RA: ഒരു ഇൻഫർമേഷനും ഇല്ല സർ…..
അപ്‌ഡേറ്റ് എല്ലാം നോട്ട് ചെയ്തു അഡ്മിറൽ വൈസ് അഡ്മിറലിനു നേരെ തിരിഞ്ഞു…
AD: “ സ്റ്റിൽ വി ഹാവ് ഹോപ്…. നമ്മുക്ക് സേർച്ച് ചെയ്യാം… നമ്മുടെ എല്ലാ പോസിബിൾ ടെക്നോളജി ഉപയോഗിച്ച്….
W.A: ” നമ്മുടെ നാല് ASW കോർവേറ്റുകൾ അവിടെ എത്തിയിട്ടുണ്ട്…. അവയിലെയും INS കൊച്ചിയിലെയും ആറു കർമോതാ ഹെലികോപ്റ്ററുകൾ നിരീക്ഷണം തുടങ്ങിക്കഴിഞ്ഞു സർ… ”
AD:” യൂസ് പോസിഡൺ ആൾസോ.. എന്ത് തന്നെ ആയാലും ഇന്ന് തന്നെ ഒരു റിപ്പോര്ട്ട് സമർപ്പിക്കേണ്ടി വരും നമുക്ക്… സോ… എത്ര റിസോഴ്സ് ഉപയോഗിച്ചാലും അതിന് മുമ്പ് നമുക്ക് ക്ലിയർ ഡാറ്റ കിട്ടണം….
RA : “ഷുവർ സർ..”
AD: ” വൺ മോർ തിങ്…. ആരും തന്നെ അറിയരുത് എത്ര കപ്പലുകൾ മിസ്സ് ആയെന്നോ ഏതൊക്കെ ആണെന്നോ…. നമ്മുടെ ടീം പോലും… ഒരു കിലോ ക്ലാസ്സ്.. അത്ര മാത്രം പുറത്തു വിട്ടാൽ മതി…. ”
RA: “ഒക്കെ, സർ…”
അധികം വൈകാതെ INS രാജലി എന്നറിയപ്പെടുന്ന തമിഴ്നാട്ടിലെ ആരക്കോണം നേവൽ എയർ ബേസിൽ നിന്നു നാലു പോസിഡൺ വിമാനങ്ങൾ പറന്നുയർന്നു…
P -8i പോസിഡൺ എന്ന അമേരിക്കാൻ നിർമിത വിമാനം ഇന്ത്യയുടെ എന്നല്ല… ലോകത്തിലെ തന്നെ ഏറ്റവും മികച്ച മാരിടൈം പട്രോൾ എയർക്രാഫ്റ്റുകളിൽ പെടുന്നവയാണ്…
സോണോബയോസ് (Sonobuoy) കടലിൽ ഡ്രോപ്പ് ചെയ്തു അതിൽ നിന്നുള്ള സിഗ്നലുകൾ സ്വീകരിച്ചും താഴ്ന്നു പറന്നു നേരിട്ട് നിരീക്ഷിച്ചും അവർ കടലിലെ സബ് മറൈൻ സാന്നിധ്യം കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരുന്നു…..
ആഫ്റ്റർ 3 hours….
ഒരു പോസിഡൺ വിമാനം ഒഴുകി നടക്കുന്ന ഇന്ത്യൻ നേവി പേഴ്സന്റെ മൃതദേഹം കണ്ടെത്തി….
അതിൽ നിന്നും ലഭിച്ച ഇൻഫർമേഷൻ അനുസരിച്ചു INS കവരത്തി സംഭവസ്ഥലത്തേക്ക് നീങ്ങി….
അതേസമയം ഒരു P8i പോസിഡൺ വിമാനം ആൻഡമാൻ ദ്വീപുകളോട് ചേർന്നു പറന്നുകൊണ്ടിരുന്നു…. ഇപ്പോളാ വിമാനം പുറംലോകവുമായി ബന്ധമില്ലാത്ത ആദിവാസിസമൂഹം മാത്രം വസിക്കുന്ന എൺപത് കിലോമീറ്റർ നീളവും മുപ്പത്തി അഞ്ചു കിലോമീറ്റർ വീതിയും ഉള്ള ദ്വീപിന് മുകളിലാണ്…
അതിലെ കോ പൈലറ്റ് ഒരു അതിശയിപ്പിക്കുന്ന കാഴ്ച കണ്ടു….
അപ്പൂസ്… അടുത്ത ഭാഗം എന്ന് തരും.. ????
Pravasi bro,
ഓരോ വരികൾ വായിക്കുമ്പോൾ എഴുത്തുകാരൻ എടുത്ത effort വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്.
സെൻ്റി മാത്രമല്ല thriller story യും ഇവിടെ പറ്റും എന്ന് തെളിയിച്ചിരിക്കുന്നു.
Last അതുൽ നെ കൊണ്ടോയി കൊന്നു പഴെ സെൻ്റി ട്രാക്ക് പിടിക്കരുത്??
ഒരുപാട് ഇഷ്ടായി..??
ഈ story എഴുതാൻ വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് അറിയാം.എങ്കിലും കാത്തിരിക്കുന്നു അടുത്ത part നായി.
സ്നേഹം മാത്രം???
Ushaar?
പലപല ഹൊറർസിനിമ കണ്ടഫീൽ