മാന്ത്രികലോകം 2 [Cyril] 2289

പതിമൂന്ന്‌ വയസ്സ് മുതല്‍ പതിനെട്ട് വയസ്സ് വരെ ഉള്ളവരിൽ സൃഷ്ടിക്കപ്പെട്ട പന്ത്രണ്ടു ഗണത്തിനു മാത്രമാണ് ഈരണ്ടു ഗണത്തിനു വീതം ഓരോ നേതാക്കള്‍ വെച്ചു പന്ത്രണ്ടു ഗണത്തിനും ആകെ ആറു നേതാക്കള്‍ തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടു ഗണങ്ങള്‍ക്ക് ഒരു നേതാവ് എന്നാണ് കണക്ക്.

പോരാളിയുടെ ശക്തിയും മാന്ത്രികശക്തിയും ഉള്ളവര്‍ക്ക് മാത്രമേ ഏതെങ്കിലും ഗണത്തിനു നേതാവായി തീരാനുള്ള അര്‍ഹത ഉള്ളതു.

ഓരോ ഗണത്തില്‍ പെട്ട നേതാക്കൾക്കും അവരുടെ ഗണത്തില്‍ പെട്ട വിദ്യാര്‍ത്ഥികളെ എപ്പോൾ വേണമെങ്കിലും നീക്കം ചെയ്യേണ്ട സ്വതന്ത്രം ഉണ്ട്.

പക്ഷേ എല്ലാ മാസവും നടക്കുന്ന യുദ്ധമത്സരകളിക്ക് വേണ്ടി മാത്രം ആ ആറ് നേതാക്കളും വീണ്ടും തങ്ങളുടെ ഗണത്തിന് ആവശ്യമുള്ള അംഗങ്ങളെ തിരഞ്ഞെടുക്കണം എന്നാണ് നിയമം.

അതിനായി എല്ലാ നേതാക്കളും ഓരോ വ്യക്തിയെയും പേര് വിളിച്ചു അവരുടെ ഗണത്തിലേക്ക് ക്ഷണിക്കണം. അതുപോലെ ക്ഷണിക്കപ്പെട്ട ആ വ്യക്തികൾക്ക് ആ ക്ഷണത്തെ നിരസിക്കാനും അവകാശമുണ്ട്.

അഞ്ച് വ്യക്തികൾ ഒരേ നേതാവിനെ നിരസിച്ചാൽ ആ നേതാവിന് ആ സ്ഥാനം നഷ്ടപ്പെടും. അങ്ങനെ വന്നാല്‍ മാന്ത്രിക മുഖ്യനും അധ്യാപകരും പുതിയ നേതാവിനെ തിരഞ്ഞെടുത്തു പ്രഖ്യാപിക്കും.

അവരവരുടെ ഗണത്തിന് വേണ്ടുന്ന അംഗങ്ങളെ തിരഞ്ഞെടുത്ത് കഴിഞ്ഞ ശേഷം മാന്ത്രികമുഖ്യനും അധ്യാപകരും ആ മത്സരത്തിനെ കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കും.

ആ ലക്ഷ്യം നേടുന്ന ഗണത്തെ വിജയിയായി പ്രഖ്യാപിക്കും. പിന്നീട് അടുത്ത മത്സരം തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് വരെ വിജയം നേടിയ ഗണത്തില്‍ പെട്ടവര്‍ക്കു പല ആനുകൂല്യങ്ങളും സാഹചര്യം അനുസരിച്ചുള്ള ഗുണങ്ങളും ലഭ്യമാകും.

പിന്നേ മത്സരത്തില്‍ മാന്ത്രിക ശക്തി പ്രയോഗിക്കാൻ ശ്രമിക്കുന്നവരെ, അധ്യാപകര്‍ ആദ്യമെ ഒരുക്കി വെച്ചിരിക്കുന്ന പ്രേരകശക്തി വലയം ചെയ്തു അവരെ മാന്ത്രിക വനത്തില്‍ നിന്നും പുറം തള്ളും.

ഓരോ തവണയും വെത്യസ്ത്തമായ മത്സരങ്ങളാണ് നടക്കുന്നത്.
***********

66 Comments

  1. ശിവശങ്കരൻ

    അരെ വാഹ്… ഇതാണ് അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വന്നത്… എന്നെ സംബന്ധിച്ച് ഫാന്റസി കഥകളിൽ ഇത്രയും ഇന്റെരെസ്റ്റ്‌ ഉണ്ടാക്കാൻ ചുരുക്കം ചില കഥകൾക്കെ കഴിഞ്ഞിട്ടുള്ളൂ… യൂ ആർ അമേസിങ് ???

    1. കഥ വളരെ ഇന്ററസ്റ്റോടുകൂടെ വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരു satisfaction തോനുന്നു. ഇഷ്ടമായതിൽ വളരെ സന്തോഷം bro ❤️❤️

  2. Super
    . Ambal കുളം യക്ഷി എന്തോ വായിച്ചു വന്നപ്പോള്‍ ചിരിച്ചു പോയി

    1. യക്ഷിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കുന്നു…. പാവം യക്ഷി.

Comments are closed.