നിയോഗം 2 Dark World (മാലാഖയുടെ കാമുകൻ) 1526

N2 dark world

നിയോഗം ആദ്യ ഭാഗം വായിച്ചവർക്ക് അറിയാം ഇതൊരു ഫിക്ഷൻ ആണ്.. അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇതിലും എല്ലാം ഉണ്ടാകും… പുതിയ ആളുകൾ… പുതിയ സ്ഥലങ്ങൾ.. അങ്ങനെ പലതും..

ഭൂമിയിൽ മനുഷ്യർ മാത്രം അല്ല ഉള്ളത്.. നമുക്ക് മനസിലാകാത്ത പലതും ഉണ്ട്‌.. കുറച്ചു അനുഭവങ്ങളും ഉണ്ടെന്ന് കൂട്ടിക്കോ..
നമ്മുടെ ഇടയിൽ ഉണ്ട്‌ അതിൽ പലരും…. കോടി കണക്കിന് പ്ലാനറ്റുകളിൽ ഒരെണ്ണം മാത്രം ആണ് നമ്മുടെ ഭൂമി…

സ്നേഹത്തോടെ…

നിയോഗം 2 Dark World

എയർ പോർട്ടിലേക്ക് ഏട്ടത്തി മിനി കൂപ്പർ കത്തിച്ചു വിടുകയായിരുന്നു..
ഏട്ടത്തി കാർ ഓടിക്കാൻ അല്ലെങ്കിലും നല്ല കഴിവ് ഉള്ളയാൾ ആണ്.. എല്ലാം തികഞ്ഞ ഒരു പെണ്ണ്.. ഹോ അന്ന് കിട്ടിയ അടിയും.. നല്ല സുഖം ആയിരുന്നു…

“എന്താ ഒരു കള്ളച്ചിരി…? “

ഏട്ടത്തി ഗ്ലാസിൽ കൂടി എന്നെ നോക്കി..

“ഏയ് ഞാൻ ഏട്ടത്തിയെപ്പറ്റി തന്നെ ആലോചിച്ചതാ…”

ഞാൻ മറുപടി കൊടുത്തു.. അർച്ചന മീനുവിന് ഫോണിൽ എന്തോ കാണിച്ചു കൊടുക്കുകയാണ്.. മീനുവിന് വേണ്ടി വാങ്ങിയ പുതിയ ഫോൺ ആണ്.

“എന്നെപ്പറ്റി എന്താലോചിക്കാൻ?”

ഏട്ടത്തി ഒരു ചിരിയോടെ എന്നോട് ചോദിച്ചു.. ഒരു ലോറി ഹോൺ മുഴക്കി കടന്നു പോയി..

“ഡീ ശിൽപ്പെ.. നേരെ നോക്കി വണ്ടി ഓടിക്ക്…”

“ഡാ.. പേര് വിളിക്കുന്നോ? “

ഏട്ടത്തി കണ്ണുരുട്ടി.. എന്നിട്ട് ചിരിച്ചു..

“സത്യം പറഞ്ഞാൽ.. ഏട്ടൻ ചേച്ചിയെ ആണ് കൂടുതൽ ഇഷ്ടപെടുന്നത്‌ എന്ന് തോന്നുന്നു.. എന്നെക്കാളും അമ്മയെക്കാളും ഒക്കെ… അല്ലേ മീനു?”

അർച്ചന ഉടനെ പറഞ്ഞു..

“അതെ.. ഏട്ടത്തി എന്ന് പറഞ്ഞാൽ അവന് എല്ലാം ആണ്.. എനിക്കറിയാം.. “

മീനു ശരിവച്ചപ്പോൾ ഏട്ടത്തി എന്നെ ഗ്ലാസിൽ കൂടി നോക്കി.. അഭിമാനത്തിന്റെ പുഞ്ചിരി. നീളൻ തവിട്ട് കണ്ണുകളിൽ നേരിയ നനവ്.

“അതെ.. ഏട്ടത്തി എന്റെ കൂട്ടുകാരിയും, സഹോദരിയും, അനിയത്തിയും, അമ്മയും, കാമുകിയും ഒക്കെ ആയിരുന്നു… ആരും ആശ്രയം ഇല്ലാത്തവന്റെ ഏക ആശ്രയം…”

ഞാൻ മെല്ലെ പറഞ്ഞു.. എല്ലാവരും ഒരു നിമിഷം നിശബ്ദം ആയി… ഏടത്തിയുടെ കണ്ണ് നിറഞ്ഞു..

