“ഇനിയും പുറകെ വരുമോ അവർ…?”
എനിക്ക് ചോദിക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല.. ഉടനെ ഡോർ തുറന്നു ലിസ വന്നു..
അവൾ മീനുവിനെ ഒന്ന് നോക്കി.
“ഇവർ ട്രിപ്പിൾ 6 ടീം ആണ്.. മെറിനെ അവരുടെ താവളത്തിൽ നിന്നും രക്ഷപെടുത്തിയതിൽ ഉള്ള പകരം വീട്ടൽ… ഞാൻ പറഞ്ഞില്ലേ റോഷൻ…”
ലിസ അതും പറഞ്ഞു സെറ്റിയിൽ ഇരുന്നു..
“ലിസ.. ഇവർക്ക് ഒരു ക്വീൻ ഉണ്ട്..അവൾ പറഞ്ഞിട്ട് ആണ് എന്നെ കൊണ്ടുപോയത്.. റോഷനെ ഇവിടെ എത്തിക്കാൻ.. അതെന്തിനാണ് എന്ന് എനിക്കറിയില്ല.. ലിസ.. നീ അറിയാൻ കുറെ കാര്യങ്ങൾ ഉണ്ട്…”
മെറിൻ അവളോട് പറഞ്ഞു..
“മ്മ്മ്.. അവൾ.. അവൾ ഒരു മനുഷ്യൻ അല്ല അല്ലെ…?”
ലിസ അല്പം ആശങ്കയോടെ ആണ് ചോദിച്ചത്..
“അല്ല.. ആയിരിക്കില്ല… “
മെറിൻ പറഞ്ഞു.. ലിസക്ക് കുറെ സംശയം ഉണ്ടായിരുന്നു..
“മ്മ്മ് മെറിൻ.. ഞാൻ ഒരു കേസിന്റെ പുറകെ ആണ്.. അതും ഇതും ഒക്കെ ആയി ബന്ധം ഉണ്ട്.. നമുക്ക് ഒന്ന് ഇരിക്കണം.. റോഷൻ.. നീയും കൂടി വേണം.. “
ലിസ പറഞ്ഞപ്പോൾ ഞങ്ങൾ എതിർത്തില്ല.. ഇത് തീർക്കേണ്ടത് ഞങ്ങളുടെ കൂടി ആവശ്യം ആണ്..
അന്ന് ഏട്ടത്തി എന്റെയും ആർച്ചുവിന്റെയും ഒപ്പം ആണ് കിടന്നത്.. വല്ലാതെ പേടിച്ചിരുന്നു അവർ.. ഇടക്ക് ഞെട്ടി എഴുനേറ്റ് കരഞ്ഞു…
***
Kochi, SP Office 10 am
“വെൽക്കം ബാക് മിസ് മെറിൻ.. ഐ മിസ്ഡ് യു സൊ ബാഡ്ലി..”
റാണ അകത്തേക്ക് വന്ന മെറിനെ വെൽക്കം ചെയ്തു.. അവളുടെ കയ്യിൽ ഇപ്പോഴും ചുറ്റികെട്ട് ഉണ്ടായിരുന്നു.. ലിസ കൂടി അകത്തേക്ക് വന്നു..
“മെറിൻ.. ഈ കേസ്.. നിന്നെ കിഡ്നാപ് ചെയ്തത്, ഇന്നലെ നിങ്ങൾക്ക് നേരെ ഉണ്ടായ അറ്റാക്ക്.. ഇതൊക്കെ പരസ്പരം ബന്ധപെട്ടു കിടക്കുന്നതു പോലെ ഒരു തോന്നൽ…”
റാണ പറഞ്ഞു.
“സർ.. ഞാൻ ഒന്ന് പഠിക്കട്ടെ.. ഞങ്ങൾക്ക് ഇപ്പോൾ ആരും വേണ്ട.. ഞാനും ലിസയും മതി… “
മെറിൻ പറഞ്ഞു..
“ഫൈൻ.. ബൈ ദി വെയ്.. ആ പിള്ളേർ ഓക്കേ അല്ലെ? നിങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന അവൻ.. എന്താ പേര്..? അഹ് റോഷൻ… അവന്റെ ബാക്ഗ്രൗണ്ട് എന്താ?”
റാണ മെറിനെ നോക്കി..
“എന്താണ് സർ?”
“ശരിക്കും.. അവൻ അല്ലെ ഇവരുടെ ടാർഗറ്റ് എന്നെനിക്ക് തോന്നുന്നു.. ലിസ എന്ത് പറയുന്നു…?”
“സർ.. ഐ നീഡ് ടൈം.. അവരെ ഒക്കെ ചോദ്യം ചെയ്യാൻ പോകുകയാണ് ഞങ്ങൾ.. എന്താ വിശ്വസിക്കേണ്ടത് എന്ന് പോലും എനിക്ക് അറിയില്ല.. നമ്മൾ കളിക്കുന്നത് മരണക്കളി ആണ്.. പക്ഷെ പുറകോട്ട് ഇല്ല.. റോഷൻ.. അവൻ ക്ലീൻ ആണ്. “
ലിസ ഉടനെ പറഞ്ഞു..
“ലിസ എന്ന് മുതൽ ആണ് എന്നോട് നുണ പറയാൻ തുടങ്ങിയത്?”
