അപരാജിതൻ 30 [Harshan] 10245

 

Ψ അപരാജിതൻ Ψ

(30)

!!!!!!!!!!!!!!!!!!!!!!!!!!!!!!

മുന്നറിയിപ്പ് :
ഇതൊരു ത്രില്ലിംഗ് പാര്‍ട്ട് അല്ല , വായിച്ചതിനു ശേഷമുള്ള നിരാശ ഒഴിവാക്കുവാൻ ഇത് കഴിഞ്ഞുള്ള ആറു പബ്ലിഷിങ് കൂടെ കഴിഞ്ഞിട്ട് വായിക്കുന്നതാകും ഉചിതം.

********

 

അവന്‍റെയുള്ളില്‍ അപ്പോളും അടുത്തതായി എന്താണ് ചെയ്യേണ്ടത് എന്നുള്ള ചിന്തയായിരുന്നു.

സമയം മുന്നോട്ട് പോകുകയാണ്.ഇനി കാര്യങ്ങള്‍ വേഗത്തിലാക്കണം . 

ശിവശൈലത്തെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കണം.

അതിപ്പോള്‍ പ്രജാപതികളെ ഇല്ലായ്മചെയ്തിട്ടാണെങ്കില്‍ അങ്ങനെ.

 

സംഹാര൦ മാത്രമാണ് ഇനിയുള്ള മാര്‍ഗ്ഗം

@@@@@@@

 

 

Updated: December 14, 2021 — 12:06 pm

802 Comments

  1. “ഞങ്ങളെയൊക്കെ മനുഷ്യരായി കണ്ടത് ഈ അപ്പുവേട്ടനല്ലേ ,, ഞങ്ങളെ പഠിപ്പിച്ചത് , ഞങ്ങളുടെ ജീവിതത്തില് കുറെ കുറെ സന്തോഷം തന്നത് ,,,ഒക്കെ ഈ അപ്പുവേട്ടനല്ലേ ,, ” വിങ്ങി പൊട്ടിക്കൊണ്ടു ശങ്കരൻ പറഞ്ഞു ശെരിക്കും കണ്ണ് നിറഞ്ഞു.
    പിന്നെ കസ്തുരി ഗൗരി രക്ഷിക്കുന്ന കാര്യം പറഞ്ഞപ്പോൾ ഞാൻ ശെരിക്കും കരഞ്ഞുപോയി. ഈ ഭാഗം മൊത്തം ശോകം ആയിരുന്നു. അടുത്ത ഭാഗത്തിൽ ഒരു മാസ്സ് ആക്ഷൻ പ്രതീക്ഷിക്കുന്നു ❤️??.

    1. Muhammed suhail n c

      Adutha part oru onnonnara part aan man

  2. ezhuthi kazhinjenkil monday vare pokathe nerathe ittukoode…alla ippol lalettante arabikadalinte simham kaanan kathirikkunnathinekkal kashtamanu appuvinte rudratejane kaanan ulla waiting…

    1. തേന്മൊഴി ആരാ മറന്നു പോയി

      1. Muhammed suhail n c

        Ente oru kasin aayitt varum ???

  3. Like number 444

  4. ശിവല്ലൂരി ഉഡായിപ് റെഡ്ഢി

    കമ്പി സൈറ്റിൽ കഥയൊന്നും ഇടുന്നില്ലേ. ഇ കഥ അവിടെ തുടങ്ങിയപ്പോൾ കമ്പി ഉടനെ വരും എന്നൊക്കെ പറഞ്ഞ് വായനക്കാരെ കുറെ കൊതിപ്പിച്ചു. പിന്നെ റൂട്ട് മാറി. ഇപ്പോൾ ഓപ്പൺ ആയിട്ട് എഴുതാൻ ഒക്കെ തുടങ്ങിയല്ലോ ഇവിടെയും. അഹ് അണ്ണാൻ മൂത്തലും മരം കയറ്റം മറക്കില്ലല്ലോ അല്ലെ.

    1. പിന്നെയും വന്നോ..മാർജാരാ..
      നിനക്ക് ഞാൻ സുഹാസിനി ye കെട്ടിച്ചു തരട്ടെ..amrapaaliyude സഖി..

    2. Avide ഞാൻ കമ്പി വരുമെന്ന് പറഞ്ഞിട്ടില്ല.
      ഇല്ലാ എന്നെ പറഞ്ഞിട്ടുള്ളൂ..
      കള്ളം പറയരുത്
      നിന്നെ കടന്നൽ കുതും

    3. Muhammed suhail n c

      Maram illengil annaan avideyum kayarille?????

  5. ടെൻഷൻ ആയിരുന്നു വായിച്ച് കുറച്ച് സമയത്തേക്ക് . ഹൃദയ മിടിപ്പ് കൂടിയ പോലെ.

