?കിളി The Man in Heaven-singel part [Demon king] 1430

ചേച്ചി: ഡാ…. നീ എങ്ങോട്ടാ ഈ തുള്ളി ചാടി…

ഞാൻ: ചേച്ചി….. അച്ഛൻ വന്നേക്കുന്നു…

ചേച്ചി: അയിന്….

ഞാൻ: ക്ക് പാപ്പം വേണം….

 

ഞാൻ കൊച്ചുകുട്ടിയെ പോലെ പറഞ്ഞു…

ഇയ്യോ….

പാപ്പം…

എനിക്ക് വയ്യ…

 

ചേച്ചി: എന്റെ പൊന്ന് അപ്പു…. നീ ഈ അവസ്ഥയിൽ അങ്ങോട്ട് പോവല്ലേ….?

ചേച്ചി കൈ കൂപ്പികൊണ്ട് പറഞ്ഞു….

ഞാൻ: അപ്പൊ പാപ്പം….?

 

ചേച്ചി: ഒക്കെ നാളെ വാങ്ങി തരാം… നീ ഇവടെ കിടക്ക്…. പനിയാണെന്ന് ഞാൻ പറഞ്ഞോളാം…

ഞാൻ: നാളെ വാങ്ങി തരോല്ലോ… സത്യല്ലേ….

ചേച്ചി: നീ മിണ്ടാതെ കടന്നാൽ വാങ്ങി തരാം…..

ഞാൻ: ന്നാ ok…

പാവം ഞാൻ…

ഒരു കുട്ടിയുടെ മൂഡിലാ ഞാൻ…

ഇതടിച്ചാൽ ഓരോ സമയം ഓരോ  മൂടാ…?

ഞാനാ കട്ടിലിൽ കിടന്നു…

എന്നിട്ട് പൊതച്ചു…?

ദേ ശരീരം കിടുകിടാ വിറക്കുന്നു..?

ചേച്ചി: ഡാ മോനെ… ഓവറാക്കല്ലേടാ…?

ചേച്ചി ദയനീയമായി  പറഞ്ഞു…

സംഗതി ശരിയാണ്…

ഇങ്ങനെ കാണിച്ചാൽ ഞാനിത് ചളമാക്കും…

ഹാ…
ഭാഗ്യം…

ഇപ്പൊ വിറയൽ നിർത്തിയിട്ടുണ്ട്…

ചേച്ചിയൊന്ന് നേടുവീർപ്പിട്ട ശേഷം റൂമിന് വെളിയിൽ പോയി…

ഞാനങ്ങനെ  കിടന്നു…

കിടന്നു… അൽപ്പം കഴിഞ്ഞപ്പോൾ അമ്മയും അച്ഛനും ഉള്ളിലേക്ക് വന്നു..

‘അമ്മ: അപ്പു…. എന്താടാ പറ്റി….?

‘അമ്മ പറഞ്ഞു…

ശേഷം നെറ്റിയിൽ കൈ വച്ചു…

‘അമ്മ: പനിയൊന്നും ഇല്ലല്ലോ…

അച്ഛൻ: ഉള്ളിൽ ഉണ്ടാവും….

അച്ഛൻ പറഞ്ഞു..

‘അമ്മ: കഞ്ഞി കുടിച്ചോടാ….

ഞാൻ: അച്ഛാ…. ബിരിയാണി ഇല്ലേ….?

എന്റെ ഈശ്വരാ… അച്ഛനോട് ജോക്ക് അടിക്കാനൊക്കെ ഞാനായോ…

അച്ഛൻ: ആടാ… ഞങ്ങൾ കല്യാണത്തിനല്ലേ പോയേ…?

അച്ഛൻ ദേഷ്യത്തിൽ പറഞ്ഞു…

അമ്മ: നിങ്ങളൊന്ന് മിണ്ടതിരിക്ക് മനുഷ്യ…. അപ്പുന് വയ്യാ…?.

അമ്മയുടെ സ്നേഹം….

അച്ഛൻ: ഞാനൊന്നും മിണ്ടുന്നില്ല….

അതെങ്ങനെ… രാത്രി മൊത്തം തെണ്ടിയല്ലേ കേറി വന്നത്….'””?

വീണ്ടും അച്ഛന്റെ ശഖാരം…

ഞാനമ്മയെ ദയനീയമായി നോക്കി….

പാവം…

അമ്മക്ക് പാവം തോന്നിന്ന് തോനുന്നു…

‘അമ്മ; നിങ്ങൾ അങ്ങോട്ട് പോയേ….?

‘അമ്മ ദേഷ്യത്തിൽ പറഞ്ഞു…

അച്ഛൻ: ഓ…. ഞാനൊന്നും പറയുന്നില്ല…

ഈ ചെക്കന് എല്ലാത്തിനും വളംവച്ചു കൊടുക്കുന്നത് നീയാ….'””

വീണ്ടും ശഖാരിച്ചുകൊണ്ട് അപ്പൻ പുറത്ത് പോയി…

ഹാവൂ…. പാതി ആശ്വാസമായി….?

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.