അർജുന്റെ ഒപ്പം ഇന്ന് സഞ്ജന ഉണ്ടായിരുന്നില്ലേ? അവൾക്ക് എന്തെങ്കിലും പങ്കുണ്ടോ? അവളെ പോലീസ് പിടിക്കുമോ?
ജോൺ തലമുടി പിടിച്ചു വലിച്ചു… പ്രാന്ത് വന്നതുപോലെ..
അവന്റെ അടുത്ത കൂട്ടുകാരൻ ആണ് ഡെന്നിസ്.. കൂടാതെ സഞ്ജന… അവൾ..
അവന്റെ ഫോൺ വീണ്ടും ശബ്ദിച്ചു.. എടുത്തു നോക്കിയപ്പോൾ അവൻ അതിശയിച്ചു ..
“സഞ്ജന കാളിങ്…”
ഇവൾ ബാത്റൂമിൽ നിന്നും എന്നെ എന്തിനാ വിളിക്കുന്നെ? അവൻ ഫോൺ എടുത്തു..
“ഏട്ടാ.. സോറി.. ഞാൻ എറണാകുളം എത്തി..ഇപ്പൊ വന്നേ ഉള്ളു..
ഏട്ടാ… പാർക്കിങ്ങിൽ വച്ച എന്റെ സ്കൂട്ടർ കാണാനില്ല.. ഏട്ടാ.. കംപ്ലൈന്റ്റ് കൊടുത്തു..
അര മണിക്കൂർ കൂടി കഴിഞ്ഞാൽ ഞാൻ എത്തും.. അകെ ടെൻഷൻ ആയി ഏട്ടാ.. ഇഷ്ടപ്പെട്ടു വാങ്ങിയ വണ്ടി ആണ്.. ഏട്ടൻ വിഷമിക്കണ്ട.. ഇപ്പൊ വരാം.. ഉമ്മ…”
ഒറ്റ വീർപ്പിനു പറഞ്ഞു ഫോൺ കട്ട് ആയി.. ജോണിന്റെ കയ്യിൽ നിന്നും ഫോൺ താഴെ വീണു..
അപ്പോൾ…? അപ്പോൾ ബാത്റൂമിൽ ആരാ? ഛെ അതെന്റെ സഞ്ജന ആണല്ലോ.. അപ്പോൾ വിളിച്ചത് ആരാ???
അവനു ആകെ പ്രാന്ത് പിടിച്ചു…
തെറ്റി വിളിച്ചതാണോ? അല്ല.. അവളുടെ നമ്പറിൽ നിന്നും ആണ് കാൾ വന്നത്.. അവൾ ആണ് എപ്പോഴും ഏട്ടാ ഏട്ടാ എന്ന് വിളിക്കുക..
അവന് അകത്തേക്ക് ചെല്ലാൻ പേടി തോന്നി.. ഇനി സ്വപ്നം കണ്ടതാണോ?
റൂമിൽ എത്തി നോക്കി.. ഇല്ല അവളുടെ ബാഗ് ഇല്ല.. ശരിയാണ് അവൾ ബാഗ് കൊണ്ടുവന്നിട്ടില്ല.
ബാത്റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം,, ഇല്ലാ.. സ്വപ്നം അല്ല… അകത്തു ആരോ ഉണ്ട്.. അവൾ മൂളിപ്പാട്ട് പാടുന്നു..
ജോൺ കതകിന്റെ അടുത്തേക്ക് ചെന്നു.. അവൾ പാടുന്നത് ശ്രദ്ധിച്ചു.. ഏത് ഭാഷ ആണ്? ഇതുവരെ കേട്ടിട്ടു പോലും ഇല്ല…
അവൻ പുറകോട്ടു മാറിയപ്പോൾ അവന്റെ ദേഹം മേശയിൽ ഇടിച്ചു..
ഉടനെ, പാട്ടു നിന്നു.. ഷവറിന്റെ ശബ്ദം നിലച്ചു.
ബാത്റൂമിലെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ അവൻ പുറകോട്ട് ചാടി ഭിത്തിയോട് ചാരി നിന്നു..
സഞ്ജന ഇറങ്ങി വന്നു.. അവൻ ഞെട്ടി..
കല്യാണം കഴിഞ്ഞു ഇത്ര നാൾ ആയിട്ടും അവളുടെ നഗ്നത അവൻ പൂർണമായി കണ്ടിട്ടില്ല..
വലിയ നാണക്കാരി ആണ്..
എന്നാൽ ഇതാ കുളിച്ചു ദേഹത്ത് നിന്നും വെള്ളം ഉറ്റിക്കൊണ്ടു പൂർണ നഗ്ന ആയി അവൾ ഇറങ്ങി വരുന്നു..
അവളുടെ കണ്ണിൽ വല്ലാത്തൊരു തിളക്കം.. മുടി ചിതറി കിടക്കുന്നു.. രണ്ടു സഞ്ജനയോ?
