ബെഡിൽ കിടന്നു കരഞ്ഞു.. എത്ര കഷ്ടപ്പെട്ടാണ് അവളെ ഒന്ന് പ്രേമത്തിൽ വീഴ്ത്തിയത്? ഏട്ടൻ അല്ലാതെ ഒരാൾ ഈ ശരീരത്തിൽ തൊടണമെങ്കിൽ സഞ്ജന മരിക്കണം എന്ന് പറഞ്ഞവൾ ആണ്…. ചതിച്ചില്ലേ?
അതൊക്കെ ആലോചിച്ചു ജോൺ എപ്പോഴോ ഉറങ്ങിപ്പോയി..
സമയം 7 മണി..
ഡോർ ബെൽ കേട്ട് ഉറക്കം ഞെട്ടി വാതിൽ തുറന്ന ജോൺ സഞ്ജനയെ ആണ് കണ്ടത്.. അതെ ഇളം റോസ് സാരി..
“ഏട്ടാ…”
അവൾ അവന്റെ നെഞ്ചിൽ വീണു കെട്ടിപിടിച്ചു.. അവൾക്ക് വല്ലാത്തൊരു തണുപ്പ്.. ജോൺ എന്താ പറയേണ്ടത് എന്നറിയാതെ അനങ്ങാതെ നിന്നു..
“എന്താ ഏട്ടാ? മുഖം വല്ലാതെ ഇരിക്കുന്നത്?”
അവൾ ചോദിച്ചു..
“ഇല്ല ഒന്നും ഇല്ല.. യാത്ര കഴിഞ്ഞു വന്നതല്ലേ..? നീ കുളിച്ചു ഫ്രഷ് ആയിക്കെ…ഞാൻ ഉറങ്ങിപ്പോയി…”
ജോൺ മെല്ലെ പറഞ്ഞു ഒപ്പിച്ചു. അവന്റെ ഹൃദയം പൊട്ടുന്ന അവസ്ഥ ആയിരുന്നു.
“ശരി.. ആം ടയേർഡ് ആസ് ഡെഡ്..”
അവൾ മുകളിലേക്ക് പടി കയറി.. ഇവൾ ഇങ്ങനെ ഇംഗ്ലീഷ് ഉപയോഗിക്കാറില്ലല്ലോ..
ജോൺ കുറച്ചു നേരം ആലോചിച്ചു നിന്ന ശേഷം പുറകെ ചെന്നു..
അവളുടെ സാരി നിലത്തു കിടക്കുന്നു… ഇന്നേഴ്സ് മേശയുടെ മുകളിൽ.
ഇവൾ ഇങ്ങനെ ചെയ്യാറില്ലല്ലോ? ജോൺ ആലോചിച്ചു..
കണ്ടവന്റെ കൂടെ കിടന്നു വന്നവൾക്ക് എന്ത് വൃത്തി?
അവൾ കുളിക്കുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.. അവളെ ഇപ്പോൾ തന്നെ അങ്ങ് കൊന്നാലോ? അവൻ ആലോചിച്ചു..
വേണ്ട.. ഒരുമിച്ചു പിടിക്കണം.. വീട്ടിൽ കയറുന്നതേ കണ്ടുള്ളു..
അവൻ പുച്ഛത്തോടെ ആലോചിച്ചു മേശയിൽ ഇരുന്ന ഫോൺ എടുത്തു ബാല്കണിയിലേക്ക് ചെന്നു..
കൂടുതൽ തെളിവ് വേണം…
അവന് അവനോടു തന്നെ പുച്ഛം തോന്നി.. ഭാര്യയുടെ അവിഹിതത്തിന്റെ തെളിവ് കണ്ടുപിടിക്കണം.. എന്തൊരു ജന്മം.
അവന്റെ ഫോൺ ശബ്ദിച്ചു.. അവന്റെ തന്നെ വേറെ ഒരു കൂട്ടുകാരൻ ആണ്.. സജി.
“ഡാ ജോണെ.. നീ എവിടെ ആണ്? എത്ര നേരം ആയി വിളിക്കുന്നു??”
പരിഭ്രമം നിറഞ്ഞ ശബ്ദം..
“വീട്ടിൽ…ഞാൻ ഉറങ്ങിപ്പോയി…. എന്താ?”
“നീ ഒന്നും അറിഞ്ഞില്ലേ?”
“എന്ത് ഇല്ല?? കാര്യം പറ..”
“ഡാ… അർജുൻ.. പിന്നെ ഡെന്നിസ്.. രണ്ടുപേരെയും ആരോ കൊന്നു…. “
ജോൺ വിറച്ചു…
“തമാശ പറയല്ലേ പട്ടി.. ഡെന്നിസ് എന്റെ ഒപ്പം ഉണ്ടായിരുന്നു…”
ജോൺ വിറച്ചു കൊണ്ട് പറഞ്ഞു..
