അത് കേട്ടപ്പോൾ എനിക്ക് പാവം തോന്നി. അർച്ചന പാവം ആണെങ്കിലും അവൾക്ക് പേടി ഒന്നും ഇല്ല..
“ഏട്ടത്തി അത് ഏട്ടത്തിക്കും നമ്മുടെ പപ്പക്കും മമ്മിക്കും വേണ്ടി നിർത്തിയ ആളുകൾ ആണ്.. പക്കാ പ്രൊഫഷണൽ ടീം.. അവർ ഉള്ളപ്പോൾ ആരും തൊടില്ല.. എന്റെ ഏട്ടത്തി സുഖമായി ഉറങ്ങിക്കോ..”
ഞാൻ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ അവളുടെ മുഖം വിടർന്നു.. സമാധാനം വന്നു..
“നീ നിർത്തിയതാണോ?”
“മ്മ്മ് അതെ.. ലിസ ശരിയാക്കി തന്നു.. “
അവൾ എന്നെ കെട്ടിപിടിച്ചു എന്റെ കവിളിൽ ഒരു ഉമ്മ തന്നു.. എന്റെ മുഖം പിടിച്ചു..
“അമ്മയെ മിസ് ചെയ്യുമ്പോ എന്നെ ഓർത്തോ എന്റെ കുട്ടി.. ഞാനും കൂടി ആണ് ഈ മഹാപാപം ചെയ്തേ…
ചങ്കു പൊടിയാ.. ആലോചിക്കുമ്പോൾ.. പക്ഷെ.. അച്ഛൻ ഒന്നും ഇപ്പോൾ പുറത്തു പോലും പോകുന്നില്ല.. എല്ലാരും ഉണ്ട്ട്ടോ എന്റെ കുട്ടിക്ക്.. എല്ലാം ഒരു നിയോഗം ആണ്…”
ഏട്ടത്തി കണ്ണ് നിറച്ചാണ് അത്രയും പറഞ്ഞത്.. എനിക്ക് ഉള്ളിൽ കിടന്നു കത്തിയ തീ അല്പം അണഞ്ഞത് പോലെ തോന്നി..
“ഏട്ടത്തി.. അതെ.. സങ്കടം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്.. പക്ഷെ നിങ്ങൾ കൈ വിട്ടില്ലല്ലോ.. കൂടാതെ കണ്ടില്ലേ ആ രണ്ടെണ്ണം കാണിക്കുന്ന സ്നേഹം.. പിന്നെ ഒരു കാര്യം പറഞ്ഞാൽ ഏട്ടത്തി സമ്മതിക്കുമോ?”
ഞാൻ ഏട്ടത്തിയെ നോക്കി ചോദിച്ചു..
“എന്താ വാവേ?”
“അർച്ചനയ്ക്ക് പൂർണ സമ്മതം ആണ്.. ഞാൻ മീനുവിനെ കൂടി കെട്ടിക്കോട്ടെ?”
ഞാൻ വിചാരിച്ച ഞെട്ടൽ ഒന്നും അവിടെ ഉണ്ടായില്ല.. പുഞ്ചിരി ആണ് വന്നത്.. അതൊരു ചിരി ആയപ്പോൾ എനിക്ക് നാണക്കേട് തോന്നി..
“കളിയാക്കുവാ?”
“പിന്നെ അല്ല.. ഡാ ചെറുക്കാ… ഭാര്യയുടെ ചേച്ചിയോട് ആണ് നീ വേറൊരു പെണ്ണിനെ കൂടി കെട്ടിക്കോട്ടെ എന്ന് ചോദിച്ചേ….”
ഏട്ടത്തി നന്നായി ചിരിച്ചു.. ഞാൻ മുഖം തിരിച്ചു..
“പോ…..!”
“അച്ചോടാ.. വാവ പിണങ്ങിയോ…?”
അവൾ എന്റെ മുഖം പിടിച്ചു തിരിച്ചു..
“നീ കെട്ടിക്കോ വാവേ…”
അവൾ സമ്മതം മൂളി..
“ശരിക്കും??”
“മ്മ്മ് പക്ഷെ ഒരു അപേക്ഷ ഉണ്ട്.. ഏട്ടത്തി പറയാതെ തന്നെ വാവ അത് നോക്കിക്കോളും എന്നെനിക്ക് അറിയാം….”
“എന്താ ഏട്ടത്തി?”
“അർച്ചനയെ സങ്കടപെടുത്തില്ല എന്ന് ഏട്ടത്തിക്ക് അറിയാം.. പക്ഷെ… വീട്ടിൽ ഒന്ന് ചെല്ലണം.. എന്നെങ്കിലും… മാപ്പാക്കണം അവരോട്.. അവിടെ നിൽക്കുകയൊന്നും വേണ്ട..
പക്ഷെ അപ്പനും അമ്മയും അല്ലെ വാവേ? അവർക്കൊന്നും തീരെ വയ്യ.. അച്ഛൻ ആകെ ക്ഷീണിച്ചു.. മോൻ ഒന്ന് ക്ഷമിക്കുമോ അവരോടു? ഈ ഏട്ടത്തിക്ക് വേണ്ടി?? കാലു പിടിക്കാം ഞ…”
ഞാൻ അവളുടെ വാ പൊത്തി.. എന്റെ കണ്ണ് നിറഞ്ഞു തുളുമ്പി..
