പെട്ടന്ന് നാലോ അഞ്ചോ ടൺ എങ്കിലും ഭാരമുള്ള എന്തോ വന്നു വീഴുന്ന പോലെ ഒരു ശബ്ദം ഉയർന്നു….
ഏതാനും നിശബ്ദമായ നിമിഷങ്ങൾ….
“ടക്ക്…”
“ടക്ക്…”
“ടക്ക്…”
എല്ലാവരെയും പരിഭ്രാന്തിയിൽ ആഴ്ത്തികൊണ്ടു ഒരാനയുടെ ഭാരമുള്ള എന്തോ ഒന്ന് കപ്പലിന് മുകളിലൂടെ നടക്കുന്നത് പോലെ ശബ്ദം ഉയർന്നുതുടങ്ങി….
♥️♥️♥️♥️
ഓപ്പറേഷൻ ഗ്രേറ്റ് വാൾ 2-മിസ്റ്റീരിയസ് ഐലൻഡ് Part 2
Operation Great Wall 2-Mysterious ഐലൻഡ് Part 2| Author :അപ്പൂസ്
Previous Part
അതുൽ തന്നെ ഓടി കയറി പേരിസ്കോപ്പിലൂടെ പുറത്തേക്ക് നോക്കി… ഇരുട്ടിലൂടെ എന്തോ അനക്കങ്ങൾ മാത്രം… ഒന്നും വ്യക്തമാവാത്ത പോലെ….
വീണ്ടും കപ്പലിൽ പരിഭ്രമത്തിന്റ നിമിഷങ്ങൾ… അത്ര ശക്തമായ കപ്പലിൽ സേഫ് ആണെന്ന് അറിയാമെങ്കിൽ കൂടി എല്ലാവരുടെ മുഖത്തും അല്പം ഭയം തെളിഞ്ഞു…
“”””ക്രീഈഈഈ…. ക്ടക്….”
വീണ്ടുമാ അല്പം മുമ്പ് കേട്ട ശബ്ദം ഒന്നുകൂടി ഉയർന്നു…. പക്ഷേ വളരെ പരിക്ഷീണിതമായ ആ ശബ്ദം…..
“ക്ടക്…”
എന്തോ ഒടിയുന്ന ശബ്ദത്തോടെ ആ കരച്ചിൽ അവസാനിച്ചു…. പക്ഷേ അതോടൊപ്പം പേരിസ്കോപ് ഒരു കുലുക്കത്തോടെ ദിശ മാറി ആകാശത്തെ ലക്ഷ്യം വച്ചു….
“ഷിറ്റ്…..”
“യെസ് അതുൽ???”
പേരിസ്കോപ് അവൻ നശിപ്പിച്ചു…. ഒടിഞ്ഞു ആകാശത്തെക്ക് മലർത്തിക്കളഞ്ഞു….
“എന്ത്?? എങ്ങനെ??”
അതിന് മറുപടി നൽകാതെ അതുൽ വെറും നിലത്തേക്ക് ഇരുന്നു….
ഹോ എന്തുവാ ഇത്. ഹൊറർ ഞാൻ വായിക്കുകയോ കാണാറോ ഇല്ല. കാരണം ഭയങ്കര ധൈര്യം ആണെനിക്ക്.
പക്ഷേ ഒന്നും പ്രതീക്ഷിക്കാതെ (സത്യം പറയാമല്ലോ ഇതിനു മുമ്പത്തെ ഭാഗം വായിച്ചിട്ടില്ല ട്ടോ) എങ്ങിനെ ഉണ്ടെന്ന് അറിയാൻ വെറുതെ ഒന്നു കണ്ണോടിച്ചു നോക്കിയിതാ… എന്റെ പൊന്നോ!!!
ദേ കിടക്കണു ഒരു തമോഗർതം കണക്കെ താങ്കളുടെ കഥ എൻ്റെ മനസ്സിനെ വലിച്ചങ്ങ് ഊറ്റിയെടുത്തു കളഞ്ഞു. വായിച്ച് കഴിഞ്ഞ് നോക്കുമ്പോഴാ മനസ്സിലായത് എന്റെ അപാര ധൈര്യം കാരണം എൻ്റെ കൈകാലുകൾ ഒക്കെ തണുത്തു മരവിച്ചും വിയർത്തൊലിച്ചിരിക്കുന്നത് ഞാൻ അറിഞ്ഞത്.
പറയാമ്പറ്റില്ല്യാലോ പ്രതീക്ഷിക്കാത്ത ഒരാക്രമണം നമ്മൾ ഇതു വരെയും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരു ശത്രുവിൽ നിന്ന് എപ്പൊഴാ എവിടെ നിന്നാ വരുന്നതെന്ന്. അതുകൊണ്ട് വളരെ ശ്രദ്ധയോടെയാ മുഴുവൻ വായിച്ചത്.
