?കിളി The Man in Heaven-singel part [Demon king] 1430

പക്ഷെ അവർ സമ്മതിച്ചില്ല….

ഒരു താഴ്ന്ന ജാതിയിലെ പെണ്ണിനെ വിവാഹം കഴിക്കാൻ സമ്മതിക്കില്ലെന്ന ഉറച്ച തീരുമാനം അവിടെ വന്നു….?

പക്ഷെ ദത്തൻ അവളെ കൂട്ടി നാട് വിടാൻ തീരുമാനിച്ചു….?

അത് അവർ അറിയുകയും ചെയ്തു….?

കോലോത്തെ തമ്പുരാന്മാർ അവനെ ഒരു മുറിയിൽ അടച്ചിട്ടു…?

ശേഷം ശാന്തയെ കൊല്ലുവാനായി പുറപ്പെട്ടു…?

അവളെ കൊല്ലാൻ പോയ തമ്പുറന്മാർ അവളുടെ സൗദര്യത്തിൽ വീണ് പോയി….?

ആ പൂർവ്വ ഗർഭം ധരിക്കാത്ത ശാന്തയെ അവർ ബലാത്സംഘം ചെയ്തു….?

സത്യത്തിൽ ഇവരുടെ വിധി അവളെ  ഇവർ കൊല്ലുകയും ദത്തൻ മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുകയും ആണ്….

എന്നാൽ വിധി മാറി മറിഞ്ഞു…

അല്ല… demon king മാറ്റിമറിച്ചു….?

അവളുടെ മരണത്തിൽ പീഡനമെന്ന നീച പ്രക്രിയ ഉൾപ്പെട്ടു….?

ശേഷം അവളെയും കുടുംബത്തെയും ജീവനോടെ കത്തിച്ചു….'”””☠️

 

ഞാൻ; അല്ല സഹോ…
ഈ demon king എന്നാത്തിനാ ഇത് ചെയ്തേ….??

 

സഹോ: കിളി….

ഞാൻ ആദ്യം പറഞ്ഞില്ലേ…

ഇവർ ബോസിന്റെ ഉയർന്ന ഊർജത്തിൽ നിന്നും ഉത്ഭവിച്ച ശക്തികൾ ആണ്….

അവരുടെ ആത്മാവിനും ആ ശക്തിയുണ്ട്…

അവരുടെ പുണ്യആത്മാവിൽ കളങ്കം പറ്റിയാൽ അവർ രക്ത ദാഹി ആകും….?

വിധി പോലെ അവർ മരിച്ചു…☠️

വിധിക്കാത്ത  ചിലത് നടന്നു…?

തന്റെ ഇണ കളങ്കപ്പെട്ടത് കൊണ്ട്
ദത്തന്റെ ആത്മാവ് ശരീരത്തിന്റെ ഒപ്പം നശിച്ചുപോയി…?

ശാന്ത രൗദ്രതയുടെ പൂർണ രൂപം സ്വീകരിച്ചു…
അവളാ തമ്പുറന്മാരുടെ ചോര കുടിച്ചു…??

അവരുടെ കുലം മുടിച്ചു…☠️☠️

ആ പരമ്പര ഇല്ലാതെയാക്കി….☠️☠️

പക്ഷെ demon king ആഗ്രഹിച്ച കാര്യം നടന്നില്ല…?

ആ തറവാട് മുടിഞ്ഞപ്പോൾ അവൾ ശാന്തയായി…?

ചെകുത്താന്റെ വഴിയിൽ നിന്നും നന്മയുടെ വഴി സ്വാകാരിച്ചു…??

എല്ലാവർക്കും മാതൃകയായി…?

അവസാനം ബോസ് അവൾക്ക് ദർശനം നൽകി…?

ലക്ഷത്തിൽ ഒരാൾ കിട്ടുന്ന ഭാഗ്യം…

ഇനി ഒരു പുനർ ജന്മം അവൾക്ക് സാധ്യമല്ല….

അതിനാൽ ബോസ് ഒരു വരദാനം നൽകി….

എല്ലാ പൗർണമിക്കും അവളുടെ ആത്മാവിന് ഒരു ശരീരം ലഭിക്കും….

ഈരേഴു ലോകത്തും ആർക്കും ലഭിക്കാത്ത അത്ര സൗദര്യം അവൾക്ക് ഉണ്ടാവും…?

അതുകൊണ്ട് ആരെയും മയക്കാൻ സാധിക്കും….

അവളത് സ്വീകരിച്ചു…

അങ്ങനെ എല്ലാ പൗർണമിക്കും അവൾക്കാ ശരീരം ലഭിച്ചുകൊണ്ടിരുന്നു….

ആളുകളെ വശീകരിച്ച് പേടിപ്പിക്കുക…

അതായിരുന്നു അവളുടെ വിനോദം….??

പക്ഷെ ആരെയും കൊല്ലാൻ അവൾ തയ്യാറായില്ല…?

അത്രക്ക് നന്മയുള്ള ആത്മാവാണ് ശാന്ത….?

ഒപ്പം ശക്തവും….?

കാരണം അവളൊരു ഗർഭിണി ആയിരുന്നു….

ചില പൗർണമി നാളിൽ നിങ്ങളുടെ നാട്ടിലെ ചില പിഞ്ചോമനകൾക്ക് ആരും കാണാതെ മുല കൊടുത്ത് അവളുടെ മാതൃത്വം അവൾ കാത്ത് സൂക്ഷിച്ചു……?

അങ്ങനെ ഒരു പൗർണമി നാളിലാണ് നീ അവളെ….'””””

സഹോ പറഞ്ഞു നിർത്തി…
എനിക്കൽപ്പം വിഷമമായി…

ലഹരിപിടിച്ച സമയം ഞാൻ എന്തൊക്കെയാണ് ചെയ്തു കൂട്ടിയത്…

ഞാൻ: സഹോ….

അപ്പൊ അത്രക്ക് ശക്തയായ അവൾക്ക് എന്നെ അപ്പൊ തന്നെ കൊല്ലാമായിരുന്നില്ലേ….

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.