നിയോഗം 2 Dark World Part V (മാലാഖയുടെ കാമുകൻ) 1510

അത് കേട്ടപ്പോൾ എനിക്ക് തല പെരുക്കുന്നത് പോലെ തോന്നി.. ഇവൾ എന്താ ഈ പറയുന്നത്? അവരുടെ പ്ലാനെറ്റിൽ പോകാനോ??

“റോഷൻ… ഒന്നുകിൽ നീ അവൾക്ക് വഴങ്ങി കൊടുക്കുക.. അതിലൂടെ നിന്റെ ഭാര്യമാരെ നീ തന്നെ കൊല്ലേണ്ടി വരും.. അതിനു ശേഷം അവളുടെ അടിമ ആയി ജീവിക്കുക.. നിന്നെ അവൾ പല കാര്യങ്ങൾക്കും ഉപയോഗിക്കും.. നേർക്ക് നിന്ന് നിനക്ക് ജയിക്കാനും ആകില്ല…

രണ്ട്.. നീ എന്റെ ഒപ്പം വരുക.. നിന്നെ കൊണ്ടുപോയി പരിശീലിപ്പിച്ചു തിരിച്ചു കൊണ്ടുവരും.. മരണം. അതിനുള്ള സാധ്യത കൂടുതൽ ആണ്.. എന്നെ വിശ്വസിച്ചു ഒരു തീരുമാനം പറ റോഷൻ….”

ഇത്രയും പറഞ്ഞു അവൾ എന്റെ ചുണ്ടിൽ ഒന്ന് ചുംബിച്ചു.. ഞാൻ അവളെ ഒന്ന് നോക്കി.. അവളുടെ വയർ ആണ് ഞാൻ നോക്കിയത്..

“നീ.. നീ പ്രെഗ്നന്റ് അല്ലെ? അന്ന് നമ്മൾ?”

അത് ചോദിച്ചപ്പോൾ അവളുടെ മുഖം മാറിയത് ഞാൻ വണ്ടിയുടെ വെളിച്ചത്തിൽ കണ്ടു.. നാണം പോലെ.. ഒരു പുഞ്ചിരി അവിടെ വിരിഞ്ഞു..

അവൾ എന്നോട് ചേർന്ന് നിന്നു.. അവളുടെ വാൽ എന്റെ കയ്യിൽ ചുറ്റി..

“നീ എന്റെ കുട്ടികളുടെ അച്ഛൻ ആണ്.. എന്റെ മാത്രം അല്ല.. രണ്ടുപേർ ഒഴികെ ബാക്കി എല്ലാ കൃതിരിൻ പെണ്ണുങ്ങളും നിന്റെ കുട്ടികളെ പ്രസവിച്ചു..
അവരൊക്കെ ശക്തർ ആണ്…
നിനക്ക് നിന്റെ മക്കളെ കാണാൻ ഉള്ള അവസരം കൂടി ആണ് ഇത്.. ഒരു മനുഷ്യനും കിട്ടാത്ത ഭാഗ്യം…”

അവൾ എന്റെ ചുണ്ടിൽ വീണ്ടും ചുംബിച്ചു.. എനിക്ക് അതിശയം തോന്നി..

“ഇതെങ്ങനെ?? നീ ഇവിടെ നിന്നും പോയിട്ട് അധിക നാളുകൾ ആയില്ല? നോ.. നീ എന്നെ പറ്റിക്കുകയാണ്…”

അവൾ ചിരിച്ചു..

“റോഷൻ… ഓരോ യൂണിവേഴ്സിലും സമയം വ്യത്യാസം ആണ്.. അത് നിന്നെ എങ്ങനെ പറഞ്ഞു മനസിലാക്കണം എന്ന് എനിക്ക് അറിയില്ല.. പക്ഷെ ഞാൻ ഇവിടെ നിന്നും പോയിട്ട് വർഷങ്ങൾ കഴിഞ്ഞു.. നിന്റെ കുട്ടികൾക്ക് 8 വയസ് ആയി… നീ അവിടെ വന്നു തിരിച്ചു വരുമ്പോൾ ഇവിടെ കൂടി വന്നാൽ രണ്ടു ദിവസം ആകും…”

അവൾ പറഞ്ഞത് കേട്ടപ്പോൾ ഞാൻ ഞെട്ടി..

