നിയോഗം 2 Dark World (മാലാഖയുടെ കാമുകൻ) 1525

ഗ്രീസുകാരുടെ അഥീനാ നഗരം… നമുക്കൊക്കെ ഏതൻ‌സ് നഗരം, ഗ്രീസ്. സമയം 9 am.

രാവിലെ ഞാൻ കണ്ണ് തുറന്നപ്പോൾ മീനു എന്നെ ചുറ്റിവരിഞ്ഞു കിടക്കുകയായിരുന്നു..

ഒരു കാല് എന്റെ കാലിൽ കയറ്റി വച്ച് ഒരു കൈകൊണ്ടു എന്നെ ചേർത്ത് പിടിച്ചു എന്റെ കയ്യിൽ തലയും വച്ച് ഇളം മഞ്ഞ ഹാഫ് സാരി ധരിച്ചു കിടക്കുന്ന സ്ത്രീരൂപം..

അല്പം തുറന്ന അധരങ്ങൾ… കൂമ്പിയ കണ്ണുകൾ.. എന്തോ സ്വപ്നം കാണുകയാണ് പെണ്ണ്….
കുറച്ചു കാർകൂന്തലുകൾ കണ്ണിനു മുകളിൽ ഉണ്ടായിരുന്നത് ഞാൻ കൈവിരൽ കൊണ്ട് ചീകി ഒതുക്കി..

ബാത്രൂം തുറക്കുന്ന ശബ്ദം കെട്ടു..

“ആഹാ കെട്ടിപിടിച്ചു കിടക്കുന്നതു കണ്ടില്ലേ? “

അർച്ചന ടവൽ തലയിൽ കെട്ടി ഒരു ചുരിദാർ ഇട്ടു വന്നു അവളെ നോക്കി ചിരിച്ചു..

ഞാൻ അവളെ നോക്കി.. അസൂയ എന്നൊരു സാധനം അവളുടെ മുഖത്തു കാണുന്നില്ല… ഇന്നലെ ഏടത്തിയുടെ കാര്യം പറഞ്ഞപ്പോൾ അസൂയ കൊണ്ട് മുഖം കുത്തി വീർപ്പിച്ച പെണ്ണ് ആണ്

“നിനക്ക് ഇവൾ ഇങ്ങനെ കിടക്കുന്നതിൽ ഒരു വിഷമവും ഇല്ലേ?”

ഞാൻ അവളോട് ചോദിച്ചു..

“എന്തിനാ ഏട്ടാ? ഏട്ടത്തി പറഞ്ഞത് പോലെ ഏട്ടൻ അവളെ കെട്ടിയാലും എനിക്ക് ഒരു വിഷമവും ഇല്ല.. അത്രക്ക് ഇഷ്ടമാണ് എനിക്ക് ഈ പെണ്ണിനെ….ആരും ഇല്ലാതെ വളർന്ന കൊച്ചാണ് എന്റെ ഈ പാവം മീനൂട്ടി…”

അവൾ മീനുവിനെ സ്നേഹപൂർവ്വം നോക്കി.. അവളുടെ കണ്ണുകളിലെ നനവ് ഞാൻ കണ്ടു.. ഏട്ടത്തി പറഞ്ഞ കാര്യം ഞാൻ ആലോചിച്ചു..

രണ്ടെണ്ണത്തിനെ ഒക്കെ കെട്ടി മേയിച്ചു നടക്കുന്ന കാര്യം രസം ആയിരിക്കും.. എനിക്ക്‌ ചിരി വന്നു..

മീനു എന്നെ ഒന്ന് കൂടി ചുറ്റി പിടിച്ചു..

“ഡീ.. എണീറ്റെ…”

ഞാൻ അവളുടെ വയറിൽ ഒരു നുള്ളു കൊടുത്തു..

“മ്മ്മ് മ്മ്മ് മ്മ്മ്…”

അവൾ മൂളിക്കൊണ്ട് നിവർന്നു കിടന്നു.. അർച്ചന അവളുടെ പൊക്കിളിൽ ഒരു ഉമ്മ കൊടുത്തു.. ഉടനെ അവൾ ചാടി പിടഞ്ഞു എണീറ്റ് ഇരുന്നു എന്നെ നോക്കി..

“ഞാൻ അല്ല….”

ഞാൻ കൈ മലർത്തി കാണിച്ചു…അർച്ചന ഞാൻ ഈ നാട്ടുകാരി അല്ല എന്ന ഭാവത്തിൽ മുടി ഉണക്കുകയാണ്…

“നീ തന്നെ…”

അവൾ ചാടി വീണു എന്റെ കവിളിൽ കടിച്ചു… നല്ല മുറുക്കി ഒരു കടി..

“ഏഹ്ഹ് ഡീ പട്ടി….”

ഞാൻ അവളെ തള്ളി മാറ്റാൻ നോക്കി.. നടന്നില്ല… അവൾ കടി വിട്ടു..

“എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും…”

അവൾ പല്ലിളിച്ചു കാണിച്ചു.. ഞാൻ അവളെ ചാടി പിടിക്കാൻ നോക്കി എങ്കിലും അവൾ ഓടി ബാത്‌റൂമിൽ കയറി വാതിൽ അടച്ചു..

“രാവിലെ തന്നെ അവളെക്കൊണ്ട് നീ എന്നെ കടിപ്പിച്ചു…”

ഞാൻ അർച്ചനയുടെ പുറകിൽ ആഞ്ഞു ഒരു അടി കൊടുത്തു..

“ആവൂ….!”

അവൾ ചിരിച്ചു കൊണ്ട് എന്നേ കെട്ടിപിടിച്ചു ചുംബിച്ചു… ഞാൻ അവളെ കോരി എടുത്തു കറക്കി നിലത്ത് തന്നേ നിർത്തി..

“ഏട്ടാ… എനിക്ക്‌ ഒരു കാര്യം പറയാൻ ഉണ്ട്‌…”

അവൾ എന്റെ മുഖത്ത് നോക്കി..

89 Comments

  1. രുദ്രദേവ്

    Mk bro,

    നിയോഗം 2 തന്നതിന് വളരെ നന്ദി ♥️. നിയോഗം 1&2 pdf കിട്ടുമോ?

    1. ഭൂതം from കുപ്പി

      Gollaam goch galla കഥ ഇഷ്ടപ്പെട്ടു❤️❤️

  2. Ettoi ഇ കഥ ഇപ്പോ കണ്ടപ്പോ പിന്നേം വായിക്കാൻ തോന്നി kk യിൽ കേറി നോക്കി അവിടുന്ന് എന്തിനാ റിമോവ് ചെയ്തേ ഇവിടെ പോസ്റ്റ്‌ ചെയുന്നത് ഒകെ അവിടുന്ന് കളയണ്ടാർന്നു , പിന്നെ ഇതു മാത്രം അല്ല mk folder മുഴുവൻ പോയല്ലോ a സ്റ്റോറി ഒകെ ഞൻ ഇടക് ഇടക് വായിക്കുന്നതാര്ന്നു ഏതെങ്കിലും ഭാഗം മറന്ന അപ്പോ വന്നു വായിക്കുന്നതാര്ന്നു

    ഇടക് ഒരു brake വന്നു ഇപ്പോ നോക്കുമ്പോ kk യിൽ mk എന്നു ഒരു author പോലും illa??
    സങ്കടം ഉണ്ട് എന്നാലും ഇനി സാരല്ല ഇതിന്റെ ഒപ്പം ഓരോ partum വരുന്ന പോലെ വായിക്കം ഇനി അതല്ലേ നടക്കു സ്പീഡ് അപ്പ്‌ ആയി പോസ്റ്റ്‌ ചെയ്യാൻ പറ്റോ മാക്സ് 2 days ഗ്യാപ് ഇട്ടിട്ട് വേറെയും storys ഇവിടെ പോസ്റ്റ്‌ ചെയ്യാനില്ല plzzzzzz

    1. ഇന്ന് ചെയും ബ്രോ. ദിവസം ഒരു ഭാഗം അങ്ങനെയ പറഞ്ഞത്.

    2. എല്ലാം ഇവിടെ ഇടാം. സമയം കിട്ടുമ്പോ.. ❤️

  3. എത്ര വായിച്ചാലും മടിക്കില്ല…അത്രയും ഇഷ്ടം….

      1. കഥയിൽ എന്തേലും മാറ്റം ഉണ്ടോ ഒന്നുകൂടി വായിക്കാനോ എന്ന് അറിയാനാ

  4. Killi poyi bro
    Super story ❤️❤️❤️❤️❤️

    1. ഇതിൻറെ ഓരോ എപ്പിസോഡും വരാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടുണ്ട്…….. ❤️❤️❤️❤️❤️❤️❤️❤️ മുഴുവൻ ഞാൻ kk ill വായിച്ചതാണ്…. വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നു……..

  5. മഹാദേവൻ

    Kk യിലെ വേറെ ചകഥകൾ(അരുന്ധതി, സീതയെ തേടി, ദേവിചൈതന്യ etc.), കൂടി നാളെ onnu പോസ്റ്റ്‌ ചെയ്യാവോ കാമുക. പ്ലീസ്‌ അപേക്ഷയാണ് ??. പിന്നെ നിയോഗം 2 Dark World മുഴുവൻ ഞാൻ kkയിൽ വായിച്ചതാണ്. എങ്കിലും വീണ്ടും വീണ്ടും വായിച്ചക്കനുള്ള ആവേശം മാത്രമാണ് കാമുകന്റെ ഓരോ കഥ വായിക്കുമ്പോളും എന്നിൽ ഉണ്ടാവുന്നത്. ഈ കഥയും ഒന്നുകൂടി വായിച്ചു വളരെ മനോഹരമായിട്ടുണ്ട്. അടുത്ത പാർട്ട്‌ പെട്ടന്നു തരണേ. മറ്റുകഥകളും പെട്ടന്നു ഇവിടെ പോസ്റ്റ്‌ ചെയ്യുമെന്ന് വിശ്വസിക്കുന്നു, ആഗ്രഹിക്കുന്നു. സ്നേഹം മാത്രം എഴുത്തിന്റെ കാമുകനായ ‘മാലാഖയുടെ കാമുകനോ’ട്

    എന്ന്
    വായനയുടെ കാമുകൻ
    (മഹാദേവൻ)

    1. എല്ലാ ദിവസവും ഓരോ ഭാഗം വീതം വരുംട്ടോ.. എല്ലാം ഇടാം..
      ഒത്തിരി സ്നേഹം വാക്കുകൾക്ക് ❤️

  6. ഒരു സംശയം…. ഇമേജ് എന്താ ഉദ്ദേശിച്ചത്……??

