?കിളി The Man in Heaven-singel part [Demon king] 1430

അതിന് അറിയില്ലല്ലോ ഞാനിപ്പോ അടിച്ച് നിൽക്കുന്ന സാധനം അതുക്കും മേലെ ആണെന്ന്….

ചേച്ചി: ആരാ…. ആരാ ഇവനത് കൊടുത്തേ…

രാഹുൽ: ബോണി…..

ചേച്ചി ദേഷ്യത്തിൽ എന്റെ ചെവിയിലേക്ക് കൈ വച്ചു…

ഹ ഹ ഹ ….?

ഇക്കിളിയാവുന്നു…

ചേച്ചി: നിന്നോട് എത്രവട്ടം പറഞ്ഞിട്ടുണ്ടാടാ അവനോട് കൂട്ട് കൂടല്ലെന്ന്….?

 

:”””” thank you ചേച്ചി……. ‘”””?

ഞാൻ പറഞ്ഞു….

അല്ലാ….

എന്നാത്തിനാ ഞാനിപ്പോ thanks പറഞ്ഞേ….

ചേച്ചി: താങ്ക്സോ…

എന്റെ ഈശ്വരാ…?

നാട്ടുകാർ മൊത്തം കിളിന്നാ വിളിക്കുന്നെ…

ഇനി വീട്ടിലും അതാവാല്ലോ….'””

ചേച്ചി മേലോട്ട് നോക്കി പറഞ്ഞു…

രാഹുൽ: ചേച്ചി….. പയ്യെ പറ…. അച്ഛനും അമ്മേം കേൾക്കും…..?

ചേച്ചി: ഓഹ്…. ഇവന്റെ സമയം… അവരിവിടില്ല….

രാഹുൽ: ഏഹ്…. അവരൊക്കെ എവടെ പോയി….

ചേച്ചി: അച്ഛന്റെ മലപ്പുറത്തുള്ള ഒരു കൂട്ടുകാരൻ മരിച്ചു…. അവരങ്ങോട്ട് പോയി…?

ഇനി ഇന്ന് രാത്രിയെ വരു…..'””

ഹാവൂ…. പാതി ആശ്വാസമായി…

രാഹുൽ: അത് നന്നായി….?

ചേച്ചി: എന്ത്…. മരിച്ചതോ…?

രാഹുൽ: അല്ല ചേച്ചി… അവർ പോയത്..?

ചേച്ചി: ഹമ്മ്….. അല്ലേൽ മോന്റെ കഥകളി കാണാർന്നു….

എടാ അപ്പു…

ഇത് ചെയ്യുമ്പോൾ നീ അച്ഛനെപ്പറ്റി ചിന്തിച്ചോ….. ‘”””?

ചേച്ചി വിഷമത്തോടെ പറഞ്ഞു…

എനിക്കും വിഷമമായി…

‘””” ചേച്ചി…. ബോണിയോട് പറഞ്ഞ് അച്ഛന് വേറെ റെഡിയാക്കി കൊടുക്കാം….. ‘”””?

ഞാൻ പറഞ്ഞു….

അല്ലാ….

ഞാനെതൊക്കെയാ ഈ പറയുന്നേ…?

ചേച്ചി: ഒറോറ്റോന്ന് തന്നാലുണ്ടല്ലോ…?

ചേച്ചി കയ്യോങ്ങി പറഞ്ഞു..

പക്ഷെ തല്ലിയില്ല…

ചത്ത എനിക്ക് തല്ലുവാങ്ങി തരാനാണോ എന്റെ  പുറപ്പാട്…

രാഹുൽ: ചേച്ചി …. എന്നാ ഞാൻ പോട്ടെ… ഇവനെ പുറത്തേക്ക് വിടണ്ടാ…

ചേച്ചി:നിക്ക് നിക്ക്….എങ്ങോട്ടാ മോൻ…

പോകാൻ ഇറങ്ങിയ രാഹുലിനെ ചേച്ചി തടുത്തു…

രാഹുൽ: വീട്ടിലേക്ക്…

ചേച്ചി: ഇവനെ അമ്പലത്തിൽ കൊണ്ടുപോടാ…

രാഹുൽ: ഈ അവസ്ഥയിൽ വേണോ ചേച്ചി…?

ചേച്ചി: വേണം….?

വേണ്ടാത്ത കൊറേ കാര്യങ്ങൾ തോന്നുന്നുണ്ട് ഇവന്…

ഒന്ന് കൊണ്ടോയി തൊഴീപ്പിക്ക്…

പിന്നെ പിറന്നാൾ കൂടെ അല്ലെ….'””?

പാവം ചേച്ചി…

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.