“വാട്ട് ??? നോ.. നീ ഇവിടെ നിന്നും പോയിട്ട് വർഷങ്ങൾ ആയി എന്നോ? ഇല്ല.. “

എനിക്ക് വിശ്വാസം വന്നില്ല..

“റോഷൻ.. ചില യൂണിവേഴ്‌സുകളിൽ പോയാൽ അവിടെ അതിശക്തം ആയ ഗ്രാവിറ്റി പുള്ളിങ് ഉണ്ടാകും.. അവിടെ ഏതാനും മണിക്കൂറുകൾ ഭൂമിയിൽ വർഷങ്ങൾ ആയിരിക്കും..
എല്ലാ യൂണിവേഴ്സും വ്യത്യസ്തം ആണ്..
പ്രേതെകിച്ചും ഗ്രാവിറ്റി, ടൈം അങ്ങനെ പലതും.. ചുരുക്കി പറഞ്ഞാൽ. നീ തിരിച്ചു വരുമ്പോൾ കൂടി വന്നാൽ രണ്ടു ദിവസം മാത്രമേ ആകുകയുള്ളു..

ചിലപ്പോൾ അതിലും കുറവ്.. യൂണിവേഴ്‌സ് മാറ്റം അനുസരിച്ചു ടൈം മാറും….ഇത് ഞാൻ വളരെ സിംപിൾ ആയി പറഞ്ഞതാണ്.. ഇതിന്റെ പുറകിൽ ധാരാളം തിയറി ഉണ്ട്.. പക്ഷെ നമുക്ക് സമയം ഇല്ല…”

അത് കേട്ടപ്പോൾ എനിക്ക് വിശ്വാസം തോന്നി.. ചില സിനിമകളിൽ കണ്ടിട്ടുണ്ട്.. പക്ഷെ എന്നാലും..

“സൊ. അതല്ല.. ഈ സ്പേസ് യാത്ര നടത്താൻ സീറോ ഗ്രാവിറ്റി പരിശീലനം, ഹൈ ഗ്രാവിറ്റി പരിശീലനം ഒക്കെ വേണ്ടേ?
അതുപോലെ ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്നും പോകുമ്പോൾ അതി ശക്തം ആയ ഗ്രാവിറ്റി പുൾ ഉണ്ടാകില്ലേ?
അതിനു ശേഷം സീറോ ഗ്രാവിറ്റിയിൽ എത്തുമ്പോൾ ഒരു പരിശീലനവും ഇല്ലാത്ത ഞാൻ എങ്ങനെ അത് സർവൈവ് ചെയ്യും???”

35 Comments

  1. Mk bro ഇതിൽ പറയുന്നിലെ mr x ആ പെണ്ണും അവര്ക് എങ്ങനെ ആണു ഡാർക്ക്‌ ഏഞ്ചൽ നെയും വൈറ്റ് നെയും അറിയുന്നത് അതു പറഞ്ഞു തരോ അതു പോലെ കൃതിരിന് പെണ്ണുങ്ങളെ കൊന്നതും ആ രത്നം ത്തെയും കുറിച്ച് അതു N3 യിൽ പറയോ

  2. Mk bro N3 kk യിൽ post aako plz റിക്യുസ്റ്റ് ആണു

    1. വെടക്ക്

      Enteyum requestan kk yil idanamenn

  3. നിധീഷ്

    ❤❤❤❤❤

  4. Mk niyogam 1st and 2nd part njan appurthe ninne vayichata.Avidayayalum ividayaylum niyogam poli aaane niyogam 3rd partinayi katta waiting. niyogam 3yil aara konnalum trinity aa kollaruthe.trinity enta oru weakness aane.???

  5. കൊമെന്റ് ഒക്കെ കാണുണ്ട്ട്ടോ.. നിയോഗം മൂന്നിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാ.. സ്നേഹം.. ❤️❤️

    1. അതിനായി കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

      താഴെ ഞാൻ ഒരാൾക്ക് കൊടുത്ത കമൻ്റാണ്. ഇവിടെയും ഇത് തന്നെ പറയാൻ ഉള്ളൂ.??❤️?

