?കിളി The Man in Heaven-singel part [Demon king] 1430

ഒന്നിനും നമ്മൾ കാരണക്കാരല്ല….

പറഞ്ഞില്ലേ…. എല്ലാം വിധിയാണ്…..'”””?

 

ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല….

ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഞങ്ങൾ അകത്തേക്ക് കടന്നു….

വണ്ടി അതിവേഗത്തിൽ മുന്നോട്ട് ചലിച്ചു….

നേരെ പോയി ആദ്യം വണ്ടി നിർത്തി മേഖത്തിന്റെ അടുത്തെത്തി….???️

അപ്പൊ ഇനി പറക്കാം….?️

ബൈക്ക് പാർക്ക് ചെയ്ത് ഞങ്ങൾ താഴേക്ക് ചാടി….

ആഹാ….

എന്ത് സുഖം…?

സ്കൈ ജമ്പിങ് ചാടുന്നപോലെ ഉണ്ട്…..?️

കിളികൾ പറന്നതോ…..?️

ദേ ഒപ്പമൊരു കാക്ക പറക്കുന്നു….

ഞങ്ങളെ കാണുന്നുണ്ടോ എന്തോ….?

സഹോ: കിളി….. അതിന് നിന്നെ കാണാൻ പറ്റും….?

പറന്നുകൊണ്ട് സഹോ പറഞ്ഞു….

തെണ്ടി… വീണ്ടും എന്റെ മനസ്സ് വായിച്ചു…?

എന്നാലും കാക്കക്ക് എങ്ങനെ….?

ഞാൻ അയാളോട് ചോദിക്കാൻ പോയതും തിരിച്ച് ഉത്തരം പറയാൻ തുടങ്ങി….

എന്റെ മനസ്സിന്ന് ചോത്യം വഴിച്ചുകാണും….

സഹോ: ഡോ…..

ലോകത്ത് പല ജീവികൾക്കും ആത്മാക്കളെ കാണാൻ കഴിവുണ്ട്….

പരുന്ത് കാക്ക നായ ചെന്നായ പാമ്പ്…. അങ്ങനെ കൊറേ ജീവികൾക്ക്…. ‘””

 

ഞാൻ: അതെങ്ങനെ…..?

സഹോ: കിളി….

ബോസ് ഓരോ സൃഷ്ടിക്കും ഓരോ പ്രത്യേക കഴിവ് കൊടുത്തിട്ടുണ്ട്…. അതിൽ ഒന്നുമാത്രമാണ് ഇത്‌….?

അവരുടെ കണ്ണ് അത്രക്ക് പ്രത്യേകതകൾ ഉള്ളതാണ്…

ഇപ്പൊ നമ്മളവടെ പോയാൽ പട്ടികൾ ഉണ്ടേൽ നമ്മളെ നോക്കി കൊരക്കും….

അതാണ് കഴിവുകൾ…'”””?

 

ഞാൻ: ഹോ…. ശാസ്ത്രം ഒരുപാട് വളരാൻ ഉണ്ട് ല്ലേ…☺️

സഹോ: ശരിയാണ്…..  വളരും…. ഓരോ നാളും വളരും….

സത്യത്തിൽ ഇപ്പോഴത്തെ നിലയിൽ പ്രബഞ്ച സത്യങ്ങൾ മനസ്സിലാക്കാൻ ശാസ്ത്രം 1 ശതമാനം പോലും വളർന്നിട്ടില്ല….

ഇനി 1000 പ്രകാശ വർഷം കഴിഞ്ഞാലും വളരുകയുമില്ല… ഒരു പക്ഷെ ആ 1 ശതമാനം 2 ലേക്ക് മാറും….

അത്ര തന്നെ….

ഇതിന്റെ മുഴുവൻ ഉറവിടവും അറിവും സത്യങ്ങളും അറിയാവുന്ന ഒരേ ഒരാൾ ബോസ്സാണ്…..'”””?

 

ഞാൻ: സഹോ…. മതി…. ഹിസ്റ്ററി ക്ലാസ് എടുക്കല്ലേ…..?

സഹോ: എടുക്കുന്നില്ല….. പോരെ…..?

പറന്ന് പറന്ന് ഞങ്ങൾ എന്റെ വീടിന്റെ മുന്നിൽ എത്തി….

ചുറ്റിനും കൊറേ ആളുകൾ….?‍?‍?‍?

പിന്നെ പന്തൽ…..

എന്റെ ഡെഡ് ബോഡി കാണാൻ ഇത്ര പേരോ….?

വിശ്വസിക്കാനാവുന്നില്ല….?

ഇനിയും ബോഡി വന്നിട്ടില്ലെന്ന് തോനുന്നു….

ആൾക്കൂട്ടത്തിന്റെ ഇടയിൽ ഞങ്ങൾ കയ്യും കെട്ടി നിന്നു…

ചിലരുടെ വർത്തമാനം കേൾക്കാം…

അവടെ കൊറേ അമ്മാവന്മാർ നിൽപ്പുണ്ട്….

എന്താവോ പറയുന്നത്….

ഞാൻ കാതോർത്തു…???

 

‘”””” നല്ല പയ്യനായിരുന്നു….. ‘””??

‘””” അതേ….. ഇന്നലെ കൂടെ പയറുമണി പോലെ നടന്ന ചെക്കനാ…. ഇതിപ്പോ എന്താ പറ്റിയെ ആവോ…. ‘”””?

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.