ഡെറിക് എബ്രഹാം 3 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 223

“അതൊക്കെ വലിയൊരു കഥയാണ് മോളേ… നീ വന്നതല്ലേയുള്ളൂ… എല്ലാം കൂടി തലയിൽ കയറ്റേണ്ട..അവസാനം ഒരു എത്തും പിടിയും കിട്ടാതെയാവും ”

അവൾ ചിരിച്ചു… പിന്നീട് ഫയൽ വർക്കുകളിലേക്ക് നീങ്ങി…വർക്കുകൾ കൂടുതലായത് കൊണ്ട് വൈകുന്നേരം വരെ ചാന്ദ്നിയും വീട്ടിൽ തന്നെയായിരുന്നു..

വൈകുന്നേരം പോകാൻ റെഡിയായി അമ്മയോട് യാത്രയും പറഞ്ഞു അനുപമയും ചാന്ദ്നിയും പുറത്തേക്കിറങ്ങി…അപ്പോഴേക്കും CI അലക്സ് പോയിട്ടുണ്ടായിരുന്നു..

“അച്ഛാ…. നാരായണേട്ടനെവിടെ… കാർ ഇവിടെ കാണുന്നുണ്ടല്ലോ….”

“നാരായണൻ എവിടെ പോകാനാ.. എന്നത്തേയും പോലെ തന്നെ, നിന്റെ അനിയൻ ചാവിയും കൈയിലാക്കി അവനെ തിരിച്ചയച്ചു ”

ഒരു അളിഞ്ഞ ചിരി മുഖത്ത് കൊടുത്തും കൊണ്ട് ആദി പുറത്തേക്കിറങ്ങി വന്നു..

അനു ഫോണെടുത്തു…

” ചേച്ചീ… വിളിക്കേണ്ട… നാരായണേട്ടന്റെ മൊബൈൽ എന്റെ കൈയിലാ… ”

“അനൂ… നിനക്കറിയില്ലേ… അവൻ നിന്നെ ഒറ്റക്ക് പോകാൻ സമ്മതിക്കില്ലാന്ന്… പിന്നെന്തിനാ വാശി പിടിക്കുന്നേ… വരുന്നിടത്ത് വെച്ച് കാണാം…മുന്നത്തെ പോലെ എന്തെങ്കിലുമിവൻ ചെയ്‌താൽ അവിടെ ഇട്ടേച്ചു വന്നേക്ക് ”

“ഓക്കേ അച്ഛാ….
എന്നാൽ ഞാൻ പോയേച്ചു വരാം.. ”

” ഹാ… ആയിക്കോട്ടെ….
ടാ.. ആദി… നിന്റെ കൂടെയുള്ളത് ഒരു പെണ്ണാണ്..രണ്ട് പെൺകുട്ടികളുടെ അമ്മയാണ്..നിന്റെ പെങ്ങളുമാണ്…

22 Comments

  1. ?

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥

  3. ബ്രോ ഈ പാർട്ട് നന്നായിട്ട് ഉണ്ട് വായനയിൽ ആവേശം നിറയ്ക്കാൻ കഴിഞ്ഞു അടുത്ത പാർട്ട് വേഗം പോരട്ടെ
    ആശംസകൾ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ??

      അടുത്ത ഭാഗത്തിനായ് ഉടനെ ശ്രമിക്കാം ♥♥

  4. അടിപൊളി ബ്രോ

    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സാജി ♥♥

  5. Nannayitundu bro???adutha partinayi kathirikkunnu ???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ??

  6. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ??

  7. അഹമ്മദ് ബ്രോ,
    മുൻപുള്ള ഭാഗങ്ങളിൽ നിന്ന് ഈ ഭാഗം നന്നായി, കഥയുടെ ചുരുളുകൾ അഴിഞ്ഞു തുടങ്ങിയിട്ടുണ്ട്, കഥ മനോഹരമായി മുന്നോട്ട് പോകട്ടെ.
    സ്പീഡ് കൂടുതൽ എന്ന് പറയുന്നത് സീരിയൽ ടൈപ്പ് എഴുതാൻ അല്ല മറിച്ച് കുറച്ചു കൂടെ വിശദീകരിക്കാൻ ആണ് എന്നാലേ ഒരു പൂർണത ഫീൽ ചെയ്യു.
    എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല….
      നിങ്ങള് ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി…
      സീരിയൽ ടൈപ്പ് എന്ന് പറഞ്ഞത്, ഞാൻ എഴുതാൻ തുടങ്ങിയപ്പോൾ ചിന്തിച്ചതാണ്..
      മാക്സിമം ശ്രമിക്കാം ഡിയർ… പക്ഷേ, എന്നാലും എങ്ങനെ എന്നൊരു പിടിയുമില്ല… ഞാൻ പറഞ്ഞില്ലേ മുൻപരിചയം ഇല്ലാത്തതിന്റെയാണ്… പിന്നീട് ശരിയായിക്കോളും.. ല്ലേ ??

      എന്റെ കഥ വായിക്കാനും മനോഹരമായി അഭിപ്രായങ്ങളും പങ്ക് വെക്കുന്ന ആ മനസ്സിനോട് സ്നേഹം ♥♥

  8. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥♥♥

  9. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  10. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  11. വിരഹ കാമുകൻ???

    Second ❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????

      താങ്ക്സ് ഡിയർ ♥♥

Comments are closed.