“സീരിയൽ ഡൈറക്റ്റർ” അതു പൊളിച്ചു ട്ടോ ?
അർനോൾഡ് ഷ്വാസ്നെഗറിൻ്റെ predator1 കണ്ട ഫീലായിരുന്നു. അത്രക്ക് വിശ്വസനീയവും കെട്ടുറുപ്പുതുമായ ദ്രശ്യാവിഷ്കാരമായിരുന്നു ബ്രോ ഞങ്ങളുടെ മനസ്സിന്റെ വെള്ളിത്തിരയിൽ വിരിയിച്ച്ത്.
അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു.
❤️
Vere leval
Superb bro????
Idhilum konn kalich sugikkalle dushtta
Jeevich pokkotte avarokke
Naayakan illathe story intrest undavilla adhum koodi orma undaya madhi??
മച്ചാനെ പൊളി സൂപ്പർ ?? ശെരിക്കും ഒരു അയർലൻഡിൽ എത്തിയപോലെ പൊളി എന്തായാലും ചെക്കൻ തിരിച്ചു വരും നോക്കിക്കോ ✌️✌️
ഇതിന്റെ അവസാനം വരുന്ന പാർട്ടിൽ നീളം കൂടിയ കമന്റ് കേട്ടോ ഊലേഷ് ??
മോനേ യദുലെ.. ഇത്ര കാലായിട്ടുമ് എന്നെ അറിയില്ലേ…
എന്റെകഥയിൽ ആരേലും മിസ്സ് ആയായ അവർക്ക് ഒറ്റ റിസൾട്ട് ഒള്ളു. മരണം
നീളം കൂടിയ തെറിവിളി ആവാതെ ഇരുന്നാ മതി ?
Enthaa parayuka adipoli thriller story
Oro vivaranavum nannayi mansilakkan pattunnundu
താങ്ക്സ് മാൻ ???
നമ്മക്ക് അതുലിനെ ആ കാട്ടുപെണ്ണിന് കൊടുക്കാം ബ്രോ.. നിങ്ങക്കീ സബ്മറൈൻ കരയിലേക്കിടിച്ചു കേറ്റിയിട്ട് പോയാ മതി.. ഞങ്ങ വായനക്കാര് അതെങ്ങനെ ഇനീം വെള്ളത്തിൽ ഇറക്കും എന്നു തല കുത്തി മറിഞ്ഞ് ആലോചിക്കാ..
അതുൽ?? അങ്ങേര് പടമായില്ലേ??
കാട്ട് പെണ്ണിനെ വേണമെങ്കിൽ നമുക്കാ കപ്പലിലേക്ക് ഇട്ട് കൊടുക്കാം… തകർക്കും ?
ബാക്കിക്ക് വേണ്ടി കാത്തിരിക് ബ്രൈ… ???
മാമോ ?❤.
ഈ ഭാഗവും കിടുക്കി. S1 മുതൽ കഴിഞ്ഞ പാർട്ട് വരെ അപേക്ഷിച്ച് ഒത്തിരി വൈകാരിക നിമിഷങ്ങൾ കോർത്തിണക്കിയ ഒരു ഭാഗം.
പിരാന ആക്രമണം സത്യത്തിൽ കണ്ണ് നനയിപ്പിച്ചു. ഒരുപക്ഷെ അതിന് മുന്നേ ആ വീര സൈനികനെപ്പറ്റിയുള്ള അയാളുടെ മനുഷ്യസ്നേഹത്തിന്റെയുമൊക്കെ വിവരണം ആവാം അതിനെ ഇത്രയും വൈകാരികമാക്കിയത്.
ആദ്യത്തെ രണ്ടുപേർ മരിച്ചുവീണപ്പോൾ ഉണ്ടായിരുന്നതിലും അധികമായി സങ്കടം തോന്നാനും അതാവാം കാരണം.
കഥയുടെ outline ചെറിയരീതിയിൽ അറിയാവുന്നത്കൊണ്ട് ഇനിയെന്ത് എന്ന് ഞാൻ ചോദിക്കുന്നില്ല ❤.
അതുലിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കാം ?
കുട്ടപ്പോ… ♥️♥️
വൈകാരികത.. സത്യത്തിൽ അത് മാത്രേ അറിയൂ എഴുതാൻ.. സോ അത് ഇതിൽ ഇച്ചിരി കൂട്ടി എന്നെ മാത്രം… ???
പിരാനാ ആക്രമണ കൊണ്ടു കണ്ണ് നിറഞ്ഞെങ്കിൽ അതുൽ നു പറ്റിയത് അറിയുമ്പോൾ??????
പിന്നെ ഔട്ലൻ ഒക്കെ മാറും ബ്രോ… വിടില്ല ഞാൻ…. എല്ലാരേം കൊല്ലും ?