    1. Logo anooo

    2. അത് ഒരു പ്രേതെക “ഇത്” ആണ് ??

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

  8. രണ്ടു പാർട്ട്‌ വച്ച് ദിവസവും ഇടാവോ

    1. മറ്റു കഥകൾ ഹോം പേജിൽ നിന്നും പോകണ്ട കരുതിയാണ്.. ❤️

  9. Aiwa… ?
    സംഭവം ഓക്കേ അടിപൊളി തന്നെ…
    പക്ഷെ… N3 KK version വേണംട്ടോ…
    അത് ഇല്ലാതെ വായിക്കുമ്പോള്‍ അങ്ങോട്ട് ഒരു രസം കിട്ടുന്നില്ല… …. ?

    1. അവിടെ ഇനി ഉണ്ടാവില്ലട്ടോ.. ഇവിടെ ക്ലീൻ വേർഷൻ മാത്രം.. സഹകരിക്കുമല്ലോ.. ❤️

      1. എന്നാലും ബല്ലാത്ത ചതി ആയി പോയി… ☹️
        സഹകരിക്കാതെ വേറെ നിവൃത്തി ഇല്ലല്ലോ….

  10. കാമുകൻ

    വേണെമെൻകിൽ ee telegram acc മെസ്സേജ് അയച്ചോളൂ

    (@T#RIN#ITY_M#K_9#99)

    For a safty measure ഇടയിൽ കുറച്ച് “#”ഇട്ടിട്ടുണ്ട് അത് റിമോവ് ചെയ്താൽ മതി
    ❣️❣️❣️

    1. കാമുകൻ

      Sorry സ്ഥലം മാറിപ്പോയി

    2. ട്രിനിറ്റിയും ഞാനും ട്രിപ്പിൾ 9ഉം.. കൊള്ളാം കൊള്ളാം ?

  11. ഒരു കാലത്ത് ഓരോ ദിവസം കഴിയുമ്പാേഴും N2 വിൻ്റെ അടുത്ത പാർട്ട് വന്നാേ എന്ന്നാേക്കുമായിരുന്നു ഹാ അതാെക്കെ ഒരുകാലം??
    ” ഭൂമിയിൽ മനുഷ്യർ മാത്രമല്ല ഉള്ളത്.. നമുക്ക് മനസ്സിലാകാത്ത പലതും ഉണ്ട്.. കുറച്ച് അനുഭവങ്ങളും ഉണ്ടെന്ന് കൂട്ടിക്കാെ” എന്നാൽ ആ അനുഭവം എന്താണെന്ന് പറഞ്ഞ് തരാേ മാലാഖേ… ???ചെർയേ ഒരു ആകാംക്ഷ ??

    1. അനുഭവം പറഞ്ഞിട്ട് വേണം മൊത്തം തള്ള് ആണെന്ന് പറയാൻ.. ?

      1. എന്നാലും പറ??

  12. നിധീഷ്

    അപ്പോൾ ഇനി കളി നാട്ടിലാണ്..❤❤❤

  13. എന്റെ Mk…
    നിയോഗം ഫസ്റ്റ് പാർട്ട്‌ ഹാപ്പി end ആക്കിയപ്പോൾ ഒരു ഡൌട്ട് ഉണ്ടായിരുന്നു എങ്ങനെ ആവും സെക്കന്റ്‌ പാർട്ട്‌ എന്ന് ഇപ്പോൾ അത് മനസിലായി..
    വല്ലാത്തൊരു സസ്പെൻസ് ഇട്ടിട്ടാണെല്ലോ നിർത്തിയത് എന്റെ mk …
    എന്നതായാലും kaathirikukayaan അടുത്ത ഭാഗത്തിനായി ❤❤

    1. ന്റെ ഷാന.. ❤️
      നിയോഗം ക്ലൈമാക്സിൽ ഇട്ട അഭിപ്രായം കണ്ടുട്ടൊ.. വായിച്ചു ഹാപ്പി ആയി..
      ഇതിൽ സസ്പെൻസുകൾ വരാൻ കിടക്കുന്നെ ഉള്ളു.. ??
      സ്നേഹം ട്ടോ ❤️

  14. Kk yil poyi story fullum vaayichu owzm ennanu enikbparyaanullathu. Full story baaki part enna

    1. എല്ലാ ദിവസവും.
      സ്നേഹം ❤️

Comments are closed.