“റോഷൻ……..”
അവൾ മെല്ലെ വിളിച്ചു എന്റെ മുഖം പിടിച്ചു ചുണ്ടിൽ ഉമ്മ വച്ചു.. ഞാൻ മെല്ലെ അവളോട് സഹകരിച്ചു..
അവളെ കയ്യിൽ താങ്ങി കൊണ്ട് തന്നെ ഞാൻ അവളുടെ ചുണ്ടിൽ ചുംബിച്ചു.. അല്പം പ്രാന്തമായി തന്നെ..
അവളുടെ കൂർത്ത പല്ലിൽ ഒരെണ്ണം എന്റെ ചുണ്ടിൽ കോറിയപ്പോൾ ഞാൻ മുഖം വലിച്ചു..
“ആവൂ….”
“സോറി….”
അവൾ ഊർന്നു നിലത്ത് ഇറങ്ങി നിന്നു.. എന്റെ കവിളിൽ തലോടി..
“റോഷൻ… “
അവൾ മെല്ലെ വിളിച്ചു..
“മ്മ്മ്.. മിസ്ഡ് യു…”
ഞാൻ മറുപടി കൊടുത്തപ്പോൾ അവൾ വീണ്ടും എന്നെ ചുറ്റി വരിഞ്ഞു..
ഞാൻ ഒരു മനുഷ്യനെ അല്ല ഈ പ്രേമിച്ചു കൊണ്ട് നിൽക്കുന്നത് എന്നൊന്നും എന്റെ മനസ്സിൽ വന്നില്ല..
അവൾ മെല്ലെ അകന്നു മാറി… എന്റെ തലമുടി ഒതുക്കി വച്ചു..
“റോഷൻ.. ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ നീ എങ്ങനെ എടുക്കും എന്നെനിക്ക് അറിയില്ല.. പക്ഷെ നിന്റെ മുൻപിൽ ഈ ഒരു വഴി മാത്രമേ ഉള്ളു.. ഞാൻ ആണ് ഇതിനൊക്കെ കാരണക്കാരി.. അത് കൊണ്ട് തന്നെ ഇതിന്റെ സൊല്യൂഷൻ ഒന്ന് മാത്രമേ ഉള്ളു.. “
അവൾ മെല്ലെ പറഞ്ഞു നിർത്തി.. അവൾ പറഞ്ഞു വരുന്നത് എന്താണെന്നു എനിക്ക് പൂർണം ആയി മനസിലായില്ല…
“റോഷൻ.. നിന്റെ പുറകിൽ ഒരാൾ ഉണ്ട്.. അവളിൽ നിന്നും നിന്നെയും നിന്റെ ഭാര്യമാരെയും നീ സ്നേഹിക്കുന്നവരെയും രക്ഷിക്കാൻ എന്റെ മുൻപിൽ ഒരു വഴി മാത്രമേ ഉള്ളു.. “
അവൾ പറഞ്ഞു നിർത്തി..
“ട്രിനിറ്റി… ഞാൻ എന്താ ചെയ്യേണ്ടത്? നീ പറയുന്നത് ആ ക്വീൻ? അവളെപ്പറ്റി ആണോ??”
ഞാൻ ആകാംഷയോടെ ചോദിച്ചു.
“യെസ് റോഷൻ.. ക്വീൻ.. അവൾ ബാൽ ആന്റയിലാസ് വർഗത്തിൽ ഉള്ള ഒരു ഹൈ ബ്രീഡ് ആണ്.. അതി ശക്ത. ഞങ്ങളെ പോലെ അല്ല.. അവരുടെ യൂണിവേഴ്സിൽ ഇവളെപോലെ രണ്ടുപേർ മാത്രമേ നിലവിൽ ഉള്ളു..
അതിൽ വളരെ ശക്ത ആയവൾ ആണ് നിന്റെ പുറകിൽ കൂടിയത്.. കൂടാൻ കാരണം.. ഒരു കൃതിരിൻ നിനക്ക് വഴങ്ങി തന്നു.. കൂടാതെ നിന്റെ കയ്യിൽ ഉള്ള രത്നം..അത് നീ പൂർണ മനസോടെ അവൾക്ക് കൊടുത്താൽ അവൾ അവൾക്കെതിരെ നിൽക്കുന്ന അവളുടെ സഹോദരിയെ വരുതിയിൽ ആക്കും, പിന്നെ ഈ ലോകം തന്നെ തീർക്കും. അത്ര അപകടകാരി ആണ് അവൾ..”
“എനിക്ക് ഒന്നും മനസിലാകുന്നില്ല.. ട്രിനിറ്റി…”
അവൾ എന്റെ ചുമലിൽ കൈ വച്ച് കണ്ണിൽ നോക്കി..
“നിനക്ക് എന്നെ വിശ്വാസം ഉണ്ടോ റോഷൻ?”
“ഉണ്ട് ട്രിനിറ്റി. പൂർണമായും…”
“നിന്റെ സിരകളിൽ ഓടുന്ന ശക്തി കൃതിരിൻ വർഗത്തിന് വേണ്ടി മാത്രം ഉണ്ടാക്കപ്പെട്ടതാണ്..
നിലവിൽ നിന്റെ ശക്തി അവൾക്ക് മുൻപിൽ ഒന്നും അല്ല.. പക്ഷെ.. നീ ഞങ്ങളുടെ ലോകത്തു വന്നു കുറച്ചു ദിവസം നിന്നാൽ.. ഈ മരുന്ന്.. അതിന്റെ പൂർണ രൂപത്തിൽ എത്തും..
