?കിളി The Man in Heaven-singel part [Demon king] 1430

ഭൂമി പിളർന്ന് രണ്ട് കൈകൾ പുറത്ത് വന്ന്‌ എന്റെ കാലിനെ ബന്ധിച്ചിരിക്കുന്നു…

അവൾ ഓടിവന്ന് എന്റെ കഴുത്തിൽ പിടിച്ചു…

ഒരു വല്ലാത്ത ശക്തിയോടെ…

എന്റെ ശ്വാസം നിലക്കാൻ തുടങ്ങി…

കണ്ണുകൾ പുറത്തേക്ക് വരാൻ തുടങ്ങി…

ഒരു വല്ലാത്ത അലർച്ചയോടെ അവൾ ആ കൂർത്ത പല്ല് എന്റെ കഴുത്തിലേക്ക് ആഴ്ന്നിറക്കി….

അസഹനീയമായ വേദന….

എന്റെ ശരീരത്തിലെ രക്തം വാർന്നെടുക്കുന്നത് ഞാൻ അറിയുന്നുണ്ട്….

ശരീരം തളർന്നു….

എന്റെ കാഴ്ച മങ്ങി….

മുഴുവൻ ഇരുട്ടായി…

പതിയെ… പതിയെ… പതിയെ…. ഞാൻ മരണത്തിലേക്ക് പോയി…..

അങ്ങനെ ഗോപി നാഥൻ മകൻ അമലേഷ് എന്ന ഞാൻ യക്ഷിയുടെ കടിയേറ്റ് മരിച്ചു….
[10/24, 9:08 AM] Dd: എന്റെ കണ്ണുകൾ പതിയെ തുറന്ന് വന്നു…?

ആ കസേര ചെറുതായി കറങ്ങുന്നുണ്ട്…?

ഒരു 4 കറക്കം കൂടെ കറങ്ങി അതും നിന്നു…

പതിയെ എന്നെ ബന്ധിച്ച ബെൽറ്റുകൾ ഊരിവന്നു…?

എന്താ ഇപ്പൊ ഉണ്ടായേ….?

യക്ഷി കടിച്ചാണോ ഞാൻ ചത്തേ…?

ശേ…..?

ഇതിലും ഭേതം വല്ല പാമ്പും കടിച്ച് ചാവുന്നതായിരുന്നു…?

എന്റെ കിളി മൊത്തം പോയി…?

ഓർമ പോകാൻ കണ്ട സമയം…?

നടന്ന സംഭവമൊന്നും മനസ്സിന്ന് പോകുന്നില്ല…?

അപ്പൊ അതാണല്ലേ ആ ആത്മാവിന് എന്നെ കൊല്ലാൻ ഇങ്ങനെ വെറി…?

അല്ല… ഈ ആത്മാവിന് ശരീരം ഉണ്ടാവുമോ…?

അവൾ പ്രേതമല്ലേ…?

പ്രേതത്തെ ഒക്കെ ബലാത്സംഘം ചെയ്യാൻ പറ്റോ…?

ഛേ…..?

ഇതൊരു മാതിരി മറ്റേ പരിപാടിയായി….?

ഞാനുള്ള ബോക്സിന്റെ ഡോർ പതിയെ തുറന്നു വന്നു… പുറത്തുന്ന് നല്ലൊരു പൊട്ടിച്ചിരി കേൾക്കുന്നുണ്ട്…

ഞാൻ പുറത്തേക്ക് നടന്നു …?

സഹോ നിലത്ത് കിടന്ന് വയറും മുറുകെ പിടിച്ച് പൊട്ടിച്ചിരിക്കുന്നു….????

എന്നാതിനാവോ…?

ഞാൻ അയാളുടെ അടുക്കലേക്ക് പോയി….?

ഞാൻ: എന്തൊടോ ഇത്ര ചിരിക്കാൻ….?

ഞാൻ ചോതിച്ചു…

അത് കേട്ടതും സഹോയുടെ ചിരിയുടെ ആക്കം കൂടി…?

എനിക്കൽപ്പം ദേഷ്യം വന്നു…?

ഞാൻ: ഡോ….കാര്യം പറഞ്ഞ് ചിരിക്കടോ….?

സഹോ: ഹ ഹ ഹ ….. നി..നിന്റെ മരണം…. മു ഹു… ഹ ഹ ഹ ഹ …….?

അയാൾ വീണ്ടും വാ വിട്ട് ചിരിച്ചു…?

അപ്പൊ സഹാനന്ത സ്വാമികൾ എല്ലാം അറിയുന്നുണ്ടായിരുന്നു….?

ഇനി മൂന്നാമത് കഥ പറയേണ്ട ആവശ്യം ഇല്ലല്ലോ….?

നന്നായി…?

ഞാൻ: സഹോ….. അപമാനിക്കരുത്…..?

സഹോ: ഹു…ഹ ഹ ഹ ഹ ……?

എന്നാലും കിളി…. എന്റെ 12000 കോടി വർഷ എക്സ്പീരിയൻസിൽ ഇങ്ങനൊരു മരണം ഞാൻ ആദ്യയിട്ടാ….?

നിങ്ങൾ മനുഷ്യർ പ്രേതത്തെ പോലും വെറുതെ വിട്ടില്ലലോ…?

മു ഹു ഹ ഹ ഹ ഹ ………'”””?

അയാൾ വീണ്ടും ചിരിക്കാൻ തുടങ്ങി….

എനിക്കൽപ്പം ദേഷ്യം വന്നു…?

അല്ല…

ഇനി ദേഷ്യപ്പെട്ടിട്ട് എന്താ കാര്യം….

ഞാൻ : സഹോ…. ചിരി നിർത്തി ബാക്കി കാര്യം നോക്ക്….?

ഞാനൽപ്പം സങ്കടത്തോടെ പറഞ്ഞു…

ഭാഗ്യം…

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.