“തമാശ അല്ല ജോൺ… “
സജി കരഞ്ഞുകൊണ്ടാണ് അത് പറഞ്ഞത്..
“സത്യമാണോ? ഡാ… നീ…”
“അതേടാ… നീ വാ… വേഗം….ഞങ്ങൾ ഡെന്നീസിന്റെ ഇവിടെ ഉണ്ട്….”
ഫോൺ കട്ട് ആയി…
ജോൺ മൃതശരീരൻ ആയി നിന്നു.. ഡെന്നിസിനെ കൊന്നു എന്നോ? ആര്? അവൻ അർജുനെ കാണാൻ പോകുന്നു എന്നല്ലേ പറഞ്ഞത്??
Again ✌
Mk bro,
നിയോഗം 2 തന്നതിന് വളരെ നന്ദി ♥️. നിയോഗം 1&2 pdf കിട്ടുമോ?
Gollaam goch galla കഥ ഇഷ്ടപ്പെട്ടു❤️❤️
Ettoi ഇ കഥ ഇപ്പോ കണ്ടപ്പോ പിന്നേം വായിക്കാൻ തോന്നി kk യിൽ കേറി നോക്കി അവിടുന്ന് എന്തിനാ റിമോവ് ചെയ്തേ ഇവിടെ പോസ്റ്റ് ചെയുന്നത് ഒകെ അവിടുന്ന് കളയണ്ടാർന്നു , പിന്നെ ഇതു മാത്രം അല്ല mk folder മുഴുവൻ പോയല്ലോ a സ്റ്റോറി ഒകെ ഞൻ ഇടക് ഇടക് വായിക്കുന്നതാര്ന്നു ഏതെങ്കിലും ഭാഗം മറന്ന അപ്പോ വന്നു വായിക്കുന്നതാര്ന്നു
ഇടക് ഒരു brake വന്നു ഇപ്പോ നോക്കുമ്പോ kk യിൽ mk എന്നു ഒരു author പോലും illa??
സങ്കടം ഉണ്ട് എന്നാലും ഇനി സാരല്ല ഇതിന്റെ ഒപ്പം ഓരോ partum വരുന്ന പോലെ വായിക്കം ഇനി അതല്ലേ നടക്കു സ്പീഡ് അപ്പ് ആയി പോസ്റ്റ് ചെയ്യാൻ പറ്റോ മാക്സ് 2 days ഗ്യാപ് ഇട്ടിട്ട് വേറെയും storys ഇവിടെ പോസ്റ്റ് ചെയ്യാനില്ല plzzzzzz
ഇന്ന് ചെയും ബ്രോ. ദിവസം ഒരു ഭാഗം അങ്ങനെയ പറഞ്ഞത്.
???
എല്ലാം ഇവിടെ ഇടാം. സമയം കിട്ടുമ്പോ.. ❤️
എത്ര വായിച്ചാലും മടിക്കില്ല…അത്രയും ഇഷ്ടം….
❤️❤️
കഥയിൽ എന്തേലും മാറ്റം ഉണ്ടോ ഒന്നുകൂടി വായിക്കാനോ എന്ന് അറിയാനാ
Killi poyi bro
Super story ❤️❤️❤️❤️❤️
ഇതിൻറെ ഓരോ എപ്പിസോഡും വരാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടുണ്ട്…….. ❤️❤️❤️❤️❤️❤️❤️❤️ മുഴുവൻ ഞാൻ kk ill വായിച്ചതാണ്…. വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നു……..
ഹൃദയം ❤️
സ്നേഹം ട്ടോ ❤️
Kk യിലെ വേറെ ചകഥകൾ(അരുന്ധതി, സീതയെ തേടി, ദേവിചൈതന്യ etc.), കൂടി നാളെ onnu പോസ്റ്റ് ചെയ്യാവോ കാമുക. പ്ലീസ് അപേക്ഷയാണ് ??. പിന്നെ നിയോഗം 2 Dark World മുഴുവൻ ഞാൻ kkയിൽ വായിച്ചതാണ്. എങ്കിലും വീണ്ടും വീണ്ടും വായിച്ചക്കനുള്ള ആവേശം മാത്രമാണ് കാമുകന്റെ ഓരോ കഥ വായിക്കുമ്പോളും എന്നിൽ ഉണ്ടാവുന്നത്. ഈ കഥയും ഒന്നുകൂടി വായിച്ചു വളരെ മനോഹരമായിട്ടുണ്ട്. അടുത്ത പാർട്ട് പെട്ടന്നു തരണേ. മറ്റുകഥകളും പെട്ടന്നു ഇവിടെ പോസ്റ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നു, ആഗ്രഹിക്കുന്നു. സ്നേഹം മാത്രം എഴുത്തിന്റെ കാമുകനായ ‘മാലാഖയുടെ കാമുകനോ’ട്
എന്ന്
വായനയുടെ കാമുകൻ
(മഹാദേവൻ)
എല്ലാ ദിവസവും ഓരോ ഭാഗം വീതം വരുംട്ടോ.. എല്ലാം ഇടാം..