“അടുത്ത് വരരുത്.. നീ ആരാ?”
ജോൺ അവളെ നോക്കി അലറി.. വിറച്ചു.. പേടി കൊണ്ട്..
“ഏട്ടാ.. ഈറ്റ്സ് മി.. സഞ്ജന..ഇത് ഞാൻ ആണ്… ഏട്ടന്റെ ഭാര്യാ.. എന്താ ഏട്ടാ ഇത്? എന്നെ കണ്ടിട്ട് ഏട്ടൻ എന്തിനാ പേടിക്കുന്നത്??”
അവൾ അവിടെ നിന്നു..
“ഇല്ലാ.. സഞ്ജന ഇപ്പോൾ എന്നെ വിളിച്ചു.. നീ അർജുന്റെ ഒപ്പം പോയത് ഞാൻ കണ്ടു..
നീ അല്ലേ അവനെ കൊന്നത്?? ആരാ നീ ? പറ.. ആരാ നീ? പ്രേതം ആണോ??”
ജോൺ പേടിയോടെ ഭിത്തിയിലേക്ക് ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു.
Again ✌
Mk bro,
നിയോഗം 2 തന്നതിന് വളരെ നന്ദി ♥️. നിയോഗം 1&2 pdf കിട്ടുമോ?
Gollaam goch galla കഥ ഇഷ്ടപ്പെട്ടു❤️❤️
Ettoi ഇ കഥ ഇപ്പോ കണ്ടപ്പോ പിന്നേം വായിക്കാൻ തോന്നി kk യിൽ കേറി നോക്കി അവിടുന്ന് എന്തിനാ റിമോവ് ചെയ്തേ ഇവിടെ പോസ്റ്റ് ചെയുന്നത് ഒകെ അവിടുന്ന് കളയണ്ടാർന്നു , പിന്നെ ഇതു മാത്രം അല്ല mk folder മുഴുവൻ പോയല്ലോ a സ്റ്റോറി ഒകെ ഞൻ ഇടക് ഇടക് വായിക്കുന്നതാര്ന്നു ഏതെങ്കിലും ഭാഗം മറന്ന അപ്പോ വന്നു വായിക്കുന്നതാര്ന്നു
ഇടക് ഒരു brake വന്നു ഇപ്പോ നോക്കുമ്പോ kk യിൽ mk എന്നു ഒരു author പോലും illa??
സങ്കടം ഉണ്ട് എന്നാലും ഇനി സാരല്ല ഇതിന്റെ ഒപ്പം ഓരോ partum വരുന്ന പോലെ വായിക്കം ഇനി അതല്ലേ നടക്കു സ്പീഡ് അപ്പ് ആയി പോസ്റ്റ് ചെയ്യാൻ പറ്റോ മാക്സ് 2 days ഗ്യാപ് ഇട്ടിട്ട് വേറെയും storys ഇവിടെ പോസ്റ്റ് ചെയ്യാനില്ല plzzzzzz
ഇന്ന് ചെയും ബ്രോ. ദിവസം ഒരു ഭാഗം അങ്ങനെയ പറഞ്ഞത്.
???
എല്ലാം ഇവിടെ ഇടാം. സമയം കിട്ടുമ്പോ.. ❤️
എത്ര വായിച്ചാലും മടിക്കില്ല…അത്രയും ഇഷ്ടം….
❤️❤️
കഥയിൽ എന്തേലും മാറ്റം ഉണ്ടോ ഒന്നുകൂടി വായിക്കാനോ എന്ന് അറിയാനാ
Killi poyi bro
Super story ❤️❤️❤️❤️❤️
ഇതിൻറെ ഓരോ എപ്പിസോഡും വരാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടുണ്ട്…….. ❤️❤️❤️❤️❤️❤️❤️❤️ മുഴുവൻ ഞാൻ kk ill വായിച്ചതാണ്…. വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നു……..
ഹൃദയം ❤️
സ്നേഹം ട്ടോ ❤️
Kk യിലെ വേറെ ചകഥകൾ(അരുന്ധതി, സീതയെ തേടി, ദേവിചൈതന്യ etc.), കൂടി നാളെ onnu പോസ്റ്റ് ചെയ്യാവോ കാമുക. പ്ലീസ് അപേക്ഷയാണ് ??. പിന്നെ നിയോഗം 2 Dark World മുഴുവൻ ഞാൻ kkയിൽ വായിച്ചതാണ്. എങ്കിലും വീണ്ടും വീണ്ടും വായിച്ചക്കനുള്ള ആവേശം മാത്രമാണ് കാമുകന്റെ ഓരോ കഥ വായിക്കുമ്പോളും എന്നിൽ ഉണ്ടാവുന്നത്. ഈ കഥയും ഒന്നുകൂടി വായിച്ചു വളരെ മനോഹരമായിട്ടുണ്ട്. അടുത്ത പാർട്ട് പെട്ടന്നു തരണേ. മറ്റുകഥകളും പെട്ടന്നു ഇവിടെ പോസ്റ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നു, ആഗ്രഹിക്കുന്നു. സ്നേഹം മാത്രം എഴുത്തിന്റെ കാമുകനായ ‘മാലാഖയുടെ കാമുകനോ’ട്
എന്ന്
വായനയുടെ കാമുകൻ
(മഹാദേവൻ)
എല്ലാ ദിവസവും ഓരോ ഭാഗം വീതം വരുംട്ടോ.. എല്ലാം ഇടാം..
