നിയോഗം 2 Dark World (മാലാഖയുടെ കാമുകൻ) 1525

അവൾ പറഞ്ഞു നിർത്തി.

“സാർ.. ഈ മൂന്ന് പേരും ഫ്രെണ്ട്സ് ആണ്.. അർജുൻ ഇതിൽ നിന്നും പിരിഞ്ഞത് ആണ്.. ജോണിന്റെ ഭാര്യാ.. അവൾ ഇന്നലെ അർജുന്റെ കൂടെ ഉണ്ടായിരുന്നു എന്ന കാര്യം ഡെന്നിസ് കണ്ടിരുന്നു.. അവന്റെ ഫോണിൽ വിഡിയോ ഉണ്ട്.. അവൾ അർജുന്റെ വീട്ടിൽ പോയി ഒറ്റക്ക് ഇറങ്ങി വരുന്നത്.. ഒരു കാറിൽ കയറി പോകുകയും ചെയ്തു..

അതിനു ശേഷം മാളിൽ വച്ച് ഡെന്നിസ് ജോണിനെ കണ്ടിരുന്നു.. ജോണിന്റെ ഫോണിലേക്ക് ഡെന്നിസ് വിഡിയോ അയച്ചു കൊടുത്തിട്ടുണ്ട്… അതിനു ശേഷം അവർ പിരിഞ്ഞു..

ജോണിന്റെ ഭാര്യാ സഞ്ജന അർജുന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ ആണ് കൊലപാതകം നടന്നത്.. നേരത്ത പറഞ്ഞത് പോലെ തന്നെ ഹൃദയത്തിൽ ഒരു കൂർത്ത കൊമ്പു പോലെ എന്തോ ഒന്ന് കൊണ്ട് കുത്തി തിരിച്ചു ആണ് മരണം..

മൂന്ന് പേരുടെയും അതെ പോലെ തന്നെ.. ആയുധം എന്താണെന്നു വ്യക്തം അല്ല..
ആൻഡ് മോസ്റ്റ് ഇന്റെറെസ്റ്റിംഗ് പാർട്ട്… ഈ മൂന്ന് മരണത്തിന്റെ ചുറ്റുപാടു നിന്നും കിട്ടിയത് സഞ്ജനയുടെ പ്രേസേന്സ് ആണ്.. ഫിംഗർ പ്രിന്റ് അല്ല.. മണം.. പോലീസ് ഡോഗ് പിടിച്ചത് ഒരേ മണം ആണ്…..”

ലിനു പറഞ്ഞു നിർത്തി..

“ആ പെണ്ണിനെ അല്ലേ പോലീസ് നായ നോട്ട് ചെയ്തത്?? “

റാണ ഉടനെ ചോദിച്ചു..

“സാർ..അതെ… പക്ഷെ സഞ്ജന ആ സമയം കോട്ടയത്ത് ആയിരുന്നു.. അതിനു തെളിവുകൾ ഉണ്ട്. അതായതു സഞ്ജന അർജുന്റെ ഒപ്പം വീട്ടിലേക്ക് പോയ സമയം ഇതേ സഞ്ജന തന്നെ കോട്ടയത്തു ഒരു എക്സാം ഡ്യൂട്ടിയിൽ ആയിരുന്നു..”

മൊണാലിസ ആണ് അത് പറഞ്ഞത്..

“ഫക്ക് ദിസ് ഷിറ്റ്.. ഡു ഐ ലുക്ക് ലൈക് എ ഫൂൾ ടു യു??
രണ്ടു സഞ്ജനയോ? വട്ടാണോ നിനക്കൊക്കെ???”

റാണക്ക് ദേഷ്യം പിടിച്ചു..

മൊണാലിസ ലിനുവിനെ നോക്കി ചിരിച്ചു.. അവൻ ഉടനെ ലാപ്ടോപ്പ് തുറന്നു വീഡിയോ എടുത്തു റാണയെ കാണിച്ചു..

വീഡിയോ 1 – എറണാകുളം റെയിൽവേ സ്റ്റേഷനിൽ ഉള്ള ഒരു cctv ദൃശ്യം..

റെയിൽവേ സ്റ്റേഷന്റെ പുറത്തു നിന്നും റോസ് സാരി ധരിച്ചു സഞ്ജന നേരെ പാർക്കിങ്ങിൽ പോയി സ്കൂട്ടി എടുക്കുന്നു.. അതും ഓടിച്ചു പുറത്തേക്ക് പോകുന്നു. സമയം 12:30

പിന്നെ കാണുന്നത് അവൾ ഒരു മാളിന്റെ അടിയിൽ സ്കൂട്ടി പാർക്ക് ചെയ്‌തു ചുറ്റിനും നോക്കി ഒരു കറുത്ത ബെൻസിൽ കയറി പോകുന്നു.. സമയം 2:20 pm

സഞ്ജന വന്നു മാളിൽ പാർക്ക് ചെയ്ത സ്കൂട്ടി എടുക്കുന്നു.. സമയം 6:18 pm

6:47pm സഞ്ജന സ്കൂട്ടിയിൽ അവളുടെ വീട്ടിലേക്കുള്ള വഴിയിൽ തിരിഞ്ഞു പോകുന്നു.. അതെ റോസ് സാരി.