പക്ഷെ നിനക്ക് അവിടെ പിടിച്ചു നിൽക്കാൻ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ല.. ഈ മരുന്ന് നിന്റെ ശരീരം സ്വീകരിച്ചത് കൊണ്ട് മാത്രം നിനക്ക് അവിടെ ജീവിക്കാം എന്ന് ഞാൻ വിശ്വസിക്കുന്നു..
റോഷൻ.. തീരുമാനം നിന്റെ ആണ്.. ഞങ്ങളുടെ പ്ലാനെറ്റിൽ പുതു ജീവൻ തന്ന നിന്നെ ആരും ഒന്നും ചെയ്യാൻ പാടില്ല…”
Plz reply
Mk bro ഇതിൽ പറയുന്നിലെ mr x ആ പെണ്ണും അവര്ക് എങ്ങനെ ആണു ഡാർക്ക് ഏഞ്ചൽ നെയും വൈറ്റ് നെയും അറിയുന്നത് അതു പറഞ്ഞു തരോ അതു പോലെ കൃതിരിന് പെണ്ണുങ്ങളെ കൊന്നതും ആ രത്നം ത്തെയും കുറിച്ച് അതു N3 യിൽ പറയോ
??
Mk bro N3 kk യിൽ post aako plz റിക്യുസ്റ്റ് ആണു
Enteyum requestan kk yil idanamenn
❤❤❤❤❤
Mk niyogam 1st and 2nd part njan appurthe ninne vayichata.Avidayayalum ividayaylum niyogam poli aaane niyogam 3rd partinayi katta waiting. niyogam 3yil aara konnalum trinity aa kollaruthe.trinity enta oru weakness aane.???
കൊമെന്റ് ഒക്കെ കാണുണ്ട്ട്ടോ.. നിയോഗം മൂന്നിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാ.. സ്നേഹം.. ❤️❤️
അതിനായി കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️
താഴെ ഞാൻ ഒരാൾക്ക് കൊടുത്ത കമൻ്റാണ്. ഇവിടെയും ഇത് തന്നെ പറയാൻ ഉള്ളൂ.??❤️?
❣️
Wohooo…pwoli…katta waiting for next part??????
Mk..നിങ്ങൾ എഴുതിയ ലിനുവിന്റെ കഥ ഇല്ലേ..
നായിക വീട്ടിൽ നിന്ന് നായകനെയും അച്ഛനെയും അടിച്ചിറക്കിയ ദേഷ്യത്തിൽ ബാംഗളൂർ കസിന്റെ അടുത്തു പോകുന്നതും ലാസ്റ്റ് ഇവർ കല്യാണം കഴിക്കുന്ന കഥ.. പേര് വിട്ടുപോയി.. പിന്നേം വായിക്കാൻ ഉള്ള കൊതി കൊണ്ടാണ്.. അതൊന്നു വേഗം ഇവിടെ ഇടാമോ??
അതുപോലെ തന്നെ സീതയെ തേടിയും??
പ്ലീസ്.. mk മുത്തല്ലേ..
അരുന്ധതി
അതു തന്നെ..
കാത്തിരിപ്പാണ് മൂന്നാം ഭാഗത്തിനായി
മഴയെ കാത്തിരിക്കുന്നൊരു വേഴാമ്പൽ പോലെ ❤❤❤❤❤????
❤️❤️
***
❤
❤️
??❤️??
❤️❤️❤️
Spr സ്റ്റോറി ആണു ഇതു എനിക്കു ഒരുപാട് ഇഷ്ട്ടം ആയ സ്റ്റോറി ആണു ഇതു തന്റെ സ്റ്റോറിയിൽ എനിക്കു ഒരുപാട് ഇഷ്ട്ടം ഉള്ള സ്റ്റോറി ആണു ഇതു നിയോഗം1 നേക്കാൾ എനിക്കു ഇഷ്ട്ടം നിയോഗം2 ആണു kk യിൽ ഞാൻ എല്ലാ ദിവസവും വായിക്കും kk യിൽ നിന്നും കാണാതെ ആയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു നിയോഗം3 kk യിൽ post ആകണേ plzz
ഇല്ല KK യിലേക്ക് പുള്ളി ഇനി ഉണ്ടാവില്ലെന്നാ പറയണേ പക്ഷെ എനിക്കും ആഗ്രഹം KK യിൽ നിയോഗം 3 വരണമെന്ന??
Sorry to say bro.. niyogam 3 yum mkyum ini kkyil undavilla. Ivide ഇടും അതിനായി ഞാനും കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️
2ed
നെൻ 1st
ജിമിടിക്കിന് പാളിപ്പോയി ?
നിയോഗ൦ dark world വരെ വായിച്ചിട്ടുണ്ട് ഇനി Season 3 waiting aann .
ടെച്ച് വിടാതിരികാനാണ് പിന്നെയും വായിക്കുന്നത് already 4 pravashyam njan vaayichath aann
Pinne mk police alle ❣?
Ethra vaayichalum maduckoola
Police allatto “poli”എന്നാണ് ഉതൊശിചത് ?
???
മൊത്തം കയ്യീന്ന് പൊവ്വാണല്ലോ മച്ചാനെ?
ആവേശം കൂടി പോയി അല്ലേ..?
Aghane onnulya indhu chachi
Allready kk യിൽ വായിച്ചതാണ് നിയോഗം1&2.പിന്നെ ഇന്റർസ്റ് കൊംട് ഇപ്പോഴും വായിക്കുന്നുണ്ട്. ഇനി kk യിൽ വന്നില്ലെങ്കിലും കുഴപ്പമില്ല.ഇവിടെ നിയോഗം 3 നിയോഗം 2 കഴിഞ്ഞാൽ upload ചെയ്യണേ…. കട്ട വെയ്റ്റിംഗ്