ഐസക് : ഇല്ല , കുറെ ട്രൈ ചെയ്തു അതൊന്ന് അറിയാൻ പക്ഷെ പറഞ്ഞില്ല , നിങ്ങൾ ഇനി എങ്ങോട്ടാ വീടെല്ലാംസീൽഡ് അല്ലെ
ആദം : ബീച്ച് ഹൗസിലേക് പോവാം ,അവിടെ മാത്രേ ഇവർ എത്താത്തത് ഉള്ളു
ഐസക് : വേണ്ട , അവിടെ ഇവർ എത്തിയിട്ടില്ല എങ്കിൽ ഇവർക്കു അതിനെ കുറിച്ചറിയില്ല എന്നല്ലേ , തത്കാലംനിങ്ങൾ ഏതേലും ഹോട്ടലിൽ നിന്ന മതി , പിന്നെ സൂക്ഷിക്കണം ,
പോൾ : നിന്നെ എന്ത് ചെയ്തിട്ടാണേലും പപ്പ പുറത്തിറക്കും , ,,,, അയാൾ വാക്കുകൾ ഇടറിക്കൊണ്ട് പറഞ്ഞു
അവൻ അയാളെ ഒന്ന് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല , സമയം കഴിഞ്ഞെന്ന് അവിടുത്തെ പോലീസുകാരൻപറഞ്ഞതും അവർ എല്ലാം വിഷമത്തോടെ ഐസക്കിന്റെ മുഖത്തേക് നോക്കി പുറത്തേക്കിറങ്ങി ,
അവിടുന്നിറങ്ങിയ കൊച്ചുവിന്റെ കണ്ണുകളിൽ പക ആളി കത്തി അമ്മക്കേറ്റ അപമാനവും ചേട്ടനെജയിലിനുള്ളിൽ ആക്കിയതും അവന് അടക്കാൻ പറ്റാത്ത പക ഉണ്ടാക്കി , അവൻ ഫോൺ എടുത്ത് ആർക്കോവിളിച്ചു
“ ഹലോ “
കൊച്ചു : ഒരു പണി ഉണ്ട് നടേശാ
“ കാര്യം അറിയാം സാറേ , ന്യൂസ് കണ്ടായിരുന്നു , സർ ധൈര്യമായി പൊക്കോ സാറെ ഇത് നടേശനും പിള്ളാരുംനോക്കിക്കൊള്ളാം “
“ നടേശാ കൊല്ലണ്ട “
തുടരും
അടുത്ത ഭാഗം എന്നാണ് ബ്രോ കട്ട വെയ്റ്റിംഗ്…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അടിപൊളി.
അടുത്ത പാർട്ടിന് വേണ്ടി വൈറ്റിംഗ് ആണുട്ടോ.
ഇന്ന് ഉണ്ടാകുമോ
ഇന്ന് ഉണ്ടോ ??
Bro supper ❤❤❤
Twistukalde trissur pooram aanivade….✌ anything can happen….?
Iam thrilled ?
Waiting for next part ❤️
അടിപൊളി അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണേ ❤❤❤❤❤
നടേശാ കൊല്ലണ്ട….. ഇതെന്താ രാവണപ്രഭുവോ…..
അതിനു നീ ഈ വാഴപ്പിണ്ടി തന്തക്കും , തന്ത ആരാ എന്ന് പോലും അറിയാത്ത ഈ കൂത്തച്ചിക്കുംഉണ്ടായാൽ പോരാ നായെ ,,,
രുദ്രൻ സുരേഷ്‌ഗോപി ഫാൻ ആണോ ?
കഥ കിടുകി വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ⚡️
❤️❤️❤️❤️????
??
Thanks for your assistance ❤️??❤️???☺️?
?? enthinu?
ചുമ്മാ കിടക്കട്ടെ ?????
Super bro
Superb❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤❤??