നിയോഗം 2 Dark World Part V (മാലാഖയുടെ കാമുകൻ) 1510

ലിസ അവളുടെ കവിളിൽ കുത്തി പിടിച്ചു..

“ഫക്ക് യു ബിച്ച്.. നിന്നെ കണ്ടാൽ അറിയാം നീയൊരു കന്യക ആണ്.. ആം ഗോന്ന ഡ്രിങ്ക് യുവർ ബ്ലഡ് വൺ ഡേ.. “
അവൾ ലിസയെ നോക്കി അലറി.. മെറിൻ ഒരു കത്തി എടുത്തു അവളുടെ കൈ മേശയിൽ വച്ച് ആഞ്ഞു കുത്തി..

“ആആആ… അമ്മെ…. പ്ലീസ്.. സ്റ്റോപ്പ്….”

അവൾ വീണ്ടും അലറി..

“എന്നാൽ പറ… വാട്ട് ഡു യു നോ..?”

മെറിൻ കത്തി പിടിച്ചു തിരിച്ചു… ചോര ഒഴുകി വന്നു..

“അമ്മെ ആഹ്.. സ്റ്റോപ്പ് ഇറ്റ്.. പറയാം.. ഞാൻ പറയാം.. എലീസ.. എലീസ ആണ് റോഷനെ, നിന്നെ ഒക്കെ കൊല്ലാൻ പറഞ്ഞത്….”

അവൾ അലറി..

ലിസയും മെറിനും അന്യന്യം നോക്കി.. അവർ അവളെ കൊണ്ട് കുറെ കാര്യങ്ങൾ പറയിപ്പിച്ചു.. കൂടാതെ ഇന്നലെ നടന്ന അറ്റാക്കിങ്.. അതിൽ നിന്നും അധികം പരിക്ക് ഇല്ലാത്ത ഒരു പെണ്ണിനേയും അവർ ചോദ്യം ചെയ്തു.. ആരും മരിച്ചിട്ടുണ്ടായിരുന്നില്ല.. ഒരാൾ ഒഴികെ..

അതിൽ നിന്നും എലീസ ആണ് മെറിനെയും റോഷനെയും ലിസയെയും കൊല്ലാൻ പറഞ്ഞത് എന്നും, അവൾ ട്രിപ്പിൾ 6 ടീമിന്റെ ഇന്ത്യൻ ക്വീൻ ആണെന്നും അവർ പറഞ്ഞു.. അതായത് മൊത്തം ടീമിന്റെയും ഹെഡ്.

സ്കോട്ലാൻഡിൽ നിന്നും വന്ന മാജിക്കുകാരി സായിപ്പത്തി ക്വീനിനെ എലീസ അംഗീകരിച്ചില്ലായിരുന്നു.. എലീസയുടെ സ്ഥാനം ആണ് അവൾക്ക് കൊടുത്തത്. പുതിയ ക്വീൻ വന്നു മൂന്ന് കൊലകൾ നടത്തി.. അതിന്റെ കാരണം അവർക്ക് അറിയില്ല. മരണപെട്ടതിൽ അർജുൻ ഇതിലെ ഒരു ഭാഗം ആയിരുന്നു.

അവൾ ആണ് റോഷനെ നാട്ടിൽ എത്തിക്കാൻ മെറിനെ കിഡ്നാപ് ചെയ്യാൻ ഓർഡർ കൊടുത്തത്‌.

അവളുടെ ആഗ്രഹപ്രകാരം മെറിനെ കിഡ്നാപ് ചെയ്തു. റോഷൻ നാട്ടിൽ എത്തി.. മെറിനെ കൊല്ലരുത് എന്ന് ക്വീൻ പറഞ്ഞിരുന്നു.. പക്ഷെ എലീസ ആണ് അവളെ കൊല്ലാൻ പറഞ്ഞത്.. ക്വീൻ കാരണം ചോദിച്ചാൽ രക്ഷപെടാൻ നോക്കിയപ്പോൾ കൊന്നു എന്ന് പറയണം എന്ന് എലീസ പറഞ്ഞിരുന്നു..

