🕉️ശിവശക്തി 13🕉️ [ പ്രണയരാജ] 283

Views : 61840

🕉️ശിവശക്തി 13🕉️

ShivaShakti 13 | Author :

Pranaya Raja | Previous Part

 

 

അവളുടെ ശരീരം കാദംബരി ദേവിയെ ഉൾക്കൊള്ളാൻ പ്രാപ്തി നേടിയതു കൊണ്ടാവാം മണിക്കൂറുകൾ കൊണ്ടവൾ ഉണർന്നു. മിഴികൾ തുറന്നതും തന്നെ സേവിക്കുന്ന, ഒരു മദ്ധ്യവയസ്ക്കനെയാണവൾ കണ്ടത്.

 

 

അങ്ങ് ആരാണ്…

 

 

നാം ഹരിനാരായണ തിരുമേനി.

 

 

അടുത്ത നിമിഷം അവൾ ചാടി എഴുന്നേറ്റു, ഭയഭക്തിയോടെ അദ്ദേഹത്തെ തൊഴുതു.

 

 

അരുത്, നമ്മെ അവിടുന്നു തൊഴാൻ പാടില്ല.

 

 

അങ്ങ് ജ്ഞാനിയാണെന്ന് ഡോക്ടർ അങ്കിൾ പറഞ്ഞല്ലോ…

 

 

ആയിരിക്കാം നമുക്കുമറിയില്ല. നമ്മുടെ ഒക്കെ അറിവിനു അപ്പുറമല്ലെ ജ്ഞാനം, അറിയും തോറും കൂടി വരുന്ന സാഗരമല്ലെ അത്.

Recent Stories

47 Comments

Add a Comment
 1. Pranayaraja Arunanjali ini undavillee???

 2. കഥകൾ എല്ലാം മനോഹരമാണ് . ശിവശക്തി
  വളരെ കൗതുകമുണർത്തുന്ന കഥ അണ്
  മനസ്സ് ശാന്തമായിട്ട് എഴുതിയാൽ മതി അപ്പോഴേ അതിൻ്റെ മാറ്റ് കൂടുക ഉള്ളൂ
  തുടർന്നും നന്നായി എഴുതൂ
  💓💓

 3. ഇതിന്റെ അടുത്ത പാർട്ട് വരാറായോ

 4. Hello boss എവിടെ ബാക്കി

 5. പ്രിയ രാജ
  April fool , The Universe, നീലിമ, ഗൗരി നന്ദനം, കാമുകി season 2 ,The Revenge ഈ കഥകളൊക്കെ ഏതു ൽ ആണുള്ളത് ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു

  1. പ്രണയരാജ

   Bro oru site ninne mattoridam parayunnath manyathayalla.. ente kadhagal ivide theerunnathine anusarich aduthath ivide varum.

   1. പറ ബ്രോ please

 6. Thanks Bro
  Please continue

 7. Super aayitud bro… Chettan payye ayuthiyal mathy chettante kadhakal ishtapedunna aarum chettante situvation manasilakathavar alla chettan payye ayuthiyal mathy njagal kaathirunnolam

 8. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

 9. Kadha ishtamayi bro..choriyan varunavarod reply kodukan nilkanda..ningal ethra kshtapettanu ezhutjunathu ennu ariyam.prathiphalam mohikathe ezhuthunna alakaranj ivideyulla ningal ellavarum..ee kuttam parayuna mahathmakal oru cherukadha enkilum ezhuthi kanikatte …with love take care ur health and family..vayana ishtam ullavar sahacharyam manasilaki wait cheyyum

 10. NAKKURUVIKAL എന്നൊരു STORY ഉണ്ടായിരുന്നു അത് നല്ല രീതിക്ക് പോയി കൊണ്ടിരിക്കുമ്പോള്‍ കാമുകി തുടങ്ങി വച്ച്. പിന്നെ ഫുള്‍ കാമുകി ആയി. ഓക്കെ കാമുകി നല്ല കഥ ആയിരുന്നു. അപ്പോഴൊക്കെ INAKKURUVIKAL മിസ്സ് ചെയ്തിരുന്നു. അന്നൊക്കെ പറഞ്ഞു. അതും വരും വരും എന്ന്. കാമുകി ആണെങ്കിൽ നീണ്ട് നീണ്ടു പോയി. അപ്പോഴും INAKKURUVIKAL വരും വരും എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു. ഇതിനിടയിൽ ശിവ ശക്തി തുടങ്ങി അതും കൊറേ പാര്‍ട്ട് ആയി. ഇതിനിടയില്‍ കുറച്ച് ചെറു കഥകളും ഇട്ടു. എപ്പോഴോ മാസങ്ങൾക്ക് ശേഷം INAKKURUVIKAL ഡേ ഒരു പാര്‍ട്ട് വന്നപ്പോള്‍ അന്ന് ആദ്യം മുതൽ വായിക്കേണ്ടി വന്നു. അങ്ങനെ മാസങ്ങൾ കഴിഞ്ഞു. ഇതിനിടക്ക് love and war വന്നു. അരുണാഞ്ജലി വന്നു. അങ്ങനെ കാമുകി നീണ്ടു നീണ്ടു പോയി Dec 10 അവസാനിക്കുമെന്ന് പറഞ്ഞു. അത് കഴിഞ്ഞു ആയിരിക്കും inakkuruvikal എന്ന് പറഞ്ഞു. Ipoo കാമുകി kazhnju oru masam aayi. Ippozhum vere vere കഥ എഴുതുന്നു.

  INAKKURUVIKAL nirthy എങ്കിൽ parayanam രാജ. ഇങ്ങനെ mandanakaruth. സമയം illathonda എന്ന മണ്ടന്‍ കാരണം പറയില്ല എന്ന് കരുതുന്നു. താങ്കളെ endhenkilum പറഞ്ഞാൽ നിങ്ങളുടെ friends okke വന്ന് തെറി വിളിയും ചീത്ത വിളിയും തുടങ്ങും. I Don’t care. നല്ലത് മാത്രം പറഞ്ഞു കൂടെ നില്‍ക്കുന്നവരെ മാത്രം പരിഗണിക്കാതെ വിമർശനം ആണെങ്കിലും ഈ ഒരു വായനക്കാരന്റെ കാര്യം കൂടി ഒന്ന് പരിഗണിക്കണം. ഞാൻ ഈ comment തന്റെ storyil ഒക്കെ idunnund. I need a reply.

  1. പ്രണയരാജ

   Ithinulla utharam love and war wall thannittunde nomkuga

 11. ഈ പാർട്ടും അടിപൊളി ആയിരുന്നു
  പിന്നെ ഇങ്ങള് ടൈം ടൈം എടുത്ത് എഴുതിയാൽ മതി ബ്രോ എത്ര വേണമെങ്കിലും കാത്തിരിക്കാം എനിക്ക് അറിയാത്ത പലകാര്യങ്ങളും ഞാൻ ഇതുപോലെ ഉള്ള കഥകളിൽ നിന്നാണ് മനസിലാക്കിയത് അത് കൊണ്ട് കാത്തിരിക്കുന്നതിൽ ഒരു ബുദ്ധിമുട്ടും ഏതു വരെ തോന്നിയിട്ടില്ല

  പിന്നെ കഥ തുടരണോ എന്നുള്ളത് ഇങ്ങളെ തീരുമാനം ആണ് തുടരുക ആണെകിൽ സന്തോഷം എന്തായാലും വായിക്കും സപ്പോർട്ടും ഉണ്ടാവും അത് മാത്രം അല്ലെ തരാൻ കഴിയുക

  ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com