ഗൗരി – the mute girl*-part 23
Author : PONMINS | Previous Part
ലിസിയും പോളും ഒന്ന് മുഖത്തോട് മുഖം നോക്കി ആ രണ്ട് മുഖങ്ങളിലും ഞെട്ടൽ ആണ്
ഐ ഒബ്ജക്റ്റ് മൈ ലോർഡ് ,,,, അഡ്വ ജയൻ അലറിക്കൊണ്ട് ചാടി എണീച്ചു
ജയൻ : കേസുമായി ഒരു ബന്ധവും ഇല്ലാത്ത ഇതുപോലുള്ള ചോദ്യങ്ങൾ അനുവദിക്കാൻ പാടില്ല , ഒരു സ്ത്രീകൂടി ആയ അഡ്വ സനീഷ മറ്റൊരു സ്ത്രീയെ ഇതുപോലെ പരസ്യമായി അപമാനിചത്തിൽ മാപ്പ് പറയണം ,,, അയാൾ പുച്ഛത്തോടെ പറഞ്ഞു നിർത്തി
സനീഷ നേരെ ജയന് നേരെ തിരിഞ്ഞു എന്നിട്ട് അവനെ നോക്കി ഒന്ന് ചിരിച്ചു
സുന്ദരേശൻ ജഡ്ജ്: അഡ്വ ജയൻ ഇരിക്ക് , അഡ്വ സനീഷ ഈ ചോദ്യം ഇവിടെ പ്രസക്തമാണോ അല്ലേൽനിങ്ങൾ ഇവരോട് മാപ്പ് പറയേണ്ടി വരും
സനീഷ: തെളിവില്ലാതെ കോടതിയിൽ വന്നു കണ്ടത് പറഞ്ഞു കേസ് ജയിക്കുന്നവൾ അല്ല ഈ സനീഷ , ഞാൻഒരു കാര്യം പറഞ്ഞിട്ടുണ്ടെൽ അത് അതിനു വ്യക്തമായ കാരണം ഉണ്ടായിരിക്കും ,,,
ജയനെ നോക്കി അത്രയും പറഞ്ഞു ജഡ്‌ജിന് നേരെ തിരിഞ്ഞു
സനീഷ: മൈ ലോഡ് , പ്രസക്തം ആയത് കൊണ്ട് തന്നെ ആണ് ചോദിച്ചത് , എനിക്ക് മാപ്പ് പറയേണ്ടി വരില്ല സർ
സുന്ദരേശൻ ജഡ്ജ് : ഓക്കേ , തുടരാം
സനീഷ: mrs ലിസി പോൾ ഇടക്കുന്നേൽ ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല
ലിസി : എന്റെ അച്ഛൻ മാധവൻ തന്നെ അണെന്നുള്ളതിൽ എനിക്ക് ഒരു സംശയവും ഇല്ല ,,,, അവൾവിറച്ചുകൊണ്ട് പറഞ്ഞു
സനീഷ ലിസിയെ നോക്കി ഒന്ന് ചിരിച്ചു
അടുത്ത ഭാഗം എന്നാണ് ബ്രോ കട്ട വെയ്റ്റിംഗ്…














അടിപൊളി.
അടുത്ത പാർട്ടിന് വേണ്ടി വൈറ്റിംഗ് ആണുട്ടോ.
ഇന്ന് ഉണ്ടാകുമോ
ഇന്ന് ഉണ്ടോ ??
Bro supper


Twistukalde trissur pooram aanivade….
anything can happen….?
Iam thrilled ?
Waiting for next part
അടിപൊളി അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണേ




നടേശാ കൊല്ലണ്ട….. ഇതെന്താ രാവണപ്രഭുവോ…..
അതിനു നീ ഈ വാഴപ്പിണ്ടി തന്തക്കും , തന്ത ആരാ എന്ന് പോലും അറിയാത്ത ഈ കൂത്തച്ചിക്കുംഉണ്ടായാൽ പോരാ നായെ ,,,
രുദ്രൻ സുരേഷ്‌ഗോപി ഫാൻ ആണോ ?
കഥ കിടുകി വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
??
Thanks for your assistance
??
???
?
?? enthinu?
ചുമ്മാ കിടക്കട്ടെ ?????
Super bro
Superb