നിയോഗം 2 Dark World (മാലാഖയുടെ കാമുകൻ) 1526

“മീനുവിനേ നമ്മുടേ ഒപ്പം കിടത്തനം എന്നല്ലേ?? അല്ലേ?”

അവൾ ചിരിച്ചു…

“കള്ളാ… അവളെ ഒറ്റക്ക് കിടത്തണ്ട ഏട്ടാ…”

“സമ്മതിച്ചു.. എനിക്ക്‌ കുഴപ്പമില്ല.. നീ വിചാരിക്കും പോലെ അല്ല.. എനിക്കും അവളെ നിന്നെപ്പോലെ തന്നേ ഇഷ്ടമാണ്…”

“എന്നെക്കാളും ഇഷ്ടപ്പെട്ടാലും എനിക്ക് പരാതി ഇല്ല.. ഏട്ടൻ അവളെകൂടി കെട്ടിക്കോ…”

അവൾ ചിരിച്ചു കൊണ്ട് എന്റെ കവിളിൽ ഉമ്മ വച്ചു..

“എന്തൊരു പെണ്ണാടീ നീ? ഇപ്പൊ നമ്മൾ നിൽക്കുന്ന ഈ ഗ്രീസിലെ ബ്യൂട്ടി ആൻഡ് ലവ് ഗോഡ്ഡ്സ് ആഫ്രോഡൈറ്റി ആണ്.. പുള്ളിക്കാരി വരെ കട്ട അസൂയാലു ആണ്.. നിനക്ക് ആ സാധനമേ ഇല്ലല്ലോ? എങ്ങനെ കഴിയുന്നു നിനക്ക്?”

ഞാൻ അതിശയത്തോടെ അവളെ നോക്കി..

“ഏട്ടാ.. രണ്ടു കാരണം.. അവൾ കാരണം ആണ് നമ്മൾ ഇങ്ങനെ കെട്ടിപിടിച്ചു നിൽക്കുന്നത്.. പിന്നെ അവൾക്ക് ഇതുവരെ ആരും ഇല്ലായിരുന്നു.. സ്നേഹം.. കേറിങ്.. അതിനി നമ്മൾ ആണ് കൊടുക്കേണ്ടത്.. അതിൽ എനിക്ക്‌ അസൂയ ഇല്ല.. എന്റെ പൊന്നിനെ നോക്കാൻ രണ്ടുപേർ ഉള്ളത് നല്ല കാര്യം അല്ലേ?”

ഞാൻ അവളെ ആരാധനയോടെ നോക്കി.. ഇങ്ങനെയും പെണ്ണുങ്ങളോ?

“ഓഹോ രണ്ടും കൂടി പ്രേമിക്കുകയാണോ? സ്വർഗത്തിലെ കട്ടുറുമ്പ് ആണോ ഞാൻ?”

മീനുവിന്റെ ശബ്ദം. അവൾ ബാത്രൂം തുറന്നു കതകിൽ ചാരി നിൽക്കുന്നു.

“നിന്നേം കൂടി ഏട്ടനെ കൊണ്ട് കെട്ടിക്കുന്ന കാര്യം പറഞ്ഞതാണ്…”

അർച്ചന ഒരു ചിരിയോടെ പറഞ്ഞു..

“ആഹാ എനിക്ക്‌ സമ്മതം.. ഷിഫ്റ്റ് ആയി പ്രേമിക്കാം അല്ലെ ആർച്ചു??”

അവൾ ചിരിച്ചു കൊണ്ടാണ് അത് ചോദിച്ചത്..

“എന്തോന്നാ പെണ്ണെ ഇത്…”

അർച്ചന നാണം കൊണ്ട് കൂമ്പിപ്പോയപ്പോൾ ഞാൻ അവരെ വിട്ടു ബാത്‌റൂമിൽ കയറി.. എനിക്ക്‌ ചിരി വന്നിട്ട് വയ്യായിരുന്നു..
അവളുമാർ എന്തോ പറഞ്ഞു പൊട്ടിചിരിക്കുന്നുണ്ട്.

