?കിളി The Man in Heaven-singel part [Demon king] 1430

ആമുഖം

വായനക്കാരുടെ ശ്രദ്ധക്ക്…???

വായിക്കുന്നതിന് മുന്നേ ഒന്നിവിടെ വരു… അപ്പോഴേ… ഇതൊരു ഫാന്റസി സ്റ്റോറി ആണ്… അതുകൊണ്ട് കാണാത്തത് പലതും കാണും.. കേൾക്കാത്തത് പലതും കേൾക്കും…അതൊന്നും കാര്യമാക്കണ്ട… പിന്നെ ഒരു ഡ്രഗ്സ് അടിക്റ്റ് ആയ ഒരാളുടെ കിളി പാറിയ മരണത്തിന്റെ സത്യാവസ്ഥ തേടുന്ന കഥയാണിത്… സാധാരണ എന്റെ കഥയിൽ മരണം എന്നാൽ ശോകം ആണെന്നാണ് പറയാറ്… എന്നാൽ ഇതതല്ല… ഇതൊരു കോമഡി എന്റർടൈന്മെന്റ് സ്റ്റോറി ആണ്…അതുകൊണ്ട് നല്ല മൂഡിൽ മാത്രം ഇരുന്ന് വായിക്കുക… കാരണം ഈകഥയുടെ പേരിൽ തന്നെ ഉണ്ട്…

 

പിന്നെ ഒട്ടും പേടിപ്പിക്കാത്ത ഒരു യക്ഷിയും… അതുകൊണ്ട് ഒരു ഹോറോർ കാറ്റഗറി കൂടെ കൊടുക്കുന്നുണ്ട്… മാമനോടൊന്നും തോന്നല്ലേടാ മക്കളെ… വായിച്ചു കഴിഞ്ഞാൽ വല്ലതും പറഞ്ഞിട്ട് പോണേ…അപ്പൊ തുടങ്ങാ…. 

with love dk


?കിളി?

The man in heaven

Author : Demon king


 

[10/10, 1:49 PM] Dd: രാത്രി ഉറങ്ങാൻ കിടന്ന അമലേഷ് എന്ന അപ്പു ഉണരുന്നത് ഒരു ഫോൺ കാൾ കേട്ടാണ്….

 

ഞാൻ മുടിയെല്ലാം ഒന്നു ചൊറിഞ്ഞുകൊണ്ട് ഫോൺ നോക്കിയപ്പോൾ ഡിസ്പ്ലേയിൽ ഒരു പേര് തെളിഞ്ഞു..

 

ശ്യം…

 

ഞാൻ സമയം കൂടി നോക്കി 11.45pm…

 

ഉറക്കം പോയതിന്റെ ദേഷ്യത്തിൽ  ഫോൺ അറ്റൻഡ് ചെയ്തു.

 

അപ്പു: എന്താണ്****  ഈ നേരത്ത്….

 

‘””‘ എടാ കിളി നീ എവടെയാടാ…..'”””

 

അപ്പു : കിളി നിന്റെ അപ്പനാടാ *****

 

‘”‘ ഓഹ്…. തെറി വിളിക്കല്ലേ അളിയാ….

 

അപ്പു : കാര്യം പറ ****

 

‘”” നീ പുഴക്കടവിലേക്ക് വാ….. ‘””

 

അപ്പു : ഹമ്മ്…. എന്തേ…..

 

‘”” കാര്യമുണ്ട്…. പിന്നെ ബോണി സാധനം ഇറക്കിട്ടുണ്ട്…. വേഗം വാ…. ”’

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    deeyy paithalle ?

    oru lsd taraavoo settane kodukkanaa ?

    ellel avane njan kollum ??

    payanggaraparayaa

  2. Bro…. വായിച്ചവരുടെ വരെ കിളി പോവുന്ന നല്ല അഡാർ കിളി കഥ’ അവസാനം നമ്മളൊക്കെ മരിക്കുേേേബേ| ഇങ്ങനെ സഹോ വരുമോ എന്നു വരെ ചിന്തിച്ചു????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ?????