അതുൽ ???
നല്ല അവതരണം ♥♥♥♥
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
താങ്ക്സ് ♥️♥️♥️♥️
അതുല്‍ ന് എന്ത് പറ്റീ? ?
നന്നായിട്ടുണ്ട് ? ?
ഇങ്ങള് എന്റെ പഴേ കഥകൾ വായിച്ചിരുണ്ടോ എങ്കിൽ മനസിലാവും ????
താങ്ക്സ് ♥️
❤️❤️
♥️♥️
Super
താങ്ക്സ് ♥️
പ്രവാസി ബ്രോ……. ന്താ പറയുക….. ഇഷ്ടമായി വാക്കുകൾക്കപ്പുറം.. മറ്യൊന്നിനെയും ശ്രദ്ധിക്കാതെ ഒറ്റയിരുപ്പിൽ ആണ് വായിച്ചു തീർത്തത്….പോസ്റ്റ് ആയതു ഞാൻ കണ്ടിരുന്നില്ല.. അതാണ് താമസിച്ചു പോയത്….
കഴിഞ്ഞ ഭാഗത്തേക്കഴിഞ്ഞും കുറയധികം ഇമ്പ്രൂവ്മെന്റ് ഇതിൽ കാണുന്നുണ്ട്….ഒരുപക്ഷെ ഇതിൽ, കൂടുതൽ വൈകാരിക നിമിഷങ്ങൾ ഉള്ളത് കൊണ്ടാകാം…എന്ന് വച്ചു മുൻപത്തെ പാർട് ഇഷ്ടമായില്ല എന്നർത്ഥം ഇല്ലാട്ടോ…. അതും ഒത്തിരിയേറെ ഇഷ്ടം തന്നെ ആണ്…
പിരാനയുടെ മുന്നിൽ പെട്ടു പോയ സഹപ്രവർത്തകന്റെ ദാരുണാന്ത്യവും, ആ മരണ വേദനക്കിടയിലും കൂടെയുള്ളവന്റെ വിശപ്പിനെ, മരണത്തേക്കാളും വലുതായി കണ്ട അയാളുടെ സ്നേഹവും എല്ലാം കണ്ണ് നിറക്കുന്നതായി….
ഈ കഥക്ക് വേണ്ടി താങ്കൾ ഒത്തിരിയേറെ എഫേർട് എടുക്കുന്നുണ്ടെന്നു വായിക്കുന്ന ആർക്കും മനസിലാകും…. കാരണം സാധാരണ ആരും കൈവക്കാൻ മടിക്കുന്ന ഒരു തീമിനെ, അതും ഇതുമായി നേരിട്ടൊരു ബന്ധം ഇല്ലാത്തിരുന്നിട്ട് കൂടി നേർത്ത സംശയം പോലും ഇല്ലാത്ത രീതിയിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു……
അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുക ആണെങ്കിലും, ആവശ്യത്തിന് സമയമെടുത്തു തന്നാൽ മതി….
സ്നേഹപൂർവ്വം…?????
മ്യാൻ ഇഷ്ടം ♥️
പിന്നെ എനിക്ക് ആകെ പറ്റുന്ന എഴുത്ത് ഇച്ചിരി ഫീൽ അല്ലെ സെന്റി കൊടുത്ത് വികാരങ്ങള് കേറ്റി ഇടലാണ്.. അതാ ഇവിടെ ചെയ്തേ…
പിന്നെ സീസൺ 1 ഒടുക്കത്തെ സ്‌ട്രെയിൻ ചെയ്തത് ആണ്… പക്ഷേ ഈ സീസൺ ഇതുവരെ അത്ര പ്രശ്നം വന്നില്ല.. റൊമാന്റിക് കഥകളെക്കാൾ ബുദ്ധിമുട്ട് ഉണ്ട് എന്നത് സത്യം…
പിന്നെ അടുത്തഭാഗം… എന്നെകൊണ്ട് പറ്റുന്ന അത്രേം ഫീൽ കയറ്റും ഞാൻ..
വിടില്ല ഞാൻ ????
♥️♥️♥️
കൊല്ലും കള്ള പന്നീ….????
?? എന്നെകൊണ്ട് പറ്റുന്നത് അല്ലെ നടകൂ.. ??
Ente ponne adipoli kadha
താങ്ക്സ് ?
Poli poli
താങ്ക്സ് ?
Shwadam adakki pidich irunna vaayicha???
താങ്ക്സ് മാൻ ???