ഒത്തിരി സ്നേഹം വാക്കുകൾക്ക് ❤️
ഒരു സംശയം…. ഇമേജ് എന്താ ഉദ്ദേശിച്ചത്……??
Logo anooo
അത് ഒരു പ്രേതെക “ഇത്” ആണ് ??
????????
❤️?❤️??
❤️??
??
❤️
♥️
❤️
രണ്ടു പാർട്ട് വച്ച് ദിവസവും ഇടാവോ
മറ്റു കഥകൾ ഹോം പേജിൽ നിന്നും പോകണ്ട കരുതിയാണ്.. ❤️
Aiwa… ?
സംഭവം ഓക്കേ അടിപൊളി തന്നെ…
പക്ഷെ… N3 KK version വേണംട്ടോ…
അത് ഇല്ലാതെ വായിക്കുമ്പോള് അങ്ങോട്ട് ഒരു രസം കിട്ടുന്നില്ല… …. ?
അവിടെ ഇനി ഉണ്ടാവില്ലട്ടോ.. ഇവിടെ ക്ലീൻ വേർഷൻ മാത്രം.. സഹകരിക്കുമല്ലോ.. ❤️
എന്നാലും ബല്ലാത്ത ചതി ആയി പോയി… ☹️
സഹകരിക്കാതെ വേറെ നിവൃത്തി ഇല്ലല്ലോ….
വേണെമെൻകിൽ ee telegram acc മെസ്സേജ് അയച്ചോളൂ
(@T#RIN#ITY_M#K_9#99)
For a safty measure ഇടയിൽ കുറച്ച് “#”ഇട്ടിട്ടുണ്ട് അത് റിമോവ് ചെയ്താൽ മതി
❣️❣️❣️
Sorry സ്ഥലം മാറിപ്പോയി
ട്രിനിറ്റിയും ഞാനും ട്രിപ്പിൾ 9ഉം.. കൊള്ളാം കൊള്ളാം ?
ഒരു കാലത്ത് ഓരോ ദിവസം കഴിയുമ്പാേഴും N2 വിൻ്റെ അടുത്ത പാർട്ട് വന്നാേ എന്ന്നാേക്കുമായിരുന്നു ഹാ അതാെക്കെ ഒരുകാലം??
” ഭൂമിയിൽ മനുഷ്യർ മാത്രമല്ല ഉള്ളത്.. നമുക്ക് മനസ്സിലാകാത്ത പലതും ഉണ്ട്.. കുറച്ച് അനുഭവങ്ങളും ഉണ്ടെന്ന് കൂട്ടിക്കാെ” എന്നാൽ ആ അനുഭവം എന്താണെന്ന് പറഞ്ഞ് തരാേ മാലാഖേ… ???ചെർയേ ഒരു ആകാംക്ഷ ??
അനുഭവം പറഞ്ഞിട്ട് വേണം മൊത്തം തള്ള് ആണെന്ന് പറയാൻ.. ?
എന്നാലും പറ??
അപ്പോൾ ഇനി കളി നാട്ടിലാണ്..❤❤❤
മ്മ്മ് അതെ ?
എന്റെ Mk…
നിയോഗം ഫസ്റ്റ് പാർട്ട് ഹാപ്പി end ആക്കിയപ്പോൾ ഒരു ഡൌട്ട് ഉണ്ടായിരുന്നു എങ്ങനെ ആവും സെക്കന്റ് പാർട്ട് എന്ന് ഇപ്പോൾ അത് മനസിലായി..
വല്ലാത്തൊരു സസ്പെൻസ് ഇട്ടിട്ടാണെല്ലോ നിർത്തിയത് എന്റെ mk …
എന്നതായാലും kaathirikukayaan അടുത്ത ഭാഗത്തിനായി ❤❤
ന്റെ ഷാന.. ❤️
നിയോഗം ക്ലൈമാക്സിൽ ഇട്ട അഭിപ്രായം കണ്ടുട്ടൊ.. വായിച്ചു ഹാപ്പി ആയി..
ഇതിൽ സസ്പെൻസുകൾ വരാൻ കിടക്കുന്നെ ഉള്ളു.. ??
സ്നേഹം ട്ടോ ❤️
Kk yil poyi story fullum vaayichu owzm ennanu enikbparyaanullathu. Full story baaki part enna
എല്ലാ ദിവസവും.
സ്നേഹം ❤️