കൂടെ കൂട്ടേണ്ടായിരുന്നു.. പാവം ”
“അവൾ വന്നോട്ടെ ചേച്ചീ… ഭാവിയിൽ മുഴുവൻ കാണേണ്ടത് ഇങ്ങനെയൊക്കെ തന്നെയാണെങ്കിലോ… നമ്മളെയൊക്കെ കണ്ടു പഠിക്കട്ടെ ”
“എങ്ങനെ എങ്ങനെ…. എന്താ മോൻ ഉദ്ദേശിച്ചത്..?..ചേച്ചിക്ക് മനസ്സിലായില്ല… ”
“ഒന്നൂല്ല എന്റെ അനുപമ മാഡം…ഇനി അതിൽ കയറി തൂങ്ങേണ്ട ”
“ഞാനും കാണുന്നുണ്ട്… അവളെ കാണുമ്പോൾ ഇത് വരെയില്ലാതിരുന്ന ഒരു ഇളക്കം….”
“അയ്യേ… നിങ്ങക്ക് വട്ടുണ്ടോ ചേച്ചീ… അങ്ങനെയൊന്നൂല്ല..”
“പോടാ….ജനിച്ചത് മുതൽ അറിയുന്നതാണ് എനിക്ക് നിന്നെ..ആ മനസ്സ് നിനക്കുന്നതും കൊതിക്കുന്നതും എന്തെന്നും ഏതെന്നും എനിക്ക് മനസ്സിലാകും…
അല്ലെങ്കിൽ നീ തന്നെ പറ…
നീ എത്രയെത്ര പെൺപിള്ളേരെ ദിവസവും കാണുന്നതാ… അവരോടുന്നുമില്ലാത്ത ഒരിത്തിരി പഞ്ചാര കൂടുതൽ ഇവളോട്… അതെന്താന്ന്….? ”
” ചേച്ചീ… ഒന്ന് അനങ്ങാതിരുന്നേ…. അവൾ നമ്മുടെ കുടുംബത്തിലൊന്നും വരേണ്ട… അത് പാവമാണ്…. അതിന് കിട്ടേണ്ടത് എന്നെ പോലെയുള്ള താന്തോന്നിയെയല്ല…. സമാധാനത്തോടെ ഏതെങ്കിലും ഡോക്ടറോ എഞ്ചിനീയറോ കൊണ്ട് പോയിക്കോട്ടെ അവളെ ”
“ആ പറഞ്ഞത് ന്യായം…എന്റെ അനിയൻ കുട്ടന് ബുദ്ധിയൊക്കെ വെച്ച് തുടങ്ങിയല്ലോ…”
അവൻ പുച്ഛഭാവത്തിൽ ചേച്ചിയെ നോക്കി ഇളിച്ചു…..
അപ്പോഴാണ് അവിടെയുണ്ടായ ഒരു പോലീസുകാരൻ അനുപമയുടെ അടുത്ത് വന്നത്…
“മാഡം…. ഒറു ചിന്ന പ്രച്നേ ഇരുക്ക്…കൊഞ്ചം എൻ കൂടെ വരാ മുടിയുമാ ”
( തുടരും )
?
♥♥♥
ബ്രോ ഈ പാർട്ട് നന്നായിട്ട് ഉണ്ട് വായനയിൽ ആവേശം നിറയ്ക്കാൻ കഴിഞ്ഞു അടുത്ത പാർട്ട് വേഗം പോരട്ടെ
ആശംസകൾ
താങ്ക്സ് ഡിയർ ??
അടുത്ത ഭാഗത്തിനായ് ഉടനെ ശ്രമിക്കാം ♥♥
അടിപൊളി ബ്രോ
♥️♥️♥️
താങ്ക്സ് സാജി ♥♥
Nannayitundu bro???adutha partinayi kathirikkunnu ???
താങ്ക്സ് ഡിയർ ??
❤️
??
അഹമ്മദ് ബ്രോ,
മുൻപുള്ള ഭാഗങ്ങളിൽ നിന്ന് ഈ ഭാഗം നന്നായി, കഥയുടെ ചുരുളുകൾ അഴിഞ്ഞു തുടങ്ങിയിട്ടുണ്ട്, കഥ മനോഹരമായി മുന്നോട്ട് പോകട്ടെ.
സ്പീഡ് കൂടുതൽ എന്ന് പറയുന്നത് സീരിയൽ ടൈപ്പ് എഴുതാൻ അല്ല മറിച്ച് കുറച്ചു കൂടെ വിശദീകരിക്കാൻ ആണ് എന്നാലേ ഒരു പൂർണത ഫീൽ ചെയ്യു.
എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
ജ്വാല….
നിങ്ങള് ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി…
സീരിയൽ ടൈപ്പ് എന്ന് പറഞ്ഞത്, ഞാൻ എഴുതാൻ തുടങ്ങിയപ്പോൾ ചിന്തിച്ചതാണ്..
മാക്സിമം ശ്രമിക്കാം ഡിയർ… പക്ഷേ, എന്നാലും എങ്ങനെ എന്നൊരു പിടിയുമില്ല… ഞാൻ പറഞ്ഞില്ലേ മുൻപരിചയം ഇല്ലാത്തതിന്റെയാണ്… പിന്നീട് ശരിയായിക്കോളും.. ല്ലേ ??
എന്റെ കഥ വായിക്കാനും മനോഹരമായി അഭിപ്രായങ്ങളും പങ്ക് വെക്കുന്ന ആ മനസ്സിനോട് സ്നേഹം ♥♥
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????????????
താങ്ക്സ് ഡിയർ ♥♥♥♥
❤️❤️❤️❤️❤️
♥♥♥♥♥
❤️❤️❤️
♥♥♥
Second ❤
താങ്ക്സ് ഡിയർ ♥♥
1st
????
താങ്ക്സ് ഡിയർ ♥♥