    1. Muhammed suhail n c

      Doctore kanicho pettann kaanicho allengil thatti povum

  6. കെ പി എസ്സ്

    പ്രിയപ്പെട്ട ഹർഷൻ,
    ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു. ഹൃദയത്തിൽ ഒരു വലിയ ഭാരം കയറ്റി വച്ചത് പോലെ.ലാലേട്ടന്റെ കിരീടം സിനിമ കണ്ടപ്പോൾ ഉണ്ടായപോലെ ഒരു ഹൃദയഭാരം. താങ്കളുടെ എഴുത്ത് ??

    1. ഇത് ചെറുത്..

    2. Muhammed suhail n c

      Ithilum valuth kambani kanaan kidakkunnathe ullu??????????

  7. ????????

  8. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

    ഒരു കാര്യം ഉറപ്പിച്ചു, ഇനി ഒക്ടോബർ കഴിഞ്ഞ് മാത്രമേ ഈ സൈറ്റിൽ വരോളു. ഇങ്ങനെ വായിച്ച് ടെൻഷൻ അടിക്കാൻ വയ്യ.

    1. അടുത്ത chaptar കൊണ്ട് നമ്മൾ ടെൻഷൻ അടിക്കുന്നത് മാറും പിന്നെ മറ്റുള്ളവർ ടെൻഷൻ അടിച്ചോലും..
      തിമ്മ്യണയ്‌നും അവൻ്റെ അപ്പനും മറ്റും..

      1. ??❤️❤️

        ഹാവൂ… സമാധാനം ആയി ????

      2. എങ്കി വേഗം തേങ്ങ ഉടക്ക് സാമി ???

        1. Muhammed suhail n c

          Thenga illa mathan mathiyo???

    2. Muhammed suhail n c

      Tensionode kurach naram irikkan para????????????

  9. Ella thavanayum comment idaarund ath thaankal vaayikarundo ennu polum shredhichirunnilla enik thonnunnath njn parayunnu athra maathram. Pakshe oru tholvi aayirikum ini verunna samharamoorthikulla catalyst enn thonniyirunnu pakshe ith maranathinu thullyam aanallo. Thenmozhi paranjath kadhayude climaxil enganum aakum verunnath ennaan vijaarichirunnath pakshe ath thudakathil sambhavikum ennu karuthiyilla. Ini oohikaanulla sheshi enik illa. Ningal thanne parayanam. Tholviyude kanapp arinjal mathrame vijayathinte maadhuryathine aaswadhikuvan pattukayollu. Ith pakshe tholviyumalla kanappumalla aadhiyude ullil enthenkilum ahamkaram undaayirunnenkil athinte maranam aan. Valare vishamipichenkilum nannaayitund ee bhagam. Ennum vann thamasha rerthiyil comment itt poovaran pathiv pakshe ithavana kurach neetivalich ezhuthipooyi. Sorry.. Thinkalazhcha vare kaathiripikaathe kuraachoode nerathe thannoode. Oru apeksha aan. Ithpole thanne ezhuthane aarku vendiyum oru maatavun varuthalle.. Open ended aayi nirthum enn paranjath maathram onn maatikoode. Manushyanu eppozhum oru closure kittiyaale poornamaaya oru samthripti kittaarollu athkond paranju enn maathram.. Dhayav cheyth Saturday or sunday next part therane.. LOTS OF LOVE ❤❤❤…

    1. ????????

    2. Vayichu
      മനസ്സ് നിറഞ്ഞു
      കഥ കഥയുടെ വഴിക്ക് പോകട്ടെ..

  10. thengs
    ithil nirthuallo le

    1. ഈ പാർട്ട് വായിച്ചു ഭയങ്കരമായി വിഷമിച്ചു.
      നിങ്ങൾ നമ്മളെ ടെൻഷൻ അടിപ്പിച്ചു കൊല്ലും
      ഇനി തിങ്കൾ വരെ ഈ വിങ്ങൽ മാറില്ല ഭായ് ….. ടെൻഷൻ., ടെൻഷൻ ……

  11. മുസാഫിർ

    നിങ്ങള് കരയിപ്പിച്ചുകളഞ്ഞല്ലോ ഹർഷേട്ടാ. ഇത് കൊടുംകാറ്റിനു മുൻപുള്ള നിശബ്ദതയാണെന്ന് അറിയാം. എന്നാലും ഇത് ഇച്ചിരി കൂടിപ്പോയി, പ്രത്യേകിച്ച് പശുക്കളെ കൊല്ലുന്ന scene. പിന്നെ ഗൗരിമോൾ അവർ പശുവിനെ കൊന്ന് എന്ന് പറയുന്ന scene എന്റെപൊന്നോ ചങ്ക് തകർന്നുപോയി. അടുത്ത Charge ആകുമെന്ന് തോന്നുന്നു. ?. അല്ല ഈ തിങ്കളാഴ്ച എന്നുള്ളത് ഒന്ന് ഞായറാഴ്ച ആക്കാൻ പറ്റുവോ ??

