“പേടി പോയോ?”
“ആം.. എന്നാലും വിശ്വസിക്കാൻ ആകുന്നില്ല.. ഒരു സിനിമ പോലെ.. അവളെ കൊന്നത് ആരാ..? അല്ലെങ്കിൽ ഇപ്പോൾ എന്റെ ശവമടക്ക് കഴിഞ്ഞിട്ടുണ്ടാകും അല്ലെ??”
അത് കേട്ടപ്പോൾ നെഞ്ചിലൂടെ ഒരു കൊള്ളിമീൻ പാഞ്ഞു.. സത്യം ആണ്…
“അത്.. ഒരു ഫ്രണ്ട് ആണ്…ഇനി ആരും നിങ്ങളെ തൊടില്ല… “
മീനു എന്നെ സംശയത്തിൽ നോക്കി.. ഉടനെ ഡോർ ബെൽ കേട്ടു..
ഹോളിലൂടെ നോക്കിയപ്പോൾ മെറിൻ ആണ്.. വാതിൽ തുറന്നു..
“എസിപി നേരത്തെ വന്നോ…?”
അവളുടെ മുഖത്ത് പതിവ് ചിരി ഇല്ല.. അവൾ എന്റെ താടിയിൽ ഒന്ന് പിടിച്ചു കുലുക്കി അകത്തു കയറി ഇരുന്നു.. നീല ഷർട്ട് ആണ് വേഷം..
“ഡാ.. ആ കേസ്.. അന്നത്തെ പോലെ ആണ്…അവരെ കൊന്നത് അവരുടെ ക്വീൻ ആണ്. പക്ഷെ തെളിവ് ഇല്ല.. ഒന്നും ഇല്ല.. അവൾക്ക് രൂപം മാറാൻ കഴിയും..”
മെറിൻ നിരാശയോടെ ആണ് പറഞ്ഞത്.
“ഓ.. ഇന്ന് പോയ കേസ്? അതെ…വേറെ ഒരാൾ ഉണ്ട്… അവൾ മീനുവിന്റെ രൂപത്തിൽ എന്റെ അടുത്ത് വന്നിരുന്നു…അവളെ പേടിക്കണം എന്ന് പറഞ്ഞു…”
ഞാൻ അവളുടെ ഓപ്പോസിറ്റ് ഇരുന്നു..
“വാട്ട്??? ആർ യു കിഡിങ്?”
അവൾ ചാടി എണീറ്റു എന്നെ നോക്കി..
“നോ.. പക്ഷെ.. അന്ന് അവളുടെ നെഞ്ച് തുളച്ചു ഒരാൾ ഒരു അമ്പ് എയ്തു.. എന്നിട്ടും അവൾ അത് വളരെ ഈസി ആയി ഊരി എടുത്തു.. പിന്നെ എന്നെ തട്ടിമാറ്റി ഓടി പോയി…”
“നീ എന്നെ കളിപ്പിക്കാൻ പറയുകയാണോ?”
അവൾക്ക് അത് വിശ്വാസം ആയില്ല..
“മൂന്ന് കൃതരിൻ പെണ്ണുങ്ങളെ ഹെഡ്ഷോട്ട് അടിച്ചു കൊന്ന എസിപി തന്നെ ഇത് പറയണം….”
ഞാൻ അല്പം പുച്ഛ ഭാവത്തിൽ പറഞ്ഞു.. അവൾ എന്തോ ആലോചിച്ചു..
“വാ എന്റെ ഒപ്പം…”
അവൾ എന്റെ കൈ പിടിച്ചു ഡോർ തുറന്നു പുറത്തേക്ക് വന്നു ബി23യിൽ മുട്ടി. ലിസ വന്നു വാതിൽ തുറന്നു..
മെറിൻ എന്നെയും കൊണ്ട് അകത്തു കയറി വാതിൽ അടച്ചു..
“ലിസ.. നമ്മൾ വിചാരിച്ച പോലെ അല്ല.. അവൾ റോഷന്റെ അടുത്ത് വന്നിരുന്നു.. അതും മീനുവിന്റെ രൂപത്തിൽ..”
മെറിൻ അവളോട് പറഞ്ഞു.
“വാട്ട് ദി ഫക്ക്… വാട്ട്സ് ഗോയിങ് ഓൺ?”
അവൾ വാ പൊളിച്ചു എന്നെ നോക്കി… എനിക്ക് ഒന്നും മനസ്സിൽ ആയില്ല.
ഞങ്ങൾ ചുറ്റിനും ഇരുന്നു… ഞാൻ അന്ന് സംഭവിച്ച കാര്യം മുഴുവൻ ഇവരോട് പറഞ്ഞു..
“അപ്പോൾ.. അന്ന് ആ അമ്പ് എയ്തവൾ ആണോ ഇന്നലെ വന്നത്? “
ലിസ ചോദിച്ചു..
“അല്ല.. അത് വേറെ ഒരാൾ ആണ്…. ഇവർ ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും ശത്രുക്കൾ ഒക്കെ ആണ്..
നമ്മൾ മനുഷ്യരെ പോലെ തന്നെ.. എന്നാൽ അവൾക്ക് എന്നെ കൊണ്ട് എന്തോ ആവശ്യം ഉണ്ട്.. അതാണ് അവൾ അന്ന് വന്നത്…ഐ മീൻ ഈ ക്വീൻ എന്ന് പറയുന്ന ആൾ…”
ലിസ എന്തോ ആലോചിച്ചു മെറിനെ നോക്കി..
“നിനക്ക് മനസിലാകില്ല ലിസ… ടൈം എടുക്കും.. എനിക്കും ഇതുപോലെ ഒക്കെ തന്നെ ആയിരുന്നു..
