?കിളി The Man in Heaven-singel part [Demon king] 1430

രാഹുൽ: എന്നാ ഞാൻ കുളിച്ചിട്ട് വരാം….

ഹ ഹ ഹ …. പാവം… പെട്ടു…?

ചേച്ചി: ഹമ്മ്…. വേഗം വാ… മുങ്ങാൻ നോക്കിയാൽ നിന്റെ അമ്മയോട് പറയും ഞാൻ….?'”””

ചേച്ചിയുടെ ഭീഷണി….

രാഹുൽ: വേണ്ട….. ഞാൻ വേഗം വരാം….?

 

അതും പറഞ്ഞ് അവനിറങ്ങി…

ഞാനിതാ അകത്തേക്ക് പോകുന്നേ….

 

ചേച്ചി: എങ്ങോട്ടാണെടാ….?

“‘”‘ ബാത്റൂമിലേക്ക്…. “”?

ഞാൻ പറഞ്ഞു…

ശരിയാ….

മൂത്രം ഒഴിക്കാൻ മുട്ടുന്നുണ്ട്….

ചേച്ചി ഒന്ന് അമർത്തി മൂളിയ ശേഷം അകത്തേക്ക് പോയി…

ഞാൻ ബാത്റൂമിലേക്കും…

ഹാ…

എത്ര വലിയ ബാത്രൂം…

വലിയ ബാത്ത് ടബ്….

എന്തോ….

ആദ്യായി കാണുന്ന പോലെ…?

ഞാൻ കണ്ണുകൾ അടച്ച് മൂത്രം ഒഴിക്കാൻ തുടങ്ങി…

എന്ത് സുഖം…?

 

‘”””” ഡാ….. ‘””””????

ഒരു ഉറക്കെയുള്ള വിളി….

ചേച്ചിയാണ്….

ഞാൻ തിരിഞ്ഞു നോക്കി…

ചേച്ചി ഓടി വരുന്നു…
ഇവൾക്കെന്താ ടോയ്‌ലറ്റിൽ കാര്യം….

……..ട്ടേ……?

വീണ്ടും കരണം പൊട്ടി….

കൂടെ അൽപ്പം കിളികളും…

?️?️?️?️?️?️?️?️

എന്താപ്പോ ഉണ്ടായേ….

ആരാ പടക്കം പൊട്ടിച്ചേ….

ചേച്ചി: എന്റെ റൂമിൽ ആണോടാ മൂത്രം ഒഴിക്കുന്നെ….???

ചേച്ചി എന്റെ നേരെ അലറി…

ഞാൻ അങ്ങോട്ട് നോക്കി…

ബാത്രൂം ആണല്ലോ…

ഒന്ന് കണ്ണുകൂടെ തിരുമ്മി നോക്കി…

അയ്യോ…

ഈ സ്ഥലമേ മാറി…

ചേച്ചിയുടെ റൂം…

ഇന്നാരെ ആണാവോ കണി കണ്ടത്…

“”” സോറി ‘”””……?

ഞാൻ പറഞ്ഞു…

താങ്ക്സ് പറഞ്ഞില്ലല്ലോ…

ഭാഗ്യം…

എന്നാലും ചിരിച്ചുകൊണ്ടാണ് സോറി പറഞ്ഞത്…?

അവളെന്നെ കൊല്ലുന്ന നോട്ടം നോക്കി…

വൃത്തിയുടെ കാര്യത്തിൽ അവൾ വളരെ സ്ട്രിക്റ്റാ…

ആ ചേച്ചിയുടെ റൂമിലാ ഞാൻ….

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.