      ആർക്കറിയാം വരുന്നത് സഹോ ആണോ അതോ സ്‌പടികത്തിലെ തിലകൻ ആണൊന്ന്???

  3. കിക്കിടു അന്യായം പൊളി??

    1. Tnx കാർത്തി ഏട്ടാ…

      സ്നേഹം?

  4. അഭിനവ്‌

    കിളികൾ all fly and gone,gone?.
    എന്റെ ചേട്ടോ, ചിരിച്ച് ഒരു വഴി ആയി. കോമഡി ഒക്കെ പൊളി ആയി. പക്ഷെ അവസാനം കുറെ ചിന്തിപ്പിച്ചു. സെന്റി സീൻസ് കൂടുതൽ സങ്കടപ്പെടുത്താതെ തന്നെ ആ fun മൂഡിൽ കഥ കൊണ്ടുപോകാൻ സാധിച്ചു. എല്ലാംകൊണ്ടും കഥ പൊളിച്ചടുക്കി.
    ഞാൻ പറന്നു പോയ കിളികളെ ഒക്കെ ഒന്ന് കൂട്ടിൽ കയറ്റട്ടെ.

    1. Ok ടാ…
      കിളികൾ രക്ഷപ്പെടാതെ നോക്കണം…?

      കിളികൾ മുഖ്യം ബിഗിലേ…

  5. ശരിക്കും കിളി പോയ ഐറ്റം…

    1. ???????????

      പോയ കിളി ഉടൻ വരും

  6. വായിക്കാൻ താമസിച്ചു, വായിച്ച് കിളി പോയല്ലോ ആശാനെ,
    സൂപ്പർ എഴുത്ത്…

    1. വായിച്ചു എന്നറിഞ്ഞത്തിൽ സന്തോഷം…
      കിളി പോയെന്നറിഞ്ഞതിൽ അതിലേറെ സന്തോഷം…

      സ്നേഹം…?

  7. ബ്രോ അടിപൊളി… കിളി പറത്തിയല്ലോ.. പിന്നെ കഥയുടെ ടൈപ്പ് ടാഗിൽ ആഡ് ചെയ്യുക… ഈ കാറ്റഗറി story എല്ലാവർക്കും ഇഷ്ടമാകും…ആളുകൾ പെട്ടന്നു ശ്രദ്ധിക്കും ❤️❤️❤️

    1. ഇഷ്ട്ടപ്പെട്ടുന്നറിഞ്ഞതിൽ സന്തോഷം ബ്രോ.. ടാഗ് ചേർക്കാം…
      ?

  8. ഉള്ള കിളിയും പോയി. ????
    വായനക്കാരെ.. ഇപ്പോൾ എനിക്കുള്ള ഫീൽ ആണോ കഞ്ചാവ് അടിക്കുമ്പോൾ കിട്ടുന്ന ഫീൽ???

    1. ഇത് അറിയുന്ന ആരേലും ഉണ്ടേൽ പറഞ്ഞു കൊടുക്കു…

      ഞാൻ പിന്നെ desend ആയോൻഡ് അറിയാൻ മേലാ…
      ??

  9. പാവം പൂജാരി

    അടിപൊളി, കോമഡിക്കൊപ്പം വിടരുന്ന ആ ഭാവനയും കഥയുമെല്ലാം ഇഷ്ട്ടപ്പെട്ടു.
    എംകെയെ പോലെ ആക്ഷൻ, പ്രണയം ഹൊറർ,ഫിക്ഷൻ, കോമഡി എല്ലാം വഴങ്ങുന്ന അനുഗ്രഹീത തൂലിക തന്നെയാണ് താങ്കളുടേത്.

    1. ഇയ്യോ… എനിക്ക് നാണവുന്നു…☺️☺️☺️

  10. ________pubg teaser_______________

    ഗെയിമിന്റെ ഉള്ളിലേക്ക് ഞങ്ങൾ പ്രവേശിച്ചതും പോയി നിന്നത് ഒരു വിജനമായ സ്ഥലത്താണ്….

