?കിളി The Man in Heaven-singel part [Demon king] 1430

ഞാനവളുടെ വീടിനു മുന്നിൽ പോയ്‌ നിന്നു..

ബോസ്സേ…
ഞാനിത് എന്തിനുള്ള പുറപ്പാടാ…
ഇനി അവളുടെ കെട്ടിയോൻ ആണോ എന്നെ കൊന്നത്…?

പട്ടാളക്കാരൻ പുരുഷോത്തമൻ…?

നിക്ക് name പുരുഷു…

ഇനി കേറിച്ചെന്നാൽ തോക്ക് പിടിച്ച് നിൽക്കുന്നുണ്ടാകും…

പുരുഷു എന്നെ അനുഗ്രഹിക്കണം…?

പിന്നെ അയാളെന്നെ കൊല്ലുകയും ചെയ്യും…

എന്റെ മനസ്സിൽ പേടി ഇരച്ചു കയറി…

എന്നാലും എന്റെ ശരീരം മുന്നോട്ട് ചലിച്ചു…

അപ്പൊ മരണം പുരുഷുവിന്റെ കൈകൾ കൊണ്ടുതന്നെ…

പെട്ടെന്ന് ശക്തിയിൽ കാറ്റ് വീശി…

ഞാനെവടെ നിന്നു…

കാറ്റിൽ കൊലുസിന്റെ ശബ്ദം…

കൂടെ ഒരു പെണ്ണിന്റെ കുലുങ്ങി ചിരിയും….

ഞാൻ വേറെ വഴിയിലേക്ക് ചലിച്ചു…

അല്ല… ആ ശബ്ദം എന്നെ ചലിപ്പിച്ചു…

നടന്ന് നടന്ന് ആ യക്ഷി അമ്പലത്തിന്റെ അടുത്തെത്തി….

അവിടത്തെ പാല മരത്തിൽ നിന്നും മനോഹരമായ പൂവിന്റെ വാസന…

ഞാൻ മതി മറന്നുപോയി…

അമ്പലത്തിന്റെ അടുത്തുടെ ഒരു സ്ത്രീ സമിഭ്യം ഞാൻ മനസ്സിലാക്കി….

ഞാൻ അവിടേക്ക് നടന്നു…

മനസ്സിൽ അടങ്ങാത്ത കാമ വെറിയുമായി…

ആരെരും കാണ്മാനില്ല….

ഞാനാ അമ്പലത്തിന്റെ തിണ്ണയിൽ ഇരുന്നു…

പെട്ടെന്ന് എന്റെ പിന്നിന്ന് ഒരു കൈ കൊടിയുന്ന ശബ്ദം…??

ഞാൻ പൊടുന്നനെ തിരിഞ്ഞുനോക്കി….

ആരുമില്ല…

പല ഇടത്തുനിന്നും ഒരു പെണ്ണിന്റെ ചിരി കേൾക്കുന്നുണ്ട്….???

പക്ഷെ ഞാനെവടെ ഇരുന്നു….

 

‘”””” ചേട്ടാ……. ‘”””☺️

 

ഒരു മനോഹരമായ ശബ്ദം….

ഞാൻ അവിടേക്ക് നോക്കി..

ആരുമില്ല…

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.