അപരാജിതൻ 30 [Harshan] 10245

 

Ψ അപരാജിതൻ Ψ

(30)

!!!!!!!!!!!!!!!!!!!!!!!!!!!!!!

മുന്നറിയിപ്പ് :
ഇതൊരു ത്രില്ലിംഗ് പാര്‍ട്ട് അല്ല , വായിച്ചതിനു ശേഷമുള്ള നിരാശ ഒഴിവാക്കുവാൻ ഇത് കഴിഞ്ഞുള്ള ആറു പബ്ലിഷിങ് കൂടെ കഴിഞ്ഞിട്ട് വായിക്കുന്നതാകും ഉചിതം.

********

 

അവന്‍റെയുള്ളില്‍ അപ്പോളും അടുത്തതായി എന്താണ് ചെയ്യേണ്ടത് എന്നുള്ള ചിന്തയായിരുന്നു.

സമയം മുന്നോട്ട് പോകുകയാണ്.ഇനി കാര്യങ്ങള്‍ വേഗത്തിലാക്കണം . 

ശിവശൈലത്തെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കണം.

അതിപ്പോള്‍ പ്രജാപതികളെ ഇല്ലായ്മചെയ്തിട്ടാണെങ്കില്‍ അങ്ങനെ.

 

സംഹാര൦ മാത്രമാണ് ഇനിയുള്ള മാര്‍ഗ്ഗം

@@@@@@@

 

 

Updated: December 14, 2021 — 12:06 pm

802 Comments

  1. ?‍♂️?‍♂️?‍♂️?‍♂️

  2. വൈക സ്നേഹം കാണിക്കുവാൻ സ്വന്തം ശരീരം പോലും ആത്മഹൂദി ചെയ്യുവാൻ ശ്രമിച്ചു…

    പാറു വോ.. അപ്പുവിനെ തന്നെ കൊന്നു കളയുവാൻ നോക്കി..

    എങ്ങനെ നോക്കിയാലും വൈഗ കുട്ടി ഇരിക്കുന്ന തട്ട് താന്ന് തന്നെ ഇരിക്കും ??

    1. രണ്ട് പേരും വേണ്ട. അമ്രപാലി മതി ❤️❤️❤️??

      1. Paruvintey munnythey jeevitham verumbol ithellam maari marinjalloooo?
        Harshettan avidy oru marakka twist vechallooo??

        1. Haters പറയും white wash ചെയ്യുന്നതാണ് എന്ന്.. അല്ലാതെ അംഗീകരിക്കില്ല

    2. pinne avan vakk kodukkumenn urappolath kondalle aval angane cheythe athmahoothi alla bheeshani ann ath

  3. ഹർഷൻ ചേട്ടാ സേഫ് അല്ലെ….???

    1. Wow orale safe alle choichu….. aa mansse…..

    2. Safe Aane enne karuthunnu

  4. അതിനർത്ഥം നിങ്ങളുടെ ഹീറോ തോറ്റെന്നാണോ……..

    തോറ്റുപോയി??

    മുറിവേറ്റ സിംഹാത്തിൻറെ ശ്വാസം ഗർജ്ജനത്തേക്കാൾ ഭയാനകമായിരുന്നു….. ???????

    1. പാര്‍വ്വതിയെ kandumuttumbol ശക്തി എല്ലാം തിരിച്ചു കിട്ടും.. aadi പാര്‍വ്വതിയെ മനസ്സിലാക്കും.. അവളുടെ സ്നേഹം മനസ്സിലാക്കും… aadiyude ശക്തി പാർവതി ആണ് ???

      1. Appo vaika enna pannuve??

        1. പാര്‍വ്വതി അവന്റെ ഹൃദയത്തില്‍ ആണ് ഉള്ളതു.. vaiga അവന്റെ തലയിലും…adjust ചെയതു കൊണ്ടുപോകും ??

        2. Thirumanam pannuve

        3. അപ്പ കിട്ടേ സൊല്ലിടുവേ

          എന്നാ പണ്ണുവേ നീ എന്നാ പണ്ണുവേ

      2. Avlke ivnode sherike sneham onnuallla rakshichu kettappol aaradhana pinne Ivan mind akndayapol avane swantham aakan premam paranje nadakua athre illu paru vandhe kanthari type aa chekkan kalippan aayonde scene illa

        1. ശങ്കരന്റെ ശക്തി പാര്‍വ്വതി ആണ് ?