    1. Harsha 29 vatikan thudangunnatheyullu.
      Duttylanu…ennirunnalum thudarunnu
      Sneham❤️
      BheeM❤️

      1. അണ്ണാച്ചി…chetaa സുഖമല്ലേ..

  12. ???nxt sunday idan pattumo harshappi mndy akumbol 4 divasam akille divasam pinneyum kaathirip plz Sunday thanne submit cheyyane plz rquest aanu

  13. കൊടുങ്കാറ്റിനു മുന്നേയുള്ള ശാന്തത

  14. ഹർഷാപ്പി ??

  15. വായിച്ചിട്ട് ബാക്കി കമന്റിടാം …..❤️❤️❤️❤️

  16. ഹർഷൻ ബ്രോ തിങ്കൾ എന്നുള്ളത് ഞായർ ആക്കാൻ പറ്റുമോ.ത്രികാലജ്ഞാനിയായ ചുടല പോലും ആദിയെ സഹായിക്കാനും അവന്റെ ആത്മവിശ്വാസം വീണ്ടെടുക്കാനും സ്മശാനത്തിൽ ഇല്ലാതെ പോയെങ്കിൽ അത് ചെയ്യാൻ പോകുന്നത് ശങ്കരന്റെ പാതിയായ ശക്തി ആണോ ഇനി ?. പാറു ?

    1. അറിഞ്ഞൂടാ

      1. ??? നിനക്ക് അറിയില്ലേ.. സത്യം പറഞ്ഞോ

          1. അപ്പൂട്ടൻ ❤

            Kalla kutta

          2. അഗസ്ത്യൻ

            നി പറയാതെ പോവുല

        1. Muhammed suhail n c

          Anik ariyam pakshe paranj tharilla?????????

      2. എന്ത് പറയണം എന്നു അറിയില്ല.
        വായിച്ചു കഴിഞ്ഞിട്ടും വിറയൽ മാറിയില്ല …..
        bp കൂടിയോ എന്നൊരു സംശയം

        വായിക്കുമ്പോൾ വായനക്കാരൻ്റെ കൺമുൻപിൽ ആ ദൃശ്യങ്ങൾ തെളിഞ്ഞു വരുന്ന രീതിയിൽ ഉള്ള താങ്കളുടെ എഴുതുന്ന ശൈലി തീർച്ചയായും അഭിനന്ദനാർഹം തന്നെ……

        വിശദമായ കമൻ്റ്സ് പിന്നീട് പറയാം

        Suberb…..

  17. Sangadamaya part aayalum SAMHARATHINU munbulla shanthatha aanennulla orma ath tharunna oru LAHARI hoo vakkukalkkatheetham….

    Pala karyangaludeyum connection vannu ee partil ellam manassilayi..

    Kathirikkunnu nth sambhavikkumennariyan..

    APPO 18 NU KANAM ???????

  18. Waiting

  19. അചിന്തനീയം.
    താങ്കളുടെ എഴുത്തിൻ്റെ തീവ്രത .

  20. സജികുമാർ

    എന്റെ ഹർഷാ കാത്തിരിപ്പ് തുടരുന്നു.. അടുത്ത പാർട്ട്… ഇത് ശോകം…

  21. അടുത്ത ഭാഗം ഇതുപോലെ aavillallo അല്ലെ… അങ്ങനെ വിശ്വസിക്കുന്നു..

    1. നടന്നത് തന്നെ.. ലാസ്റ്റ് പാർട്ട്‌ വന്നിട്ട് വായിച്ചാൽ പോരായിരുന്നോ.. ????

      1. അങ്ങനെ തന്നെയാണ് vaayichathu ???

  22. ചെമ്പൂർ പട്ടേരി

    Guruve nama

    1. എന്ത് പറയണം എന്നു അറിയില്ല.
      വായിച്ചു കഴിഞ്ഞിട്ടും വിറയൽ മാറിയില്ല …..
      bp കൂടിയോ എന്നൊരു സംശയം

      വായിക്കുമ്പോൾ വായനക്കാരൻ്റെ കൺമുൻപിൽ ആ ദൃശ്യങ്ങൾ തെളിഞ്ഞു വരുന്ന രീതിയിൽ ഉള്ള താങ്കളുടെ എഴുതുന്ന ശൈലി തീർച്ചയായും അഭിനന്ദനാർഹം തന്നെ……

      വിശദമായ കമൻ്റ്സ് പിന്നീട് പറയാം

      Suberb…..

  23. ചെമ്പൂർ പട്ടേരി

    ?❤❤??????❤❤❤❤❤?❤❤❤❤

Comments are closed.