ഡെറിക് എബ്രഹാം 3 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 223

“പ്ലീസ് ചേച്ചീ… പറ്റില്ലാന്ന് പറയല്ലേ… ഞാൻ ഇത് വരെ ദൂരെ ഒരിടത്തും പോയിട്ടില്ല…അച്ഛൻ വിടില്ല…ഇതിപ്പോ ഒഫീഷ്യൽ ഡ്യൂട്ടിയെന്ന് പറഞ്ഞു പോവാലോ.. വേറൊരു അവസരം ഇനിയെനിക്ക് കിട്ടില്ല ചേച്ചീ… പ്ലീസ് ”

“നിന്റെ രോഗം എനിക്ക് മനസ്സിലാകുന്നുണ്ട്..ട്ടോ ”

“അയ്യോ.. ചേച്ചീ… അതൊന്നുമല്ല… സത്യായിട്ടും നാട് കാണാനുള്ള പൂതി കൊണ്ടാണ് ”

” വരുന്നെങ്കിൽ വന്നോട്ടെ ചേച്ചീ… നാളെ തന്നെ തിരിച്ചു വരില്ലേ ”

ആദിയുടെ കമെന്റ് വന്നു…

“നീയൊന്ന് അനങ്ങാതെ നിന്നേ ആദീ…
മോളേ.. ചാന്ദ്നീ… നീ കൂടെ വന്നാൽ എനിക്കും നല്ല ഉപകാരമാണ്… പക്ഷേ, ഈ മുന്നിലുള്ള സാധനത്തെയും കൂട്ടിപ്പോയിട്ട് എന്താകുമെന്ന് ഒരു പിടിയുമില്ല… അതിനിടയിൽ നിന്നെയുമതിലേക്ക് വലിച്ചിഴക്കാനാവില്ല..
അത് കൊണ്ടാണ്.. പറയുന്നത് മനസ്സിലാക്കൂ ”

“ചാന്ദ്നീ… നിനക്ക് ഡ്രൈവിങ് അറിയോ…”

“അറിയാം ആദീ… ഞാൻ ഫുൾ ഡ്രൈവ് ചെയ്തോളാം.. ചേച്ചിയോട് പറ എന്നെയും കൂട്ടാൻ ”

“ടീ…. വലിയൊരു പെൺവാണിഭ മാഫിയയുമായുള്ള യുദ്ധത്തിനാണ് നാളെ കോടതിയിലേക്ക് പോകുന്നത്..അത്രമാത്രം ഭീഷണിയുമുണ്ട് എന്റെ മേൽ..അവിടെ വെച്ച് എന്താണ് സംഭവിക്കുന്നതെന്ന് തന്നെയറിയില്ല…കഴിഞ്ഞ വിചാരണദിവസം ഇവൻ അവരുമായി തല്ലുണ്ടാക്കി പോലീസ് കേസ് വരെയായതാ.. ”

“ചേച്ചീ… പ്ലീസ്… അതൊന്നും പ്രശ്നമില്ല”

“നീ മിണ്ടാതെ നിക്കുന്നുണ്ടോ.. ഇച്ചിരി സ്വാതന്ത്ര്യം തന്നെന്ന് വിചാരിച്ചിട്ട് ഓവറാക്കല്ലേ… എനിക്ക് ദേഷ്യം വരുന്നുണ്ട്..ട്ടോ..”

22 Comments

  1. ?

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥

  3. ബ്രോ ഈ പാർട്ട് നന്നായിട്ട് ഉണ്ട് വായനയിൽ ആവേശം നിറയ്ക്കാൻ കഴിഞ്ഞു അടുത്ത പാർട്ട് വേഗം പോരട്ടെ
    ആശംസകൾ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ??

      അടുത്ത ഭാഗത്തിനായ് ഉടനെ ശ്രമിക്കാം ♥♥

  4. അടിപൊളി ബ്രോ

    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സാജി ♥♥

  5. Nannayitundu bro???adutha partinayi kathirikkunnu ???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ??

  6. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ??

  7. അഹമ്മദ് ബ്രോ,
    മുൻപുള്ള ഭാഗങ്ങളിൽ നിന്ന് ഈ ഭാഗം നന്നായി, കഥയുടെ ചുരുളുകൾ അഴിഞ്ഞു തുടങ്ങിയിട്ടുണ്ട്, കഥ മനോഹരമായി മുന്നോട്ട് പോകട്ടെ.
    സ്പീഡ് കൂടുതൽ എന്ന് പറയുന്നത് സീരിയൽ ടൈപ്പ് എഴുതാൻ അല്ല മറിച്ച് കുറച്ചു കൂടെ വിശദീകരിക്കാൻ ആണ് എന്നാലേ ഒരു പൂർണത ഫീൽ ചെയ്യു.
    എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല….
      നിങ്ങള് ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി…
      സീരിയൽ ടൈപ്പ് എന്ന് പറഞ്ഞത്, ഞാൻ എഴുതാൻ തുടങ്ങിയപ്പോൾ ചിന്തിച്ചതാണ്..
      മാക്സിമം ശ്രമിക്കാം ഡിയർ… പക്ഷേ, എന്നാലും എങ്ങനെ എന്നൊരു പിടിയുമില്ല… ഞാൻ പറഞ്ഞില്ലേ മുൻപരിചയം ഇല്ലാത്തതിന്റെയാണ്… പിന്നീട് ശരിയായിക്കോളും.. ല്ലേ ??

      എന്റെ കഥ വായിക്കാനും മനോഹരമായി അഭിപ്രായങ്ങളും പങ്ക് വെക്കുന്ന ആ മനസ്സിനോട് സ്നേഹം ♥♥

  8. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥♥♥

  9. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  10. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  11. വിരഹ കാമുകൻ???

    Second ❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????

      താങ്ക്സ് ഡിയർ ♥♥

Comments are closed.