മധുശേഖരൻ. എം. എൽ. എ അനുപമയുടെ കസിനാണ്..അദ്ദേഹവും കേസിന്റെ ഭാഗമായി ചെന്നൈയിൽ എത്തിയിട്ടുണ്ട്…
മധുശേഖരൻ നിർദ്ദേശിച്ചത് പോലെ അവരുടെ കാർ, കോടതിയുടെ കുറച്ചു ദൂരത്തായി ഒരു ഗ്രൗണ്ടിൽ പാർക്ക് ചെയ്തു… കുറച്ചു നേരം കഴിഞ്ഞപ്പോൾ പോലീസ് എസ്കോട്ടോട് കൂടെ മധുശേഖരൻ എത്തി… മധുവിനെ കണ്ടപ്പോൾ മൂന്ന് പേരും കാറിൽ നിന്ന് പുറത്തേക്കിറങ്ങി..
“അനൂ… നിനക്ക് വീട്ടിലേക്ക് തിരിച്ചു പോകാനുള്ള ഒരു ഉദ്ദേശവുമില്ലേ…? ”
“അതെന്താ അങ്കിൾ അങ്ങനെ ചോദിച്ചത് ? ”
“നിന്നോട് ഞാൻ ആയിരം പ്രാവശ്യം പറഞ്ഞിരുന്നു..കണ്ട റൗഡികളെയും കൂട്ടി ഇങ്ങേക്ക് വന്നേക്കരുതെന്ന് ”
“പിന്നെ, എന്റെ ചേച്ചിയുടെ കൂടെ ഞാനല്ലേ വരേണ്ടത് ? ”
” നിന്നോട് ഞാൻ ചോദിച്ചില്ല.. ചോദിച്ചാൽ മറുപടി പറഞ്ഞാൽ മതി ”
“അങ്കിൾ.. അവനൊരു പ്രശ്നവും ഉണ്ടാക്കില്ല… അവൻ കോടതിയുടെ അരികിലേക്ക് തന്നെ വരില്ല…. ഇവിടെ കാറിൽ ഇരുന്നോളും ”
“ചേച്ചീ… ഞാൻ ”
അനുപമ ആദിയെ കണ്ണുരുട്ടി പേടിപ്പിച്ചു…
“ഹാ… അങ്ങനെയെങ്കിൽ അങ്ങനെ… ഞാൻ ഇവിടെ നിന്നോളാം… ഇനി ഞാൻ വന്നിട്ട് ആരുടേയും ബി. പി കൂടേണ്ട…”
ഇടയ്ക്കണ്ണിട്ട് മധുവങ്കിളിനെയും നോക്കി ആദി പറഞ്ഞു…
അങ്ങനെ അനുപമയും,കൂടെ എല്ലാ ഫയൽസുമായി ചാന്ദ്നിയും മധുവങ്കിളിന്റെ കൂടെ പോയി…ആദിയെ വിശ്വാസമില്ലാത്തത് കൊണ്ട് , അവൻ ഗ്രൗണ്ടിന് പുറത്തേക്ക് വരാതിരിക്കാൻ , കുറച്ചു പോലീസുകാരെ അവിടെ കാവലാക്കിയിട്ടാണ് മധു പോയത്…
?
♥♥♥
ബ്രോ ഈ പാർട്ട് നന്നായിട്ട് ഉണ്ട് വായനയിൽ ആവേശം നിറയ്ക്കാൻ കഴിഞ്ഞു അടുത്ത പാർട്ട് വേഗം പോരട്ടെ
ആശംസകൾ
താങ്ക്സ് ഡിയർ ??
അടുത്ത ഭാഗത്തിനായ് ഉടനെ ശ്രമിക്കാം ♥♥
അടിപൊളി ബ്രോ
♥️♥️♥️
താങ്ക്സ് സാജി ♥♥
Nannayitundu bro???adutha partinayi kathirikkunnu ???
താങ്ക്സ് ഡിയർ ??
❤️
??
അഹമ്മദ് ബ്രോ,
മുൻപുള്ള ഭാഗങ്ങളിൽ നിന്ന് ഈ ഭാഗം നന്നായി, കഥയുടെ ചുരുളുകൾ അഴിഞ്ഞു തുടങ്ങിയിട്ടുണ്ട്, കഥ മനോഹരമായി മുന്നോട്ട് പോകട്ടെ.
സ്പീഡ് കൂടുതൽ എന്ന് പറയുന്നത് സീരിയൽ ടൈപ്പ് എഴുതാൻ അല്ല മറിച്ച് കുറച്ചു കൂടെ വിശദീകരിക്കാൻ ആണ് എന്നാലേ ഒരു പൂർണത ഫീൽ ചെയ്യു.
എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
ജ്വാല….
നിങ്ങള് ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി…
സീരിയൽ ടൈപ്പ് എന്ന് പറഞ്ഞത്, ഞാൻ എഴുതാൻ തുടങ്ങിയപ്പോൾ ചിന്തിച്ചതാണ്..
മാക്സിമം ശ്രമിക്കാം ഡിയർ… പക്ഷേ, എന്നാലും എങ്ങനെ എന്നൊരു പിടിയുമില്ല… ഞാൻ പറഞ്ഞില്ലേ മുൻപരിചയം ഇല്ലാത്തതിന്റെയാണ്… പിന്നീട് ശരിയായിക്കോളും.. ല്ലേ ??
എന്റെ കഥ വായിക്കാനും മനോഹരമായി അഭിപ്രായങ്ങളും പങ്ക് വെക്കുന്ന ആ മനസ്സിനോട് സ്നേഹം ♥♥
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????????????
താങ്ക്സ് ഡിയർ ♥♥♥♥
❤️❤️❤️❤️❤️
♥♥♥♥♥
❤️❤️❤️
♥♥♥
Second ❤
താങ്ക്സ് ഡിയർ ♥♥
1st
????
താങ്ക്സ് ഡിയർ ♥♥