  6. Wohooo…pwoli…katta waiting for next part??????

  7. Mk..നിങ്ങൾ എഴുതിയ ലിനുവിന്റെ കഥ ഇല്ലേ..
    നായിക വീട്ടിൽ നിന്ന് നായകനെയും അച്ഛനെയും അടിച്ചിറക്കിയ ദേഷ്യത്തിൽ ബാംഗളൂർ കസിന്റെ അടുത്തു പോകുന്നതും ലാസ്റ്റ് ഇവർ കല്യാണം കഴിക്കുന്ന കഥ.. പേര് വിട്ടുപോയി.. പിന്നേം വായിക്കാൻ ഉള്ള കൊതി കൊണ്ടാണ്.. അതൊന്നു വേഗം ഇവിടെ ഇടാമോ??
    അതുപോലെ തന്നെ സീതയെ തേടിയും??
    പ്ലീസ്.. mk മുത്തല്ലേ..

    1. അരുന്ധതി

      1. അതു തന്നെ..

  8. കാത്തിരിപ്പാണ് മൂന്നാം ഭാഗത്തിനായി

    1. ചെമ്പരത്തി

      മഴയെ കാത്തിരിക്കുന്നൊരു വേഴാമ്പൽ പോലെ ❤❤❤❤❤????

  9. ❤️❤️

  10. നിരീക്ഷകൻ

    ***

  11. ചെകുത്താന്റെ പ്രണയിനി

  12. ❤️❤️❤️

    1. Spr സ്റ്റോറി ആണു ഇതു എനിക്കു ഒരുപാട് ഇഷ്ട്ടം ആയ സ്റ്റോറി ആണു ഇതു തന്റെ സ്റ്റോറിയിൽ എനിക്കു ഒരുപാട് ഇഷ്ട്ടം ഉള്ള സ്റ്റോറി ആണു ഇതു നിയോഗം1 നേക്കാൾ എനിക്കു ഇഷ്ട്ടം നിയോഗം2 ആണു kk യിൽ ഞാൻ എല്ലാ ദിവസവും വായിക്കും kk യിൽ നിന്നും കാണാതെ ആയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു നിയോഗം3 kk യിൽ post ആകണേ plzz

      1. Devil With a Heart

        ഇല്ല KK യിലേക്ക് പുള്ളി ഇനി ഉണ്ടാവില്ലെന്നാ പറയണേ പക്ഷെ എനിക്കും ആഗ്രഹം KK യിൽ നിയോഗം 3 വരണമെന്ന??

      2. Sorry to say bro.. niyogam 3 yum mkyum ini kkyil undavilla. Ivide ഇടും അതിനായി ഞാനും കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    2ed

  14. നെൻ 1st

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ജിമിടിക്കിന് പാളിപ്പോയി ?

    2. നിയോഗ൦ dark world വരെ വായിച്ചിട്ടുണ്ട് ഇനി Season 3 waiting aann .
      ടെച്ച് വിടാതിരികാനാണ് പിന്നെയും വായിക്കുന്നത് already 4 pravashyam njan vaayichath aann
      Pinne mk police alle ❣?
      Ethra vaayichalum maduckoola

      1. Police allatto “poli”എന്നാണ് ഉതൊശിചത് ?

        1. മാത്തപ്പൻ

          ???

        2. Devil With a Heart

          മൊത്തം കയ്യീന്ന് പൊവ്വാണല്ലോ മച്ചാനെ?

        3. ആവേശം കൂടി പോയി അല്ലേ..?

          1. Aghane onnulya indhu chachi

      2. Allready kk യിൽ വായിച്ചതാണ് നിയോഗം1&2.പിന്നെ ഇന്റർസ്റ് കൊംട് ഇപ്പോഴും വായിക്കുന്നുണ്ട്. ഇനി kk യിൽ വന്നില്ലെങ്കിലും കുഴപ്പമില്ല.ഇവിടെ നിയോഗം 3 നിയോഗം 2 കഴിഞ്ഞാൽ upload ചെയ്യണേ…. കട്ട വെയ്റ്റിംഗ്

Comments are closed.