക്കറിയാം… പിന്നെ യക്ഷിക്കുള്ള റോള് പെട്ടന്ന് മനസില്‍ തെളിഞ്ഞത് കൊണ്ട് യക്ഷിയെ കഥയില്‍ എടുത്തു)

      കഥ വായിച്ച് ഇവിടെ അഭിപ്രായം കുറിച്ചതിനും നന്നി. അടുത്ത പാര്‍ട്ട് വേഗം എഴുതി തീര്‍ക്കണം എന്നുണ്ട്… പക്ഷേ എന്റെ സാഹചര്യം എന്റെ എഴുത്തിന് എതിരായി പ്രവര്‍ത്തിക്കുന്നു…. എന്നാലും പെട്ടന്ന് എഴുതി പോസ്റ്റ് ചെയ്യാൻ ഞാൻ ശ്രമിക്കുന്നുണ്ട്.

      സ്നേഹത്തോടെ ❤️♥️❤️

      1. ഫാന്റസി എനിക്ക് ഇഷ്ടമാണ്…. സാധാരണ കഥകളെക്കാൾ എഴുതാൻ ടഫ് ഫാന്റസിയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്…
        ഈ പേരൊക്കെ കണ്ടുപിടിച്ചതിന് സമ്മതിക്കണം… ??
        കാത്തിരിക്കുന്നു… സ്നേഹം ❤?

  4. Nxt part എന്ന bro ഇനി

    1. വ്യാഴാഴ്ചക്ക് മുന്നേ എഴുതി പോസ്റ്റ് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം.

  5. സിറിൽ ബ്രോ സ്റ്റോറി പതുക്കെ ആയാലും കുഴപ്പമില്ല പേജ് 100 ഓ അതിൽ കൂടുതലോ ഉണ്ടായാൽ മതി

    …അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    1. 100 പേജ് ????? നിങ്ങൾ ശെരിക്കും ഒരു Dark evil തന്നെയാണ്.

  6. എഴുത്തു ഏത് വരെ ആയി സഹോ ഉടനെ അടുത്ത പാർട്ട്‌ പ്രദീക്ഷിക്കാമോ കാത്തിരിക്കുന്നു
    With?

    1. എഴുതാൻ time and മൂഡ് ഇല്ലായിരുന്നു bro. ഇന്ന് കുറച്ച് മുമ്പാണ് എഴുതി തുടങ്ങിയത്… കഴിയുന്നതും വേഗം എഴുതി publish ചെയ്യാൻ ശ്രമിക്കാം.

  7. ചേട്ടോ ? നിങ്ങൾ ഇതിനു മുൻപ് എഴുതിയ
    ചെകുത്താന്‍ വനം എന്ന കഥയും ഞാൻ മറ്റേ സയിറ്റിൽ ആണ് വായിച്ചു തുടങ്ങിയത് പക്ഷെ കുറച്ചു പാർട്ടുകൾക്കു ശേഷം ഈ സയിറ്റിൽ ആണ് അത് വായിച്ചു മുഴുവക്കിയത്. ഇപ്പോൾ എഴുതി കൊണ്ട് നിൽക്കുന്ന ഈ കഥ ഞാൻ വായിച്ചിട്ടില്ല കുറച്ചു ദിവസങ്ങൾക്കു ശേഷം ആണ് ഈ സയിറ്റിൽ കയറുന്നത് യന്നിരുന്നാലും ഈ കഥയും കഴിഞ്ഞാൽ കഥ പോലെ പേടിപ്പിക്കുന്നത് അത് പോലെ തന്നെ നമ്മളെ അടുത്തത് എന്ത് സംഭവിക്കും എന്ന് ഉള്ള ഒരു ആകാംഷ ഉണ്ടാകുന്ന ഒരു കഥ ആണ് എന്ന് മനസിലായി ” സത്യം പറഞ്ഞാൽ ഇങ്ങനെ ഉള്ള കഥകളുടെ പേര് അറിയില്ല അത് കൊണ്ട് ആണ് ട്ടോ അങ്ങനെ പറഞ്ഞത് ?” പിന്നെ ചോദിക്കാൻ ഉള്ള ഒരു കാര്യം മറ്റേ സയിറ്റിൽ അവസാനത്തെ കതകു ശേഷം ആണലോ ചെകുത്താൻ വനം എഴുതി തുടങ്ങിയത് എന്തു പറ്റി. ഈ കതകു ശേഷം ഒരു പാർട്ട്‌ ആയി ഉള്ള love സ്റ്റോറി എഴുതാമോ. അപ്പോൾ ഈ കഥ 1.2 വായിച്ചത് അഭിപ്രായം പറയാം ?

