ദി ഡാർക്ക് ഹവർ 8 {Rambo} 1703

ദി ഡാർക്ക് ഹവർ 8

THE DARK HOUR 8| Author : Rambo | Previous Part

 

 

Rambo


 

 

 

അവൾ…നിലത്ത് തറച്ചിട്ടപോലെ നിന്നു..

ഹൃദയംപോലും മറന്നുപോയി മിടിക്കാൻ..

ഒന്നുച്ചത്തിൽ കരായാനോ…
അങ്ങോട്ടൊന്നെത്തി നോക്കുവാനോ അവൾക്ക് സാധിച്ചില്ല…

 

നടുങ്ങിനിന്ന നേരത്തും…
അവളുടെ കവിളുകളിൽ….
കണ്ണീർച്ചാലുകൾ സ്ഥാനം പിടിച്ചിരുന്നു…!!!

 

പെട്ടെന്ന്….

അതിശക്തിയിൽ ഒരു മിന്നൽ ആ പള്ളിക്കകത്ത് പതിച്ചു…!!!

അതിന്റെ ആഘാതത്തിൽ…
നിത്യയും തെറിച്ച്…
അവളുടെ വണ്ടിയിൽ ശക്തമായി ചെന്നിടിച്ചു …!!!

പതിയെ….
അവളുടെ കണ്ണുകൾ അടഞ്ഞുകൊണ്ടേയിരുന്നു…

അവന്റെ അലർച്ചയവൾ…
തന്റെ മിഴികളടയുമ്പോഴും..

 

കാതിൽ പ്രതിധ്വനിച്ചുകൊണ്ടേയിരുന്നു…!!!
എങ്കിലും…
ആ കണ്ണുനീർ…
ഒഴുകിക്കൊണ്ടേയിരുന്നു…!!

 

×××××

Updated: May 31, 2021 — 10:37 pm

74 Comments

  1. Nannayi pokunnu. Nirthenda ezhuthu…

    1. ???

      Tnx bruh

  2. ഹലോ ബ്രോ …. എല്ലാ ഭാഗങ്ങളും ഇന്നാണ് വായിച്ചത് … ഒറ്റയിരുപ്പിൽ തന്നെ മുഴുവൻ വായിച്ചു. സൂപ്പർ. അടിപൊളി. …. ആദ്യത്തെ രണ്ടു മൂന്നു ഭാഗങ്ങളിലെ narration style ഇച്ചിരെ ബോറാരുന്നു, എങ്കിലും കഥ സൂപ്പർ ആരുന്നതുകൊണ്ട് ബാക്കിയും വായിച്ചു…. ഇപ്പോൾ നല്ല സൂപ്പറായിട്ടാ പോകുന്നേ. ഉടനെ തന്നെ ബാക്കിയും തരണേ….

    എനിക്ക് തോന്നുന്നത് ആ ഐജി ആണ് വില്ലൻ എന്നാ.

    1. ആഹ് ബ്രോ…

      അത് ചെറിയ രീതിയിൽ ഒന്ന് പറഞ്ഞുപോകണം എന്നെ കരുതിയുള്ളൂ…
      പിന്നെ ത്രില്ലർ ആദ്യമായെഴുത്തുന്ന ചെറിയ പിശകും?

      Anyway…tnx for reading and 4 ur words?

  3. Rambo… നീ വീണ്ടും എഴുതുന്നു എന്ന് ഈ കഥ കണ്ടപ്പോൾ ആണ് മനസ്സിലാക്കിയത്… നന്നായിട്ടുണ്ട്… എനിക്ക് പഴയ കഥ കൊണ്ട് തന്നെ നിന്റെ writing സ്റ്റൈൽ ഒരുപാട് ഇഷ്ടമാണ്… തീർച്ചയായും മനസ്സിൽ എങ്ങനെ ഉദ്ദേശിച്ചോ അതെ പോലെ തന്നെ എഴുതി തീർക്കണം…

    നല്ല കഥയാണ്…ത്രില്ലെർ എഴുതുന്ന പാട്… ബട്ട്‌ you ഹാവ് done ആൻ അമേസിങ് ജോബ് dear… സപ്പോർട്ട് നോക്കേണ്ട എഴുതു ❤️

    1. ജീവപ്പി….

      ഒരുപാട് നന്ദിയുണ്ട് മോനെ…??

      എടാ…ഇതൊരു വഴിക്ക് ആക്കിയിട്ടുവേണം എല്ലാരുടെയും കഥ വായിക്കാൻ..

  4. Hello Dear,
    Kazhinjha rand moonn partukakk njhan comment ittirunnu moderation kaaranam ath vannillaa. Eeyide five month aayi njhaan sitil vaayikkan maathramaayirunnu vannirunnath comment idaare undaayirunnilla. Kk yil oru story k aan njhaan avasaana comment ittadh. Thante first story aaya “അകലെ” nalloru story aayirunnu njhaan oru paad thavana ath vaayichittund. Athine kurich kooduthal onnum parayunnilla. Avide comment onnum tharaathad kond ivide paranjhu enn maathram.