ഏദെൻസിൽ നല്ല തണുപ്പ് ഉണ്ട്‌.. എല്ലാവർക്കും നല്ല ജാക്കറ്റ് വാങ്ങിയിരുന്നു..

കുളി കഴിഞ്ഞു ഞങ്ങൾ നേരെ അടുത്തുള്ള ഒരു റസ്റ്ററന്റിൽ പോയി ഫുഡ് കഴിച്ചു.. അതിനു ശേഷം ഒന്ന് കറങ്ങി നടന്നു..

ഷോപ്പിംഗ്, വായിനോട്ടം, സ്ഥലം കാണൽ അങ്ങനെ പലതും..

അക്രോപോളിസ് കാണാൻ നാളെ പോകാം എന്ന് തീരുമാനിച്ചു.. ഇന്നലെ യാത്ര ചെയ്ത ഷീണം കാരണം ഞങ്ങൾ വീണ്ടും വന്നു കിടന്നു ഉറങ്ങി..

വൈകുന്നേരം… ഞങ്ങൾ ഒരു റെസ്റ്റേറ്റാന്റിൽ ഇരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു..

നഗരത്തിൽ നിന്നും അല്പം മാറി ഉള്ളൊരു ഭക്ഷണശാല ആണ്.. മുഴുവൻ ഇംഗ്ലീഷുകാർ ആണ് ചുറ്റും..

“എന്താടീ?”

എന്റെ മുൻപിൽ ഇരുന്നു അസ്വസ്ഥത കാണിക്കുന്ന മീനുവിനോട് ഞാൻ ചോദിച്ചു..

“മ്മ്ച്ചും…”

അവൾ തോള് കുലുക്കി.. അവൾ കറുത്ത ജാക്കറ്റിൽ അസാമാന്യ ഭംഗി ആയിരുന്നു.. അർച്ചന ചുവന്ന ജാക്കറ്റും..

“ഏട്ടാ.. ഒരുത്തൻ കുറെ നേരം ആയി.. നമുക്ക് പോകാം?”

അർച്ചന എന്നോട് ചോദിച്ചപ്പോൾ ഞാൻ തിരിഞ്ഞു നോക്കി..
ഒരു നാല് പേരുള്ള ഒരു ഗാങ്.. അതിൽ ഒരു തടിയൻ ഇവരെ നോക്കി എന്തൊക്കെയോ പറഞ്ഞു നാക്കും കൊണ്ടും കൈ കൊണ്ടും എന്തൊക്കെയോ കാണിക്കുന്നു..

89 Comments

  1. രുദ്രദേവ്

    Mk bro,

    നിയോഗം 2 തന്നതിന് വളരെ നന്ദി ♥️. നിയോഗം 1&2 pdf കിട്ടുമോ?

    1. ഭൂതം from കുപ്പി

      Gollaam goch galla കഥ ഇഷ്ടപ്പെട്ടു❤️❤️

  2. Ettoi ഇ കഥ ഇപ്പോ കണ്ടപ്പോ പിന്നേം വായിക്കാൻ തോന്നി kk യിൽ കേറി നോക്കി അവിടുന്ന് എന്തിനാ റിമോവ് ചെയ്തേ ഇവിടെ പോസ്റ്റ്‌ ചെയുന്നത് ഒകെ അവിടുന്ന് കളയണ്ടാർന്നു , പിന്നെ ഇതു മാത്രം അല്ല mk folder മുഴുവൻ പോയല്ലോ a സ്റ്റോറി ഒകെ ഞൻ ഇടക് ഇടക് വായിക്കുന്നതാര്ന്നു ഏതെങ്കിലും ഭാഗം മറന്ന അപ്പോ വന്നു വായിക്കുന്നതാര്ന്നു