    1. Hi ടോം ചെകുത്താന്‍ വനം കഴിഞ്ഞ് അവിടെ ഒരു കഥ ഞാൻ എഴുതിയിരുന്നു.

  8. Spr സ്റ്റോറി ഓരോ part പാർട്ടും spr

    ത്രില്ല് അടിച്ചു വായിച്ചു

    ഓരോ പേരും ഒകെ spr ആണ്

    ആൾകാർ spr

    ഓരോ സീനും കാണുക ആയിരുന്നു ഞാൻ

    നിന്നെ കൊണ്ട് എങ്ങനെ ഇതു ഒകെ ചെയ്യാൻ പറ്റുന്നു മച്ചാനെ

    ആ വാൾ എടുക്കാൻ നോക്കുന്ന സീൻ അതു കണ്ടപ്പോൾ തന്നേ എനിക്കു അതു ഒരു ചതി ആണ് എന്നു മനസിലായി

    ആദ്യം കണ്ടു സ്റ്റോറി ബട്ട്‌ വായിക്കാൻ ഒരു മൂഡ് ഉണ്ടായില്ല അതാ വായിക്കാഞ്ഞത്
    ഇന്നലെ ആണ് എന്നിട്ട് വായിച്ചത്

    ചെകുത്താൻ വനം അതിനെ വെട്ടിക്കോ
    മാന്ത്രിക ലോകം

    കണ്ടിട്ട് തോന്നുന്നു

    Nxt part കാത്തിരിക്കുന്നു bro

    All the best

    Devil ?

    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും വളരെ സന്തോഷം Devil.

      സത്യത്തിൽ ഈ കഥ എത്രത്തോളം നന്നായി വരുമെന്ന് അറിയില്ല… ചെകുത്താന്‍ വനം ഇഷ്ടപ്പെടുന്ന കുറച്ച് വായനക്കാരെ പോലെ ഇതിനെയും വായനക്കാര്‍ക്കു ഇഷ്ടപ്പെടുമൊ അതോ ചെകുത്താനും കടലിനും ഇടയില്‍ പെട്ടത് പോലെ ഞാൻ ആകുമോ എന്നത് വരും ഭാഗങ്ങളില്‍ കണ്ട് തന്നെ മനസ്സിലാക്കണം. എന്തായാലും എന്നെ കൊണ്ട് കഴിയുംവിധം നന്നായി എഴുതാന്‍ ഒരു ശ്രമം നടത്തി നോക്കാം.
      ❤️♥️❤️

      1. K bro പറ്റുന്നത് പോലെ എഴുതി post

        കാത്തിരിക്കാം

  9. superb ❤️❤️❤️

  10. ലുയിസ്

    സൂപ്പർ❣️❣️❣️

  11. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. ❣️

    1. കഴിയുന്നതും വേഗം എഴുതി തീർക്കാൻ ശ്രമിക്കാം ♥️♥️

  12. ❤️❤️❤️

  13. സൂര്യൻ

    ലേറ്റ് ആകാതെ കഥകൾ ഇട്ട നല്ലതായിരുന്നു.

    1. കഴിയുന്നത്ര വേഗം എഴുതി publish ചെയ്യാൻ ശ്രമിക്കാം bro..

      പിന്നെ ആദ്യ പാര്‍ട്ട് ഇട്ട് ഒരാഴ്ചയ്ക്കുള്ളില്‍ അടുത്ത പാര്‍ട്ട് വന്നത് അത്ര ലേറ്റ് എന്നു പറയാൻ കഴിയില്ല സുഹൃത്തെ.

      ഒന്നും ഇല്ലായ്മയിൽ നിന്നാണ് ഫിക്ഷൻ കഥകൾ ജനിക്കുന്നത്, അത് മെനഞ്ഞെടുത്ത് എഴുതാന്‍ അത്ര എളുപ്പമല്ല എന്നതാണ് സത്യം (എന്നെ കുറിച്ച് മാത്രമാണ് ഇവിടെ ഞാൻ പറയുന്നത്.. മറ്റുള്ള talented writers ന് എന്നെക്കാൾ വേഗത്തിൽ ചിന്തിച്ചു പെട്ടന്ന് എഴുതി publish ചെയ്യാൻ കഴിയും.)