    Avan ndo oru amaanushika shakthi kitti alle. Ini muthal fight scene okke undaakumenn karuthunnu. Nithya oru surprise undenn paranjhappo propose cheyyun ennan vichaarichath. Athine support cheyyunna tharathilullathaayirunnallo kazhinjha oro nimishangalum. Jeevan enna aa character athine enikk theere ishtapettilla. Jeevan mukalil nammude naayakan score cheyyum enn pratheekshikkam.

    Oro partum nalla mikavuttath thanneyaan iniyum ithupole allenkil ithinekkalum mikachathaayi ezhuthaan kazhiyatte. All the best and waiting for next part.

    With Love❤️❤️

    1. ???

      അകലെ എഴുതിയശേഷം സപ്പോർട്ട് കണ്ടതുകൊണ്ടാണ് ഇത് ഇതെഴുതുവാൻ തുനിഞ്ഞേ…പക്ഷേ ഓരോ ഭാഗം കഴിയുന്തോറും എന്തോ ആർക്കും ഇഷ്ടപ്പെടുന്നില്ലേ എന്നൊരുതോന്നൽ വന്നുതുടങ്ങി എന്നതാണ് സത്യം..

      നന്ദി…4 ur words nd encouragement ?

  5. കലിപ്പൻ

    മച്ചാനെ .. നിർത്തല്ലേ ഒരാൾ എങ്കിലും സപ്പോർട്ട് ചെയ്യാൻ ഉണ്ടെങ്കിൽ തുടരണം..
    ആരെ പിടിച്ചു വേണേലും സത്യം ഇടാം ഞാൻ ഈ site കേറുമ്പോ ഈ കഥ ഉണ്ടെങ്കിൽ ഈ കഥയെ ആദ്യം വായിക്കു അത് ഈ കഥ വായിച്ചു തുടുങ്ങിയപ്പോ മുതൽ ദേ ഇപ്പൊ വരെ അങ്ങനെ ആണ്.തുടരണം മച്ചാനെ

    1. ????

      നന്ദി സഹോ…
      ഞാൻ എന്റെ സംശയംകൊണ്ട് ചോദിച്ചുപോയതാണ്…

      Nvr mind?

  6. കുന്തംവിറ്റ ലുട്ടാപ്പി

    ബാക്കി എഴുതു ബ്രോ

    1. ????

      തുടങ്ങിയിട്ടില്ല…വൈകാതെ തുടങ്ങും?

  7. ബ്രോ contineu ok ഇതൊരു നല്ല തുടക്കം ആവട്ടെ

  8. വിശാഖ്

    Adipoli kadha.. Horror Thriller type.. Vayikkan njangal orupadu per ondu mashe… Pinne ellarum vayikkanam ennu nammal nirbandham pidichitu karyam illallo… Katta support ♥️♥️♥️♥️♥️

    1. ????

      ഞാനൊരിക്കലും വാശി പിടിക്കുന്നില്ല സഹോ…
      But..ഇത്രയും സമയം വെറുതെയായിപോകുവാണോ എന്ന തോന്നൽ മാത്രമായിരുന്നു എന്റെ വിഷമം..

      Tnx broi??

  9. ഒരു മടുപ്പുമില്ല കഥ നന്നായിത്തന്നെ പോകുന്നു
    ❤️❤️❤️

    1. Tnx brooi??

  10. നിധീഷ്

    ❤❤❤

    1. കലിപ്പൻ

      മച്ചാനെ .. നിർത്തല്ലേ ഒരാൾ എങ്കിലും സപ്പോർട്ട് ചെയ്യാൻ ഉണ്ടെങ്കിൽ തുടരണം..
      ആരെ പിടിച്ചു വേണേലും സത്യം ഇടാം ഞാൻ ഈ site കേറുമ്പോ ഈ കഥ ഉണ്ടെങ്കിൽ ഈ കഥയെ ആദ്യം വായിക്കു അത് ഈ കഥ വായിച്ചു തുടുങ്ങിയപ്പോ മുതൽ ദേ ഇപ്പൊ വരെ അങ്ങനെ ആണ്.തുടരണം മച്ചാനെ

  11. കിടിലൻ ❤❤❤

  12. വളരെ thrilling an bro. Ith നിർത്തരുത്. Waiting 4 nxt part♥♥♥♥♥

    1. ????

      Nirthilla bro…
      Ente doubt choichu ennellu?

  13. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    സൂപ്പർ but പ്ലീസ് പേജ് കൂട്ടാൻ പറ്റുമോ എന്ന് നോക്കാമോ

    1. Broi…

      3,4 days il ith ente max aan…
      Allenkil divasam kootti ezhuthendiverum…bt ath enikk madupp poleyaan??

      Njn try cheyyam..thnx 4 reading?

  14. Adutha part eppo tharum

    1. 2-3 days ullil tharaan sramikkam broi?