പക്ഷെ റോഷനും ലിസയും ഇടക്ക് കയറി മെറിനെ കൊണ്ടുപോയി.. ഒപ്പം അവരുടെ രഹസ്യ താവളം പോലീസ് പിടിച്ചു.

ഇതോടെ പുതിയ ക്വീൻ ആണ് ഈ നഷ്ട്ടങ്ങൾ ഉണ്ടാക്കിയത് അത് കൊണ്ട് എന്റെ പഴയ സ്ഥാനം ഞാൻ ഏറ്റെടുക്കുകയാണെന്നും റോഷനെയും മെറിനെയും തീർക്കണം എന്ന് എലീസ ഓർഡർ ഇട്ടു.. അത് പരാജയം ആയി..

ട്രിപ്പിൾ 6 ടീം ഇവർ ലോകം മൊത്തം പരന്നു കിടക്കുന്ന ഒരു സംഘടന ആണ്..

*****
Shoba Apartments

ഉറങ്ങി കിടക്കുകയായിരുന്നു ഞാൻ.. ഫോൺ അടിച്ചപ്പോൾ കണ്ണ് തുറന്നു.. ഉച്ച ആകാനായി.

റൂമിൽ ആരും ഇല്ല.. കാലിൽ അർച്ചന മരുന്ന് വച്ച് കെട്ടിയിട്ടുണ്ട്.. ഞാൻ ഫോൺ എടുത്തു നോക്കി.

പ്രൈവറ്റ് നമ്പർ കണ്ടപ്പോൾ ഞാൻ വേഗം ചാടി എഴുന്നേറ്റ്‌ ഫോണും എടുത്തു ബാൽക്കണിയിൽ ചെന്ന് കാൾ അറ്റൻഡ് ചെയ്തു..

“റോഷൻ….”

ആ ശബ്ദം എന്റെ ദേഹത്ത് രോമാഞ്ചം സൃഷ്ട്ടിച്ചു..

“ഒത്തിരി നന്ദി.. ഇന്നലെ വന്നു എന്റെ ഏട്ടത്തിയെ രക്ഷിച്ചതിന്.. എന്റെ അമ്മയെക്കാളും കൂടുതൽ സ്നേഹം എനിക്ക് തന്നത് എന്റെ ഏട്ടത്തി ആണ്.. എത്ര നന്ദി പറഞ്ഞാലും….”

35 Comments

  1. Mk bro ഇതിൽ പറയുന്നിലെ mr x ആ പെണ്ണും അവര്ക് എങ്ങനെ ആണു ഡാർക്ക്‌ ഏഞ്ചൽ നെയും വൈറ്റ് നെയും അറിയുന്നത് അതു പറഞ്ഞു തരോ അതു പോലെ കൃതിരിന് പെണ്ണുങ്ങളെ കൊന്നതും ആ രത്നം ത്തെയും കുറിച്ച് അതു N3 യിൽ പറയോ

  2. Mk bro N3 kk യിൽ post aako plz റിക്യുസ്റ്റ് ആണു

    1. വെടക്ക്

      Enteyum requestan kk yil idanamenn

  3. നിധീഷ്

    ❤❤❤❤❤

  4. Mk niyogam 1st and 2nd part njan appurthe ninne vayichata.Avidayayalum ividayaylum niyogam poli aaane niyogam 3rd partinayi katta waiting. niyogam 3yil aara konnalum trinity aa kollaruthe.trinity enta oru weakness aane.???

  5. കൊമെന്റ് ഒക്കെ കാണുണ്ട്ട്ടോ.. നിയോഗം മൂന്നിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാ.. സ്നേഹം.. ❤️❤️

    1. അതിനായി കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

      താഴെ ഞാൻ ഒരാൾക്ക് കൊടുത്ത കമൻ്റാണ്. ഇവിടെയും ഇത് തന്നെ പറയാൻ ഉള്ളൂ.??❤️?