    ഒരു പ്ലൈൻ ഒക്കെ പൊട്ടി രണ്ടായി കിടപ്പുണ്ട്…

    ഞാൻ മോണിറ്റർ നോക്കി…

    ഫ്‌ളൈറ്റ് 1 മിനിറ്റിൽ take off ചെയ്യും..

    ചെവിയിൽ സ്‍പീക്കറിന്റെ ശബ്ദം കേൾക്കാം…

    ‘ഏജന്റ് അപ്പു…. do you copy…’

    ‘ yes cap am copy… ‘

    ‘ഏജന്റ് അമ്മു… do you copy….’

    ‘yes cap… am കോപ്പി…’

    ഇത്‌ ചോദിക്കുന്നത് ഞങ്ങളുടെ ക്യാപ്റ്റൻ ഹരി ആണ്…

    the ലെജൻഡ്…
    the പ്രോ…

    ബാക്കി രണ്ടിൽ അപ്പു പ്രോ ആണ്…

    അമ്മു നോട്ട് ബാഡ്… നന്നായി കൊല്ലും..

    പിന്നെ ഞാൻ…

    ഈ ടീമിലെ professional noob pleyar…
    the bot killer….
    the venom…?

    ഞാനെവടൊക്കെ ഇഴയുമെന്ന് എന്റെ ടീമിന് പോലും അറിയില്ല…

    മൊത്തത്തിൽ ഞാൻ കളിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച ആയിട്ടെ ഉള്ളു…

    അതുകൊണ്ട് വലുതായൊന്നും പ്രതീക്ഷിക്കല്ലേ മക്കളെ…. അപ്പാപ്പന് തീരെ വയ്യ….?

    ‘ഏജന്റ്  ശ്യം…. do you copy… ‘

    ‘ പ്രെസെന്റ് സർ…’

    എന്റെ ദൈവമേ…. ഞാനിപ്പോ ക്ലാസ്സിൽ അല്ലാലോ… ക്യാപ്റ്റന്റെ വായിന്ന് നല്ലത് കേൾക്കും…

    ‘ ഏജന്റ് ശ്യം…. do you copy…. ‘

    വീണ്ടും ആവർത്തനം…

    ‘ yes cap…. am copy… ‘

    ഹാ ഇപ്രാവശ്യം കറക്ടയി പറഞ്ഞു…

    ‘ഏജന്റ് ശ്യം…. are you there…. ?”‘

    വീണ്ടും ചോദ്യം…

    അപ്പൊ ഒന്നും കേൾക്കാൻമേലേ…

    അമ്മു: എന്റെ ശ്യാമേ…. പൊട്ട… ആ മൈക്ക് ഓണാക്കട… ‘”

    അമ്മുവിന്റെ ശബ്ദം… അപ്പോഴാണ് മനസിലായത്… ഞാനീ മൈക്കെന്ന സാധനം ഓണാക്കിട്ടില്ല…

    ബുൾ ഷിറ്റ്…

    വേഗം അതും ഓണാക്കി…

    ‘”” ഞാൻ കാപ്പി…. ‘””

    അയ്യോ… പെട്ടെന്ന് മലയാളം ആണല്ലോ വായിൽ വന്നേ… അല്ല… അതിന്റെ മലയാളം അതാണോ…?

    ഹരി: ? *****'””

    ഹ ഹ ഹാ… ഹരിയേട്ടന്റെ താരാട്ട് മൈക്കിൽ കൂടെ…

    എന്ത് സുഖം… സ്‌പീക്കർ ഓഫ് ആക്കിയലോ…

    അല്ലേൽ വേണ്ട… എന്നിട്ട് വേണം അടുത്ത വട വാങ്ങാൻ…

    എനക്ക് ഒരു വടയ് പോതും…

    Edit ചെയ്യാത്ത കോപ്പി ആണ്…?
    കഥ വരുമ്പോൾ എല്ലാം ശരിയാവും..
    ഇപ്പൊ ചെറിയ ഒരിത്…?

