നിയോഗം 2 Dark World (മാലാഖയുടെ കാമുകൻ) 1526

മൊണാലിസ അതും പറഞ്ഞു മുൻപോട്ട് നടന്നു..

“അതെ മാഡം.. അതെങ്ങനെ നിങ്ങൾക്ക് അറിയാം? തെളിവുകൾ ഒക്കെ അവൾക്കെതിരെ ആണ്.. ഒരു പത്തു മിനുട് ഒറ്റക്ക് കിട്ടിയാൽ ഞാൻ അവളെ സമ്മതിപ്പിക്കാം.. നിങ്ങൾ പെണ്ണുങ്ങൾക്ക് ഇതൊന്നും പറഞ്ഞിട്ടില്ല…..”

എസ് ഐ വിളിച്ചു പറഞ്ഞത് കേട്ട് മൊണാലിസ തിരിച്ചു വന്നു…

“എനിക്ക്‌ കുറെ സസ്‌പെൻഷൻ കിട്ടിയിട്ടുണ്ട്.. എന്തിനാ അറിയുമോ?

നിന്നെപ്പോലെ ചിലവന്മാരുടെ അടി വയറ് ഇടിച്ചു കലക്കിയതിന്..
പെണ്ണിനെ റെസ്‌പെക്ട് ചെയ്യാൻ പഠിക്കുക.. അല്ലെങ്കിൽ ഞാൻ പഠിപ്പിക്കും.. കേട്ടോടാ? എസ് ഐ സോമൻ ഡാഷ് മോനെ…..അവളേ എങ്ങാനും തൊട്ടാൽ.. ആൻഡ് ക്ലിയർ ദി ഫീൽഡ്.. ഈ കേസ് ഞങ്ങളുടേത് ആണ്.. വല്ല ആവശ്യവും വന്നാൽ പറയാം.. നൗ ഗെറ്റ് ലോസ്റ്റ്…പോലീസുകാർ കുറച്ചു പേര് മാത്രം മതി ഇവിടെ…”

അവൾ അതും പറഞ്ഞു തിരിഞ്ഞു പുറത്തേക്ക് ചെന്നു.

എസ് ഐ ചുറ്റും നോക്കി. കൂടി നിന്ന പോലീസുകാർ ഒക്കെ ചിരി അടക്കിയപ്പോൾ അയാൾ ദേഷ്യപ്പെട്ട് ചെന്നു വണ്ടിയിൽ കയറി..
എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അയാൾ വണ്ടി ഓടിച്ചുപോയി.

മൊണാലിസ ലിനുവിനെ വിളിച്ചു മാറ്റി നിർത്തി സംസാരിച്ചു… ഒപ്പം ഫോറൻസിക് ടീമിനോടും.

****

“വാട്ട് ദി ഫക്ക് ഈസ് ഗോയിങ് ഓൺ? മൂന്ന് കൊലപാതകം.. ഒരു തുമ്പും ഇല്ലാതെ.. ഫക്ക്…!”

കമ്മീഷണർ റാണ യാദവ് ദേഷ്യം കൊണ്ടു വിറച്ചു.. അയാളുടെ മുൻപിൽ നിന്ന പോലീസ് ഓഫീസർമാർ ഒന്നും മിണ്ടിയില്ല..

“ആർക്കും ഒന്നും പറയാൻ ഇല്ലേ?”

“സർ.. ആ പെണ്ണ്…..അവൾ ആണ്….”

ഒരാൾ മെല്ലെ പറഞ്ഞു ഒപ്പിച്ചു..

“സർ.. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർസ് വന്നിട്ടുണ്ട്…”

ഉടനെ ഒരു പിസി വന്നു പറഞ്ഞു…

“ലെറ്റ് തെം ഇൻ.. യു ഓൾ ഗെറ്റ് ദി ഹെൽ ഔട്ട് ഓഫ് മൈ ഫേസ്…കാശിനു കൊള്ളാത്ത കുറെ….”

റാണ മുൻപിൽ നിന്നവരെ ഷൗട്ട് ചെയ്തു.. അവർ ഒരു മുറുമുറുപ്പോടെ ഇറങ്ങിപ്പോയി..

അകത്തു കയറി വന്നത് രണ്ടു പേര് ആണ്.

“ഹലോ സാർ.. ആം മൊണാലിസ…. ആൻഡ് ദിസ് ഈസ് ലിനു..“

അവൾ പരിചയപ്പെടുത്തി..

“ഹാവ് യുവർ സീറ്റ്‌.. ആൻഡ് മൈ ആസ് ഈസ് ഓൺ ഫയർ നൗ….”

അത് പറഞ്ഞു റാണ ചിരിച്ചു.. അവരും..

“സാർ.. ഈ നഗരത്തിൽ കുറച്ചു നാൾ നടന്ന മർഡറുകൾ. ആദ്യത്തെ കേസുകൾ.. അതൊക്കെ പോലീസ് തന്നെ സിബിഐക്ക് കൊടുത്തു.. അവർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.. ഇന്നലെ നടന്ന കൊലകൾ.. സർ ഇറ്റ്സ്‌ കോംപ്ലിക്കേറ്റഡ് ആസ് ബിഫോർ…”

മൊണാലിസ തുടക്കം ഇട്ടു..

