അധികം വൈകാതെ തന്നെ പോലീസുകാർ അവിടേക്ക് ഓടിയെത്തി… അവരും ആദിയുടെ കൂടെ അക്രമികളെ തുരത്തിക്കൊണ്ടേയിരുന്നു… അധികം വൈകാതെ തന്നെ സിറ്റുവേഷൻ കണ്ട്രോളിലായി..അക്രമികളെയെല്ലാം പോലീസ് പിടിച്ചു കൊണ്ട് പോയി…
ജയിലിനെക്കാൾ അവർക്ക് അത്യാവശ്യം ഹോസ്പിറ്റലായിരുന്നു…. ആദിയുടെ സ്നേഹം അത്രമേൽ പകർന്നു കിട്ടിയിട്ടുണ്ടായിരുന്നു അക്രമികൾ ഓരോരുത്തർക്കും….
“ആദീ…..ഇങ്ങട് വാ ”
ചാന്ദ്നിയുടെ അടുത്ത് നിന്നും അനുപമയായിരുന്നു വിളിച്ചത്…ചാന്ദ്നി അനുപമയുടെ തോളത്ത് കിടക്കുന്നു…ബോധം വന്നിട്ടില്ല…അപ്പോഴേക്കും അവളുടെ മുറിവൊക്കെ മരുന്ന് വെച്ച് കെട്ടിയിട്ടുണ്ടായിരുന്നു…..
“ടാ.. വെള്ളം തളിച്ചിട്ടും ഇവൾ എഴുന്നേൽക്കുന്നില്ല…”
“അത് പ്രശ്നമില്ല മാഡം ….കുറച്ചൂടെ കഴിഞ്ഞാൽ എണീറ്റോളും….ഭയന്ന് വിറച്ചത് കൊണ്ടാണ് ബോധം പോയത്…ആദ്യമായല്ലേ ഇങ്ങനെയുള്ള സിറ്റുവേഷനൊക്കെ ഫേസ് ചെയ്യുന്നേ… അതിന്റെയാ…മുറിവ് അത്ര വലുതല്ല ”
അവിടെയുണ്ടായിരുന്ന ഡോക്ടർ സതീഷ് ആയിരുന്നു പറഞ്ഞത്….
“ഡോക്ടർ, നിങ്ങളിവിടെ ഉണ്ടായത് കൊണ്ട് വളരെ ഉപകാരമായി…”
“അതൊന്നും പ്രശ്നമില്ല മാഡം… നിങ്ങളെപ്പോലെ നാടിനെ സേവിക്കുന്നവരുടെ ജീവൻ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയല്ലേ….”
“ആദീ…. ഡോക്ടറെ മനസ്സിലായില്ലേ…. അന്ന് നീ ബോംബെയിൽ പോയപ്പോൾ ഉണ്ടായ അപകടത്തിൽ എന്നെ ചികിൽസിച്ചത് ഡോക്ടറാണ്… ഒരിക്കൽ നിനക്ക് ഞാൻ പരിചയപ്പെടുത്തിയിരുന്നു ”
“ഓഹ്… ഓർമയുണ്ട്….
ഡോക്ടർ സതീഷ്…അല്ലേ ”
“യെസ്.. ആദി…
?
♥♥♥
ബ്രോ ഈ പാർട്ട് നന്നായിട്ട് ഉണ്ട് വായനയിൽ ആവേശം നിറയ്ക്കാൻ കഴിഞ്ഞു അടുത്ത പാർട്ട് വേഗം പോരട്ടെ
ആശംസകൾ
താങ്ക്സ് ഡിയർ ??
അടുത്ത ഭാഗത്തിനായ് ഉടനെ ശ്രമിക്കാം ♥♥
അടിപൊളി ബ്രോ
♥️♥️♥️
താങ്ക്സ് സാജി ♥♥
Nannayitundu bro???adutha partinayi kathirikkunnu ???
താങ്ക്സ് ഡിയർ ??
??
അഹമ്മദ് ബ്രോ,
മുൻപുള്ള ഭാഗങ്ങളിൽ നിന്ന് ഈ ഭാഗം നന്നായി, കഥയുടെ ചുരുളുകൾ അഴിഞ്ഞു തുടങ്ങിയിട്ടുണ്ട്, കഥ മനോഹരമായി മുന്നോട്ട് പോകട്ടെ.
സ്പീഡ് കൂടുതൽ എന്ന് പറയുന്നത് സീരിയൽ ടൈപ്പ് എഴുതാൻ അല്ല മറിച്ച് കുറച്ചു കൂടെ വിശദീകരിക്കാൻ ആണ് എന്നാലേ ഒരു പൂർണത ഫീൽ ചെയ്യു.
എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
ജ്വാല….
നിങ്ങള് ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി…
സീരിയൽ ടൈപ്പ് എന്ന് പറഞ്ഞത്, ഞാൻ എഴുതാൻ തുടങ്ങിയപ്പോൾ ചിന്തിച്ചതാണ്..
മാക്സിമം ശ്രമിക്കാം ഡിയർ… പക്ഷേ, എന്നാലും എങ്ങനെ എന്നൊരു പിടിയുമില്ല… ഞാൻ പറഞ്ഞില്ലേ മുൻപരിചയം ഇല്ലാത്തതിന്റെയാണ്… പിന്നീട് ശരിയായിക്കോളും.. ല്ലേ ??
എന്റെ കഥ വായിക്കാനും മനോഹരമായി അഭിപ്രായങ്ങളും പങ്ക് വെക്കുന്ന ആ മനസ്സിനോട് സ്നേഹം ♥♥
???????????????????????????????????????????????????????????
താങ്ക്സ് ഡിയർ ♥♥♥♥
♥♥♥♥♥
♥♥♥
Second
താങ്ക്സ് ഡിയർ ♥♥
1st
????
താങ്ക്സ് ഡിയർ ♥♥