ശിവശക്തി 10 [ പ്രണയരാജ ] 247

Views : 23320

💫ശിവശക്തി 10💫
ShivaShakti part 10 | Author: pranayaraja| previous part

 

 

 

ഭയഭക്തിയോടെ…. ഡോക്ടർ , അപ്പുവിനു നേരെ നടന്നു നീങ്ങി. അപ്പുവിൻ്റെ കാൽ തൊടാൻ അയാൾ ശ്രമിച്ചതും അവൻ തൻ്റെ കാലുകൾ പിന്നോട്ടു വലിച്ചു. ഒപ്പം അവൻ അയാളെ നോക്കിയ നോട്ടം, അതു നേരിടുക എന്നത് ഒരു മനുഷ്യനാവില്ല.ഒരു പിഞ്ചു കുഞ്ഞിന് ഇത്രയും ഭീകരവും ഭയാനകവുമായി ഒരു നോട്ടം കൊണ്ട് ഒരാളെ വിവശനാക്കാൻ കഴിയില്ല. അതു കണ്ടിട്ടെന്നപ്പോലെ അനുപമ കുഞ്ഞിൻ്റെ കാലിൽ പിടിച്ചു പൊട്ടി കരഞ്ഞു.

എവിടെ നിന്നോ ഒരു ശഖുനാദം അവിടെ മുഴങ്ങി. ആ നാദം ശ്രവിക്കാൻ അത്രയേറെ ഉമ്പവും ഭക്തിമയവുമായിരുന്നു. ശഖുനാദം നിർത്താതെ മുഴങ്ങുകയാണ്. കുഞ്ഞിൻ്റെ മിഴിയിലെ രക്തവർണ്ണം മാഞ്ഞു. എന്നാൽ മുഖത്ത് കോപം നിഴലിച്ചു നിന്നു.

ഈ സമയം അനുപമ, ആനന്തിൻ്റെ കൈകൾ പിടിച്ച് കുഞ്ഞിൻ്റെ കാലിൽ വെച്ചു. അവൻ ആ കുഞ്ഞു കാലിൽ മുറുക്കെ പിടിച്ചു പൊട്ടിക്കരഞ്ഞു. ആ സമയം ഉയർന്നു കേട്ട ശഖുനാദം നിലച്ചു. പകരം ശക്തമായ ഡമരുവിൻ്റെ താളം അവിടെയാകെ അലയടിച്ചു. ഉച്ചസ്ഥായിൽ ഉയർന്നു കേട്ട, ആ ശബ്ദം പതിയെ പതിയെ താഴ്ന്നു വന്നു. അതിനൊപ്പം കുഞ്ഞപ്പുവിൻ്റെ , കോപാഗ്നിയും ശമിച്ചു തുടങ്ങി.

Recent Stories

61 Comments

Add a Comment
 1. പ്രണയരാജ

  Sry friends cheriya family problems kudungi ShivaShakti ezhuthi vechathane submit chaiyanayilla pettennu chaiyan nokkam

  1. Oke bro., waiting.

  2. പാവം പൂജാരി

   eagerly waiting.

 2. Bro ethu evdaanu kaanan ellalla
  Eni ennanu baaki വന്നത് ഒരു replay എങ്കിലും താ🙏🙏

 3. ബ്രോ എന്നാ ഇത് സബ്മിറ്റ് ചെയ്യുന്നേ

 4. Bro.. Valland lag aakunnallo.. 😓

 5. എവിടെ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com