അപ്പൂസ് കഥ അടിപൊളി ആയിട്ടുണ്ട്.. ഈ പാർട്ടും തികച്ചും സസ്പെൻസ് ആണ്.. കാത്തിരിക്കുന്നു അടുത്ത ഭാഗം വരാൻ
താങ്ക്സ് മാൻ ♥️♥️
Dear അപ്പൂസ്….. വിവരിക്കാൻ വാക്കുകളില്ല….. സൂപ്പർ
താങ്ക്സ് മാൻ ♥️♥️
Great work brother ??
താങ്ക്സ് മാൻ ♥️
സൂപ്പർ ♥♥♥❤♥♥♥♥♥♥
താങ്ക്സ് ♥️♥️♥️♥️
Kidilam
താങ്ക്സ്
Nalla thrill aayi varunnund epm …. pirana koode vannappo oru pathmavyuhathil petta avastha aayinna vijarich…. pinne aaa pennum ambum villum oru avatar feel…. ethrem ottapett jeevikunnork enthayaalum extra survival skill kaanum …. yadhartha shathrukkal ethuvare ethiyittillaalo van thrilled twist pratheekshikkunnund…. athul captain aayond oru aswasam und indian military alle…. nxt partil kanam✌?
താങ്ക്സ് മാൻ ??
പിന്നെ പെണ്ണ്, അമ്പും വില്ലും എല്ലാം പണ്ട് വന്ന ന്യൂസ് വച്ച് എഴുതിയത് ആണ് സെന്റിണേൽ ഐലൻഡ് കര് യൂസ് ചെയുന്നുണ്ട് അതാ..
യഥാർത്ഥ ശത്രുക്കൾ നെക്സ്റ്റ് പാർട്ടിൽ മിക്കവാറും വരും… പിന്നെ അതുൽ പോയാ അടുത്ത ആള്.. അതാണ് പ്ലാൻ
??
പ്രവാസി മ്യാമാ… കഥ കിടുക്കി….. ഏത് സാഹചര്യത്തിലും പോരാടുവാൻ ഇന്ത്യൻ നേവിയുടെ ചുണക്കുട്ടികൾക്ക് ആവും… അതുൽ ഒരു നല്ല ലീഡർ ആണ്… മനസിന്റെ ധൈര്യം ???… അനുനിമിഷത്തിലും മരണം മുന്നിൽ കണ്ടു നില്കുമ്പോഴും പോരാട്ടം അവസാനിപ്പിക്കാത്ത ആ നിൽപ്… ???.. സ്വന്തം വിശപ്പ് മറന്ന് മറ്റുള്ളവർക്ക് വേണ്ടി മാറ്റിവെച്ച മുട്ട ആർക്കും പ്രയോചനം ഇല്ലാണ്ട് ആയില്ലേ ???… ചോരകൊതിയന്മാർ ആയ പിരാന മത്സ്യങ്ങളും… അവർക്ക് ഒരു വെല്ലുവിളിയാണ്…. എന്നിരുന്നാലും ആ ആദിവാസികൾ ന്തിനാവും അവരുടെ കൂടെ യുള്ള ആ വ്യക്തിയെ ആക്രമിച്ചത്… ലവൾ കൊള്ളാട്ടോ നിക്ക് ഇഷ്ടായി… ആരെയും ഭയക്കാത്ത ആ ആറ്റിട്യൂട്.. ??.. പിന്നെ ആ അതുൽ മരിച്ചിട്ടില്ല എന്ന് വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം… പിന്നെ കടലിൽ ശുദ്ധ ജലത്തിന്റെ സാനിധ്യം വന്നത് എങ്ങനെ ന്നത് ഒരു സംശയം ആയിരുന്നു പിന്നീട് അത് മാറീട്ടോ…വർണ്ണനകൾ ഓരേ പൊളി ???
… അപ്പൊ ഇനി ന്ത് ..???
അറിയുവാൻ കാത്തിരിക്കുന്നു……
ഒരു കിടിലൻ survival triller തന്നെയാണ് ഈ കഥ നിക്ക് ഒരുപാട് ഇഷ്ടായി … ????……
വൈറസ് കുട്ടോ….
ഇഷ്ടം ♥️♥️♥️
പിന്നെ ആദിവാസികൾ ആക്രമിച്ചു ന്ന് പറഞ്ഞില്ലോ… കെട്ടിയിട്ടു എന്നെ പറഞ്ഞൊള്ളു.. വെടി കൊണ്ട ആളാണ് അത് എന്നും പറഞ്ഞല്ലോ…
ബാക്കി പറയാൻ വയ്യ… അതുൽ പോയാ അടുത്ത ആള്…. അത് പോരേ
3rd
♥️
Bro ithupole ezhuthan ningalke saadhiku. Waiting for the next part
?2nd✌
♥️
Bro ithupole ezhuthan ningalke saadhiku. Waiting for the next part
?←♪«_★?????★_»♪→?
Ethu anganey azhuthi…..
ഇച്ചും അറിയണം
???