ഒത്തിരി സ്നേഹം വാക്കുകൾക്ക് ❤️
ഒരു സംശയം…. ഇമേജ് എന്താ ഉദ്ദേശിച്ചത്……??
Logo anooo
അത് ഒരു പ്രേതെക “ഇത്” ആണ് ??
????????
❤️?❤️??
❤️??
??
❤️
♥️
❤️
രണ്ടു പാർട്ട് വച്ച് ദിവസവും ഇടാവോ
മറ്റു കഥകൾ ഹോം പേജിൽ നിന്നും പോകണ്ട കരുതിയാണ്.. ❤️
Aiwa… ?
സംഭവം ഓക്കേ അടിപൊളി തന്നെ…
പക്ഷെ… N3 KK version വേണംട്ടോ…
അത് ഇല്ലാതെ വായിക്കുമ്പോള് അങ്ങോട്ട് ഒരു രസം കിട്ടുന്നില്ല… …. ?
അവിടെ ഇനി ഉണ്ടാവില്ലട്ടോ.. ഇവിടെ ക്ലീൻ വേർഷൻ മാത്രം.. സഹകരിക്കുമല്ലോ.. ❤️
എന്നാലും ബല്ലാത്ത ചതി ആയി പോയി… ☹️
സഹകരിക്കാതെ വേറെ നിവൃത്തി ഇല്ലല്ലോ….
വേണെമെൻകിൽ ee telegram acc മെസ്സേജ് അയച്ചോളൂ
(@T#RIN#ITY_M#K_9#99)
For a safty measure ഇടയിൽ കുറച്ച് “#”ഇട്ടിട്ടുണ്ട് അത് റിമോവ് ചെയ്താൽ മതി
❣️❣️❣️
Sorry സ്ഥലം മാറിപ്പോയി
ട്രിനിറ്റിയും ഞാനും ട്രിപ്പിൾ 9ഉം.. കൊള്ളാം കൊള്ളാം ?
ഒരു കാലത്ത് ഓരോ ദിവസം കഴിയുമ്പാേഴും N2 വിൻ്റെ അടുത്ത പാർട്ട് വന്നാേ എന്ന്നാേക്കുമായിരുന്നു ഹാ അതാെക്കെ ഒരുകാലം??
” ഭൂമിയിൽ മനുഷ്യർ മാത്രമല്ല ഉള്ളത്.. നമുക്ക് മനസ്സിലാകാത്ത പലതും ഉണ്ട്.. കുറച്ച് അനുഭവങ്ങളും ഉണ്ടെന്ന് കൂട്ടിക്കാെ” എന്നാൽ ആ അനുഭവം എന്താണെന്ന് പറഞ്ഞ് തരാേ മാലാഖേ… ???ചെർയേ ഒരു ആകാംക്ഷ ??
അനുഭവം പറഞ്ഞിട്ട് വേണം മൊത്തം തള്ള് ആണെന്ന് പറയാൻ.. ?
എന്നാലും പറ??
അപ്പോൾ ഇനി കളി നാട്ടിലാണ്..❤❤❤
മ്മ്മ് അതെ ?
എന്റെ Mk…
നിയോഗം ഫസ്റ്റ് പാർട്ട് ഹാപ്പി end ആക്കിയപ്പോൾ ഒരു ഡൌട്ട് ഉണ്ടായിരുന്നു എങ്ങനെ ആവും സെക്കന്റ് പാർട്ട് എന്ന് ഇപ്പോൾ അത് മനസിലായി..
വല്ലാത്തൊരു സസ്പെൻസ് ഇട്ടിട്ടാണെല്ലോ നിർത്തിയത് എന്റെ mk …
എന്നതായാലും kaathirikukayaan അടുത്ത ഭാഗത്തിനായി ❤❤
ന്റെ ഷാന.. ❤️
നിയോഗം ക്ലൈമാക്സിൽ ഇട്ട അഭിപ്രായം കണ്ടുട്ടൊ.. വായിച്ചു ഹാപ്പി ആയി..
ഇതിൽ സസ്പെൻസുകൾ വരാൻ കിടക്കുന്നെ ഉള്ളു.. ??
സ്നേഹം ട്ടോ ❤️
Kk yil poyi story fullum vaayichu owzm ennanu enikbparyaanullathu. Full story baaki part enna
എല്ലാ ദിവസവും.
സ്നേഹം ❤️