    ഇടക് ഒരു brake വന്നു ഇപ്പോ നോക്കുമ്പോ kk യിൽ mk എന്നു ഒരു author പോലും illa??
    സങ്കടം ഉണ്ട് എന്നാലും ഇനി സാരല്ല ഇതിന്റെ ഒപ്പം ഓരോ partum വരുന്ന പോലെ വായിക്കം ഇനി അതല്ലേ നടക്കു സ്പീഡ് അപ്പ്‌ ആയി പോസ്റ്റ്‌ ചെയ്യാൻ പറ്റോ മാക്സ് 2 days ഗ്യാപ് ഇട്ടിട്ട് വേറെയും storys ഇവിടെ പോസ്റ്റ്‌ ചെയ്യാനില്ല plzzzzzz

    1. ഇന്ന് ചെയും ബ്രോ. ദിവസം ഒരു ഭാഗം അങ്ങനെയ പറഞ്ഞത്.

    2. എല്ലാം ഇവിടെ ഇടാം. സമയം കിട്ടുമ്പോ.. ❤️

  3. എത്ര വായിച്ചാലും മടിക്കില്ല…അത്രയും ഇഷ്ടം….

      1. കഥയിൽ എന്തേലും മാറ്റം ഉണ്ടോ ഒന്നുകൂടി വായിക്കാനോ എന്ന് അറിയാനാ

  4. Killi poyi bro
    Super story ❤️❤️❤️❤️❤️

    1. ഇതിൻറെ ഓരോ എപ്പിസോഡും വരാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടുണ്ട്…….. ❤️❤️❤️❤️❤️❤️❤️❤️ മുഴുവൻ ഞാൻ kk ill വായിച്ചതാണ്…. വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നു……..

  5. മഹാദേവൻ

    Kk യിലെ വേറെ ചകഥകൾ(അരുന്ധതി, സീതയെ തേടി, ദേവിചൈതന്യ etc.), കൂടി നാളെ onnu പോസ്റ്റ്‌ ചെയ്യാവോ കാമുക. പ്ലീസ്‌ അപേക്ഷയാണ് ??. പിന്നെ നിയോഗം 2 Dark World മുഴുവൻ ഞാൻ kkയിൽ വായിച്ചതാണ്. എങ്കിലും വീണ്ടും വീണ്ടും വായിച്ചക്കനുള്ള ആവേശം മാത്രമാണ് കാമുകന്റെ ഓരോ കഥ വായിക്കുമ്പോളും എന്നിൽ ഉണ്ടാവുന്നത്. ഈ കഥയും ഒന്നുകൂടി വായിച്ചു വളരെ മനോഹരമായിട്ടുണ്ട്. അടുത്ത പാർട്ട്‌ പെട്ടന്നു തരണേ. മറ്റുകഥകളും പെട്ടന്നു ഇവിടെ പോസ്റ്റ്‌ ചെയ്യുമെന്ന് വിശ്വസിക്കുന്നു, ആഗ്രഹിക്കുന്നു. സ്നേഹം മാത്രം എഴുത്തിന്റെ കാമുകനായ ‘മാലാഖയുടെ കാമുകനോ’ട്

    എന്ന്
    വായനയുടെ കാമുകൻ
    (മഹാദേവൻ)

    1. എല്ലാ ദിവസവും ഓരോ ഭാഗം വീതം വരുംട്ടോ.. എല്ലാം ഇടാം..
      ഒത്തിരി സ്നേഹം വാക്കുകൾക്ക് ❤️

  6. ഒരു സംശയം…. ഇമേജ് എന്താ ഉദ്ദേശിച്ചത്……??

    1. Logo anooo

    2. അത് ഒരു പ്രേതെക “ഇത്” ആണ് ??

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

  8. രണ്ടു പാർട്ട്‌ വച്ച് ദിവസവും ഇടാവോ

    1. മറ്റു കഥകൾ ഹോം പേജിൽ നിന്നും പോകണ്ട കരുതിയാണ്.. ❤️

  9. Aiwa… ?
    സംഭവം ഓക്കേ അടിപൊളി തന്നെ…
    പക്ഷെ… N3 KK version വേണംട്ടോ…
    അത് ഇല്ലാതെ വായിക്കുമ്പോള്‍ അങ്ങോട്ട് ഒരു രസം കിട്ടുന്നില്ല… …. ?