    സ്നേഹത്തോടെ
    Dk

    1. കിളി അവസാനിച്ചിട്ടില്ല മക്കളെ ???

      അടുത്ത കിളി പറത്താൻ ചെക്കൻ വരുന്നുണ്ട് ✌️✌️

  11. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    അവടെ ക്ലൈമാക്സും കത്തിരിക്കായിരുന്നു. അപ്പോഴാണ് ഇവടെ മുഴുവൻ വന്നെന്ന്.. എന്തു പറ്റി. KK വിട്ടോ. എന്തായലും കൊഴപ്പില്ല. കഥ തകർത്തു. ചിരിച്ച് ചിരിച്ച് മനുഷ്യന്റെ ഊപ്പാട് ഇളകി. ഇതിന് മുന്നേ ഒരു കഥ വായിച്ച് ഇങ്ങനെ ചിരിച്ചില്ല.

    ബ്രോക്ക് ഒരു mk ടച്ച് ഉണ്ട്.. വേറൊന്നും അല്ല.
    പ്രേമം, sad , സെന്റി , കോമഡി , ഫാന്റസി , ആക്ഷൻ ഇതൊക്കെ ഒരേ പോലെ അടിപൊളിയായി എഴുതാൻ പുള്ളിക്കെ കഴിവുള്ളു.. but ആ കഴിവ് നിനക്കും ഉണ്ട്.

    കഴിഞ്ഞ പാർട്ട് വായിച്ച് ഉണ്ണി മോളുടെ കിളി മൊത്തം പോയതാ. ഞാൻ പറഞ്ഞില്ലേ.. ഉപ്പിലിട്ട ചായ?

    എന്തോ അതിലെ lsd യെകാളും പവറാണ് നിങ്ങളുടെ ഈ കഥക്ക്..
    ഒരുത്തൻ ചത്തത് കണ്ട് ആദ്യയിട്ടാ ഇത്രക്ക് ചിരിക്കുന്നെ.
    അപ്പൊ കൊന്ന് കാരയിക്കാൻ മാത്രല്ല.. ചിരിപ്പിക്കാനും അറിയാം ആശാന്..

    പിന്നെ അവസാന ഭാഗങ്ങൾ കൊറേ ചിന്തിപ്പിച്ചു.. ചില സെന്റി സീൻ കടന്ന് വന്നപ്പോൾ അതെല്ലാം വളരെ മികച്ച രീതിയിൽ നേരിട്ട് കരയിപ്പിക്കാതെ ആ fun മോഡിൽ കൊണ്ടോയി..

    പിന്നെ pubg അടുത്ത സ്റ്റോറി ആണല്ലേ…
    വേഗം കൊണ്ടുവാ. വെയ്റ്റിംഗ് ആണ് മുത്തേ.

    1. പിന്നെ ഉണ്ണിയേട്ടാ…
      KK വിട്ടിട്ടൊന്നും ഇല്ല…
      ഞാൻ ഈ പാർട്ടും പിന്നെ kk യിൽ ഇടാൻ climax പാർട്ടും ഒരുമിച്ചാണ് അയച്ചത്..
      ഒരുമിച്ച് ഷെഡ്യൂൾ ചെയ്യാനും പറഞ്ഞിരുന്നു..

      പക്ഷെ അവിടെ ഇടാനുള്ള ഭാഗം കുട്ടേട്ടന്റെ കയ്യിന്ന് മിസ്സായും…

      ഇനി നാളെ വരുമായിരിക്കും…

      ഉണ്ണിമോളുടെ.കാര്യം പറയല്ലേ?

      എങ്ങനുണ്ടായിരുന്നു സാൾട്ട് കോഫി….??

      Mk ടച്ചിന്റെ കാര്യമൊന്നും പറയല്ലേ…

      ഞാനൊരു പാവം.. ഒരു ലോ ലെവൽ…
      അത്രേ ഉള്ളു..?

      അപ്പൊ tnx
      ANd സുലൻ

  12. ഇതിപ്പോ ഇതിന്റെ ഇടൽ നിന്ന് KK യിൽ വായിക്കാനുള്ള അവസാന ഭാഗം എങ്ങിനെ കണ്ടുപുടിക്കും ?