      പിന്നേ സമയവും എഴുതാനുള്ള മൂഡും എല്ലാം വേണം… ഇതെല്ലാം നിങ്ങള്‍ മനസിലാകുമെന്ന് പ്രതീക്ഷിക്കുന്നു.
      സ്നേഹത്തോടെ ❤️❤️

      1. സൂര്യൻ

        ലേറ്റ് ആയീന്ന് അല്ല ലേറ്റ് ആക്കരുതെ എന്ന്. കാരണം ആ ടച്ച് പോക്കും. കഴിവതും ഇതര൦ കഥകൾ എഴുതി തീർത്തിട്ട് പ്രസിദ്ധീകരിച്ച നല്ലത. കാരണം പല കഥകളു൦ പാതി വഴിയിൽ പോയി. മൊത്തം എഴുതിട്ട് ഇട്ട എഴുതുന്ന ആക്കു൦ വായനക്കാർക്കും പ്രശ്നമില്ല. കുറെച്ചെ പബ്ലിഷ് ചെയ്ത മതി.
        കുറ്റം പറഞ്ഞത് അല്ലടൊ. ഇങ്ങനെ എഴുതണെ തന്നേ ഒരു കഴിവ് വേണ൦.

  14. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    കഥ അടിപൊളി ആയിട്ടുണ്ട്.ഒത്തിരി ഒത്തിരി ഇഷ്ടായി ♥️.ഫ്രെൻ അവിടെ വിജയിച്ച് വരുമെന്ന് പ്രതീക്ഷിക്കുന്നു.മറ്റ് നികൂടതകളുടെ ചുരുൾ അഴിയാൻ കാത്തിരിക്കുന്നു♥️♥️

    സ്നേഹം മാത്രം?

    1. കഥ ഇഷ്ടമായതിൽ സന്തോഷം bro. അവിടെ എന്ത് സംഭവിക്കും എന്ന് കണ്ടറിയണം. നിഗൂഢതകളുടെ ചുരുള്‍ കുറച്ച് കുറച്ചായി അഴിയുമെന്ന് തോനുന്നു.
      ❤️♥️❤️

    2. ༒☬SULTHAN☬༒

      അതെന്താടാ അന്റെ ആ കിരീടം എനിക്ക് തന്നുടെ ?

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        തരൂല പഹയാ???

        1. അടിച്ച് മാറ്റ്… Chulu… Anak അതിൽ നല്ല experience ഇല്ലേ…

          Nb ഞാൻ e കഥ വായിച്ചിട്ട് ഇല്ല ?

          1. ༒☬SULTHAN☬༒

            Mmak 2 alkkum കൂടെ അടിച്ചു mattam ?

  15. ༒☬SULTHAN☬༒

    Cyril anna….. Story vereleval….. Pettann ang dahikkunnilla ??…

    അടിപൊളി ആയിക്ക് ഈ ഭാഗവും….. ❤❤❤❤

    വെയ്റ്റിംഗ് 4 nxt part ❤❤❤❤

    1. വായിച്ചതില്‍ സന്തോഷം സുല്‍ത്താന്‍.

      പിന്നേ രണ്ട് പെൺകുട്ടികൾ ഒരുമിച്ച് നിരസിച്ചത് ആയിരിക്കും ദഹിക്കാത്തത്?
      അടുത്ത പാര്‍ട്ട് ഇനി വേണം ചിന്തിക്കാൻ.
      ❤️♥️❤️

      1. ༒☬SULTHAN☬༒

        Annoi ??.. Sangadakki….

        Aynippo എന്താ…. കൊറേ പിള്ളേർ tip choich പുറകെ നടക്കുന്നില്ലേ ?…. Enich അതൊക്കെ മതി ???

  16. Ellarkum role kitty enikkoode tharuvooo???
    .
    .
    .
    .
    .
    .
    .
    .
    .
    .
    .

    Pattilla alle?

    1. വായിച്ചതില്‍ വളരെ സന്തോഷം അച്ചു.

      ഈ പേരിന് പറ്റിയതും അതുപോലെ കഥയുമായി ഇണക്കിയെടുക്കാൻ കഴിയുന്ന ഒരു റോള്‍ ഞാനൊന്നു ആലോചിക്കട്ടെ??

      അതിന്‌ കഴിയും എന്നുതന്നെയാണ് എന്റെ വിശ്വസം ♥️♥️

      1. Yes you can do it…
        Pashe comedy piece aakkallee

      2. Ee perr pattillel nte real name itto

        AKHIL??