“ഗോ ഓൺ.. വാട്ട് ഡിഡ് യു സീ?”

റാണ കുറച്ചു വെള്ളം കുടിച്ച ശേഷം അവരെ നോക്കി..അവൾ മൂന്ന് ഫോട്ടോഗ്രാഫ് മേശപ്പുറത്തു വച്ചു..

“മൂന്നുപേരും ബെഡ്‌റൂമിൽ വച്ചാണ് മരണപ്പെട്ടത്.. ഹൃദയത്തിൽ എന്തോ ശക്തിയുള്ള കൂർത്ത കൊമ്പ് പോലെ എന്തോ കുത്തി തിരിച്ചു കയറ്റി ഹൃദയം ചിതറിച്ചു കളഞ്ഞു.. “

89 Comments

  1. രുദ്രദേവ്

    Mk bro,

    നിയോഗം 2 തന്നതിന് വളരെ നന്ദി ♥️. നിയോഗം 1&2 pdf കിട്ടുമോ?

    1. ഭൂതം from കുപ്പി

      Gollaam goch galla കഥ ഇഷ്ടപ്പെട്ടു❤️❤️

  2. Ettoi ഇ കഥ ഇപ്പോ കണ്ടപ്പോ പിന്നേം വായിക്കാൻ തോന്നി kk യിൽ കേറി നോക്കി അവിടുന്ന് എന്തിനാ റിമോവ് ചെയ്തേ ഇവിടെ പോസ്റ്റ്‌ ചെയുന്നത് ഒകെ അവിടുന്ന് കളയണ്ടാർന്നു , പിന്നെ ഇതു മാത്രം അല്ല mk folder മുഴുവൻ പോയല്ലോ a സ്റ്റോറി ഒകെ ഞൻ ഇടക് ഇടക് വായിക്കുന്നതാര്ന്നു ഏതെങ്കിലും ഭാഗം മറന്ന അപ്പോ വന്നു വായിക്കുന്നതാര്ന്നു

    ഇടക് ഒരു brake വന്നു ഇപ്പോ നോക്കുമ്പോ kk യിൽ mk എന്നു ഒരു author പോലും illa??
    സങ്കടം ഉണ്ട് എന്നാലും ഇനി സാരല്ല ഇതിന്റെ ഒപ്പം ഓരോ partum വരുന്ന പോലെ വായിക്കം ഇനി അതല്ലേ നടക്കു സ്പീഡ് അപ്പ്‌ ആയി പോസ്റ്റ്‌ ചെയ്യാൻ പറ്റോ മാക്സ് 2 days ഗ്യാപ് ഇട്ടിട്ട് വേറെയും storys ഇവിടെ പോസ്റ്റ്‌ ചെയ്യാനില്ല plzzzzzz

    1. ഇന്ന് ചെയും ബ്രോ. ദിവസം ഒരു ഭാഗം അങ്ങനെയ പറഞ്ഞത്.

    2. എല്ലാം ഇവിടെ ഇടാം. സമയം കിട്ടുമ്പോ.. ❤️

  3. എത്ര വായിച്ചാലും മടിക്കില്ല…അത്രയും ഇഷ്ടം….

      1. കഥയിൽ എന്തേലും മാറ്റം ഉണ്ടോ ഒന്നുകൂടി വായിക്കാനോ എന്ന് അറിയാനാ

  4. Killi poyi bro
    Super story ❤️❤️❤️❤️❤️

    1. ഇതിൻറെ ഓരോ എപ്പിസോഡും വരാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടുണ്ട്…….. ❤️❤️❤️❤️❤️❤️❤️❤️ മുഴുവൻ ഞാൻ kk ill വായിച്ചതാണ്…. വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നു……..

  5. മഹാദേവൻ

    Kk യിലെ വേറെ ചകഥകൾ(അരുന്ധതി, സീതയെ തേടി, ദേവിചൈതന്യ etc.), കൂടി നാളെ onnu പോസ്റ്റ്‌ ചെയ്യാവോ കാമുക. പ്ലീസ്‌ അപേക്ഷയാണ് ??. പിന്നെ നിയോഗം 2 Dark World മുഴുവൻ ഞാൻ kkയിൽ വായിച്ചതാണ്. എങ്കിലും വീണ്ടും വീണ്ടും വായിച്ചക്കനുള്ള ആവേശം മാത്രമാണ് കാമുകന്റെ ഓരോ കഥ വായിക്കുമ്പോളും എന്നിൽ ഉണ്ടാവുന്നത്. ഈ കഥയും ഒന്നുകൂടി വായിച്ചു വളരെ മനോഹരമായിട്ടുണ്ട്. അടുത്ത പാർട്ട്‌ പെട്ടന്നു തരണേ. മറ്റുകഥകളും പെട്ടന്നു ഇവിടെ പോസ്റ്റ്‌ ചെയ്യുമെന്ന് വിശ്വസിക്കുന്നു, ആഗ്രഹിക്കുന്നു. സ്നേഹം മാത്രം എഴുത്തിന്റെ കാമുകനായ ‘മാലാഖയുടെ കാമുകനോ’ട്

    എന്ന്
    വായനയുടെ കാമുകൻ
    (മഹാദേവൻ)

    1. എല്ലാ ദിവസവും ഓരോ ഭാഗം വീതം വരുംട്ടോ.. എല്ലാം ഇടാം..
      ഒത്തിരി സ്നേഹം വാക്കുകൾക്ക് ❤️

  6. ഒരു സംശയം…. ഇമേജ് എന്താ ഉദ്ദേശിച്ചത്……??