വീഡിയോ തീർന്നു.. റാണ മൊണാലിസയെ നോക്കി..

“ഇറ്സ് ക്ലിയർ.. ആ കാറ് ആരുടെ ആണ്? കറുത്ത ബെൻസ്? “

“അർജുന്റെ ആണ് സാർ.. അവൻ ആണ് ആദ്യം മരിച്ചത്.. ഇൻ ഫാക്ട് സഞ്ജന അവന്റെ വീട്ടിലേക്ക് അവന്റെ ഒപ്പം കയറി പോകുന്നതും പിന്നെ ഒറ്റക്ക് പുറത്തു വന്നു വേറെ ഒരു കാറിൽ കയറി പോകുന്നതും മരണപ്പെട്ട ഡെന്നിസ് വീഡിയോ എടുത്തിട്ടുണ്ട്.. അത് അവൻ ജോണിന് അയച്ചും കൊടുത്തിട്ടുണ്ട്…”

89 Comments

  1. രുദ്രദേവ്

    Mk bro,

    നിയോഗം 2 തന്നതിന് വളരെ നന്ദി ♥️. നിയോഗം 1&2 pdf കിട്ടുമോ?

    1. ഭൂതം from കുപ്പി

      Gollaam goch galla കഥ ഇഷ്ടപ്പെട്ടു❤️❤️

  2. Ettoi ഇ കഥ ഇപ്പോ കണ്ടപ്പോ പിന്നേം വായിക്കാൻ തോന്നി kk യിൽ കേറി നോക്കി അവിടുന്ന് എന്തിനാ റിമോവ് ചെയ്തേ ഇവിടെ പോസ്റ്റ്‌ ചെയുന്നത് ഒകെ അവിടുന്ന് കളയണ്ടാർന്നു , പിന്നെ ഇതു മാത്രം അല്ല mk folder മുഴുവൻ പോയല്ലോ a സ്റ്റോറി ഒകെ ഞൻ ഇടക് ഇടക് വായിക്കുന്നതാര്ന്നു ഏതെങ്കിലും ഭാഗം മറന്ന അപ്പോ വന്നു വായിക്കുന്നതാര്ന്നു

    ഇടക് ഒരു brake വന്നു ഇപ്പോ നോക്കുമ്പോ kk യിൽ mk എന്നു ഒരു author പോലും illa??
    സങ്കടം ഉണ്ട് എന്നാലും ഇനി സാരല്ല ഇതിന്റെ ഒപ്പം ഓരോ partum വരുന്ന പോലെ വായിക്കം ഇനി അതല്ലേ നടക്കു സ്പീഡ് അപ്പ്‌ ആയി പോസ്റ്റ്‌ ചെയ്യാൻ പറ്റോ മാക്സ് 2 days ഗ്യാപ് ഇട്ടിട്ട് വേറെയും storys ഇവിടെ പോസ്റ്റ്‌ ചെയ്യാനില്ല plzzzzzz

    1. ഇന്ന് ചെയും ബ്രോ. ദിവസം ഒരു ഭാഗം അങ്ങനെയ പറഞ്ഞത്.

    2. എല്ലാം ഇവിടെ ഇടാം. സമയം കിട്ടുമ്പോ.. ❤️

  3. എത്ര വായിച്ചാലും മടിക്കില്ല…അത്രയും ഇഷ്ടം….

      1. കഥയിൽ എന്തേലും മാറ്റം ഉണ്ടോ ഒന്നുകൂടി വായിക്കാനോ എന്ന് അറിയാനാ

  4. Killi poyi bro
    Super story ❤️❤️❤️❤️❤️

    1. ഇതിൻറെ ഓരോ എപ്പിസോഡും വരാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടുണ്ട്…….. ❤️❤️❤️❤️❤️❤️❤️❤️ മുഴുവൻ ഞാൻ kk ill വായിച്ചതാണ്…. വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നു……..

  5. മഹാദേവൻ

    Kk യിലെ വേറെ ചകഥകൾ(അരുന്ധതി, സീതയെ തേടി, ദേവിചൈതന്യ etc.), കൂടി നാളെ onnu പോസ്റ്റ്‌ ചെയ്യാവോ കാമുക. പ്ലീസ്‌ അപേക്ഷയാണ് ??. പിന്നെ നിയോഗം 2 Dark World മുഴുവൻ ഞാൻ kkയിൽ വായിച്ചതാണ്. എങ്കിലും വീണ്ടും വീണ്ടും വായിച്ചക്കനുള്ള ആവേശം മാത്രമാണ് കാമുകന്റെ ഓരോ കഥ വായിക്കുമ്പോളും എന്നിൽ ഉണ്ടാവുന്നത്. ഈ കഥയും ഒന്നുകൂടി വായിച്ചു വളരെ മനോഹരമായിട്ടുണ്ട്. അടുത്ത പാർട്ട്‌ പെട്ടന്നു തരണേ. മറ്റുകഥകളും പെട്ടന്നു ഇവിടെ പോസ്റ്റ്‌ ചെയ്യുമെന്ന് വിശ്വസിക്കുന്നു, ആഗ്രഹിക്കുന്നു. സ്നേഹം മാത്രം എഴുത്തിന്റെ കാമുകനായ ‘മാലാഖയുടെ കാമുകനോ’ട്