    1. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

      ബ്രോ 69 മത് പേജ്..
      ഞാനിപ്പോ വായിച്ച് വച്ചേ ഉള്ളു..

      1. @ ഉഉ ( താങ്ക്സ് )

    2. തപ്പ് മേനോൻ കുട്ടിയെ…

      1. ഒരു സ്ഥലത്തുനിന്ന് വേറെ ഇടത്തേക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ഹോൾ….

        എനിക്കാകെ അത്ഭുതമായി…?

        ഞാൻ: എന്റെ സഹോ….

        ഈ സാധനം ഉണ്ടായിട്ടാണോ എന്നെ ഇക്കണ്ട ദൂരം നടത്തിച്ചേ….. ‘””””?
        ( വായിച്ചപ്പോൾ മൈ ബോസ് സിനിമ മമ്ത ദിലീപ് നോട്‌ പറയുന്നത് ” കാർ അല്ലാതെ പിന്നെ ഇത് എന്താടോ? ” )

        ” പപ്പൻ പ്രിയപ്പെട്ട പപ്പൻ ” സിനിമയിൽ തിലകൻ ചേട്ടനും റഹ്മാനും ആണോ സഹോയും കിളിയും അതെ കോമ്പിനേഷൻ ??

        1. ആ സിനിമ ഞാൻ കണ്ടിട്ടില്ല ബ്രോ.. അങ്ങനെ തോന്നിയോ…?

          പിന്നെ ഹോൾ… ഒക്കെ ഒരു ഫാന്റസി അല്ലെ…

          പിന്നെ ഈ ഒരു യൂണിവേഴ്സിൽ നിന്നും മറ്റൊരു യൂണിവേഴ്സിലേക്ക് കടക്കാൻ പറ്റുന്ന ഹോളുകൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട്…

          അറിയില്ല… ഒക്കെ ഒരു ഫാന്റസി അല്ലെ…

          1. @ Dk

            നിയോഗത്തിലും പിന്നെ ഇവിടേം കേട്ടു ??

  13. Waiting for pubg

    1. ട്രയ്ലർ ഉടൻ വരും..
      2000 words ആയി

  14. Prethathe polum veruthe vidilla lle
    Ellam vidhi ane
    Samum bonim theernu
    Appo waiting for next part

    1. മനുഷ്യരേ മാത്രം ശല്യം ചെയ്താൽ മതിയോ…?????

      ഇരിക്കകട്ടെ…

    1. ???????????????????

  15. ?? demon ചിരിക്കാനും ചിന്തിപ്പിക്കാനും സാധിച്ച ഒരു കഥ. നമ്മൾ തിരഞ്ഞെടുക്കുന്ന സുഹൃത്തുക്കൾ എങ്ങനെ ഉളളവർ ആണെന്ന് നമ്മക്ക് മനസിലാവില്ല. But വീട്ടുകാർ പറഞ്ഞു തരുമ്പോ നമ്മൾ നമ്മടെ വീട്ടുകാരെ ശത്രുവിനെ പോലെ കാണും. അഹ് അത് വിട്.
    കഥ എന്തായാലും അടിപൊളി ആയിരുന്നു വായ്ച സമയം പോയത് അറിഞ്ഞില്ല. ചിരിച്ച് ചിരിച്ച് കണ്ണിന്നോക്കെ വെള്ളം വന്നു??. ഇതുപോലെ ഇനിയും കോമഡി കഥകൾ വീണ്ടും ഇൗ തൂലികയിൽ നിന്ന് ഉണരട്ടെ. സ്നേഹത്തോടെ❤️

    1. വീട്ടുകാർ പറയുന്ന മുഴൻ പേരും അങ്ങനല്ല..
      അങ്ങാനാണേൽ എന്റെ കാര്യം നോക്ക്..
      ഒറ്റൊന്നിനെ പറ്റി വീട്ടിൽ നല്ലത്പറയുന്നത് കേട്ടിട്ടില്ല…

