?കിളി The Man in Heaven-singel part [Demon king] 1430

സഹോ പറഞ്ഞു…

എന്റെ മൈൻഡ് words കേട്ട് കാണും…

എന്തായാലും അവരൊന്നും അറിയില്ലല്ലോ…

സമാധാനം…?

ഞാൻ: എന്നാലും എന്റെ സഹോ… നിങ്ങൾ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല….?

ഞാൻ പറഞ്ഞു…

സഹോ: ഞങ്ങളോ…
നീയല്ലേ ഓരോന്ന് ഉപയോഗിച്ച് കിളി ആയത്…
നീ അല്ലെ യക്ഷിയെ പീഡിപ്പിച്ചേ…?

ഞാൻ: അതേ…. പക്ഷെ ഒക്കെ വിധിയല്ലേ…ഒക്കെ പ്രോഗ്രാമിങ് അല്ലെ…?

സഹോ: അതേ… ഒക്കെ പ്രോഗ്രാമിങ് ആണ്…. അപ്പൊ ബോസ്സിനോടാണ് നീ ചോദിക്കേണ്ടത്…?

ഞാൻ: ശരിയാ…. പുള്ളിക്കാരൻ പിന്നെ കാണാനും പറ്റില്ലല്ലോ….?

സഹോ: മതി മതി…. ഒക്കെ നടന്നില്ലേ…. ഇനി പറഞ്ഞിട്ടെന്താ കാര്യം… വന്ന് വണ്ടിയിൽ കേറ്….?

സഹോ ബൈക്കിൽ കേറി അത് സ്റ്റാർട്ടാക്കി….

ഒരു വലിയ ഇരമ്പലോടെ അത് ഓണായി…

പിന്നാലെ ഞാനും കേറി…

വണ്ടി മുകളിലേക്ക് ഉയർന്നു…

നേരത്തെ കണ്ട ഹോൾ വീണ്ടും പ്രത്യക്ഷപ്പെട്ടു…

വണ്ടി അതിനുള്ളിലേക്ക് പ്രവേശിച്ചു…

അൽപ്പ നേരത്തിനുള്ളിൽ അത് ഭൂമിയുടെ അടുത്ത് എത്തി…

പിന്നെ ഭൂമി ലക്ഷ്യമാക്കി വണ്ടി ചലിച്ചു..

ഞാൻ: സഹോ….?

സഹോ: എന്തോ….??

ഞാൻ: അല്ല…. ഞാനാ യക്ഷിയെ പീഡിപ്പിച്ചില്ലേ….
ശരിക്കും ഈ യക്ഷിയെ ഇങ്ങനൊക്കെ ചെയ്യാൻ പറ്റോ….?

സഹോ; അതൊരു വലിയ കഥയാണ് മോനെ….?

ഞാൻ:വലിയ കഥയോ… ന്നാ പറ…. കേൾക്കട്ടെ….?

സഹോ: നിങ്ങളുടെ നാട്ടിൽ ശാന്താ എന്ന യക്ഷിയെ പറ്റിയുള്ള കഥ ഭൂരിഭാഗവും സത്യമാണ്…

പക്ഷെ ചെറിയ വ്യത്യാസങ്ങൾ ഉണ്ട്…?

ഞാൻ: എന്ത് വ്യത്യാസം….??

സഹോ: അവളുടെ വിധിയല്ല അവൾക്ക് നടന്നത്…?

ഞാൻ: ഏഹ്…. വിധിയൊക്കെ മാറുമോ…?

സഹോ; ചിലപ്പോൾ….

അവൾക്ക് വിധിച്ച വിധി വേറെ ആയിരുന്നു…

പക്ഷെ അവളെ കാത്തിരുന്നത് വേറെയും…☹️

 

ഞാൻ: തെളിച്ചു പറ സഹോ…?

സഹോ: 82 വർഷങ്ങൾക്ക് മുന്നേ…..

പാലക്കൽ തറവാട്ടിലെ ദത്തൻ നമ്പൂതിരിയും
അടിച്ചുതളിക്കാരി ശാന്തയും തൃലോക സുന്ദരി സുന്ദരന്മാർ ആയിരുന്നു…

100 വർഷം ഒരുമിച്ചു ജീവിക്കാൻ വിധിച്ചവർ…?

എന്നാൽ വിധി മാറി മറിഞ്ഞു….?

ആദ്യ വിധി പ്രകാരം ഇവർ ഇഷ്ടത്തിലായി…

ഒരു തൂപ്പ്കാരിയുടെ മകളായിട്ട് പോലും ശാന്ത ഒരു അപ്സര കന്യക ആയിരുന്നു…?

ഇരുവരിലും അനുരാഗം പൂവണിഞ്ഞു…?

ആർക്കും പിരിക്കാൻ കഴിയാത്ത വിധം ഇവർ ഒന്നിച്ചു…?

രതി അനുഭവങ്ങൾ ഉണ്ടായി….?

ശാന്ത ഗർഭിണിയായി…?

ദത്തൻ നമ്പൂതിരിയുടെ കുഞ്ഞിനെ അവൾ ഗർഭമേന്തി…?

പക്ഷെ അവരുടെ വിധിയിൽ demon king കളിച്ചു….?

ഈ വിവരം കോലോത്തെ മറ്റ്‌ നമ്പൂതിരിമാർ അറിഞ്ഞു….?

ദത്തൻ എടുത്ത തീരുമാനത്തിൽ ഉറച്ചു നിന്നു….

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.