  6. Wohooo…pwoli…katta waiting for next part??????

  7. Mk..നിങ്ങൾ എഴുതിയ ലിനുവിന്റെ കഥ ഇല്ലേ..
    നായിക വീട്ടിൽ നിന്ന് നായകനെയും അച്ഛനെയും അടിച്ചിറക്കിയ ദേഷ്യത്തിൽ ബാംഗളൂർ കസിന്റെ അടുത്തു പോകുന്നതും ലാസ്റ്റ് ഇവർ കല്യാണം കഴിക്കുന്ന കഥ.. പേര് വിട്ടുപോയി.. പിന്നേം വായിക്കാൻ ഉള്ള കൊതി കൊണ്ടാണ്.. അതൊന്നു വേഗം ഇവിടെ ഇടാമോ??
    അതുപോലെ തന്നെ സീതയെ തേടിയും??
    പ്ലീസ്.. mk മുത്തല്ലേ..

    1. അരുന്ധതി

      1. അതു തന്നെ..

  8. കാത്തിരിപ്പാണ് മൂന്നാം ഭാഗത്തിനായി

    1. ചെമ്പരത്തി

      മഴയെ കാത്തിരിക്കുന്നൊരു വേഴാമ്പൽ പോലെ ❤❤❤❤❤????

  9. ❤️❤️

  10. നിരീക്ഷകൻ

    ***

  11. ചെകുത്താന്റെ പ്രണയിനി

  12. ❤️❤️❤️

    1. Spr സ്റ്റോറി ആണു ഇതു എനിക്കു ഒരുപാട് ഇഷ്ട്ടം ആയ സ്റ്റോറി ആണു ഇതു തന്റെ സ്റ്റോറിയിൽ എനിക്കു ഒരുപാട് ഇഷ്ട്ടം ഉള്ള സ്റ്റോറി ആണു ഇതു നിയോഗം1 നേക്കാൾ എനിക്കു ഇഷ്ട്ടം നിയോഗം2 ആണു kk യിൽ ഞാൻ എല്ലാ ദിവസവും വായിക്കും kk യിൽ നിന്നും കാണാതെ ആയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു നിയോഗം3 kk യിൽ post ആകണേ plzz

      1. Devil With a Heart

        ഇല്ല KK യിലേക്ക് പുള്ളി ഇനി ഉണ്ടാവില്ലെന്നാ പറയണേ പക്ഷെ എനിക്കും ആഗ്രഹം KK യിൽ നിയോഗം 3 വരണമെന്ന??

      2. Sorry to say bro.. niyogam 3 yum mkyum ini kkyil undavilla. Ivide ഇടും അതിനായി ഞാനും കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    2ed

  14. നെൻ 1st

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ജിമിടിക്കിന് പാളിപ്പോയി ?

    2. നിയോഗ൦ dark world വരെ വായിച്ചിട്ടുണ്ട് ഇനി Season 3 waiting aann .
      ടെച്ച് വിടാതിരികാനാണ് പിന്നെയും വായിക്കുന്നത് already 4 pravashyam njan vaayichath aann
      Pinne mk police alle ❣?
      Ethra vaayichalum maduckoola

      1. Police allatto “poli”എന്നാണ് ഉതൊശിചത് ?

        1. മാത്തപ്പൻ

          ???

        2. Devil With a Heart

          മൊത്തം കയ്യീന്ന് പൊവ്വാണല്ലോ മച്ചാനെ?

        3. ആവേശം കൂടി പോയി അല്ലേ..?

          1. Aghane onnulya indhu chachi

      2. Allready kk യിൽ വായിച്ചതാണ് നിയോഗം1&2.പിന്നെ ഇന്റർസ്റ് കൊംട് ഇപ്പോഴും വായിക്കുന്നുണ്ട്. ഇനി kk യിൽ വന്നില്ലെങ്കിലും കുഴപ്പമില്ല.ഇവിടെ നിയോഗം 3 നിയോഗം 2 കഴിഞ്ഞാൽ upload ചെയ്യണേ…. കട്ട വെയ്റ്റിംഗ്

Comments are closed.