    1. അവിടെ ഇനി ഉണ്ടാവില്ലട്ടോ.. ഇവിടെ ക്ലീൻ വേർഷൻ മാത്രം.. സഹകരിക്കുമല്ലോ.. ❤️

      1. എന്നാലും ബല്ലാത്ത ചതി ആയി പോയി… ☹️
        സഹകരിക്കാതെ വേറെ നിവൃത്തി ഇല്ലല്ലോ….

  10. കാമുകൻ

    വേണെമെൻകിൽ ee telegram acc മെസ്സേജ് അയച്ചോളൂ

    (@T#RIN#ITY_M#K_9#99)

    For a safty measure ഇടയിൽ കുറച്ച് “#”ഇട്ടിട്ടുണ്ട് അത് റിമോവ് ചെയ്താൽ മതി
    ❣️❣️❣️

    1. കാമുകൻ

      Sorry സ്ഥലം മാറിപ്പോയി

    2. ട്രിനിറ്റിയും ഞാനും ട്രിപ്പിൾ 9ഉം.. കൊള്ളാം കൊള്ളാം ?

  11. ഒരു കാലത്ത് ഓരോ ദിവസം കഴിയുമ്പാേഴും N2 വിൻ്റെ അടുത്ത പാർട്ട് വന്നാേ എന്ന്നാേക്കുമായിരുന്നു ഹാ അതാെക്കെ ഒരുകാലം??
    ” ഭൂമിയിൽ മനുഷ്യർ മാത്രമല്ല ഉള്ളത്.. നമുക്ക് മനസ്സിലാകാത്ത പലതും ഉണ്ട്.. കുറച്ച് അനുഭവങ്ങളും ഉണ്ടെന്ന് കൂട്ടിക്കാെ” എന്നാൽ ആ അനുഭവം എന്താണെന്ന് പറഞ്ഞ് തരാേ മാലാഖേ… ???ചെർയേ ഒരു ആകാംക്ഷ ??

    1. അനുഭവം പറഞ്ഞിട്ട് വേണം മൊത്തം തള്ള് ആണെന്ന് പറയാൻ.. ?

      1. എന്നാലും പറ??

  12. നിധീഷ്

    അപ്പോൾ ഇനി കളി നാട്ടിലാണ്..❤❤❤

  13. എന്റെ Mk…
    നിയോഗം ഫസ്റ്റ് പാർട്ട്‌ ഹാപ്പി end ആക്കിയപ്പോൾ ഒരു ഡൌട്ട് ഉണ്ടായിരുന്നു എങ്ങനെ ആവും സെക്കന്റ്‌ പാർട്ട്‌ എന്ന് ഇപ്പോൾ അത് മനസിലായി..
    വല്ലാത്തൊരു സസ്പെൻസ് ഇട്ടിട്ടാണെല്ലോ നിർത്തിയത് എന്റെ mk …
    എന്നതായാലും kaathirikukayaan അടുത്ത ഭാഗത്തിനായി ❤❤

    1. ന്റെ ഷാന.. ❤️
      നിയോഗം ക്ലൈമാക്സിൽ ഇട്ട അഭിപ്രായം കണ്ടുട്ടൊ.. വായിച്ചു ഹാപ്പി ആയി..
      ഇതിൽ സസ്പെൻസുകൾ വരാൻ കിടക്കുന്നെ ഉള്ളു.. ??
      സ്നേഹം ട്ടോ ❤️

  14. Kk yil poyi story fullum vaayichu owzm ennanu enikbparyaanullathu. Full story baaki part enna

    1. എല്ലാ ദിവസവും.
      സ്നേഹം ❤️

Comments are closed.