🔺🔻ജോക്കർ 1️⃣4️⃣(Conclusion) [𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷] 589

Views : 21865

 എന്റെ ഒരു ചെറിയ ശ്രമം ആയിരുന്നു ‘JOCKER’. എന്റെതായ കുറച്ചു പരീക്ഷണങ്ങൾ…. നിങ്ങൾക്ക് ഈ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം….

… ഈ ഭാഗത്തോട് കൂടി ജോക്കർ അവസാനിക്കുന്നു…..

 

Nb:- ഗൗരീശങ്കരം വായിച്ചവരോട്…. അതിൽ മനുവിനെയും നന്ദുവിനെയും ഒരുമിപ്പിക്കണം എന്ന് പറഞ്ഞവർക്കുള്ള ചെറിയെ ഒരു മറുപടി ഇതിൽ ഉണ്ട്…. ട്ടോ….

 

🔺🔻 🅹🅾🅲🅺🅴🆁🔺🔻1️⃣4️⃣

(Conclusion)

 #The_Card_Game…..

𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷Previous Part

Jockeer


പിറ്റേന്ന് രാവിലെ….

പത്രത്തിലെ പ്രധാന തലക്കെട്ട് ജോക്കർ ആയിരുന്നു… 

 

‘ജോക്കർ സീരീസ് കില്ലിങ്…… 6 മരണം.’

‘ജോക്കർ ആത്മഹത്യ ചെയ്തു….’

 

വിവരം അറിഞ്ഞ് നാട്ടുകാർ തോട്ടത്തിലെ രഹസ്യ അറയ്ക്ക് ചുറ്റും കൂടി. പോലീസ് അവിടേക്കുള്ള പ്രവേശനം ബാരിക്കേട് വെച്ച് തടഞ്ഞിട്ടുണ്ട്…. കൂടി ചേർന്ന നാട്ടുകാരുടെ ഇടയിൽ ബ്രോക്കർ സണ്ണിയും ഉണ്ടായിരുന്നു… ആ മുഖത്ത് ദുഃഖം….

 

ഫാത്തിമ മാതാ ഓർഫനേജ്, നിലമ്പുർ

പത്രത്തിലെ വാർത്ത കണ്ട് ത്രേസ്യമച്ചിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി…. പിന്നീട് ഒന്നും മിണ്ടാതെ പ്രാർത്ഥന മുറിയിലേക്ക് നടന്നു…  കുറച്ചു സമയത്തിന് ശേഷം പ്രാതൽ കഴിക്കാൻ വരാത്ത ത്രേസ്യമച്ചിയെ നോക്കി വന്ന മദർ കാണുന്നത് കുരിശു രൂപത്തിന് മുന്നിൽ വീണു കിടക്കുന്ന ത്രേസ്യമച്ചിയെ ആണ്…. അപ്പോഴേക്കും കർത്താവിൽ അർപ്പിച്ച ആത്മാവ് കർത്താവിങ്കൽ അഭയം പ്രാപിച്ചിരുന്നു…

Recent Stories

The Author

𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

40 Comments

Add a Comment
 1. വായിച്ചു തീർത്തപ്പോൾ ആണ് അതിന്റെ ഒരു സുഖം കിട്ടിയത്….

  കടജയെ കുറിച്ച് പറയുകയാണെങ്കിൽ ഒരു രക്ഷയും ഇല്ല ഓരോ ഭാഗത്തിലും സസ്പെൻസ് ഒളിപ്പിച്ചു വച്ചുകൊണ്ട് തന്നെ കൊണ്ടുവന്നു ദേവയാനിക്കു വേണ്ടിയാണ് ഈ പ്രതികാരം എന്ന് അറിയാമെങ്കിലും അത് നെവിൻ ആണ് എന്നുള്ളത് ഒരു big Suspense ആരുന്നു അതുവരെ വായിച്ചിരുന്നതിൽ പകുതിയും സത്യം അല്ല എന്നറിഞ്ഞ that moment ഹോ മാരകം ആരുന്നു….

  ഹാാാാ…………

  അത്രേ ഒള്ളു💥😘😌

  1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

   😄😄😄😄😄 ഒരു വെറൈറ്റി ആവട്ടെന്ന് കരുതി…

   Tnku🤩🤩🤩

 2. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

  ഞാൻ വായിച്ചതിൽ വെച്ച് ഏറ്റവും മികച്ച ക്രൈം ത്രില്ലറാണ് ഈ കഥ. Technical വശങ്ങളെ പറ്റിയും, പോലീസ് protocolകളെ പറ്റിയും എനിക്ക് വല്യ ധാരണ ഇല്ലാത്തത് കൊണ്ട് തന്നെ ഞാൻ വളരെ അധികം സംതൃപ്തനാണ് 😁. ഓരോ ട്വിസ്റ്റ്കളും ഗംഭീരമായിരുന്നു. കഥ ഒത്തിരി ഇഷ്ടായി ❣️. ബ്രോയുടെ മറ്റുകഥകളിൽ നിന്നും വന്ന കഥപാത്രങ്ങളെ കുറിച്ച് അറിയാൻ താല്പര്യം ഉണ്ട്. സമയം പോലെ അത് ഇരുന്നു വായിക്കാം. ഇതുപോലുള്ള ത്രില്ലെർ കഥകളുമായി ഇനിയും ഇനിയും വരണം. Because you are really good at this..!🔥🤩

  ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

  1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

   കഥ ഇഷ്ടപ്പെട്ടു എന്നത് ഒരുപാടു സന്തോഷം…..

