ശിവശക്തി 10 [ പ്രണയരാജ ] 306

Views : 41586

💫ശിവശക്തി 10💫
ShivaShakti part 10 | Author: pranayaraja| previous part

 

 

 

ഭയഭക്തിയോടെ…. ഡോക്ടർ , അപ്പുവിനു നേരെ നടന്നു നീങ്ങി. അപ്പുവിൻ്റെ കാൽ തൊടാൻ അയാൾ ശ്രമിച്ചതും അവൻ തൻ്റെ കാലുകൾ പിന്നോട്ടു വലിച്ചു. ഒപ്പം അവൻ അയാളെ നോക്കിയ നോട്ടം, അതു നേരിടുക എന്നത് ഒരു മനുഷ്യനാവില്ല.ഒരു പിഞ്ചു കുഞ്ഞിന് ഇത്രയും ഭീകരവും ഭയാനകവുമായി ഒരു നോട്ടം കൊണ്ട് ഒരാളെ വിവശനാക്കാൻ കഴിയില്ല. അതു കണ്ടിട്ടെന്നപ്പോലെ അനുപമ കുഞ്ഞിൻ്റെ കാലിൽ പിടിച്ചു പൊട്ടി കരഞ്ഞു.

എവിടെ നിന്നോ ഒരു ശഖുനാദം അവിടെ മുഴങ്ങി. ആ നാദം ശ്രവിക്കാൻ അത്രയേറെ ഉമ്പവും ഭക്തിമയവുമായിരുന്നു. ശഖുനാദം നിർത്താതെ മുഴങ്ങുകയാണ്. കുഞ്ഞിൻ്റെ മിഴിയിലെ രക്തവർണ്ണം മാഞ്ഞു. എന്നാൽ മുഖത്ത് കോപം നിഴലിച്ചു നിന്നു.

ഈ സമയം അനുപമ, ആനന്തിൻ്റെ കൈകൾ പിടിച്ച് കുഞ്ഞിൻ്റെ കാലിൽ വെച്ചു. അവൻ ആ കുഞ്ഞു കാലിൽ മുറുക്കെ പിടിച്ചു പൊട്ടിക്കരഞ്ഞു. ആ സമയം ഉയർന്നു കേട്ട ശഖുനാദം നിലച്ചു. പകരം ശക്തമായ ഡമരുവിൻ്റെ താളം അവിടെയാകെ അലയടിച്ചു. ഉച്ചസ്ഥായിൽ ഉയർന്നു കേട്ട, ആ ശബ്ദം പതിയെ പതിയെ താഴ്ന്നു വന്നു. അതിനൊപ്പം കുഞ്ഞപ്പുവിൻ്റെ , കോപാഗ്നിയും ശമിച്ചു തുടങ്ങി.

Recent Stories

67 Comments

  1. ബ്രോ., അടുത്ത part എന്നാണ് & ഏതാണ്?😌

      1. ആഹാ., Submitted? ഇതാണോ?

      2. വന്നില്ലലോ🙃

  2. അടുത്ത പാർട്ട് എപ്പോഴും വരും

  3. ആദിത്യഹൃദയം, താമരമോതിരം, ഇപ്പോഴിതാ ശിവശക്തിയും.. അങ്ങനെ അപരാജിതൻ ഹർഷൻ സജസ്റ്റ് ചെയ്ത Mystery/Superficial നോവലിൽ മൂന്നാമത്തേതും പ്രസിദ്ധീകരിച്ച മുഴുവൻ ഭാഗങ്ങളും വായിച്ചു തീർത്തു.

    നല്ല രീതിയിൽ ഭാവനാസമ്പുഷ്ടമായ കഥകളാണ് മൂന്നും….

    നല്ലൊരു കഥ എഴുതാൻ സമയം കണ്ടെത്തുന്ന പ്രണയരാജക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ….
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    പിൻകുറിപ്പ്: അക്ഷരത്തെറ്റുകൾ ചെറിയ തോതിൽ കല്ലുകടിയാവുന്നുണ്ട്..
    പിന്നെ ചില വാക്കുകളും അർത്ഥവ്യത്യാസം വരുത്തുന്നു.
    ഉദാഹരണത്തിന് “ഹോസ്പിറ്റൽ സ്റ്റാഫുകൾ തീ നിയന്ത്രണാതീതമാക്കി (നിയന്ത്രിക്കാൻ പറ്റാതെയാക്കി)” എന്നാണ് എഴുതിയിരിക്കുന്നത്..
    എന്നാൽ കഥാകൃത്ത് ഉദേശിച്ചത് നിയന്ത്രണാധീനമാക്കി (നിയന്ത്രണ വിധേയമാക്കി എന്നാണ്)

    1. Shariyane bro ivide next chodhyam payumbo pettannu ezhuthi vidunnatha vayichu nokkare polumilla

  4. machane next part varumobol kkyillum koodi link kodukku…

  5. രാജാ
    എല്ലാ ആഴ്ചയിലും ഓരോ പാർട്ട് വീതം ആണോ. എന്തായലും കാത്തിരിക്കുന്നു.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Kollaam bro… Orupaadu ishttam aayi…Ahha feel maintain cheyyan pattunnund.. Oro variyilum.. 💖

  7. പാവം പൂജാരി

    ഈ പാർട്ടും കിടിലൻ.
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്.

  8. love & warഎന്തായി എന്നറിയാൻ ചെറിയൊരു ആകാംഷ

  9. ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് 😍😍

      1. അടുത്ത പാർട്ടി എപ്പോഴും വരും 🤔

    1. ഹര ഹര മഹാദേവ്…
      ജയ് ആദിശക്തി

  10. Onnum ഇല്ലാ പറയാൻ വല്ലാത്ത ഒരു mistery ഫീൽ ചെയുന്നു ബ്രോ. എന്തോ പടഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലിങ്‌സു. സൂപ്പർബ് വെയ്റ്റിംഗ് നെക്സ്റ്റ് part

  11. മുത്തെ, തകർത്തു.. 🔥🔥🔥.

  12. Raja broo super
    ❣️❣️❣️

  13. ❤️❤️❤️

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. അതിഗംഭീരമായ കഥ…🥰🥰🥰🥰🥰🥰👌👌👌👌👌👌

  16. പച്ചാളം ഭാസി

    Super bro kalakki

  17. ഗംഭീരം….🤩🤩🤩

  18. അടിപൊളി പ്രണയ രാജ

  19. Ee bhgavum kalakki ellam shivamayam🙏

  20. വിശ്വാമിത്രൻ

    ♥️♥️♥️♥️♥️♥️👌👌👌👌👌

  21. മല്ലു റീഡർ

    Raja മറ്റൊരിടത്ത് വായിച്ചിരുന്നു ഈ ഭാഗം എന്നാലും ഇവിടേം വയിക്കും❤️❤️❤️

  22. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️

  23. ❣️❣️❣️

  24. വിശ്വാമിത്രൻ

    Vayichittu varam rajave….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com