പക്ഷെ.. ഇതൊന്നും പുറത്തു പറയാൻ പറ്റില്ല.. പറഞ്ഞിട്ടും കാര്യം ഇല്ല… എന്ത് തെളിവ്? തെളിവുകൾ ചിലർ മായിച്ചു കളയുന്നതാണ്…”
“മീനു..? അവളെ ഒന്ന് വിളിക്കു റോഷൻ…”
Plz reply
Mk bro ഇതിൽ പറയുന്നിലെ mr x ആ പെണ്ണും അവര്ക് എങ്ങനെ ആണു ഡാർക്ക് ഏഞ്ചൽ നെയും വൈറ്റ് നെയും അറിയുന്നത് അതു പറഞ്ഞു തരോ അതു പോലെ കൃതിരിന് പെണ്ണുങ്ങളെ കൊന്നതും ആ രത്നം ത്തെയും കുറിച്ച് അതു N3 യിൽ പറയോ
??
Mk bro N3 kk യിൽ post aako plz റിക്യുസ്റ്റ് ആണു
Enteyum requestan kk yil idanamenn
❤❤❤❤❤
Mk niyogam 1st and 2nd part njan appurthe ninne vayichata.Avidayayalum ividayaylum niyogam poli aaane niyogam 3rd partinayi katta waiting. niyogam 3yil aara konnalum trinity aa kollaruthe.trinity enta oru weakness aane.???
കൊമെന്റ് ഒക്കെ കാണുണ്ട്ട്ടോ.. നിയോഗം മൂന്നിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാ.. സ്നേഹം.. ❤️❤️
അതിനായി കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️
താഴെ ഞാൻ ഒരാൾക്ക് കൊടുത്ത കമൻ്റാണ്. ഇവിടെയും ഇത് തന്നെ പറയാൻ ഉള്ളൂ.??❤️?
❣️
Wohooo…pwoli…katta waiting for next part??????
Mk..നിങ്ങൾ എഴുതിയ ലിനുവിന്റെ കഥ ഇല്ലേ..
നായിക വീട്ടിൽ നിന്ന് നായകനെയും അച്ഛനെയും അടിച്ചിറക്കിയ ദേഷ്യത്തിൽ ബാംഗളൂർ കസിന്റെ അടുത്തു പോകുന്നതും ലാസ്റ്റ് ഇവർ കല്യാണം കഴിക്കുന്ന കഥ.. പേര് വിട്ടുപോയി.. പിന്നേം വായിക്കാൻ ഉള്ള കൊതി കൊണ്ടാണ്.. അതൊന്നു വേഗം ഇവിടെ ഇടാമോ??
അതുപോലെ തന്നെ സീതയെ തേടിയും??
പ്ലീസ്.. mk മുത്തല്ലേ..
അരുന്ധതി
അതു തന്നെ..
കാത്തിരിപ്പാണ് മൂന്നാം ഭാഗത്തിനായി
മഴയെ കാത്തിരിക്കുന്നൊരു വേഴാമ്പൽ പോലെ ❤❤❤❤❤????
❤️❤️
***
❤
❤️
??❤️??
❤️❤️❤️
Spr സ്റ്റോറി ആണു ഇതു എനിക്കു ഒരുപാട് ഇഷ്ട്ടം ആയ സ്റ്റോറി ആണു ഇതു തന്റെ സ്റ്റോറിയിൽ എനിക്കു ഒരുപാട് ഇഷ്ട്ടം ഉള്ള സ്റ്റോറി ആണു ഇതു നിയോഗം1 നേക്കാൾ എനിക്കു ഇഷ്ട്ടം നിയോഗം2 ആണു kk യിൽ ഞാൻ എല്ലാ ദിവസവും വായിക്കും kk യിൽ നിന്നും കാണാതെ ആയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു നിയോഗം3 kk യിൽ post ആകണേ plzz
ഇല്ല KK യിലേക്ക് പുള്ളി ഇനി ഉണ്ടാവില്ലെന്നാ പറയണേ പക്ഷെ എനിക്കും ആഗ്രഹം KK യിൽ നിയോഗം 3 വരണമെന്ന??
Sorry to say bro.. niyogam 3 yum mkyum ini kkyil undavilla. Ivide ഇടും അതിനായി ഞാനും കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️
2ed
നെൻ 1st
ജിമിടിക്കിന് പാളിപ്പോയി ?
നിയോഗ൦ dark world വരെ വായിച്ചിട്ടുണ്ട് ഇനി Season 3 waiting aann .
ടെച്ച് വിടാതിരികാനാണ് പിന്നെയും വായിക്കുന്നത് already 4 pravashyam njan vaayichath aann
Pinne mk police alle ❣?
Ethra vaayichalum maduckoola
Police allatto “poli”എന്നാണ് ഉതൊശിചത് ?
???
മൊത്തം കയ്യീന്ന് പൊവ്വാണല്ലോ മച്ചാനെ?
ആവേശം കൂടി പോയി അല്ലേ..?
Aghane onnulya indhu chachi
Allready kk യിൽ വായിച്ചതാണ് നിയോഗം1&2.പിന്നെ ഇന്റർസ്റ് കൊംട് ഇപ്പോഴും വായിക്കുന്നുണ്ട്. ഇനി kk യിൽ വന്നില്ലെങ്കിലും കുഴപ്പമില്ല.ഇവിടെ നിയോഗം 3 നിയോഗം 2 കഴിഞ്ഞാൽ upload ചെയ്യണേ…. കട്ട വെയ്റ്റിംഗ്