  15. മാത്തുകുട്ടി

    നല്ല ത്രില്ലിംഗ് മൂഡിൽപോകുന്ന കഥ മടുക്കാനൊ, പിന്നെ എല്ലാവരും കഥ വായിക്കാനും ഇഷ്ടപ്പെട്ടു വരാനും കുറച്ച് സമയമെടുക്കും, എങ്കിലും ഞങ്ങളെപ്പോലെ ചിലരെങ്കിലും നിങ്ങളുടെ കൂടെയുണ്ട്

    ചിൽ മാൻ ചിൽ, അടുത്ത ഭാഗം എത്രയും പെട്ടെന്ന് അപ്ലോഡ് ചെയ്യുക.
    ???????????❤️❤️❤️?❤️❤️❤️?❤️❤️❤️????????????

    1. ????

      നിങ്ങളൊക്കെ ഉള്ളതുകൊണ്ട് മാത്രമാണ് ഞാൻ എഴുതിപോകുന്നേ…മറ്റെല്ലാവരും..

      ഒരു രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ ഇടാം എന്ന് കരുതുന്നു?

      Tnx broi

  16. ആകെ പേടിച്ചു ആണ്‌ വായിക്കുന്നത്..
    പണ്ട്‌ horror cinema കാണുന്നത് പോലെ… ഉളള feelings….

    ❤️❤️❤️

    1. ???

      Nanni broi

  17. You continue man ❤??‍♂️
    Pinne story full twist annaallooo bro
    Super ❤?

    1. ???

      Tnx broi

  18. Enthonnedei aarka madupp….? Nammalokke daily vannu evde nokkunnille ath maduthittaano….? ethu poloru thriller investigation story ezhuthaan chillara effort alla ennariyam…. chill man chilar marannuponathayrikkum…. u r doing a fantastic job…. ✌ last part vayich nhn night roomil chairil aaro erikkunnath vare kand ariyoohhh ☹ nhan thanne konditta thuniyanenn kashttapett eneet light ettapazha manasilaaye….? that much impact on ur writing….✌ look at the views… always good….

    1. ???

      ഞാനും കുറച്ചുനാൾ മുന്നേ സ്ഥിരംവായനക്കാരൻ തന്നെയായിരുന്നു ബ്രോ…

      തീർച്ചയായും ബ്രോ…എല്ലാവരും മറുപടി തരണം എന്നില്ല…
      പക്ഷേ…ഓരോ ഭാഗം കഴിയുമ്പോഴും like nd cmnt നന്നേ കുറഞ്ഞുവരുന്നുണ്ട്..
      അത് കാണുമ്പോ ഇത്രേം കഷ്ടപ്പെടുന്നത് വെറുതെയായിപോകുന്നോ എന്ന തോന്നൽ മനസ്സിനെ ബാധിക്കുന്നുണ്ട്…
      ഇങ്ങടെ ഒക്കെ പ്രോത്സാഹനംകൊണ്ട് മാത്രമാ ഇതുവരെ എത്തിയെ..
      ??

  19. നന്നായിട്ടുണ്ട്❤️❤️❤️❤️❤️
    With❤️

  20. Naale vaayichitt parayaam

  21. Aliya nintae kadha vayikkan kathirikkunna njagalae polae kurachu per undu. Athu manasilakku. Njagalk vendi kadha finish chey. Please. Oro part kazhiyumbozhum njagalk,pretheykich enik undakunna tension athu ninnodu enganaeya parayandae. Anganullappo nee niruthi poyal. Vaerae alkarudae karyam enikariyilla, ariyukayum venda. Enikku vendi kadha poorthiyakku????please

    1. ബ്രോ…
      ആരെയും വിഷമിപ്പിക്കാനോ വെറുപ്പിക്കാനോ പറഞ്ഞതല്ല..
      ഇത്രേം കഷ്ടപ്പെട്ട് എഴുതിയിട്ടും..ആർക്ക് താൽപര്യമില്ല എന്നൊരു തോന്നൽ മനസ്സിനെ പിടിച്ചിരുന്നു…സത്യത്തിൽ അതുണ്ടായപ്പോഴാണ് വലിയ ഒരു ഗ്യാപ് വന്നതുതന്നെ..!!
      തുടങ്ങിയത് നിർത്തരുത്. എന്നെന്നോട് പലരും പറഞ്ഞിട്ടുമുണ്ട്..

      പക്ഷേ…എഴുതുമ്പോൾ മടുപ്പ് കയറിയാൽ പാടാണെന്നെ..
      ??

      1. Ariyada ethu ezhuthumbolulla bhudhimuttu. Athupolae ethollae kathirikkunna njaglkkum niruthuvanennu ariyumbol vishamam akunnu. Athum manasilakkuka

        1. ??

          ഒരിക്കലും ഇട്ടേച്ചും പോവില്ല…!!

          റാമ്പോച്ചിയാണെ സത്യം??

  22. ❤️❤️❤️❤️❤️

Comments are closed.