* ഗൗരി – the mute girl * 23 [PONMINS] 344

“ mr ഐസക് , you are under arrest ,, “

ഐസക് : വാട്ട് റബീഷ് , ഫോർ വാട്ട് ?

താങ്കൾക്കെതിരെ വ്യക്തമായ തെളിവുകൾ ഞങ്ങൾക് കിട്ടിയിട്ടുണ്ട് , അതികം ബലം പിടിക്കാതെ കൂടെ വരാൻനോക്ക്

അതും പറഞ്ഞു അവന്റെ കയ്യിൽ കയറി പിടിച്ചു മുന്നോട്ട് നടക്കാൻ ആഞ്ഞു , എന്നാൽ അവൻ അയാളുടെ പിടി വിടുവിച്ചു അയാളെ തള്ളി

അതുകണ്ട മറ്റു പോലീസുകാർ എല്ലാം അവനെ വന്നു പിടിച്ചു കയ്യിൽ വിലങ്ങു വെച്ച് മുന്നോട്ട് നടന്നു , പെട്ടെന്ന്അവിടെയുള്ള മീഡിയസ് എല്ലാം അവരെ വളഞ്ഞു

റിപ്പോർട്ടർ : സർ , എന്തിനാണ് സർ അറസ്റ്റ് ,

ഓഫീസർ : ഇയാൾക്കു മയക്ക് മരുന്ന് മാഫിയയുമായി ബന്ധം ഉണ്ടെന്ന് വ്യക്തമായ തെളിവും സാക്ഷി മൊഴിയുംകിട്ടിയിട്ടുണ്ട് , കൂടാതെ ഇവരുടെ കൂട്ടത്തിൽ ഉള്ളരുത്തൻ മാപ്പുസാക്ഷിയും ആയി , ഓഫീസുകളും വീടുംഗോഡൗൺസ് എല്ലാം ഞങ്ങൾ സെർച്ച് ചെയ്ത് കഴിഞ്ഞു കോടിക്കണക്കിനു രൂപയുടെ ഡ്രഗ്സ് ഇവരുടെ കയ്യിൽനിന്നും പിടിച്ചെടുത്തിട്ടുണ്ട് , കൂടുതൽ കാര്യങ്ങൾ ചോദ്യം ചെയ്യലിന് ശേഷം പറയാം

അയാൾ പറഞ്ഞത് കേട്ടതും ഞെട്ടിപ്പോയി ഐസക് , വലിയൊരു കുടുക്കിൽ ആണ് താൻ അകപ്പെട്ടിരിക്കുന്നത്എന്ന് അവന് മനസ്സിലായി തിരിഞ്ഞൊന്ന് രുദ്രനെ കലിയോടെ നോക്കി അവരുടെ കൂടെ പോയി അവൻ . ലിസിയും പോളും മക്കളും പോലീസ് ജീപ്പിനു പിന്നാലെ തന്നെ പോയി കൂടെ അവരുടെ വകീലാന്മാരും

19 Comments

  1. അടുത്ത ഭാഗം എന്നാണ് ബ്രോ കട്ട വെയ്റ്റിംഗ്…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. മലപ്പുറത്തുകാരൻ?

    അടിപൊളി.
    അടുത്ത പാർട്ടിന് വേണ്ടി വൈറ്റിംഗ് ആണുട്ടോ.

  3. ഇന്ന് ഉണ്ടാകുമോ

  4. Sameer Puthanveettil

    ഇന്ന് ഉണ്ടോ ??

  5. Bro supper ❤❤❤

  6. Twistukalde trissur pooram aanivade….✌ anything can happen….?

  7. കാർത്തിവീരാർജ്ജുനൻ

    Iam thrilled ?
    Waiting for next part ❤️

  8. അടിപൊളി അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണേ ❤❤❤❤❤

  9. നിധീഷ്

    നടേശാ കൊല്ലണ്ട….. ഇതെന്താ രാവണപ്രഭുവോ…..

  10. അതിനു നീ ഈ വാഴപ്പിണ്ടി തന്തക്കും , തന്ത ആരാ എന്ന് പോലും അറിയാത്ത ഈ കൂത്തച്ചിക്കുംഉണ്ടായാൽ പോരാ നായെ ,,,
    രുദ്രൻ സുരേഷ്‌ഗോപി ഫാൻ ആണോ ?
    കഥ കിടുകി വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ⚡️

  11. ❤️❤️❤️❤️????

  12. Thanks for your assistance ❤️??❤️???☺️?

    1. ?? enthinu?

      1. ചുമ്മാ കിടക്കട്ടെ ?????

  13. Superb❤️

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

Comments are closed.