      പിന്നെ നാട്ടുകാർക്ക് ഞങ്ങൾ കണ്ണിലുണ്ണിയാണ്.. ഞങ്ങളെ പറ്റി ഊർക്കാത്ത ദിവസമില്ല…

      അപ്പൊ ഇനിയും വരാട്ടോ…

      Pubg loading… ആണ്…

      ഉടൻ വരും…

  16. മോനെ കിളി, ഇതിൻ്റെ ബാക്കി വരുമോ? ❤️ സ്വപ്നം ആണെന്ന് വിചാരിച്ചു. Haa. Pubg പുതിയ സ്റ്റോറി ആണോ?❣️ Waiting

    1. കഥ തീർന്നു മച്ചാനെ…
      ഇനി ഇല്ലാ…?

      Pubg ഉടൻ വരും..
      വലിയ കഥയൊന്നും അല്ല…
      ഒരു കുട്ടി fun സ്റ്റോറി

  17. Nalla avatharanam aanu machante…super…pinne veetukarude scene vannapol vishamam vannu..pinne climax nalloru twist aayirunnu….nalla storyumayi veendum varanam……

    1. Ok ടാ മുത്തേ…
      വേഗം വരാം…

  18. ബ്രോ ആദ്യമേ എൻ്റെ അമർഷം രേഖപ്പെടുത്തുന്നു, ബാക്കി kkയിൽ ഇടാത്തതിന്. അപ്പോൾ അവൻ ശരിക്കും മരിച്ചതാണല്ലേ, ഞാൻ കരുതി lsd അടിച്ചു കിളി പോയതാണെന്ന്. എന്തായാലും കഥ സൂപ്പർ ആയിരുന്നു, അടുത്ത കഥയ്ക്ക് ആയി വെയ്റ്റിംഗ് ആണ്

    1. എടാ ഞാൻ ഇട്ടിട്ടുണ്ട്…
      2ഉം ഒരുമിച്ചാണ് ഇട്ടത്..
      കുട്ടേട്ടനോട് പറഞ്ഞതാ അൽപ്പം വൈകിയാലും രണ്ടിലും ഒരുമിച്ച് ഷെഡ്യൂൾ ചെയ്യാൻ… പക്ഷെ പുള്ളി എന്താ ഇങ്ങനെ ചെയ്തതെന്ന് അറിയില്ല…

      ആ സൈറ്റിൽ ഇന്ന് വരുമെന്ന് തോനുന്നു

  19. രാഹുൽ പിവി ?

    അടിപൊളി

  20. രാഹുൽ പിവി ?

    ❤️❤️❤️❤️❤️❤️

  21. കൊള്ളാം ടാ… നന്നായിട്ടുണ്ട്… ഞാൻ വിചാരിച്ചു അവസാനം എല്ലാം കിളി ബോധമില്ലാതെ കണ്ട സ്വപ്നം ആയിരിക്കും എന്നാകും ക്ലൈമാക്സ്‌ എന്ന്… വീട്ടുകാരുടെ കരച്ചിൽ ഒക്കെ കണ്ടപ്പോൾ ചെറിയ വിഷമം തോന്നി, എന്നാലും കഥയുടെ അവതരണം അങ്ങനെ ഒരു രീതിയിൽ ആയോണ്ട് സാരമില്ല

    1. ഇത് fun അല്ലെ…

      അതാ സെന്റിക്ക് അത്ര കളർ കൊടുക്കാഞ്ഞെ

  22. ഖുറേഷി അബ്രഹാം

    ഡാ ഞാൻ വായിച്ചിട്ടില്ല അതോണ്ട് ഒരു സംശയം. ഇത് എന്റെ കിളി പറത്തുവോ

    1. ????

      ഹ ഹ ഹ …

      ചെലപ്പോ പോകും..

      എന്തായാലും നല്ല മൂഡിൽ വായിക്ക്

  23. കറുപ്പിനെ പ്രണയിച്ചവൻ

    ?????

Comments are closed.