    എന്ന്
    വായനയുടെ കാമുകൻ
    (മഹാദേവൻ)

    1. എല്ലാ ദിവസവും ഓരോ ഭാഗം വീതം വരുംട്ടോ.. എല്ലാം ഇടാം..
      ഒത്തിരി സ്നേഹം വാക്കുകൾക്ക് ❤️

  6. ഒരു സംശയം…. ഇമേജ് എന്താ ഉദ്ദേശിച്ചത്……??

    1. Logo anooo

    2. അത് ഒരു പ്രേതെക “ഇത്” ആണ് ??

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

  8. രണ്ടു പാർട്ട്‌ വച്ച് ദിവസവും ഇടാവോ

    1. മറ്റു കഥകൾ ഹോം പേജിൽ നിന്നും പോകണ്ട കരുതിയാണ്.. ❤️

  9. Aiwa… ?
    സംഭവം ഓക്കേ അടിപൊളി തന്നെ…
    പക്ഷെ… N3 KK version വേണംട്ടോ…
    അത് ഇല്ലാതെ വായിക്കുമ്പോള്‍ അങ്ങോട്ട് ഒരു രസം കിട്ടുന്നില്ല… …. ?

    1. അവിടെ ഇനി ഉണ്ടാവില്ലട്ടോ.. ഇവിടെ ക്ലീൻ വേർഷൻ മാത്രം.. സഹകരിക്കുമല്ലോ.. ❤️

      1. എന്നാലും ബല്ലാത്ത ചതി ആയി പോയി… ☹️
        സഹകരിക്കാതെ വേറെ നിവൃത്തി ഇല്ലല്ലോ….

  10. കാമുകൻ

    വേണെമെൻകിൽ ee telegram acc മെസ്സേജ് അയച്ചോളൂ

    (@T#RIN#ITY_M#K_9#99)

    For a safty measure ഇടയിൽ കുറച്ച് “#”ഇട്ടിട്ടുണ്ട് അത് റിമോവ് ചെയ്താൽ മതി
    ❣️❣️❣️

    1. കാമുകൻ

      Sorry സ്ഥലം മാറിപ്പോയി

    2. ട്രിനിറ്റിയും ഞാനും ട്രിപ്പിൾ 9ഉം.. കൊള്ളാം കൊള്ളാം ?

  11. ഒരു കാലത്ത് ഓരോ ദിവസം കഴിയുമ്പാേഴും N2 വിൻ്റെ അടുത്ത പാർട്ട് വന്നാേ എന്ന്നാേക്കുമായിരുന്നു ഹാ അതാെക്കെ ഒരുകാലം??
    ” ഭൂമിയിൽ മനുഷ്യർ മാത്രമല്ല ഉള്ളത്.. നമുക്ക് മനസ്സിലാകാത്ത പലതും ഉണ്ട്.. കുറച്ച് അനുഭവങ്ങളും ഉണ്ടെന്ന് കൂട്ടിക്കാെ” എന്നാൽ ആ അനുഭവം എന്താണെന്ന് പറഞ്ഞ് തരാേ മാലാഖേ… ???ചെർയേ ഒരു ആകാംക്ഷ ??

    1. അനുഭവം പറഞ്ഞിട്ട് വേണം മൊത്തം തള്ള് ആണെന്ന് പറയാൻ.. ?

      1. എന്നാലും പറ??

  12. നിധീഷ്

    അപ്പോൾ ഇനി കളി നാട്ടിലാണ്..❤❤❤

  13. എന്റെ Mk…
    നിയോഗം ഫസ്റ്റ് പാർട്ട്‌ ഹാപ്പി end ആക്കിയപ്പോൾ ഒരു ഡൌട്ട് ഉണ്ടായിരുന്നു എങ്ങനെ ആവും സെക്കന്റ്‌ പാർട്ട്‌ എന്ന് ഇപ്പോൾ അത് മനസിലായി..
    വല്ലാത്തൊരു സസ്പെൻസ് ഇട്ടിട്ടാണെല്ലോ നിർത്തിയത് എന്റെ mk …
    എന്നതായാലും kaathirikukayaan അടുത്ത ഭാഗത്തിനായി ❤❤

    1. ന്റെ ഷാന.. ❤️
      നിയോഗം ക്ലൈമാക്സിൽ ഇട്ട അഭിപ്രായം കണ്ടുട്ടൊ.. വായിച്ചു ഹാപ്പി ആയി..
      ഇതിൽ സസ്പെൻസുകൾ വരാൻ കിടക്കുന്നെ ഉള്ളു.. ??
      സ്നേഹം ട്ടോ ❤️

  14. Kk yil poyi story fullum vaayichu owzm ennanu enikbparyaanullathu. Full story baaki part enna

    1. എല്ലാ ദിവസവും.
      സ്നേഹം ❤️

Comments are closed.