  17. Superb. Mandrika lokathe mandrika kazhchakalkaay waiting…..

    1. Hi Shahana Shanu, വായനക്ക് നന്നി. യക്ഷ ലോകത്തുള്ള സംഭവങ്ങളുമായി വേഗം വരാൻ ശ്രമിക്കാം. ❤️♥️❤️

  18. Super story bro

    1. വായനക്ക് നന്നി Akku bro. ♥️♥️

  19. നന്നായിട്ടുണ്ട് സഹോ കൊള്ളാട്ടോ keep it up bro അടുത്ത പാർട്ടിനായ് ആകാംഷയോടെ കാത്തിരിക്കുന്നു
    With?

    1. Thanks Sidharth bro. കഥ ഇഷ്ടമായതിൽ സന്തോഷം. പിന്നെ അടുത്ത പാര്‍ട്ട് എഴുതാന്‍ തുടങ്ങിയില്ല.
      ♥️❤️♥️

  20. കൈലാസനാഥൻ

    മനസിൽ പതിയാൻ ബുദ്ധിമുട്ടുള്ള ഒരു കഥയാണിത്. ഈ മത്സര കളി റാലേനിന്റെ ഗൂഡ ബുദ്ധിയാണ് കാരണം ഘാതക വാൾ സ്വന്തമാക്കുകയും ഒഷേദ്രസിന്റെ കറുത്ത വാൾ പീഠത്തിൽ നിന്നും എടുത്ത ക്ഷണകാന്തി പക്ഷിയുമായി മാനസിക ബന്ധനം നടത്തിയ പരിശീലനം പൂർത്തിയാക്കാത്ത വിദ്യാർത്ഥി ആരാണ് എന്ന് കണ്ടുപിടിക്കാനുള്ള തന്ത്രം . അതുകൊണ്ടാണല്ലോ തങ്ങളുടെ മാന്ത്രികമായ കഴിവുകൾ ഉൾപ്പെടെ പ്രയോഗിച്ച് ആമ്പൽ കുളം യക്ഷി ആയയക്ഷരാജന്റെ കിരീടം സ്വന്തമാക്കി വരാൻ നിർദ്ദേശിച്ചത്. അതിന് ദനീറിന്റെ സംഘത്തിന് അതും ഫ്രെന്നിന്റെ മികവിൽ നേടുമോ ? അവൻ അറിയാതെ തന്നെ യാന്ത്രികമായി സംഭവിക്കും എന്ന് കരുതുന്നു. ശില്പി എന്ന വ്യാജേന മലാഹി ആകർഷിച്ച്‌ ഫ്രെന്നിനെ ആവാഹിച്ച് എടുത്തതും കറുത്ത വാൾ എടുത്തതും പിന്നീട് നടന്ന രംഗങ്ങളും സാഷയുടേയും ദനീറിന്റെയും മാനസികാവസ്ഥയും ചേഷ്ടകളും ഒക്കെ ഗംഭീരമായിരുന്നു. സ്ത്രീകളുടെ പൊതു സ്വഭാവമായ കുശുമ്പ് ഒക്കെ തന്മയത്വമായി പ്രതിഫലിപ്പിച്ചു. ഇഷ്ടമായി അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ സസ്നേഹം കൈലാസനാഥൻ

    1. കൈലാസനാഥൻ bro…,

      വായനക്കും കമെന്റിനും നന്നി.

      കഥയിലെ ഓരോ ഭാഗങ്ങളില്‍ ഉള്ള കാര്യങ്ങളും കാരണങ്ങളും കൂട്ടിയിണക്കി റാലേന്റെ മനസ്സിലുള്ളത് മനസ്സിലാക്കാൻ നിങ്ങള്‍ക്ക് കഴിഞ്ഞു എന്ന് തോനുന്നു.

      താങ്കള്‍ പറഞ്ഞ പോലെ റാലേന്റെ ഉദ്ദേശം ആ വിദ്യാർത്ഥി ആരാണെന്ന് കണ്ടുപിടിക്കാനുള്ള തന്ത്രം ആയിരിക്കുമോ അവരെ യക്ഷ ലോകത്ത് പറഞ്ഞ്‌ വിടാനുള്ള കാരണം… എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം.

      ഇഷ്ടപ്പെട്ട കാര്യങ്ങൾ എല്ലാം എടുത്ത് പറഞ്ഞിൽ സന്തോഷം. കഥ നിങ്ങള്‍ക്ക് ഇഷ്ടമായി എന്നതിലും വളരെ സന്തോഷം.