          1. Sankarante pathi Parvati aane but aa name indayitte mathram karyam illa mister…..ithe verum

          2. Aadikku എന്താണ് പാര്‍വ്വതിയെ മാത്രം ഇഷ്ടം.. ??

          3. Adhe avante amma paranjonde….amma de vava aayonde aanallo vaiga amma de name le sathyam vangiye

          4. Avante അമ്മ പറയുന്നതിനു മുന്നേ അവന് ishtamayirunnallo.. അവിടെ ജോലിക്ക് നിന്നപ്പോള്‍ മുതലേ അവന് ഇഷ്ടമായിരുന്നു.. അമ്മ പറഞ്ഞത് പിന്നെയല്ലേ..

            അവന്‍ സത്യം ചെയതത് വീട് kathaatheyirikkan

          5. Illallo amma adhye avnode parvathide karyam parayinde

          6. Pinne frst love ellarkum manassil indakum….but avalke ivnode thalparyam thoniye ivle rakshichu arinjappol apo avle nice le Shiva ne snehichu

          7. എല്ലാം ശരിയാകും.. പാർവതി വെറും പാവം..

        2. By the way amrapali ithile vanne petta aane avle swegarikanm ennane nte oru ithe vaigha um parvathim 2 um original alla…

          1. അവള്‍ക്കു ചുടല ഉണ്ട്‌

          2. Chudala brahmachari aane

          3. എല്ലാം thalkalikam ???

          4. Aami ipo dhaivathil viswasikunnu avlde niyogam aadhiyilekane paru avale just vazhikatti…..

          5. Pinne onne vaigha and paru appu settup aane arinjappol nediyedknm ennulla aagraham so note the point

          6. Chudala inde thalkalikam paranjonde choikua shivante stry angne aanallo ini bro harshante second account ngnum

          7. Thanks bro time pokn nthe aakum karthi irikuarnu apola paravthi issue time um poyi …but part mathram vannilla so gd nt

  5. Inn illale??

  6. എടാ ഹർഷ നീ ഇതു വായിക്കുക ആണേൽ reply must

    അല്ലാത്തവർ ഇതു അവന്റെ മുന്നിൽ എത്തിക്കുക

    നീ അപരാജിതൻ ഇൽ സൂചിപ്പിച്ചിരുന്നേല്ല്ലോ അനമ്രപാൽകിയെ മിക്കവാറും അവൻ കെട്ടുമെന്

    അത് നീ ആർ ചത്താലു ചെയ്യരുത്
    അവൾ ഒരു tttooo tttoo ആണ്

    അവൾ സ്വയം ഇഷ്ട്ടം കൊണ്ടടും അഹന്ത കൊണ്ടും ചെയ്തവൽ

    അപ്പുവിന് ചേരില്ല. അവാൾക് വേണ്ടി നീ വൈകയെ ഒഴിവാക്കരുത്

    1. Avalae ithilekeduthittadhalle pinne avde jeevichu nalloru jeevitham kitti thiriche varan illa time aanelo…..

    2. അതെന്താ ന്റെ അമൃനെ ആർക്കും ഇഷ്ടല്ലാതെ ??

      ആർക്കും വേണ്ടേൽ പോട്ടേ. അമൃ ന്റെ കൂടെ പോര് ???

      ന്റെ പാവം അമൃ ?

      1. Yes you are correct

    3. avante ammeyoddulla avante sneham use cheytha vishwasavanchakayaya vaigaye pinne kettano avante ammeyude peril avan vakku koduthal thettikkilla ennum aval athmahatya bheeshani muzhakkiyal avan vakku kodukkum enn ariyavannathkondum alle aval angane cheythe

      pinne vaigayumayittullath avante amma shivashailam vamshathil ninnullathanenn ariyumbo mudangum ennan ente oru ith chelappo angane allarikkum

  7. Vannu kanum ennu karuthi vannatha

    1. Njn poyitte ini ittalo karthi vannatha Sunday aarnu

      1. ഇന്ന് ittalo എന്ന് കരുതി പോകാതെ നില്‍കുന്ന ഞാന്‍

        1. ഇനിയും നോക്കി ഇരിക്കുന്ന ഞാൻ ?

        2. ഗൾഫിൽ ചോറുണ്ണുന്ന സമയം ആകാഞ്ഞിട്ടല്ല wait ചെയ്യുന്നത്

          1. അതൊക്കെ കഴിഞ്ഞു…

          2. Apo innillalle

        3. Njn pokum varum

  8. ചതി കൊടും ചതി

    1. ആരാണ് ആശാനെ ചതിച്ചത്.. പറയൂ

  9. 57 pages edited ആയി.
    പേജ് സെറ്റ് ചെയ്ത നാളെ പബ്ലിഷ് ആക്കും..

    1. നാളെയോ.. hmm ok ok.. ??

      1. നാളെ ശിവശൈലം അറിയും അവൻ ആരാണെന്ന് ?????????????????????