“എന്താ ഏട്ടത്തി ഈ പറയണേ.. എന്റെ അമ്മേടെ സ്ഥാനാ ഏട്ടത്തിക്ക്.. ഏട്ടത്തി പറഞ്ഞാൽ ഞാൻ കേൾക്കാതിരിക്കോ? “
കരഞ്ഞു കൊണ്ടല്ലാതെ അത് പറയാൻ എനിക്ക് ആയില്ല..
Plz reply
Mk bro ഇതിൽ പറയുന്നിലെ mr x ആ പെണ്ണും അവര്ക് എങ്ങനെ ആണു ഡാർക്ക് ഏഞ്ചൽ നെയും വൈറ്റ് നെയും അറിയുന്നത് അതു പറഞ്ഞു തരോ അതു പോലെ കൃതിരിന് പെണ്ണുങ്ങളെ കൊന്നതും ആ രത്നം ത്തെയും കുറിച്ച് അതു N3 യിൽ പറയോ
??
Mk bro N3 kk യിൽ post aako plz റിക്യുസ്റ്റ് ആണു
Enteyum requestan kk yil idanamenn
❤❤❤❤❤
Mk niyogam 1st and 2nd part njan appurthe ninne vayichata.Avidayayalum ividayaylum niyogam poli aaane niyogam 3rd partinayi katta waiting. niyogam 3yil aara konnalum trinity aa kollaruthe.trinity enta oru weakness aane.???
കൊമെന്റ് ഒക്കെ കാണുണ്ട്ട്ടോ.. നിയോഗം മൂന്നിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാ.. സ്നേഹം.. ❤️❤️
അതിനായി കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️
താഴെ ഞാൻ ഒരാൾക്ക് കൊടുത്ത കമൻ്റാണ്. ഇവിടെയും ഇത് തന്നെ പറയാൻ ഉള്ളൂ.??❤️?
❣️
Wohooo…pwoli…katta waiting for next part??????
Mk..നിങ്ങൾ എഴുതിയ ലിനുവിന്റെ കഥ ഇല്ലേ..
നായിക വീട്ടിൽ നിന്ന് നായകനെയും അച്ഛനെയും അടിച്ചിറക്കിയ ദേഷ്യത്തിൽ ബാംഗളൂർ കസിന്റെ അടുത്തു പോകുന്നതും ലാസ്റ്റ് ഇവർ കല്യാണം കഴിക്കുന്ന കഥ.. പേര് വിട്ടുപോയി.. പിന്നേം വായിക്കാൻ ഉള്ള കൊതി കൊണ്ടാണ്.. അതൊന്നു വേഗം ഇവിടെ ഇടാമോ??
അതുപോലെ തന്നെ സീതയെ തേടിയും??
പ്ലീസ്.. mk മുത്തല്ലേ..
അരുന്ധതി
അതു തന്നെ..
കാത്തിരിപ്പാണ് മൂന്നാം ഭാഗത്തിനായി
മഴയെ കാത്തിരിക്കുന്നൊരു വേഴാമ്പൽ പോലെ ❤❤❤❤❤????
❤️❤️
***
❤
❤️
??❤️??
❤️❤️❤️
Spr സ്റ്റോറി ആണു ഇതു എനിക്കു ഒരുപാട് ഇഷ്ട്ടം ആയ സ്റ്റോറി ആണു ഇതു തന്റെ സ്റ്റോറിയിൽ എനിക്കു ഒരുപാട് ഇഷ്ട്ടം ഉള്ള സ്റ്റോറി ആണു ഇതു നിയോഗം1 നേക്കാൾ എനിക്കു ഇഷ്ട്ടം നിയോഗം2 ആണു kk യിൽ ഞാൻ എല്ലാ ദിവസവും വായിക്കും kk യിൽ നിന്നും കാണാതെ ആയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു നിയോഗം3 kk യിൽ post ആകണേ plzz
ഇല്ല KK യിലേക്ക് പുള്ളി ഇനി ഉണ്ടാവില്ലെന്നാ പറയണേ പക്ഷെ എനിക്കും ആഗ്രഹം KK യിൽ നിയോഗം 3 വരണമെന്ന??
Sorry to say bro.. niyogam 3 yum mkyum ini kkyil undavilla. Ivide ഇടും അതിനായി ഞാനും കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️
2ed
നെൻ 1st
ജിമിടിക്കിന് പാളിപ്പോയി ?
നിയോഗ൦ dark world വരെ വായിച്ചിട്ടുണ്ട് ഇനി Season 3 waiting aann .
ടെച്ച് വിടാതിരികാനാണ് പിന്നെയും വായിക്കുന്നത് already 4 pravashyam njan vaayichath aann
Pinne mk police alle ❣?
Ethra vaayichalum maduckoola
Police allatto “poli”എന്നാണ് ഉതൊശിചത് ?
???
മൊത്തം കയ്യീന്ന് പൊവ്വാണല്ലോ മച്ചാനെ?
ആവേശം കൂടി പോയി അല്ലേ..?
Aghane onnulya indhu chachi
Allready kk യിൽ വായിച്ചതാണ് നിയോഗം1&2.പിന്നെ ഇന്റർസ്റ് കൊംട് ഇപ്പോഴും വായിക്കുന്നുണ്ട്. ഇനി kk യിൽ വന്നില്ലെങ്കിലും കുഴപ്പമില്ല.ഇവിടെ നിയോഗം 3 നിയോഗം 2 കഴിഞ്ഞാൽ upload ചെയ്യണേ…. കട്ട വെയ്റ്റിംഗ്