    1. Logo anooo

    2. അത് ഒരു പ്രേതെക “ഇത്” ആണ് ??

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

  8. രണ്ടു പാർട്ട്‌ വച്ച് ദിവസവും ഇടാവോ

    1. മറ്റു കഥകൾ ഹോം പേജിൽ നിന്നും പോകണ്ട കരുതിയാണ്.. ❤️

  9. Aiwa… ?
    സംഭവം ഓക്കേ അടിപൊളി തന്നെ…
    പക്ഷെ… N3 KK version വേണംട്ടോ…
    അത് ഇല്ലാതെ വായിക്കുമ്പോള്‍ അങ്ങോട്ട് ഒരു രസം കിട്ടുന്നില്ല… …. ?

    1. അവിടെ ഇനി ഉണ്ടാവില്ലട്ടോ.. ഇവിടെ ക്ലീൻ വേർഷൻ മാത്രം.. സഹകരിക്കുമല്ലോ.. ❤️

      1. എന്നാലും ബല്ലാത്ത ചതി ആയി പോയി… ☹️
        സഹകരിക്കാതെ വേറെ നിവൃത്തി ഇല്ലല്ലോ….

  10. കാമുകൻ

    വേണെമെൻകിൽ ee telegram acc മെസ്സേജ് അയച്ചോളൂ

    (@T#RIN#ITY_M#K_9#99)

    For a safty measure ഇടയിൽ കുറച്ച് “#”ഇട്ടിട്ടുണ്ട് അത് റിമോവ് ചെയ്താൽ മതി
    ❣️❣️❣️

    1. കാമുകൻ

      Sorry സ്ഥലം മാറിപ്പോയി

    2. ട്രിനിറ്റിയും ഞാനും ട്രിപ്പിൾ 9ഉം.. കൊള്ളാം കൊള്ളാം ?

  11. ഒരു കാലത്ത് ഓരോ ദിവസം കഴിയുമ്പാേഴും N2 വിൻ്റെ അടുത്ത പാർട്ട് വന്നാേ എന്ന്നാേക്കുമായിരുന്നു ഹാ അതാെക്കെ ഒരുകാലം??
    ” ഭൂമിയിൽ മനുഷ്യർ മാത്രമല്ല ഉള്ളത്.. നമുക്ക് മനസ്സിലാകാത്ത പലതും ഉണ്ട്.. കുറച്ച് അനുഭവങ്ങളും ഉണ്ടെന്ന് കൂട്ടിക്കാെ” എന്നാൽ ആ അനുഭവം എന്താണെന്ന് പറഞ്ഞ് തരാേ മാലാഖേ… ???ചെർയേ ഒരു ആകാംക്ഷ ??

    1. അനുഭവം പറഞ്ഞിട്ട് വേണം മൊത്തം തള്ള് ആണെന്ന് പറയാൻ.. ?

      1. എന്നാലും പറ??

  12. നിധീഷ്

    അപ്പോൾ ഇനി കളി നാട്ടിലാണ്..❤❤❤

  13. എന്റെ Mk…
    നിയോഗം ഫസ്റ്റ് പാർട്ട്‌ ഹാപ്പി end ആക്കിയപ്പോൾ ഒരു ഡൌട്ട് ഉണ്ടായിരുന്നു എങ്ങനെ ആവും സെക്കന്റ്‌ പാർട്ട്‌ എന്ന് ഇപ്പോൾ അത് മനസിലായി..
    വല്ലാത്തൊരു സസ്പെൻസ് ഇട്ടിട്ടാണെല്ലോ നിർത്തിയത് എന്റെ mk …
    എന്നതായാലും kaathirikukayaan അടുത്ത ഭാഗത്തിനായി ❤❤

    1. ന്റെ ഷാന.. ❤️
      നിയോഗം ക്ലൈമാക്സിൽ ഇട്ട അഭിപ്രായം കണ്ടുട്ടൊ.. വായിച്ചു ഹാപ്പി ആയി..
      ഇതിൽ സസ്പെൻസുകൾ വരാൻ കിടക്കുന്നെ ഉള്ളു.. ??
      സ്നേഹം ട്ടോ ❤️

  14. Kk yil poyi story fullum vaayichu owzm ennanu enikbparyaanullathu. Full story baaki part enna

    1. എല്ലാ ദിവസവും.
      സ്നേഹം ❤️

Comments are closed.