        1. അറിയണം… ഈ October publishing il എല്ലാവരും അറിയണം അപ്പുവിന്റെ രഹസ്യങ്ങള്‍.. climax il വെട്ടും കുത്തും അടിയും ഇടിയും അവസാനത്തെ കരച്ചിലും ??

          1. അത് bro പറഞ്ഞത് ശെരി ആണ് ഈ മാസം പബ്ലിഷ് ചെയുന്ന പാർട്ടിൽ മൊത്തം രഹസ്യങ്ങൾക്ക് ഉള്ള ഉത്തരം തന്നു തീർക്കണം ക്ലൈമാക്സ്‌ൽ രഹസ്യങ്ങൾ ഒന്നും വേണ്ട

    2. 51 -55 പേജ് അല്ലേ ഇടുന്നെ., ഇതിപ്പോ 57 പേജ് എഡിറ്റ് ആയ നിലക്ക് സമയം 9 മണിയും ആവാത്ത കൊണ്ട് ഫ്രീ ആണേൽ പോസ്റ്റ് cheythotto. വായിക്കാൻ ഞങ്ങൾ ഫ്രീ ആണെ ?

    3. K കാത്തിരിക്കാം

      ടൈം എങ്ങനെ ആണ് 5 മണിക്ക് തന്നെ ആണോ പോസ്റ്റ്‌ ആകുന്നതു അതോ രാത്രി ആണോ പോസ്റ്റ്‌ ആകുക

      ഈ പോസ്റ്റ്‌ ആകുന്ന പാർട്ടിൽ കുറെ രഹസ്യങ്ങൾ ചുരുൾ അഴിയുന്നുണ്ടോ bro

    4. Page set ചെയതു നാളെ ഇട്ടാലും മതി.. page set ചെയ്യാതെ innidan പറ്റുമോ ??

      1. Nalla idea aane

        1. പിന്നല്ലാതെ.. എന്റെ ideas ഒന്നും mosamakilla.. ഇനിയുമുണ്ട് ideas.. പക്ഷേ adhikamayal apouvine പോലെ എനിക്കും ക്ഷീണം ആകും ????

    5. അല്ലേൽ ഒരു സമാധാനത്തിന് ഒരു രണ്ടു മൂന്നു ടീസർ എങ്കിലും??

      1. എന്നിട്ട് വേണം ഉള്ള സമാധാനം കൂടെ പോകാൻ

        1. നാളെ evening വരെ fan theory യും ആലോചിച്ച് ഇരിക്കാം

  10. Eda kope ninte novalinte bakki enthiye

    1. Sachiyodanu

  11. അടുത്ത ഭാഗം എന്നാണ്

  12. അങ്ങോട്ട് പോസ്റ്റ് ചെയ്യ് പിള്ളേച്ച ☺️☺️?

  13. ഇന്ന് ഉണ്ടോ

  14. “ഇനി അമ്മേടെ പാല് കുടിച്ച ഒരുത്തനും ശിവശൈലത്ത് കേറൂല്ല
    ശിവനേ..”


    ㅤㅤ


    ഇത് കേട്ടാ മതി ???

    1. ഇതെവിടെ കേട്ടു.. ഞാന്‍ കിട്ടില്ലല്ലോ

      1. മറ്റേ.. *** ?

        1. ശെടാ.. ഞാന്‍ നോക്കുമ്പോള്‍ ഒന്നും കാണാനില്ലല്ലോ

          1. ഭാഗ്യം വേണം ?

  15. Harshan bro cmnt idan kerathe stry edit cheyyunnondane 9 manike stry varum ennane nte oru thonnal…

  16. By the by . Innendkanklm nadakko

  17. നിങ്ങൾ ഒരു സൈക്കോ ആണ്…
    നോവലിൻ്റെ ഓരോ പാർട്ടിൻ്റെയും അവസാനം വായനക്കാരെ മുൾമുനയിൽ നിർത്തിയിട്ട് അടുത്ത ഭാഗത്തിനായിട്ട് കാത്തിരിപ്പിച്ച് വിഷമം സഹിക്കാൻ കഴിയാതെ കമൻ്റ് അടിപ്പിച്ച് അത് വായിച്ച് പുളകം കൊള്ളുന്ന നല്ല അസൽ സൈക്കോ…
    ഇതൊക്കെ പറയുന്ന എനിക്ക് ഇപ്പോൾ മുഴുവട്ടാണെന്നാ കെട്ടിയോൾ പറയുന്നെ.. ഓരോ മണിക്കൂറിലും Updation കേറി നോക്കുന്നത് കണ്ടിട്ട്…

    1. ഇവിടെയും ?