“എനിക്കും അതേടാ.. നിന്റെ ചേട്ടൻ പോലും നീ കാണിക്കുന്നതിന്റെ ഒരു ശതമാനം സ്നേഹം കാണിക്കില്ല… എപ്പോഴും ബിസിനസ്.. പണം… എന്റെ ഏക ആശ്രയം ഇവൻ തന്നെ ആയിരുന്നു…”

ഏടത്തിയും ഉടനെ പറഞ്ഞു.

“ഏട്ടത്തി ഇവനെ ആണ് കെട്ടിയിരുന്നെങ്കിൽ കഥ മാറിയേനെ അല്ലേ?”

മീനു കാര്യം ആയി തന്നെ ആണ് ചോദിച്ചത്.. ഞാനും ഏടത്തിയും ഒന്നും മിണ്ടിയില്ല. ചിരിച്ചു..

“എന്നാൽ കൊന്നേനെ ഇവളെ ഞാൻ…ചേച്ചി ആണെന്ന് നോക്കില്ലായിരുന്നു.”

അത് കേട്ടു ഞാൻ നോക്കി.. അർച്ചന ആണ്.. മീനുവും ഏടത്തിയും അവളെ തിരിഞ്ഞു നോക്കി..

“പിന്നെ…. ചേച്ചിയെ കാണാൻ അവര് വന്നപ്പോൾ നോട്ടം ഇട്ടതാ ഞാൻ.. “

89 Comments

  1. Bro, വായിച്ചു തുടങ്ങിയപ്പോ ഒരു doubt, മുഴുവൻ വായിച്ചാൽ മാറുമോ എന്നറിയില്ല, എന്നാലും ചോദിക്കുവാ. മീനുവിനെ ഒന്ന് കെട്ടിയത് അല്ലേ കഴിഞ്ഞ പാർട്ടിൽ…??? , ???

    1. ഇനി റോഷൻ അറിയാതെ അവൾ വേറെ കെട്ടിയോ? ?വഞ്ചകി

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Meenu vere kattanam….
        Roahan vanjakan aanu…??

        1. ദേ വീണ്ടും അസൂയ കൊണ്ടു വന്നിട്ടുണ്ട് ..മീനു അത്തരകാരി നഹി ഹേ ഭായ്..

    2. അതെപ്പോ?. കഥ മാറിയ

  2. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  3. ഹു… ? അങ്ങനെ ഒടുവിൽ വന്നല്ലോ ?
    Thanks ?
    With Love?

  4. മൃത്യു

    എന്റെ മോനേ വന്നല്ലോ അവസാനം സന്തോഷമായി ☺️
    കഥപകുതിക്ക് അവിടെ നിർത്തിയപ്പോൾ വളരെയധികം വിഷമം തോന്നി
    വേഗത്തിൽ തന്നെ അടുത്ത ഭാഗങ്ങൾ ഇടുമെന്നു കരുതുന്നു ?

  5. ❤️

  6. MK മാജിക് ..എത്ര വയ്യായിച്ചാലും മടുക്കില്ല….

  7. Dear mk,
    നിങ്ങളുടെ kk യിലെ പ്രൊഫൈൽ എവിടെ please bring back that profile and stories by your fan

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    ഞാനിത് വായിക്കില്ല….
    ????

    1. Dk ക്ക് വായിക്കേണ്ട ആവശ്യമില്ല

      മറന്നലല്ലേ ഇനിയും വായിക്കേണ്ട ആവശ്യമുള്ളു ????