      “മനസില്‍ പതിയാൻ ബുദ്ധിമുട്ടുള്ള ഒരു കഥയാണിത്” എന്നു പറഞ്ഞു… പുതിയ ലോകം, വിശ്വസിക്കാൻ കഴിയാത്ത concept, മെനഞ്ഞെടുത്ത ദൈവങ്ങള്‍.. അങ്ങനെയുള്ള ഒരു story ആയത് കൊണ്ടാണോ? എന്തുതന്നെയായാലും Negative comments and ഉപദേശങ്ങള്‍ ഞാൻ മടികൂടാതെ സ്വീകരിക്കും.
      സ്നേഹത്തോടെ ♥️❤️♥️

  21. സിറിൽ മച്ചാ ????. കല്ലൂനേം സിനിമേലെടുത്തെ ? (യക്ഷി). ആദ്യഭാഗം വായിച്ചപ്പോ ഫ്രനും സുൽത്താനും തമ്മിലുള്ള fight sequence പ്രതീക്ഷിച്ചു പക്ഷെ നിങ്ങ malahide എൻട്രി ഇട്ട് ബേജാറാക്കി ?,അറിയാതെ ചെയ്തതാണെങ്കിലും ഇത്ഫ്രനിന്റെ വല്ലാത്ത ചെയ്തായി പോയി. അവന്റെ മനസ് complicated ആയിട്ടുണ്ട് അല്ലാതെ sidh ആയി തോൽക്കില്ലലോ. ദൈവഘാതകവാൾ ഉന്നതശക്തിടെ പ്രപഞ്ചവൾ പോലെ മാരകമാകുമല്ലോ, fren ഒഷേദ്രസ് നെ എങ്ങനേ അതിജീവിക്കും എന്നറിയാൻ കാത്തിരിക്കുന്നു ❣️. സാക്ഷ & നേദീർ ?. ഒരു ഡൌട്ട് എന്തായിരിക്കും റീനസ് മാത്രം ഒരു പക്ഷത്തും ചേരാതിരുന്നത് ? കഥക്ക് പോന്ന എന്തെങ്കിലും ഉണ്ടോ. Waiting ??❣️❣️❣️❣️

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ??

      1. യക്ഷി… കൂവാൻ വന്നതാണോ? ??

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          അതൊക്കെ ചുമ്മാ പറഞ്ഞെ അല്ലെ?
          ബൈദുബൈ ഒരുപാട് നന്ദി??

    2. Hi Nithin..

      വായനക്ക് നന്നി bro.

      അതേ.. യക്ഷിയും സിനിമയില്‍ കേറി ?. ഘാതകവാൾ മാരകമായ ഒരു ആണെന്ന് തോനുന്നു. പിന്നെ ഫ്രെൻ ഒഷേദ്രസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുമോ എന്നത് കണ്ടറിയണം…. റീനസ് പക്ഷം ചേരാത്തതിൽ എന്തെങ്കിലും കാരണം ഉണ്ടാകുമെന്ന് തോനുന്നു ??

      കഥ ഇഷ്ടമായതിൽ സന്തോഷം bro.
      നെക്സ്റ്റ് പാര്‍ട്ട് എഴുതാന്‍ തുടങ്ങിയില്ല.
      ♥️❤️♥️

  22. ഒരു കാര്യത്തിൽ മാത്രമാണ്‌ വിഷമം ഉള്ളതു – page. കഥ നന്നായിരുന്നു. തുടർന്നെഴുതുക.

    1. വായിച്ചതില്‍ വളരെ സന്തോഷം Edwin bro.

      യക്ഷ ലോകത്ത് നടക്കുന്നതും ഈ പാര്‍ട്ടിൽ ഉള്‍പ്പെടുത്തണം എന്നായിരുന്ന ആദ്യം കരുതിയിരുന്നത്, പക്ഷേ അതിനു ഒരുപാട്‌ ചിന്തിക്കാനും എഴുതാനും ഉള്ളതു കൊണ്ട് ….. കൂടാതെ എഴുതാനുള്ള ആ mind കൂടി ഇല്ലാത്തത് കൊണ്ട് ഇത്രയും publish ചെയ്തു.

  23. ༒☬SULTHAN☬༒

    ❤❤

  24. Pever????…. awesome man…keep it up ??

    1. Thanks ഫോര്‍ റീഡിംഗ്‌ bro ♥️❤️♥️

Comments are closed.