  18. Innu verumo??

  19. HARSHAN BRO..
    sankadappeduthunna muhoorthangal undayenkilum ee paartum super.
    Rudrathejante uyarthezhunnelpinaayi waiting..
    innu varumo bro??

    With lots of love
    Ann

  20. ഹർഷേട്ടാ ഇപ്പളാ ഇതൊന്നു വായിച്ചു തീർക്കാൻ സമയം കിട്ടിയത്

    ഒരുപാട് വിഷമമായിട്ടുള്ള ഭാഗമാണ് ഇപ്പോൾ വായിച്ചത്

    അത്രയും മനസ്സിനെ അലസ്സപ്പെടുത്തി കഴിഞ്ഞിരിക്കുകയാണ് ഈ പാർട്ട്

    നാളെ വേറെ ഇ പി വരുമല്ലോ അതിനാണ് കാത്തിരിക്കുന്നത് ഇനി ആദിശങ്കരന്റെ സംഹാരത്തിനു വേണ്ടി കാത്തിരിക്കുകയാണ്

  21. HarshadOctober 16, 2021 at 10:48 pm
    ശെരിക്കും ഏറ്റവും പവർഫുൾ വില്ലൻ ആരായിരിക്കും അപ്പുനെ ഏതിരിടാൻ തക ശ്കതൻ?,, അത് പിന്നെ ഈ…കഥയിലെ വില്ലൻമാർ ഉണ്ടല്ലോ അത് കൊണ്ട് ചോദിച്ചതാ ഒരു സംശയം അത്രേയുള്ളൂ? ,,സ്നേഹം മാത്രം”?

    Reply
    harshanharshanOctober 16, 2021 at 10:55 pm
    Kaalkeyan ആൻഡ് yori

    E yori aara….???

    1. Samurai അല്ലെ yori

      1. Yori hayabusa…

  22. Bro ഇന്ന് നൈറ്റ്‌ പോസ്റ്റോ സ്റ്റോറി

  23. Harshan bro. കഥ ഇടുന്നത് ഹോളിഡേയ്സിൽ ഇടാൻ മാക്സിമം ശ്രമിക്കണം കേട്ടോ… വർക്കിങ് ഡെയ്‌സിൽ duty കഴിഞ്ഞു വന്ന് ഉറക്കം ഒഴിച്ചു നോക്കി ഇരുന്നാണ് ഇപ്പോൾ കഥ വായിക്കുന്നത്. സൺഡേയ്സ്ഇൽ കഥ ഇട്ടാൽ വായിക്കാൻ സൗകര്യം ആയിരുന്നു.

    ഇത് ഒരു request ആണ് ?. താൻ comfort ആയി പറ്റുന്ന പോലെ ഇട്ടാലും മതി ?..

    കഥ മനോഹരം ആയി പോകുന്നു ഉണ്ട്. എല്ലാ പാർട്ടും കഴിഞ്ഞിട്ടു അഭിപ്രായം പറയാംട്ടോ ?

  24. Harshan bro. കഥ ഇടുന്നത് ഹോളിഡേയ്സിൽ ഇടാൻ മാക്സിമം ശ്രമിക്കണം കേട്ടോ… വർക്കിങ് ഡെയ്‌സിൽ duty കഴിഞ്ഞു വന്ന് ഉറക്കം ഒഴിച്ചു നോക്കി ഇരുന്നാണ് ഇപ്പോൾ കഥ വായിക്കുന്നത്. സൺഡേയ്സ്ഇൽ കഥ ഇട്ടാൽ വായിക്കാൻ സൗകര്യം ആയിരുന്നു.

    ഇത് ഒരു request ആണ് ?. താൻ comfort ആയി പറ്റുന്ന പോലെ ഇട്ടാലും മതി ?

  25. പ്രിയ ഹർഷന്,
    കുറച്ചു നാളുകൾക്കു ശേഷം ഞങ്ങളെ
    കരയിച്ചു കളഞ്ഞു. മനുഷ്യർ എത്ര ഒക്കെ ശക്തർ ആണെങ്കിലും ചില സമയത്തു നിസ്സഹായർ ആകാറുണ്ട്. അപ്പുവിനെയും ആ അവസ്ഥയിൽ കണ്ടപ്പോൾ ഒരുപാട് വിഷമം ആയി. എങ്കിലും വരാൻ ഇരിക്കുന്ന ഭാഗങ്ങളിൽ രുദ്ര തേജ നയനാർ ആയി തകർത്തു ആടും എന്ന് വിശ്വസിക്കുന്നു?.
    ഒത്തിരി സ്നേഹത്തോടെ ??.

Comments are closed.