  9. ഹൊ കുളിര് ?.. അങ്ങനെ വന്നുല്ലോ..
    വീണ്ടും വായിച്ചു.. മടുകില്ല എത്ര വായച്ചാലും. ഒരു കാര്യം പറയട്ടെ.. sci fi സിനിമകൾ കാണുവാൻ ഇഷ്ടമാണെങ്കിലും. എഴുത്തിലൂടെ ഇഷ്ടപ്പെടാൻ തുടങ്ങിയത് ഇത് വായ്ച്ചതിന് ശേഷം ആണ്.. അതിനു ❤️ .. പറയാതെ വയ്യ അന്യായ എഴുത്ത്. ഇപ്പോ ഇത്രേ പറയാൻ ഉള്ളു. ബാക്കി നാളെ പറയാം?.
    ഇതിനൊക്കെ ഞാൻ ഇട്ട കമൻ്റ് ഇപ്പോ ഇല്ലല്ലോ എന്ന ആലോജികുമ്പോ കുഞ്ഞി വിഷമം തോന്നും.
    അപ്പോ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.. ലവ് യ ?
    സ്നേഹത്തോടെ??❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      റോഷൻ ആള് ശരിയല്ല ????

      1. Ninaku athu thonummm….

      2. നിനക്കു അസൂയ ആണ്??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          അസൂയയോ… എനിക്കോ…. Nevar ???

  10. ഒടുവിൽ വന്നു. ????????????????????????

  11. ചെമ്പരത്തി

    വായിച്ചതാണ്… ഇനിയും വായിക്കും…. വായിച്ചുകൊണ്ടേ ഇരിക്കും ❤❤❤❤❤❤❤❤❤❤❤❤??

  12. broo…. waiting for S3.

  13. ചെമ്പരത്തി

    ????????????????❤❤❤❤

  14. ❤❤❤…..

  15. വന്നല്ലോ വാനമാല..??

  16. ഇവിടെ കമന്റിട്ടാൽ എന്നേം ഫേക്കാക്കുമോ സാറേ? ???

    1. ഈ ഐഡിയിൽ വന്നു പറഞ്ഞൂടെ അനക്ക്? ? ഫേക്ക് ഐഡി ?

  17. Mk onnum thonnallu appurathu ittirunna same vayikkan enthelum vazhi undo niyogam 1 and 2 athu vallathe miss cheyyunnund??

  18. കാമുകൻ

    Kk yil ezhuthiya stry de pdf kittuo
    വല്ലാതെ മിസ്സ്‌ ചെയ്യുന്നു എംകെ
    ഞാൻ ആദ്യമായി ഇടുന്ന ഒരു coment ആണ് ഇത്
    Kk yil നിന്ന് പോയത് എന്തിനാണ്
    Stories ok pdf ആയി കിട്ടുമോ pls
    Oru അപേക്ഷയായി കണക്കാക്കണം ?

    1. കാമുകൻ

      Venoo

      1. കാമുകൻ

        Athe kittumo????????

      2. വേണം കിട്ടോ ?

      3. നല്ലവനായ ഉണ്ണി

        Kittivo

      4. Undo….

    2. ആ കഥകൾ എല്ലാം ഒന്നുകൂടി ഒരു മണിക്കൂർ നേരമെങ്കിലും വീണ്ടും പോസ്റ്റ് ചെയ്തിരുന്നെങ്കിൽ full PDF ആക്കി ഞാൻ വെച്ചേനെ….???

      1. കാമുകൻ

        വല്ലാതെ മിസ്സ്‌ ചെയ്യുന്നു എല്ലാം കഥകളും കഥപാത്രങ്ങളും
        എന്നെ ഇത്ര അധികം സ്വാധീനിച്ച writter വേറെ ആരുമില്ല
        Pdf ഉണ്ടെങ്കിൽ എന്നും വായിക്കാമായിരുന്നു ??
        തരുമെന്ന് പ്രേതീക്ഷിക്കുന്നു ??

        1. കാമുകൻ

          വേണെമെൻകിൽ ee telegram acc മെസ്സേജ് അയച്ചോളൂ

          (@T#RIN#ITY_M#K_9#99)

          For a safty measure ഇടയിൽ കുറച്ച് “#”ഇട്ടിട്ടുണ്ട് അത് റിമോവ് ചെയ്താൽ മതി
          ❣️❣️❣️

    3. മൃത്യു

      ഞാനും കുറേ തപ്പി കിട്ടിയില്ല ?

  19. ?

  20. വിച്ചൂസ്

    ❤❤

  21. അമരേന്ദ്ര ബാഹുമോൻ ?

    3yrd

  22. Ɒ?ᙢ⚈Ƞ Ҡ???‐??

    2end

    1. 10 th….? ?

    2. message maripoyin sorry

  23. MRIDUL K APPUKKUTTAN

    ???

Comments are closed.