ഞാൻ കട്ടിലിൽ നിന്നും ഇറങ്ങി പതിയെ പുറത്തേക്ക് നടന്നു…
സ്ത്രീ ജനം ഇതൊന്നും അറിയുന്നില്ല…
അവർ സീരിയലിൽ മുഴുകിയിരിപ്പാണ്…
ഞാൻ പുറത്തേക്ക് നടന്നു…
നീണ്ട് നിവർന്ന് നിൽക്കുന്ന മുറ്റത്തിന്റെ നടുക്കുപോയി നിന്നു….
ഹാ….
എന്ത് ഭംഗി…
അങ് മാനത്തേക്ക് നോക്കി….
നിലാ വേട്ടത്ത് ജ്വലിച്ച് തിളങ്ങി നിൽക്കുന്ന നല്ല അടിപൊളി ചന്ദ്രൻ മാമൻ…
ഇനി പുള്ളി പെണ്ണിനെയൊക്കെ കണ്ടത്തിതരോ..
അല്ല…. കൊറേ പേര് മാമാന്നൊക്കെ വിളിക്കുന്നുണ്ട്…
കണ്ണിൽ വീണ്ടും ഫാന്റസി കേറി…
കളർ കളർ ആയി മാറി മാറി വന്നു…
what a pretty….
എന്റെ കണ്മുന്നിലൂടെ കൊറേ മിന്നാ മിനുങ്ങുകൾ പറക്കാൻ തുടങ്ങി….
ഒപ്പം മഴവിൽ വർണമുള്ള പൂമ്പാറ്റകളും…????
ഉള്ളിലെ എനിക്കറിയാം…
എല്ലാം മായയാണ്….
പക്ഷെ പുറത്തെ പൊട്ടനോ…
തുള്ളിച്ചെടുന്നുണ്ട്…
കൊച്ചു കുട്ടിയണെന്നാ വിജാരം…
ഉള്ളിന്ന് അമ്മയോ അച്ഛനോ ഇപ്പോ ഇങ്ങോട്ട് വന്നാൽ നല്ല ചേലായിരിക്കും…
പെട്ടെന്ന് ഒരു കാറിന്റെ ഇരമ്പൽ കേട്ടു….
ഞാനങ്ങോട്ട് ശ്രദ്ധിച്ചു….
അപ്പുറത്തെ പാപ്പച്ചന്റെ വീട്ടിലേക്ക് ഒരു ഷിഫ്റ്റ് കാറ് കേറിവരുന്നു…
ഞങ്ങളുടെ വീടും അവരുടെ വീടും ഒരു വേലിയുടെ വ്യത്യാസമേ ഉള്ളു….
അതോണ്ട് അപ്പുറത്തെ കാഴ്ച അങ്ങോട്ടും അവിടുന്ന് ഇങ്ങോട്ടും നന്നായി കാണാം…
ആ കാറിന്റെ ഡോർ തുറന്ന് രണ്ടുപേർ പുറത്തേക്ക് വന്നു….
ജെസ്സിയും കെട്ടിയവനും… കൂടെ ഒരു കൊച്ചും…
അപ്പൊ മൂന്നായില്ലേ…. ആ…
ജെസ്സി…ജെസ്സി…ജെസ്സി…
മൈ first love…
ഏ… ഫസ്റ്റോ…
അങ്ങനെ വരാൻ വഴിയില്ലല്ലോ…
രഞ്ജു…
മഞ്ജു…
സിന്ധു..
ജെസ്സി..
രമ്യ…
ആഹ്…. അപ്പൊ 4….
വേണേൽ റിയൽ ലൗ എന്നൊക്കെ പറയാം…
ജെസ്സി… എന്റെ ചാരിത്രം നശിപ്പിച്ചവൾ…
എന്താണ് രതിസുഖമെന്ന് അറിയിച്ചവൾ…?
എത്രയെത്ര ഒളിച്ചു കളികൾ…?
എത്രയെത്ര വേലി ചാട്ടം…
?
ഹോ …. ഓർക്കാൻ പോലും വയ്യ…
എന്റെ കഴിവ് തെളിയിച്ച ദിനങ്ങൾ…
?
ഞാനവടെക്ക് കിളി പോയ പോലെ നോക്കി നിന്നു..
അല്ലാ… എന്തിനാ പോയ പോലെ… പോയില്ലേ….
മുറ്റത്ത് നിൽക്കുന്ന എന്നെ അവൾ കണ്ടെന്ന് തോനുന്നു…
അവളുടെ കെട്ടിയോൻ കാണാതെ എന്നെ നോക്കി ഒരു ചിരി…?
ഒരിതരം വല്ലാത്ത ചിരി….
ഹോ…. എന്തൊക്കെയോ പൊങ്ങാൻ തുടങ്ങി…
ചെവിൽ ലൗ ബിജിഎം മുഴങ്ങി….
താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???
പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????
what a feel….?
ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…
എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….
ഞാനും അവളും മാത്രം…?
ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…
dk ee sentance vayikkan neratthee aa song koode kette vayikkanam
aubhavam polle vallatha feeling