റാണയുടെ ചോദ്യം കേട്ടപ്പോൾ ലിസ ഒന്ന് അമ്പരന്നു..
“സർ??”
Plz reply
Mk bro ഇതിൽ പറയുന്നിലെ mr x ആ പെണ്ണും അവര്ക് എങ്ങനെ ആണു ഡാർക്ക് ഏഞ്ചൽ നെയും വൈറ്റ് നെയും അറിയുന്നത് അതു പറഞ്ഞു തരോ അതു പോലെ കൃതിരിന് പെണ്ണുങ്ങളെ കൊന്നതും ആ രത്നം ത്തെയും കുറിച്ച് അതു N3 യിൽ പറയോ
??
Mk bro N3 kk യിൽ post aako plz റിക്യുസ്റ്റ് ആണു
Enteyum requestan kk yil idanamenn
❤❤❤❤❤
Mk niyogam 1st and 2nd part njan appurthe ninne vayichata.Avidayayalum ividayaylum niyogam poli aaane niyogam 3rd partinayi katta waiting. niyogam 3yil aara konnalum trinity aa kollaruthe.trinity enta oru weakness aane.???
കൊമെന്റ് ഒക്കെ കാണുണ്ട്ട്ടോ.. നിയോഗം മൂന്നിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാ.. സ്നേഹം.. ❤️❤️
അതിനായി കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️
താഴെ ഞാൻ ഒരാൾക്ക് കൊടുത്ത കമൻ്റാണ്. ഇവിടെയും ഇത് തന്നെ പറയാൻ ഉള്ളൂ.??❤️?
❣️
Wohooo…pwoli…katta waiting for next part??????
Mk..നിങ്ങൾ എഴുതിയ ലിനുവിന്റെ കഥ ഇല്ലേ..
നായിക വീട്ടിൽ നിന്ന് നായകനെയും അച്ഛനെയും അടിച്ചിറക്കിയ ദേഷ്യത്തിൽ ബാംഗളൂർ കസിന്റെ അടുത്തു പോകുന്നതും ലാസ്റ്റ് ഇവർ കല്യാണം കഴിക്കുന്ന കഥ.. പേര് വിട്ടുപോയി.. പിന്നേം വായിക്കാൻ ഉള്ള കൊതി കൊണ്ടാണ്.. അതൊന്നു വേഗം ഇവിടെ ഇടാമോ??
അതുപോലെ തന്നെ സീതയെ തേടിയും??
പ്ലീസ്.. mk മുത്തല്ലേ..
അരുന്ധതി
അതു തന്നെ..
കാത്തിരിപ്പാണ് മൂന്നാം ഭാഗത്തിനായി
മഴയെ കാത്തിരിക്കുന്നൊരു വേഴാമ്പൽ പോലെ ❤❤❤❤❤????
❤️❤️
***
❤
❤️
??❤️??
❤️❤️❤️
Spr സ്റ്റോറി ആണു ഇതു എനിക്കു ഒരുപാട് ഇഷ്ട്ടം ആയ സ്റ്റോറി ആണു ഇതു തന്റെ സ്റ്റോറിയിൽ എനിക്കു ഒരുപാട് ഇഷ്ട്ടം ഉള്ള സ്റ്റോറി ആണു ഇതു നിയോഗം1 നേക്കാൾ എനിക്കു ഇഷ്ട്ടം നിയോഗം2 ആണു kk യിൽ ഞാൻ എല്ലാ ദിവസവും വായിക്കും kk യിൽ നിന്നും കാണാതെ ആയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു നിയോഗം3 kk യിൽ post ആകണേ plzz
ഇല്ല KK യിലേക്ക് പുള്ളി ഇനി ഉണ്ടാവില്ലെന്നാ പറയണേ പക്ഷെ എനിക്കും ആഗ്രഹം KK യിൽ നിയോഗം 3 വരണമെന്ന??
Sorry to say bro.. niyogam 3 yum mkyum ini kkyil undavilla. Ivide ഇടും അതിനായി ഞാനും കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️
2ed
നെൻ 1st
ജിമിടിക്കിന് പാളിപ്പോയി ?
നിയോഗ൦ dark world വരെ വായിച്ചിട്ടുണ്ട് ഇനി Season 3 waiting aann .
ടെച്ച് വിടാതിരികാനാണ് പിന്നെയും വായിക്കുന്നത് already 4 pravashyam njan vaayichath aann
Pinne mk police alle ❣?
Ethra vaayichalum maduckoola
Police allatto “poli”എന്നാണ് ഉതൊശിചത് ?
???
മൊത്തം കയ്യീന്ന് പൊവ്വാണല്ലോ മച്ചാനെ?
ആവേശം കൂടി പോയി അല്ലേ..?
Aghane onnulya indhu chachi
Allready kk യിൽ വായിച്ചതാണ് നിയോഗം1&2.പിന്നെ ഇന്റർസ്റ് കൊംട് ഇപ്പോഴും വായിക്കുന്നുണ്ട്. ഇനി kk യിൽ വന്നില്ലെങ്കിലും കുഴപ്പമില്ല.ഇവിടെ നിയോഗം 3 നിയോഗം 2 കഴിഞ്ഞാൽ upload ചെയ്യണേ…. കട്ട വെയ്റ്റിംഗ്