   Tnku…. 🥳🤡

 3. 💖💖💖💖

  1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

   🥳tnku

 4. ഈ കഥ ഞാൻ വിട്ടു വെച്ചത് വളരെ നന്നായി…. ഇപ്പോ ഒറ്റ സ്‌ട്രെച്ചിന് അവസാനം വരെ വായിച് തീർത്തപ്പോ ആഹാ എന്തൊരു satisfaction…. Excelend ആയിരുന്നു ഒരുപാട് മുൾമുനയിൽ നിര്ത്തുന്ന നിമിഷങ്ങൾ കഥാപാത്രങ്ങൾ connectivity so good…. Great👌

  1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

   Oru padu santhosham🤩🤩🥳🥳🥳

 5. നന്നായിട്ടുണ്ട്
  സന്തോഷവും ദുഃഖം വും നിറഞ്ഞു നിന്ന ഒരു ക്ലൈമാക്സ്. ❤️

  1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

   Tnku👍👍👍👍

 6. വളരെ മികിച്ച ഒരു കഥ.കഥാവതരണവും ഡീറ്റൈലിംഗും ക്ലൈമാക്സും ട്വിസ്റ്റുകളും എല്ലാം വളരെ നന്നായിട്ടുണ്ട്.നവിന്റെ മരണം അനിവാര്യമായിരുന്നു. ആരും ആർക്കും പകരമാവില്ല.ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു.

  1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

   Thanku…

   Athe arum arkum pakaram avunnilla…

   Kurr sherikal cheythennu karuthi thettu cheytathu illathe akunnum illa.

   Varum… Mattoru kadhayumayi

 7. നല്ല കഥ. ഇതുപോലെ ഉള്ള നല്ല ത്രില്ലർ കഥകളും ആയി വീണ്ടും വരും എന്ന് പ്രതീക്ഷിക്കുന്നു. Wish u all the best❤️❤️❤️

  1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

   Thank you….. Mattoru kadhayumayi varum…. Thriller ano nu urapp parayunnilla…. 🥳

 8. Wonder full making bro climax ulpade oro bhagavum krithyamaaya detailation quality presentation thriller mood kalayathe thane throughout story munootu kondupoyi heavy twist heavy climax polichu machane 💥❤️

  1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

   Orupadu santhosham… 👍🥳👍👍

 9. 😑😑😑😑
  Ini ee story illallo enn aalochikkumbo 😔😔😔
  Parayan vakkukalilla 👌👌👌👌
  Iniyum koch kadhakalum aayi varumenn karuthunnu❤️❤️❤️❤️❤️Jøker❤️❤️❤️❤️

  1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

   Varum👍👍👍👍 sure

   1. ❤️❤️❤️

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

     🤩

 10. വിശ്വനാഥ്

  🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

   🥳🥳🥳

 11. Nalla kadha. Athinu nalloru ending😊😊
  Oru mixed feeling aanu eppo. But oru perfect ending tanne aanu kittiyath❤❤
  Keep going

  1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

   Tnkuuuu

 12. നല്ലോരു കഥ ആയിരുന്നു.. നന്നായി തന്നെ അവസാനിപ്പിച്ചു… Nevin rakshapettirunnengil bore ആയേനെ.. അവനും arhicha ശിക്ഷ തന്നെ കിട്ടി…. ഇനിയും ഇതുപോലെ എഴുതാൻ സാധിക്കട്ടെ 👏👏👏🙏🙏

  1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

   Enikum angane thanneyanu thonniyath… Entho vella pooshan thonniyilla…

 13. അറക്കളം പീലിച്ചായൻ

  🙏🙏🙏🙏🙏🙏🙏

  1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

   Ichayo🤩

 14. കൈലാസനാഥൻ

  സംഭവബഹുലമായ കഥ അന്ത്യം കുറിച്ചിരിക്കുന്നു. നല്ലൊരു വായനാനുഭവം തന്നതിന് നന്ദി. ഇനിയും നല്ല കഥകളുമായി വരിക ആശംസകൾ

  1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

   Thudakkam muthal orupadu support cheythittund… Kafha keeri murichu comment idunna chettante style orupadu ishtam aanu.. Tnku

 15. കുട്ടൻ

  എന്റെ പൊന്നു സായി bro നിങ്ങൾ വേറെ level ആണ് കേട്ടോ ❤❤❤❤❤ ഇനി അടുത്ത കഥാ അടുത്ത് തന്നെ ഉണ്ടാകുമോ

  1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

   Nokkunnund kuttans…..

 16. 😍 👍 ❤ ❤

  1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

   🤩🤩🤩

  1. Appol sharikum nevin maricho🥺

   1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

    🥳🥳🥳🥳 ambada kalla….

   2. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

    Mm🥺😢😥

  2. അയിന് അപരാചിതൻ ഇവിടെ und💪

   1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

    Ethina????

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com