?കിളി The Man in Heaven-singel part [Demon king] 1430

എന്തുകൊണ്ട് ചെയ്തില്ല….'”””?

 

സഹോ: ഞാൻ പറഞ്ഞതല്ലേ കിളി….

ശരീരമാണ് നിങ്ങൾ ആത്മാക്കളുടെ ബലഹീനത….?

അവൾക്കന്നത് ഉണ്ടായിരുന്നു…?

ശരീരം ഉള്ളവർക്ക് കാമം പക ദേഷ്യം വെറുപ്പ് സന്തോഷം ദുഃഖം എല്ലാം ഉണ്ടാവും….?

അതാണ് അവടെ നടന്നത്….

അവൾ നിനക്ക് കീഴ്പ്പെട്ടുപോയി…?

അവൾ പോലും അറിയാതെ….?

അവളിലെ ശരീരം അതിന് പ്രേരിപ്പിച്ചു….?

പക്ഷെ കാമ ദാഹം തീർന്നതും അവൾക്ക് ബോധം വന്നു…?

താൻ വീണ്ടും കളങ്കപ്പെട്ടു എന്ന സത്യം തിരിച്ചറിഞ്ഞു….?

അവൾ മാറി…?

നന്മയുടെ വഴിയിൽ നിന്നും വീണ്ടും ചെകുത്താന്റെ വഴിസ്വീകരിച്ചു…?

അതിനും ഒരു പ്രത്യേക കാരണം ഉണ്ട്….'”””

 

ഞാൻ;  എന്ത് കാരണം…..??

സഹോ: നിന്റെ ചെറുപ്പ കാലം….

അന്ന് നിനക്ക് ബുദ്ധി ഉറച്ചിട്ടില്ല…

മുലപ്പാൽ കുടിക്കുന്ന സമയവും…

പല പൗർണമി നാളിലും അവൾ നിനക്ക് പാൽ തന്നിട്ടുണ്ട്….

എന്നു വച്ചാൽ നീ അവളുടെ കണ്ണിൽ മകനാണ്…

ഒരു അമ്മക്ക് തന്റെ മകൻ ഇങ്ങനെ ചെയ്താൽ വിഷമം വരില്ലേ….. ‘””‘?

ഒരു ഞെട്ടലോടെയാണ് ഞാനാ സത്യം കേട്ടത്….?

എന്നിലെ വിഷമം വർധിച്ചു…?

ഞാൻ പോലും അറിയാത്ത എന്റെ അമ്മ….?

ഞാൻ: സഹോ….. എനിക്ക് അവളെ ഒന്ന് കാണണം…?

 

സഹോ; എന്തിന്…..?

ഞാൻ: മാപ്പ് ചോദിക്കാൻ….?

സഹോ: ഇല്ല കിളി…..

അതിനി നടക്കിൽ…?

ശാന്ത അവളുടെ കർമത്തിലേക്ക് പ്രവേശിച്ചു…. ‘”””

ഞാൻ: കർമമോ…. എന്ത് കർമം….??

സഹോ: പുതിയ മിഷൻ….

16 പേരുടെ ജീവൻ എടുക്കുക….. ‘””?

എനിക്ക് അത്ഭുതമായി…

ഞാൻ: അവൾക്ക് ആരെയും കൊല്ലാൻ സാധിക്കില്ലല്ലോ…?

സഹോ: അതേ….. ഇന്നലെ വരെ….

ഇന്നവൾ മാറി….

നിന്റെ വിധി നടപ്പായതോടെ ആ 16 പേരുടെ സമയം എണ്ണപ്പെട്ടു….

ശാന്ത ഇപ്പോൾ പ്രതികാര ദുർഗ്ഗയാണ്….

ഇനിയുള്ള 16 പൗർണമി രാവിൽ 16 പേർ കൊല്ലപ്പെടും….

4 പാവപ്പെട്ടവർ…

9 നീചർ….

പിന്നെ ഇതിന്റെ ഇടക്ക് അവളെ താളക്കാൻ വരുന്ന 3 കള്ള മന്ത്രവാതികൾ….

അവസാനം 17 ആം പൗര്ണമിയിൽ ഒരു ശക്തനായ മന്ത്രവാദി അവളെ തളക്കും….

അതാണ് വിധി…'””☹️

ഞാൻ: ഇതെല്ലാം ഞാൻ കാരണം ആണോ….?

സഹോ: അതേ…..

ഒരു വിധത്തിൽ മാത്രം…

മൊത്തമായല്ല…

ഇതും നിന്റെ വിധിയും ശാന്തയുടെ രൂപ മാറ്റവും ബോസിന്റെ തീരുമാനം ആണ്….?

ഞാൻ: ശേ….. ആകെ മൂഡ് ഓഫ് ആയി…..?

സഹോ: താൻ വിഷമിക്കണ്ടാ……

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.