അധികം വൈകാതെ തന്നെ അവർ കോടതി വളപ്പിലെത്തി…. അത്രയും സെക്യൂരിറ്റി ചെക്കിങ്ങും പോലീസുകാരെയും കണ്ടപ്പോഴാണ് കാര്യത്തിന്റെ ഗൗരവം ചാന്ദ്നിക്ക് മനസ്സിലാകുന്നത്…അതൊക്കെ കണ്ട് അവൾ പേടിച്ചെങ്കിലും , ബുദ്ധിമുട്ടൊന്നുമില്ലാതെ അവർ അകത്തേക്ക് കടന്നു…
പ്രതീക്ഷിച്ചത് പോലെ തന്നെ വിധി അനുപമയ്ക്ക് അനുകൂലമായി തന്നെ വന്നു..കേസിലെ മുഖ്യപ്രതികളായ സെൽവം, തങ്കരാജൻ,പൗർണ്ണമ്മി,ബാബു എന്നിവർക്ക് ജീവപര്യന്തം തന്നെ വാങ്ങിക്കൊടുക്കാൻ അനുപമയ്ക്ക് കഴിഞ്ഞു…. കോടതി നടപടികൾക്ക് ശേഷം സന്തോഷത്തോടെ , പോലീസ് അകമ്പടിയോട് കൂടി അനുപമയും മധുവങ്കിളും ചാന്ദ്നിയും പുറത്തേക്കിറങ്ങി…. മാധ്യമങ്ങളെ കണ്ട് തന്റെ സന്തോഷവും സപ്പോർട്ട് ചെയ്തതിനുള്ള നന്ദിയും അറിയിച്ചതിന് ശേഷം പുറത്തേക്കിറങ്ങാൻ വേണ്ടി നിൽക്കുമ്പോഴാണ് അകത്ത് നിന്നും തന്റെ ഒപ്പിന് വേണ്ടി വക്കീൽ വിളിച്ചത്…
ഒപ്പിട്ടതിന് ശേഷം അനുപമ പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് പെട്ടെന്നൊരു ഇടിമുഴക്കമുണ്ടായത്.. കുറച്ചു ദൂരെ നിന്നും ഭീകരമായ ശബ്ദത്തോട് കൂടി ഒരു പൊട്ടിത്തെറിയോട് കൂടെ എന്തൊക്കെയോ ചിന്നിച്ചിതറി…
കൂടി നിന്ന ജനങ്ങളും മാധ്യമങ്ങളും കുതറിയോടി…. കുറച്ചു നിമിഷത്തേക്ക് സംഭവിച്ചതെന്താണെന്നറിയാതെ എല്ലാവരും തരിച്ചു നിന്നു… പതിയെ പതിയെ മനസ്സിലായി,അനുപമ വന്ന കാറാണ് സ്ഫോടനത്തിൽ തകർന്നിരിക്കുന്നത്..വക്കീൽ ഒപ്പിടാൻ വിളിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ, ചിന്നിച്ചിതറിയതിൽ അവരുമുണ്ടാകുമായിരുന്നു……അനുപമയ്ക്കും ചാന്ദ്നിയ്ക്കും വല്ലാത്തൊരു ഷോക്കായി അത് കണ്ടപ്പോൾ….അവിടെയാകമാനം പുകച്ചുരുളുകൾ കൊണ്ട് മൂടപ്പെട്ടു…എല്ലാവരുമാകെ പരിഭ്രാന്തരായി…പലയിടത്ത് നിന്നും കരച്ചിലും നിലവിളിയും കേൾക്കുന്നു…
?
♥♥♥
ബ്രോ ഈ പാർട്ട് നന്നായിട്ട് ഉണ്ട് വായനയിൽ ആവേശം നിറയ്ക്കാൻ കഴിഞ്ഞു അടുത്ത പാർട്ട് വേഗം പോരട്ടെ
ആശംസകൾ
താങ്ക്സ് ഡിയർ ??
അടുത്ത ഭാഗത്തിനായ് ഉടനെ ശ്രമിക്കാം ♥♥
അടിപൊളി ബ്രോ
♥️♥️♥️
താങ്ക്സ് സാജി ♥♥
Nannayitundu bro???adutha partinayi kathirikkunnu ???
താങ്ക്സ് ഡിയർ ??
❤️
??
അഹമ്മദ് ബ്രോ,
മുൻപുള്ള ഭാഗങ്ങളിൽ നിന്ന് ഈ ഭാഗം നന്നായി, കഥയുടെ ചുരുളുകൾ അഴിഞ്ഞു തുടങ്ങിയിട്ടുണ്ട്, കഥ മനോഹരമായി മുന്നോട്ട് പോകട്ടെ.
സ്പീഡ് കൂടുതൽ എന്ന് പറയുന്നത് സീരിയൽ ടൈപ്പ് എഴുതാൻ അല്ല മറിച്ച് കുറച്ചു കൂടെ വിശദീകരിക്കാൻ ആണ് എന്നാലേ ഒരു പൂർണത ഫീൽ ചെയ്യു.
എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
ജ്വാല….
നിങ്ങള് ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി…
സീരിയൽ ടൈപ്പ് എന്ന് പറഞ്ഞത്, ഞാൻ എഴുതാൻ തുടങ്ങിയപ്പോൾ ചിന്തിച്ചതാണ്..
മാക്സിമം ശ്രമിക്കാം ഡിയർ… പക്ഷേ, എന്നാലും എങ്ങനെ എന്നൊരു പിടിയുമില്ല… ഞാൻ പറഞ്ഞില്ലേ മുൻപരിചയം ഇല്ലാത്തതിന്റെയാണ്… പിന്നീട് ശരിയായിക്കോളും.. ല്ലേ ??
എന്റെ കഥ വായിക്കാനും മനോഹരമായി അഭിപ്രായങ്ങളും പങ്ക് വെക്കുന്ന ആ മനസ്സിനോട് സ്നേഹം ♥♥
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????????????
താങ്ക്സ് ഡിയർ ♥♥♥♥
❤️❤️❤️❤️❤️
♥♥♥♥♥
❤️❤️❤️
♥♥♥
Second ❤
താങ്ക്സ് ഡിയർ ♥♥
1st
????
താങ്ക്സ് ഡിയർ ♥♥